കൊച്ചിയില്‍ ലഹരി മാഫിയാ സംഘം രണ്ടു പേരെ തട്ടിക്കൊണ്ടുപോയി. സൗരവ്, ആദില്‍ എന്നിവരെയാണ് കാണാതായതെന്ന് പോലീസില്‍ പരാതി ലഭിച്ചത്. കളമശേരിയിലെ സ്വകാര്യ ഹോസ്റ്റലിലാണ് ഇരുവരും താമസിക്കുന്നത്.
ഇവരെ ലഹരി സംഘം വാഹനത്തില്‍ കയറ്റികൊണ്ടുപോയതായാണ് വിവരം. ലഹരി ഉപയോഗത്തിന്‍റെ വിവരം എക്സൈസിന് ചോർത്തിക്കൊടുത്ത വൈരാഗ്യത്താലാണ് തട്ടിക്കൊണ്ടുപോയതെന്നാണ് സംശയം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















