കാമുകനുമായി ചേർന്ന് ഭർത്താവിന് കൊന്നു കഷ്ണങ്ങളാക്കി വീപ്പയിൽ അടച്ച കേസ്; ജയിലിനുള്ളിൽ കാമുകന്റെ കുഞ്ഞിന് ജന്മം നൽകി...

കാമുകനുമായി ചേർന്ന് ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീപ്പയിലൊളിപ്പിച്ച കേസിലെ പ്രതിയായ മുസ്‌കാന് പെണ്‍കുഞ്ഞ് ജനിച്ചു. മകളുടെ ജന്മദിനം ആഘോഷിക്കാൻ ലണ്ടനില്‍ നിന്നെത്തിയപ്പോഴാണ് മുസ്‌കാന്റെ ഭർത്താവ് സൗരഭ് കൊല്ലപ്പെട്ടത്. ഭക്ഷണത്തില്‍ ഉറക്കഗുളിക...

ആറു വയസ്സുള്ള ആൺകുട്ടിയെ ചെവിയിൽ കടിച്ചുപിടിച്ചു വഴിയിലൂടെ വലിച്ചിഴച്ച് പിറ്റ്ബുൾ നായ; ഡൽഹിയിൽ നിന്നുള്ള ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ...

ദില്ലിയിലെ പ്രേം നഗർ പ്രദേശത്ത് ആറ് വയസുള്ള ആണ്‍കുട്ടിയെ പിറ്റ്ബുള്‍ ഇനത്തില്‍പ്പെട്ട നായ കടിച്ച്‌ പരിക്കേല്‍പ്പിച്ചു. ആക്രമണത്തില്‍ കുട്ടിക്ക് ഗുരുതര പരിക്കേറ്റു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലും വൈറലായി. വീഡിയോയില്‍, ഒരു...

യുഡിഎഫിന്റെയും കോൺഗ്രസിന്റെയും പ്രചരണ പരിപാടികളിൽ പങ്കെടുക്കരുത്; മാങ്കൂട്ടത്തിന് കെപിസിസി നിർദ്ദേശം നൽകിയതായി സൂചന: വിശദാംശങ്ങൾ വായിക്കാം

നിർബന്ധിത ഗർഭഛിദ്രത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ പരാതി നല്‍കാൻ ഒരുങ്ങി യുവതി. പരാതി നല്‍കാൻ തയ്യാറായാല്‍ എല്ലാ വിധ പിന്തുണയും നല്‍കുമെന്നാണ് സർക്കാർ നിലപാട്. തദ്ദേശ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ പ്രചാരണ...

1.17 കോടിയുടെ നിക്ഷേപ തട്ടിപ്പ്; അടൂരിൽ സ്വകാര്യ ധനഇടപാട് സ്ഥാപനത്തിന്റെ മാനേജരായ യുവതി അറസ്റ്റിൽ; യുവതി ബലിയാടോ?

നിക്ഷേപം സ്വീകരിച്ച ശേഷം പണം തിരികെ നല്‍കാത്ത സംഭവത്തില്‍ സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ മാനേജർ അറസ്റ്റില്‍. പന്തളം പടിഞ്ഞാറേ പൂക്കൈതയില്‍ സരിത(34)നെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. അടൂർ സ്വദേശികളായ പൊന്നമ്മ ഡാനിയേല്‍,...

എറണാകുളത്ത് മസാജിന് എത്തിയ പൊലീസുകാരനെ ഭീഷണിപ്പെടുത്തി പണം തട്ടി, സ്പാ ജീവനക്കാരി അറസ്റ്റില്‍; പിടിയിലായത് വൈക്കം സ്വദേശി രമ്യ...

എറണാകുളം നഗരത്തിലെ സ്പായില്‍ തിരുമലിന് എത്തിയ പൊലീസുകാരനെ ഭീഷണിപ്പെടുത്തി 4 ലക്ഷം തട്ടിയെടുത്ത കേസില്‍ സ്പാ ജീവനക്കാരി അറസ്റ്റില്‍. ഒളിവിലായിരുന്ന മൂന്നാംപ്രതി വൈക്കം സ്വദേശി രമ്യയാണ് (39) പിടിയിലായത്. പാലാരിവട്ടം പൊലീസാണ് ഇവരെ...

തദ്ദേശ തെരഞ്ഞെടുപ്പ്: പ്രകടനപത്രിക പുറത്തിറക്കി യുഡിഎഫ്; പ്രധാന വാഗ്ദാനങ്ങൾ ഇങ്ങനെ

തെരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. പുതിയ കേരളത്തിനായി പുതിയ പദ്ധതികള്‍, ക്ഷേമം, നയപരമായ മുന്നേറ്റം, അധികാരം അടിത്തട്ടിലേക്ക് എന്നീ നാല് പ്രധാന മേഖലകളില്‍ ഊന്നല്‍ നല്‍കിക്കൊണ്ടുള്ള വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിലുള്ളതെന്ന്...

നാല്പതാം വയസ്സിൽ ഫുട്ബോൾ ലോകത്തെ അമ്പരപ്പിച്ച് ക്രിസ്ത്യാനോ റൊണാൾഡോ; ഗോൾ നേടിയത് അത്യുജ്വല ഓവർഹെഡ് കിക്കിലൂടെ: വീഡിയോ

റയല്‍ മാഡ്രിഡ് കുപ്പായത്തില്‍ യുവന്റ്സിന്റെ മണ്ണില്‍ വെച്ച്‌ പിറന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ബൈസിക്കിള്‍ കിക്ക് ഗോള്‍ കാല്‍പന്തിനെ നെഞ്ചിലേറ്റുന്നവർ മറക്കില്ല. 2018ല്‍ യുവേഫ ചാംപ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിലായിരുന്നു ഫുട്ബോള്‍ ലോകത്തെയൊന്നാകെ അത്ഭുതപ്പെടുത്തി...

ഷാര്‍ജയില്‍ കമലദളം നൃത്ത വിദ്യാലയവുമായി അനു സിതാര; വിശദാംശങ്ങൾ വായിക്കാം

അഭിനേത്രി അനു സിതാര നൃത്ത വിദ്യാലയം തുടങ്ങുന്നു. അനു സിതാരാസ് കമലദളം - എ സ്ക്കൂള്‍ ഒഫ് ആർട്സ് എന്നാണ് ഷാർജയിലെ മുവെയ്ലാ കൊമേഴ്സ്യലില്‍ ലുലു റെസ്റ്റോറന്റിന് സമീപം ആരംഭിക്കുന്ന നൃത്തവിദ്യാലയത്തിന്റെ പേര്....

പുതിയ ശബ്ദരേഖയും സ്ക്രീൻഷോട്ടും: രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റിന് നീക്കവുമായി സർക്കാർ; ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ ...

യുവതിയെ ഭീഷണിപ്പെടുത്തുന്ന പുതിയ ശബ്‌ദരേഖ പുറത്തുവന്നതോടെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ മാസങ്ങളോളം മന്ദഗതിയിലായിരുന്ന കേസില്‍ക്രൈംബ്രാഞ്ച്‌ അന്വേഷണം ഉഗ്രവേഗത്തില്‍. കേസ്‌ അന്വേഷിക്കുന്ന തിരുവനന്തപുരം ജവാഹര്‍ നഗര്‍ക്രൈംബ്രാഞ്ച്‌ എസ്‌.പി. സുദര്‍ശനന്‍, ഡിവൈ.എസ്‌.പി: എസ്‌ . ഷാജി എന്നിവരെ...

ബംഗളൂരുവിലെ ഫ്ലാറ്റിൽ കോളേജ് വിദ്യാർഥിനിയുടെ മൃതദേഹം; ഒപ്പം ഉണ്ടായിരുന്ന പുരുഷ സുഹൃത്തിനെ കാണാനില്ല: വിശദാംശങ്ങൾ വായിക്കാം

തമ്മനഹള്ളിയില്‍ കോളേജ് വിദ്യാർത്ഥിനിയെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആന്ധ്രപ്രദേശ് സ്വദേശിയായ 21കാരി ദേവിശ്രീ ആണ് മരിച്ചത്. ഫ്ലാറ്റില്‍ ഒപ്പമുണ്ടായിരുന്ന ആണ്‍ സുഹൃത്ത് പ്രേം വർധനെ കാണാനില്ല. ബിബിഎം വിദ്യാർത്ഥിനിയായ ദേവിശ്രീയെയാണ് തമ്മനഹള്ളിയിലെ...

ഒരേസമയം വിവാഹിതരായ രണ്ടു സ്ത്രീകളുമായി അവിഹിതബന്ധം; മൂവരും ഒരുമിച്ചുള്ള ലൈംഗികബന്ധത്തിനിടെ അനിതയെ കഴുത്ത് കൊലപ്പെടുത്താൻ...

കുട്ടനാട് കൈനകരി അനിത കൊലക്കേസില്‍ നാലുവർഷങ്ങള്‍ക്കിപ്പുറം ഒന്നാംപ്രതിക്ക് തൂക്കുകയര്‍ വിധിച്ച്‌ കോടതി. മലപ്പുറം നിലമ്ബൂര്‍ മുതുകോട് പൂക്കോടന്‍വീട്ടില്‍ 41കാരനായ പ്രബീഷിനാണ് ആലപ്പുഴ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി തൂക്കുകയർ വിധിച്ചത്. കൈനകരി സ്വദേശിനിയും...

“എം.എസ്. എക്സെൽ ഉപയോഗിച്ച് ഡാറ്റ വിശകലനം”: സെമിനാർ സംഘടിപ്പിച്ച് സിക്കാസ; വിശദാംശങ്ങൾ വായിക്കാം

“എം.എസ്. എക്സെൽ ഉപയോഗിച്ച് ഡാറ്റ വിശകലനം” എന്ന വിഷയത്തിൽ കോട്ടയത്ത് സെമിനാർ. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഒഫ് ഇന്ത്യയുടെ കീഴിലുള്ള സൗത്ത് ഇന്ത്യൻ ചാർട്ടേഡ് അക്കൗണ്ടന്റ്സ് സ്റ്റുഡന്റ്സ് അസോസിയേഷൻ (സിക്കാസ) കോട്ടയം...

കേരളത്തിലെത്തിയത് അഡ്വ ആളൂരിനെ കാണാൻ; മരിച്ചതറിഞ്ഞില്ല: കരുതൽ തടങ്കലിലെടുത്ത ബണ്ടി ചോറിനെ വിട്ടയച്ചു

കരുതല്‍ തടങ്കലെന്ന നിലയില്‍ കസ്റ്റഡിയിലെടുത്ത കുപ്രസിദ്ധ മോഷ്ടാവ് ബണ്ടിചോറിനെ പൊലീസ് വിട്ടയച്ചു. കേരളത്തില്‍ നിലവില്‍ ഇയാള്‍ക്കെതിരെ കേസുകള്‍ ഇല്ലാത്തതിനാലും ബണ്ടിചോർ നല്‍കിയ മൊഴി അന്വേഷിച്ച്‌ സ്ഥിരീകരിച്ചതിനാലുമാണ് കസ്റ്റഡിയില്‍ നിന്നു വിട്ടയച്ചത്. വിവിധ സംസ്ഥാനങ്ങളില്‍...

പുതിയ ടാറ്റ സിയറ നാളെ ഇന്ത്യന്‍ വിപണിയില്‍; വിലയും ഫീച്ചറുകളും അറിയാം

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സിന്റെ പുതിയ സിയറ നാളെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. പഴയ സിയറയെ പുതിയ ഡിസൈന്‍ ഭാഷ, പ്രീമിയം സവിശേഷതകള്‍, പുതിയ പവര്‍ട്രെയിന്‍ ലൈനപ്പ് എന്നിവയുമായി സംയോജിപ്പിച്ചാണ് പുതിയ...

അപകടം ട്രാക്ക് മുറിച്ചുകടന്നപ്പോള്‍..! മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥികളുടെ മരണം ആത്മഹത്യയല്ലെന്ന് പോലീസ്

കേരളത്തില്‍ നിന്നുള്ള രണ്ട് ഒന്നാം വർഷ ബി.എസ്‌സി. നഴ്സിംഗ് വിദ്യാർത്ഥിനികള്‍ ചിക്കബനവാര റെയില്‍വേ സ്റ്റേഷന് സമീപം വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിടിച്ച്‌ ദാരുണമായി മരണപ്പെട്ട വാർത്ത നാടിനെ നടുക്കിയ ഒന്നായിരുന്നു. അതിവേഗത്തില്‍ വന്ന...

ഒരാള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി, രണ്ടാമൻ കൊലക്കേസി പ്രതി; പയ്യന്നൂരില്‍ പൊലീസിന് നേരെ ബോംബറിഞ്ഞ കേസില്‍ സിപിഎമ്മുകാര്‍ കുറ്റക്കാര്‍

പയ്യന്നൂരില്‍ പൊലീസിന് നേരെ ബോംബറിഞ്ഞ കേസില്‍ സിപിഎമ്മുകാർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. സിപിഎം പ്രാദേശിക നേതാക്കളായ ടി സി വി നന്ദകുമാർ, വി കെ നിഷാദ് എന്നിവരാണ് പ്രതികള്‍. തളിപ്പറമ്ബ് അഡിഷണല്‍ ജില്ലാ...

‘നമുക്ക് കുഞ്ഞ് വേണം’: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പുതിയ ഓഡിയോ ക്ലിപ്പ് പുറത്ത്; ഇവിടെ കാണാം

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക വിവാദത്തില്‍ നിര്‍ണായക ഫോണ്‍ സംഭാഷണം പുറത്തുവിട്ട് ന്യൂസ് മലയാളം. ഗര്‍ഭം ധരിക്കാന്‍ ആവശ്യപ്പെട്ടത് രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെയെന്നും പിന്നെ എന്താണ് മാറുന്നതെന്നും പെണ്‍കുട്ടി ഫോണ്‍ സംഭാഷണത്തില്‍ ചോദിക്കുന്നുണ്ട്. നമ്മുടെ...

ബോളിവുഡ് ഇതിഹാസം നടൻ ധര്‍മേന്ദ്ര അന്തരിച്ചു; മരണം 89ആം വയസ്സിൽ

ബോളിവുഡിന്റെ ഇതിഹാസ താരം ധര്‍മ്മേന്ദ്ര അന്തരിച്ചതായി റിപ്പോര്‍ട്ടുകള്‍. 89 വയസ്സായിരുന്നു. അമിതാഭ് ബച്ചൻ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ധര്‍മ്മേന്ദ്രയുടെ വസതിയിലെത്തി. മരണം സ്ഥിരീകിരിച്ച്‌ കരണ്‍ ജോഹര്‍ ട്വീറ്റ് ചെയ്‍തു. പഞ്ചാബിലെ ലുധിയാന ജില്ലയിലെ നസ്രാലി എന്ന...

സ്ഥിരം പരിശോധനയ്ക്കിടെ രൂപസാദൃശ്യം തോന്നിയതോടെ ചോദ്യം ചെയ്തു; റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്തത് ബണ്ടി ചോറിനെ: കുപ്രസിദ്ധ മോഷ്ടാവ് വീണ്ടും...

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ കൊച്ചിയിലെത്തിയതായി വിവരം. നിലവിലെ കേസുകളില്‍ ജയിലില്‍ നിന്നും പുറത്ത് ഇറങ്ങിയിരുന്നു. കൊച്ചി സൗത്ത് റെയില്‍വേ സ്റ്റേഷനിലാണ് ഇന്നലെ ഇയാള്‍ എത്തിയത്. ഹൈക്കോടതിയില്‍ നിയമപരമായ ആവശ്യത്തിന് വന്നതെന്നാണ് ബണ്ടി...

കണ്ണുരും മലപ്പുറവുമടക്കം 4 ജില്ലകളില്‍ ബഹുദൂരം പിന്നിൽ; കേരളത്തില്‍ 8000 വാര്‍ഡുകളില്‍ സ്ഥാനാര്‍ഥിയില്ലാതെ ബിജെപി: വിശദാംശങ്ങൾ വായിക്കാം

കേരളത്തിലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ മുഴുവൻ വാർഡുകളിലും സ്ഥാനാർഥികളെ നിർത്തുമെന്ന ബിജെപിയുടെ വലിയ ലക്ഷ്യം പരാജയപ്പെട്ടു. നാല് ജില്ലകളിലായി ഏകദേശം എണ്ണായിരത്തോളം വാർഡുകളില്‍ പാർട്ടിക്ക് സ്ഥാനാർഥികളെ നിർത്താനായില്ലെന്ന് നോമിനേഷൻ പൂർത്തിയായതോടെ വ്യക്തമായി. കണ്ണൂർ, മലപ്പുറം,...