എട്ടാം ക്ലാസുകാരിയുടെ മെഡിക്കൽ പരിശോധനാ ഫലം കണ്ടു ഞെട്ടി ലാപാദികൃതർ; പെൺകുട്ടി ഗർഭിണി; ...
പത്തനംതിട്ടയില്‍ 14 വയസുകാരി ഗർഭിണിയായ സംഭവത്തില്‍ അച്ഛന്‍ അറസ്റ്റില്‍. പത്തനംതിട്ട റാന്നിയിലാണ് സംഭവം. കട്ടപ്പന സ്വദേശിയായ 43 കാരനാണ് പിടിയിലായത്. ഗർഭം സ്ഥിരീകരിച്ചതിനെത്തുടർന്ന് ലാബ് അധികൃതർ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. 7 ആഴ്ച...
അന്യായമായി പിഴ ഈടാക്കിയത് ചോദ്യം ചെയ്തു; യുവതിയെ മർദ്ദിച്ച് പോലീസ് ഉദ്യോഗസ്ഥൻ; സംഭവം രാജ്യത്തെ പ്രമുഖ...
ഇന്ത്യയുടെ ലോക പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമാണ് നൈനിറ്റാള്‍. ദില്ലിയില്‍ നിന്നും ഉത്തരാഘണ്ഡിലെ നൈനിറ്റാളിലേക്ക് 324 കിലോമീറ്റരാണ് ദൂരം. കഴിഞ്ഞ ദിവസം ദില്ലിയില്‍ നിന്നും നൈനിറ്റാളിലേക്ക് സ്കൂട്ടറില്‍ പോയ രണ്ട് യുവതികളെ നൈനിറ്റാള്‍...
മുൻ ഇന്ത്യൻ താരം എസ് ശ്രീശാന്തിന് മൂന്ന് വർഷത്തെ വിലക്കേർപ്പെടുത്തി കേരള ക്രിക്കറ്റ് അസോസിയേഷൻ; കാരണം ഇത്:...
സഞ്ജു സാംസണെ ചാമ്ബ്യൻസ് ട്രോഫി ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുത്താത്തതിനെ തുടർന്നുണ്ടായ വിവാദത്തില്‍ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന് കേരള ക്രിക്കറ്റ് അസോസിയേഷൻ മൂന്ന് വർഷത്തെ വിലക്കേർപ്പെടുത്തി. അസോസിയേഷനെതിരെ സത്യവിരുദ്ധമായതും അപമാനകരവുമായതുമായ...
സിനിമാ സീരിയല്‍ താരം വിഷ്ണു പ്രസാദ് അന്തരിച്ചു
പ്രശസ്ത സിനിമാ സീരിയല്‍ താരം വിഷ്ണു പ്രസാദ് അന്തരിച്ചു. കരള്‍ രോഗത്തെത്തുടർന്ന് കുറച്ചുനാളായി ഗുരുതരാവസ്ഥയില്‍ ചികിത്സയിൽ കഴിയുകയായിരുന്നു. നടന്‍ കിഷോര്‍ സത്യയാണ് ഫേസ്ബുക്കിലൂടെ താരത്തിന്റെ മരണവാർത്ത അറിയിച്ചത്. നേരത്തെ നടന്‍റെ ചികില്‍സക്ക് 30...
15കാരനുമായി ലൈംഗിക ബന്ധം ; നേഴ്സിനെതിരെ കടുത്ത നടപടി: വിശദാംശങ്ങൾ വായിക്കാം
15 വയസ്സുകാരനുമായി ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ട നഴ്‌സിനെതിരെ നടപടി. അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം. അലക്സിസ് വോണ്‍ യേറ്റ്സ് എന്ന മുപ്പത്തഞ്ചുകാരിയാണ് തന്റെ ഭർത്താവിന്റെ ആദ്യബന്ധത്തിലുള്ള മകനുമായി ലൈംഗിക വേഴ്ച്ചയിലേർപ്പെട്ടത്.
ഫ്ലോറിഡ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത്...
ലഹരി പരിശോധനയ്ക്ക് എത്തിയ പോലീസിനെ മർദ്ദിച്ചു ; പിടി വീഴുമെന്ന് ഉറപ്പായപ്പോൾ വിഷം കഴിച്ച് ജീവൻ ഒടുക്കാൻ...
ലഹരി പരിശോധനയ്ക്കെത്തിയ പൊലീസിനെ മർദിച്ച അമ്മയും മകളും അറസ്റ്റില്‍. കൊല്ലം കരുകോണ്‍ സ്വദേശികളായ സൻസ, മകള്‍ നജുമ എന്നിവരാണ് പൊലീസിനെ മർദിച്ചത്. ഇരുവരെയും പൊലീസ് പിടികൂടി. അറസ്റ്റിനിടെ വിഷം കഴിച്ച പ്രതികള്‍ ആശുപത്രിയിലാണ്....
കൊച്ചി വൈറ്റിലയിലെ ആഡംബര ഹോട്ടലിൽ പ്രവർത്തിച്ചിരുന്നത് നക്ഷത്ര വേശ്യാലയം; പോലീസ് റെയ്ഡിൽ 11 മലയാളി...
വൈറ്റിലയില്‍ ഹോട്ടല്‍ കേന്ദ്രീകരിച്ചുള്ള അനാശാസ്യപ്രവര്‍ത്തനത്തില്‍ പതിനൊന്ന് യുവതികള്‍ പിടിയില്‍. വൈറ്റിലയിലെ ആര്‍ക്ടിക് ഹോട്ടലിലെ ലഹരി പരിശോധനയ്ക്കിടെയാണ് യുവതികള്‍ പിടിയിലായത്. സ്പായുടെ മറവിലാണ് അനാശാസ്യ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.
ഈ ഹോട്ടലില്‍ ലഹരി ഇടപാട്...
മൂന്ന് കോടിയുടെ മെർസിഡസ് ബെൻസ് ജി400ഡി മോഡല്‍ കാറിൽ കസറിയ ഹാപ്പി അംബാനി മരണമടഞ്ഞു; വിതുമ്പലിൽ...
അയ്യായിരം കോടി രൂപ മുടക്കി അത്യാഡംബരത്തോടെ നടന്ന അംബാനി കുടുംബത്തിലെ ഇളമുറക്കാരനായ അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹ ചടങ്ങുകള്‍ ലോകശ്രദ്ധ നേടിയിരുന്നു. വിവാഹച്ചടങ്ങില്‍ തിളങ്ങിയ മറ്റൊരു അംബാനി കൂടിയുണ്ടായിരുന്നു, അംബാനികളുടെ വളർത്തുനായയായ...
കുടുംബ വഴക്ക്: കുവൈറ്റിൽ മലയാളികളായ നഴ്സ് ദമ്പതികൾ പരസ്പരം കുത്തിമരിച്ചു; കൊലപാതകം ഓസ്ട്രേലിയയിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി ഇരിക്കെ
കുവൈറ്റ് അബ്ബാസിയയില്‍ കുടുംബ കലഹത്തെ തുടര്‍ന്ന് മലയാളി ദമ്ബതികള്‍ പരസ്പരം കുത്തി മരിച്ചു.സൂരജ്, ബിന്‍സി എന്നിവരാണ് മരിച്ചത്. അബ്ബാസിയയിലെ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ പരിസരത്തുള്ള താമസ സ്ഥലത്താണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
അവധി കഴിഞ്ഞ്...
കൊല്ലത്ത് യുവാവിൽ നിന്ന് പിടിച്ചെടുത്തത് ഹൈബ്രിഡ് കഞ്ചാവിന്റെ നിരവധി വെറൈറ്റികൾ; സൂക്ഷിച്ചിരുന്നത് ആൽബം ഉണ്ടാക്കാൻ വേണ്ടി: ...
കൊല്ലത്ത് വൻ ലഹരിമരുന്ന് വേട്ട. ഏഴിനം ഹൈബ്രിഡ് കഞ്ചാവും എല്‍എസ്‌എഡി സ്റ്റാമ്ബുകളുമായി യുവാവ് പിടിയിലായി. ലഹരി ഉപയോഗിക്കിനൊപ്പം ഹൈബ്രിഡ് കഞ്ചാവിന്‍റെ ശേഖരവും യുവാവിന്‍റെ പക്കല്‍ നിന്ന് പിടിച്ചെടുത്തു. കൊല്ലം കല്ലുംതാഴം സ്വദേശി അവിനാശ്...
ബെംഗളൂരുവിലെ മൈതാനത്ത് നൈജീരിയൻ സ്വദേശിനിയുടെ മൃതദേഹം; കൊലപാതക കേസിൽ അന്വേഷണം ആരംഭിച്ച് പോലീസ്: വിശദാംശങ്ങൾ വായിക്കാം
ബെംഗളൂരുവില്‍ വിദേശവനിതയെ മരിച്ച നിലയില്‍ കണ്ടെത്തി. ചിക്കജാലയ്ക്ക് സമീപമാണ് നൈജീരിയൻ സ്വദേശിനിയായ ലോത്തിന്റെ മൃതദേഹം കണ്ടെത്തിയത്. കഴുത്തിലും തലയിലും മുറിവുകളേറ്റ നിലയിലാണ് മൃതദേഹം.
കൊലപാതകത്തിന് ശേഷം റോഡരികിലുള്ള മൈതാനത്ത് മൃതദേഹം ഉപേക്ഷിച്ചതായാണ് പോലീസ്...
ആര്‍എസ്‌എസ് അനുഭാവികളായ ജയില്‍ ഉദ്യോഗസ്ഥരുടെ രഹസ്യയോഗം; നടപടി സ്ഥലം മാറ്റത്തിലൊതുക്കി സര്‍ക്കാര്‍: വിശദാംശങ്ങൾ വായിക്കാം
ആര്‍എസ്‌എസ് അനുഭാവികളായ ജയില്‍ ഉദ്യോഗസ്ഥര്‍ രഹസ്യയോഗം ചേര്‍ന്നതില്‍ നടപടി. സംസ്ഥാന ജയില്‍ വകുപ്പിന് കീഴിലുള്ള 19 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. കഴിഞ്ഞ ഫെബ്രുവരിയില്‍ കുമരകത്തെ റിസോര്‍ട്ടില്‍ ചേര്‍ന്ന യോഗം ഗൗരവത്തോടെ കാണണമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്....
കണ്ണൂരിൽ യുവതി ഉള്‍പ്പെടെ മൂന്നംഗ സംഘം എംഡിഎംയുമായി പിടിയില്‍; പിടിച്ചെടുത്തത് 10.265 ഗ്രാം എംഡിഎംഎ: വിശദാംശങ്ങൾ വായിക്കാം
കണ്ണൂർ പയ്യന്നൂരില്‍ എംഡിഎംയുമായി യുവതി ഉള്‍പ്പെടെ മൂന്നംഗ സംഘം പിടിയില്‍. പയ്യന്നൂര്‍ പെരുമ്ബ സ്വദേശി ഷഹബാസ് (30), എടാട്ട് സ്വദേശിയായ ഷിജിനാസ് (34), തുരുത്തി സ്വദേശിനിയായ പ്രജിത (30) എന്നിവരാണ് പോലീസിന്റെ പിടിയിലായത്....
ഭാരതപ്പുഴയില്‍ ചത്തുപൊങ്ങിയത് 30 ലക്ഷം രൂപയുടെ മത്സ്യങ്ങള്‍; കാരണം ഇത്
പൊന്നാനി ഹാർബറിന് സമീപം ഭാരതപ്പുഴയില്‍ മത്സ്യകൃഷിയുടെ ഭാഗമായി വളർത്തിയ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. മത്സ്യകർഷകരായ തീക്കാനാകത്ത് സമീർ, പൂളക്കല്‍ അസ്ഹർ എന്നിവർ കൃഷി ചെയ്ത കാളാഞ്ചി മത്സ്യമാണ് കൂട്ടത്തോടെ ചത്തുപൊങ്ങിയത്.
ഫിഷറീസ് വകുപ്പിന്റെ...
ലഹരി സംഘത്തിന്റെ വിവരങ്ങൾ എക്സൈസിന് ചോർത്തിക്കൊടുത്തു; കൊച്ചിയിൽ യുവാക്കളെ തട്ടിക്കൊണ്ടു പോയതായി പരാതി: വിശദാംശങ്ങൾ വായിക്കാം
കൊച്ചിയില്‍ ലഹരി മാഫിയാ സംഘം രണ്ടു പേരെ തട്ടിക്കൊണ്ടുപോയി. സൗരവ്, ആദില്‍ എന്നിവരെയാണ് കാണാതായതെന്ന് പോലീസില്‍ പരാതി ലഭിച്ചത്. കളമശേരിയിലെ സ്വകാര്യ ഹോസ്റ്റലിലാണ് ഇരുവരും താമസിക്കുന്നത്.
ഇവരെ ലഹരി സംഘം വാഹനത്തില്‍ കയറ്റികൊണ്ടുപോയതായാണ്...
സര്‍ക്കാര്‍ ജോലികള്‍ക്ക് ഇനി ഉന്തിയ പല്ല് അയോഗ്യതയല്ല; തീരുമാനം മന്ത്രിസഭാ യോഗത്തിൽ: വിശദാംശങ്ങൾ വായിക്കാം
കായിക പരിശോധനയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടത്തുന്ന സര്‍ക്കാര്‍ ജോലികള്‍ക്ക് ഇനി ഉന്തിയ പല്ല് അയോഗ്യതയാവില്ല. ആഭ്യന്തരം, വനം- വന്യജീവി, ഗതാഗതം, എക്‌സൈസ് എന്നി വകുപ്പുകളിലെ യൂണിഫോം ഉപയോഗിക്കുന്ന തസ്തികകളില്‍ ഉന്തിയ പല്ലിന്റെ പേരിലുള്ള...
ഒന്നാം തീയതി ആശ്വാസ വാർത്ത: എൽപിജി സിലിണ്ടറുകൾക്ക് വില കുറഞ്ഞു; വിശദാംശങ്ങൾ വായിക്കാം
ഇന്ന് മുതല്‍ പാചക വാതക സിലിണ്ടറുകളുടെ വില കുറയും. പുതുക്കിയ നിരക്ക് മെയ്യ് ഒന്ന് വ്യാഴാഴ്ച്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് എണ്ണ വിപണന കമ്ബനികള്‍ (ഒഎംസി) അറിയിച്ചു. റിപ്പോർട്ടുകള്‍ അനുസരിച്ച്, 19 കിലോഗ്രാം...
അധ്യാപകന് ചേരാത്ത അത്യന്തം ഹീനമായ പ്രവൃത്തി; കണ്ണൂര്‍ സര്‍വകലാശാലാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രിന്‍സിപ്പലിന് ജാമ്യമില്ല: വിശദാംശങ്ങൾ വായിക്കാം
കണ്ണൂര്‍ സര്‍വകലാശാല ബി സി എ ആറാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട കേസില്‍ പാലക്കുന്ന് ഗ്രീന്‍വുഡ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് പ്രിന്‍സിപ്പല്‍ പി അജേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി...
പി.കെ. ശ്രീമതിയുടെ വിലക്ക് ശരിവെച്ച് പിണറായി; എല്ലാ സെക്രട്ടേറിയറ്റ് യോഗങ്ങളിലും പങ്കെടുക്കേണ്ട എന്ന് മുന്നറിയിപ്പ്: വിശദാംശങ്ങൾ വായിക്കാം
സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതിക്ക് പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കുന്നതിലെ വിലക്ക് ശരിവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗങ്ങളിലും ശ്രീമതിക്ക് പങ്കെടുക്കാനാകില്ലെന്നും എന്നാല്‍, സംസ്ഥാന സമിതി...
അഞ്ച് സീറ്റിലും ജയിച്ചിരുന്നിടത്ത് ഇപ്പോള്‍ ഒരു നക്കി പൂച്ച പോലുമില്ല ; പത്തനംതിട്ടയിലെ കോൺഗ്രസ് നേതൃത്വത്തെ പരിഹസിച്ച് കെ...
പത്തനംതിട്ട കോണ്‍ഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. നിങ്ങളെ രണ്ട് തെറിവിളിക്കണമെന്ന് കുറേക്കാലമായി കരുതുന്നു. അഞ്ച് നിയമസഭാ സീറ്റിലും ജയിച്ചിരുന്നിടത്ത് ഇപ്പോള്‍ ഒരു നക്കി പൂച്ച പോലുമില്ല.അടുത്ത തവണ...


























