45 വര്‍ഷമായി ബംഗാളില്‍ കഴിയുന്ന പാകിസ്താനി വനിത അറസ്റ്റില്‍; നടപടി കേന്ദ്ര നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍: വിശദാംശങ്ങൾ വായിക്കാം
45 വർഷമായി പശ്ചിമ ബംഗാളില്‍ കഴിയുന്ന പാകിസ്താനി വനിതയെ പൊലീസ് അറസ്റ്റ് ചെയ്തു. 60കാരിയായ ഫാത്തിമ ബീവിയെ ശനിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്.1980ല്‍ ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയിലെത്തിയ ഫാത്തിമ നിലവില്‍ ഭർത്താവിനും രണ്ട് പെണ്‍മക്കള്‍ക്കുമൊപ്പം...
കൂടെ ജോലി ചെയ്യുന്ന സ്ത്രീയുടെ 17കാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ചു; 28കാരിയായ വീട്ടുജോലിക്കാരി അറസ്റ്റില്‍: വിശദാംശങ്ങൾ
പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് 28 കാരിയായ സ്ത്രീക്കെതിരെ കേസെടുത്തു. ഹൈദരാബാദിലെ ജൂബിലി ഹില്‍സിലുള്ള വീട്ടിലെ ജോലിക്കാരിയായ യുവതിയാണ് സഹപ്രവർത്തകയായ സ്ത്രീയുടെ 17 വയസുള്ള മകനെ ലൈംഗികമായി പീഡിപ്പിച്ചത്. ജൂബിലി ഹില്‍സിലുള്ള ഒരു...
കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് പെൺവാണിഭ സംഘങ്ങൾ പിടിമുറുക്കുന്നു; രക്ഷപ്പെട്ട് എത്തിയ 17കാരിയുടെ വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്നത്: ...
നഗരമദ്ധ്യത്തില്‍ റെയില്‍വെ സ്‌റ്റേഷന് സമീപത്തുള്ള കെട്ടിടങ്ങളില്‍ പെണ്‍വാണിഭ കേന്ദ്രങ്ങള്‍ സജീവമാകുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം അസം സ്വദേശിനിയായ 17കാരി ഇത്തരമൊരു കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട് മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനില്‍ അഭയം തേടിയിരുന്നു....
കെപിസിസി അധ്യക്ഷൻ: ആന്റോ ആന്റണിയുടെ പേര് ഇന്നുതന്നെ പ്രഖ്യാപിക്കുമെന്ന് സൂചന; പ്രഖ്യാപനം വന്നാൽ നിയുക്ത പ്രസിഡന്റ്...
കെപിസിസി അധ്യക്ഷനായി പത്തനംതിട്ട എംപി ആന്റോ ആന്റണിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് സൂചന. കെ സുധാകരന്റെ വൈകാരിക പ്രകടനം കോൺഗ്രസ് ഹൈക്കമാൻഡ് അവഗണിക്കുകയില്ല. സുധാകരനെ എഐസിസി വർക്കിംഗ് കമ്മിറ്റിയിലും, ...
“പറ്റിച്ചു ജീവിക്കുന്നത് എന്റെ മിടുക്ക്, പറ്റിക്കാനായി നിങ്ങള്‍ നിന്ന് തരുന്നത് എന്തിന്”: വിദേശ തൊഴിൽ വാഗ്ദാനം ചെയ്ത്...
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ പ്രതിയായ കാർത്തിക പ്രദീപിന്റെ നിർണായക ഓഡിയോ സന്ദേശം പുറത്ത്. കാർത്തിക പ്രദീപ് രണ്ടാഴ്ച മുൻപ് പരാതിക്കാരന് അയച്ച സന്ദേശമാണ് പുറത്ത് വന്നത്. പറ്റിച്ചു...
ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനങ്ങൾ നടപ്പാക്കാൻ കഴിയുന്നില്ല; കേരളത്തിന്റെ ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി എഐസിസി ജനറൽ സെക്രട്ടറി ദീപാ...
നേതൃത്വമെടുക്കുന്ന തീരുമാനങ്ങള്‍ പാര്‍ട്ടി സംസ്‌ഥാനഘടകത്തില്‍ നടപ്പാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കേരളത്തിന്റെ സംഘടനാചുമതലയില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി ഹൈക്കമാന്‍ഡിനെ സമീപിച്ചു. കെ.പി.സി.സി. അധ്യക്ഷപദവിയെച്ചൊല്ലി തര്‍ക്കം തുടരുന്നതും ഒരുവര്‍ഷം മുമ്ബ്...
വിഴിഞ്ഞം തുറമുഖം: ‘മുഖ്യമന്ത്രിയുടെ അവകാശവാദം സന്താനോത്പാദന ശേഷിയില്ലാത്ത ആളെ പോലെ’; അധിക്ഷേപിച്ച് കെ മുരളീധരൻ
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരൻ. സന്താനോത്പാദന ശേഷിയില്ലാത്ത ആളെ പോലെയാണ് പിണറായിയുടെ അവകാശവാദമെന്ന് കെ. മുരളീധരൻ പറഞ്ഞു. കെപിസിസി സംവിധാൻ ബച്ചാവോ...
കവർച്ച നടത്താൻ എത്തിയപ്പോൾ വീട്ടുകാർ ഉണർന്നു എന്ന് സംശയം; പുറത്ത് കിടന്നിരുന്ന വിലകൂടിയ ഷൂവും, ചെരുപ്പുമായി കടന്നു: കണ്ണൂരിൽ...
തളിപ്പറമ്ബ് പട്ടുവം മുറിയാത്തോട്ടെ വീട്ടില്‍ നിന്നും വില കൂടിയ ഷൂവും ചെരിപ്പും കവര്‍ന്ന സംഭവത്തില്‍ പ്രതിയുടെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ വിലകൂടിയ ഷൂവും ചെരുപ്പും കവര്‍ന്ന്...
തിരിച്ചടിക്കല്‍ എന്റെ ഉത്തരവാദിത്വം, മോദിയുടെ നേതൃത്വത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് സംഭവിക്കും: രാജ്യത്തിന് വാക്ക് നൽകി പ്രതിരോധ മന്ത്രി...
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തിയും പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തിരിച്ചടിക്കുള്ള പ്രതിബദ്ധതയും പങ്കുവെച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. മോദിയുടെ നേതൃത്വത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് തീർച്ചയായും സംഭവിക്കുമെന്ന് ഞാൻ നിങ്ങള്‍ക്ക് ഉറപ്പ്...
6, 6, 6, 6, 6, 6; കൊല്‍ക്കത്തയെ തച്ചുടച്ച് ഐപിഎല്‍ റെക്കോര്‍ഡിട്ട് റിയാൻ പരാഗ്: മാസ്മരിക...
അനായാസം തോറ്റു കൊടുക്കാമായിരുന്ന ഒരു മത്സരത്തില്‍ അവിശ്വസനീയമായ ബാറ്റിങ്ങുമായി പ്രത്യാക്രമണം കാഴ്ചവെച്ച് രാജസ്ഥാൻ റോയല്‍സ് നായകൻ. കൊല്‍ക്കത്തയുടെ 207 റണ്‍സ് വിജയലക്ഷ്യം തേടി ബാറ്റ് വീശിയ രാജസ്ഥാനായി നാലാമനായാണ് റിയാൻ പരാഗ് ക്രീസിലെത്തിയത്....
ഉമ്മൻ ചാണ്ടിയുടെ പേരിൽ പുതുപ്പള്ളിയിൽ നടക്കുന്ന പരിപാടിയിൽ ആർഎസ്എസ് പശ്ചാത്തലമുള്ള മഹാരാഷ്ട്ര ഗവർണറെ മുഖ്യാതിഥിയാക്കി ചാണ്ടി ഉമ്മൻ; ...
പുതുപ്പള്ളിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരിലുള്ള പരിപാടിയുടെ ഉദ്ഘാടകന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍. ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്റെ കായിക പരിശീലന പദ്ധതിയാണ് ഗവര്‍ണര്‍ സി പി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുക.പാര്‍ട്ടിയുമായി ആലോചിക്കാതെയാണ് ഉമ്മന്‍...
ഗേള്‍സ് ഫ്രം മലബാർ, 2500 രൂപ കൊടുത്താല്‍ ഏതുപ്രായത്തിലുള്ള സ്ത്രീകളെയും കിട്ടും: വൈറ്റിലയിൽ സ്പായുടെ മറവിൽ നടന്ന...
കൊച്ചി വൈറ്റിലയിലെ ബാര്‍ ഹോട്ടലില്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് ഡാന്‍സാഫ് സംഘം പരിശോധനയ്‌ക്കെത്തിയത് ലഹരി സംഘത്തെ തേടിയാണ് എത്തിയതെങ്കിലും കുടുങ്ങിയത് പെൺവാണിഭ സംഘമാണ്. ഹോട്ടലിലെ ഓരോ മുറിയും അരിച്ചുപെറുക്കിയെങ്കിലും ലഹരി കണ്ടെത്താനായില്ല. പക്ഷെ മുറികളില്‍...
ലോകത്തിലെ ഏറ്റവും വലിയ മാമ്പഴ കയറ്റുമതിക്കാരൻ എന്ന റെക്കോർഡും ഇനി മുകേഷ് അംബാനിക്ക്: വിശദാംശങ്ങൾ വായിക്കാം
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും ലോകത്തെ അതിസമ്ബന്നരുടെ പട്ടികയില്‍ 14-ാം സ്ഥാനത്തുള്ള മുകേഷ് അംബാനി ലോകത്തെ ഏറ്റവും വലിയ മാമ്ബഴക്കയറ്റുമതിക്കാരൻ. റിലയൻസ് ഇൻഡസ്ട്രീസ് ആണ് ലോകത്ത് ഏറ്റവും കൂടുതല്‍ മാമ്ബഴം കയറ്റുമതി ചെയ്യുന്നത്.പെട്രോളിയം, ടെലികമ്യൂണിക്കേഷൻ,...
പാക് യുവതിയുമായുള്ള വിവാഹം മറച്ചുവെച്ചു; CRPF ജവാനെ പിരിച്ചുവിട്ടു: വിശദാംശങ്ങൾ വായിക്കാം
പാക് യുവതിയെ വിവാഹം ചെയ്തത് മറച്ചുവെച്ച സിആർപിഎഫ് ജവാനെ സർവീസില്‍നിന്ന് പിരിച്ചുവിട്ടു. ജമ്മു കശ്മീരിലെ സിആർപിഎഫ് 14-ാം ബറ്റാലിയൻ ജവാനായ മുനീർ അഹ്മദിനെതിരേയാണ് നടപടി. ഉദ്യോഗസ്ഥന്റെ പെരുമാറ്റം ദേശീയ സുരക്ഷയ്ക്ക് ഹാനികരമാണെന്ന് കണ്ട്...
മെഗാ തിരുവാതിരക്കും വാഴ്ത്തുപാട്ടിനും പിന്നാലെ പുതിയ ഐറ്റം; പിണറായിയെ പുകഴ്ത്താൻ 15 ലക്ഷം രൂപ ചിലവിൽ ഡോക്യുമെന്ററി ഒരുക്കുന്നു;...
മുഖ്യമന്ത്രി പിണറായിയെ പുകഴ്ത്തി ഡോക്യുമെന്ററി വരുന്നു. സ്തുതിഗീതം ഒരുക്കിയതിന് പിന്നാലെയാണ് ഡോക്യുമെന്ററി വരുന്നത്. സെക്രട്ടറിയേറ്റിലെ സിപിഎം അനുകൂല ജീവനക്കാരുടെ സംഘടനയാണ് പിണറായി ദി ലജൻഡ് എന്ന പേരില്‍ ഡോക്യുമെൻററി നിർമ്മിക്കുന്നത്. ലക്ഷങ്ങള്‍ ചെലവിട്ടാണ്...
കണ്ണൂരില്‍ ഹൈബ്രിഡ് കഞ്ചാവുമായി യുവാവും, വനിതാ സുഹൃത്തും പിടിയില്‍; സഞ്ചരിച്ച ബി.എം.ഡബ്ല്യു കാറും കസ്റ്റഡിയിൽ: വിശദാംശങ്ങൾ വായിക്കാം
ഹൈബ്രിഡ് കഞ്ചാവുമായി കണ്ണൂര്‍ സ്വദേശികളായ യുവതീ യുവാക്കള്‍ പിടിയില്‍. സുഹൃത്തുക്കളായ കണ്ണൂർ അഞ്ചാംപീടിക, കീരിരകത്ത് വീട്ടില്‍ കെ. ഫസല്‍(24), തളിപറമ്ബ, സുഗീതം വീട്ടില്‍, കെ. ഷിന്‍സിത(23) എന്നിവരെയാണ് വെള്ളമുണ്ട പോലീസ് പിടികൂടിയത്. ഇവരില്‍...
ഇക്കാര്യങ്ങൾ ചെയ്താൽ വൈദ്യുതി ബിൽ 35% കുറയും; ടിപ്സ് പങ്കുവെച്ച് കെഎസ്ഇബി: വിശദാംശങ്ങൾ വായിക്കാം
എങ്ങനെ വൈദ്യുതി ബില്‍ കുറയ്‌ക്കാമെന്ന അറിയിപ്പുമായി കെഎസ്‌ഇബി. വൈകിട്ട് ആറ് മണിക്ക് ശേഷം ചില വൈദ്യുതോപകരണങ്ങള്‍ പ്രവർത്തിപ്പിക്കാതിരുന്നാല്‍ വൻ തുക ലാഭം നേടാമെന്നും കെഎസ്‌ഇബിയുടെ മുന്നറിയിപ്പില്‍ പറയുന്നു.
കെഎസ്ഇബി ടിപ്സ് ചുവടെ
പമ്ബ് സെറ്റ്,...
ഹിമവൽ ഭദ്രാനന്ദയ്ക്ക് അഖിലഭാരത ഹിന്ദുമഹാസഭയുടെ കേരള ഘടകം അധ്യക്ഷസ്ഥാനം; തോക്ക് സ്വാമി പരിവാർ സംഘടനയുടെ തലപ്പത്തെത്തുമ്പോൾ ചർച്ചയാകുന്നത്...
അഖില ഭാരത് ഹിന്ദു മഹാസഭയുടെ സംസ്ഥാന അധ്യക്ഷനായി സ്വാമി ഹിമവല്‍ മഹേശ്വര ഭദ്രാനന്ദിനെ നിയോഗിച്ചു. അഖില ഭാരത് ഹിന്ദു മഹാസഭയുടെ ദേശീയ അധ്യക്ഷനും സുഭാഷ് ചന്ദ്രബോസിന്റെ പേരക്കുട്ടിയുമായ രാജ്യശ്രീ ചൗധരിയാണ് പ്രഖ്യാപനം നടത്തിയത്....
കെപിസിസി നേതൃ മാറ്റ തീരുമാനത്തിന് രാഹുൽ ഗാന്ധിയെയും, മല്ലികാർജുൻ ഖാർഗെയെയും ചുമതലപ്പെടുത്തി; ഫോട്ടോ കണ്ടാൽ ആളുകൾക്ക്...
കെപിസിസി നേതൃമാറ്റത്തിലെ തീരുമാനം രാഹുല്‍ ഗാന്ധിക്കും, മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെക്കും വിട്ട് കോണ്‍ഗ്രസ്. അധ്യക്ഷ പദവിയില്‍ നിന്ന് മാറ്റുന്ന കാര്യം ഹൈക്കമാന്‍ഡ് തന്നോട് പറഞ്ഞിട്ടില്ലെന്നും ഏത് തീരുമാനവും അംഗീകരിക്കുമെന്നും കെ സുധാകരന്‍ പ്രതികരിച്ചു. ആന്‍റോ...
കൊടുവള്ളിയില്‍ രേഖകളില്ലാതെ കടത്തിയ നാലുകോടിയോളംരൂപ പിടിച്ചെടുത്തു; കര്‍ണാടക സ്വദേശികള്‍ പിടിയില്‍: കള്ളപ്പണം പിടിച്ചെടുക്കുന്ന വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം
കൊടുവള്ളിയില്‍ രേഖകളില്ലാതെ കടത്തുകയായിരുന്ന നാലു കോടിയോളം രൂപ പിടികൂടി. കൊടുവള്ളിക്ക് സമീപം എളേറ്റില്‍ വട്ടോളിയില്‍ വെച്ച് സംശയകരമായ സാഹചര്യത്തില്‍ കണ്ട കർണാടക സ്വദേശികള്‍ സഞ്ചരിച്ച കാർ പരിശോധിച്ചപ്പോഴാണ് രഹസ്യ അറയില്‍ സൂക്ഷിച്ച രേഖകളില്ലാത്ത...


























