ആര്യാടൻ ഷൗക്കത്തിന്റെ പ്രചാരണത്തിന് പ്രിയങ്ക നിലമ്ബൂരിലെത്തും
നിലമ്ബൂർ ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ പ്രചാരണത്തിന് വയനാട് എംപി പ്രിയങ്കാ ഗാന്ധി വാദ്ര എത്തും. വയനാട് ലോക്സഭാ മണ്ഡല പര്യടനത്തിനായി ജൂണ്‍ 9,10,11 തീയതികളില്‍ അവർ കേരളത്തിലെത്തുന്നുണ്ട്. ഈ തീയതികളിലൊന്നില്‍...
വെള്ളക്കരമടക്കം അക്കൗണ്ടിൽ ഉണ്ടായിരുന്ന 720 കോടി രൂപ തടഞ്ഞുവെച്ച് ധനവകുപ്പ്; പ്രതിഷേധവുമായി ജല വിഭവ വകുപ്പ്: ...
തടഞ്ഞുവെച്ചത് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് വെള്ളക്കരമിനത്തില്‍ ലഭിച്ച പണമടക്കം. ധനവകുപ്പിന്റെ നീക്കങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് ജലവിഭവ വകുപ്പ്.ട്രഷറി സേവിങ്സ് അക്കൗണ്ടില്‍നിന്ന് സർക്കാർ ജല അതോറിറ്റിയുടെ 770 കോടി രൂപ പിൻവലിച്ചിരുന്നു. ഈ പണം തിരികെ...
വി ഡിയെ വീഴ്ത്താൻ കളം നിറഞ്ഞ് റിപ്പോർട്ടർ ചാനൽ; പിന്നിൽ സിപിഎം; എതിരാളികളെ അസ്വസ്ഥരാക്കുന്നത്...
മുന്നണിയില്‍ തർക്കമെന്ന വ്യാജ പ്രചരണത്തെ പ്രതിരോധിക്കാൻ യു.ഡി.എഫ് നേതൃത്വം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങുന്നു. ഷൗക്കത്തിന്റെ കണ്‍വൻഷനില്‍ പാണക്കാട് കുടുംബത്തില്‍ നിന്ന് ആരും പങ്കെടുക്കാതിരുന്നത് രാഷ്ട്രീയ എതിരാളികള്‍ പ്രചരണ വിഷയമാക്കിയ സാഹചര്യത്തിലാണ് മുന്നണിയുടെ തീരുമാനം. ഇതിന്റെ...
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: എസ്ഡിപിഐ സ്ഥാനാർത്ഥിയുടെ പത്രിക തള്ളി എന്നത് വ്യാജവാർത്ത; യാഥാർത്ഥ്യം ഇങ്ങനെ
നിലമ്ബൂര്‍ ഉപതിരഞ്ഞെടുപ്പിലെ എസ്ഡിപിഐ സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിയെന്നും പാര്‍ട്ടി മല്‍സരിക്കുന്നില്ലെന്നും വ്യാജ പ്രചാരണം. അഡ്വ.സാദിഖ് നടുത്തൊടിയുടെ പത്രിക തള്ളിയെന്ന രീതിയിലാണ് ചില മാധ്യമങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. പബ്ലിക്ക് റിലേഷന്‍ വകുപ്പിന്റെ വാര്‍ത്താക്കുറിപ്പ് തെറ്റായി...
പ്രണയം നിരസിച്ച മലയാളി വിദ്യാർഥിനിയെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തി; ഞെട്ടിക്കുന്ന സംഭവം തമിഴ്നാട്ടിൽ: വിശദാംശങ്ങൾ വായിക്കാം
പ്രണയാഭ്യർത്ഥന നിരസിച്ച മലയാളി വിദ്യാർത്ഥിനിയെ തമിഴ്‌നാട് സ്വദേശിയായ യുവാവ് വീട്ടില്‍ക്കയറി കുത്തികൊലപ്പെടുത്തി. പൊള്ളാച്ചി വടുകപാളയത്ത് ഇന്നലെ രാവിലെ ആണ് സംഭവം. പൊൻമുത്തു നഗറില്‍ താമസിക്കുന്ന കണ്ണന്റെ മകള്‍ അഷ്‌വിക (19) ആണ് കൊല്ലപ്പെട്ടത്....
ജീവിത പങ്കാളിയെ വെട്ടി കൊലപ്പെടുത്തിയ ശേഷം യുവാവ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി; ഞെട്ടിക്കുന്ന സംഭവം കൊച്ചി മുനമ്പത്ത്:...
മുനമ്ബം പള്ളിപ്പുറത്ത് യുവാവ് പങ്കാളിയെ വെട്ടിക്കൊന്നു (murder). തൈപ്പറമ്ബില്‍ വീട്ടില്‍ തോമസിന്റെ മകന്‍ സുരേഷ് ആണ് ഭാര്യ പ്രീതയെ കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. കൊലപാതകശേഷം പ്രതി സുരേഷ് മുനമ്ബം പൊലീസ്...
സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ തന്നെ പതിനായിരം കോടി കടം; ഡിസംബർ വരെയുള്ള കടമെടുപ്പ് പരിധി ഓണത്തിനു മുന്നേ...
ശമ്ബളം, പെന്‍ഷന്‍ തുടങ്ങിയ ചെലവുകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ 3,000 കോടി രൂപ കൂടി കടമെടുക്കുന്നു. 12 വര്‍ഷ കാലയളവില്‍ 1,000 കോടി രൂപയും 37 വര്‍ഷ തിരിച്ചടവില്‍ 2,000 കോടി രൂപയുമാണ് പൊതുവിപണിയില്‍...
നിലമ്പൂരിൽ ജയിക്കാൻ സകല മത മൗലിക വാദികളുടെയും വോട്ട് വേണം; സുഡാപ്പി എന്നോ ജമാഅത്തെ ഇസ്ലാമി എന്നോ വ്യത്യാസമില്ല:...
നിലമ്ബൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ജമാ അത്തെ ഇസ്ലാമിയെന്നോ സുഡാപ്പിയെന്നോ വ്യത്യാസമില്ലാതെ എല്ലാവരുടേയും വോട്ട് വേണമെന്ന് സിപിഎം നേതാവ്. സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി എം സിദ്ദിഖിന്റെ പ്രസംഗമാണ് വിവാദത്തിലായത്. മനുഷ്യന്റെ പിന്തുണയാണ്...
22 കാരനെ തായ്‌ലൻഡിലേക്ക് ടൂർ കൊണ്ടുപോയത് 21കാരി; തിരികെ എത്തിയപ്പോൾ ഹാൻഡ് ബാഗേജിൽ ഒളിപ്പിച്ചത് 10 കോടിയുടെ...
അന്താരാഷ്ട്ര വിമാനത്തില്‍ വന്ന മലയാളികളായ യുവതീ യുവാക്കള്‍ പത്തുകോടിയിലേറെ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി കസ്റ്റംസിന്റെ വലയില്‍. സംഭവത്തില്‍ മലപ്പുറം സ്വദേശികളായ രണ്ട് വിദ്യാർഥികള്‍ പിടിയിലായി. ഇവരുടെ യാത്രാബാഗില്‍ പ്ലാസ്റ്റിക് പൊതികളിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്....
പെന്തകോസ്തുകാരുടെ പ്രാർത്ഥനാ ശബ്ദവും വചന പ്രഘോഷണവും അരോചകം; അവരെ തനിക്ക് ഇഷ്ടമല്ല: സിപിഎം രാജ്യസഭ എംപി...
അഭിമുഖത്തില്‍ പെന്തക്കോസ്തരെ പരിഹസിക്കുകയും സുവിശേഷ പ്രവർത്തനങ്ങളെയും ആരാധനകളെയും ആക്ഷേപിക്കുകയും ചെയ്ത സിപിഎം രാജ്യസഭാ നേതാവും കേന്ദ്ര കമ്മിറ്റി അംഗവും എംപിയുമായ ജോണ്‍ ബ്രിട്ടാസിൻ്റെ പരാമർശം പ്രതിഷേധാർഹവും വേദനയുണ്ടാക്കുന്നതുമാണെന്ന് പെന്തകോസ്ത് കൗണ്‍സില്‍ ഓഫ് ഇന്ത്യ,...
സർവീസിൽ നിന്ന് വിരമിച്ചത് മറച്ചുവെച്ച് കൈക്കൂലി വാങ്ങാൻ ശ്രമം; ചൊവ്വരയില്‍ മുൻ വില്ലേജ് അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ:...
ചൊവ്വരയില്‍ പട്ടയത്തിന് സ്കെച്ച് തയ്യാറാക്കാൻ കൈക്കൂലി വാങ്ങിയ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റും വിരമിച്ച വില്ലേജ് അസിസ്റ്റന്റും വിജിലൻസിന്റെ പിടിയിലായി. ചൊവ്വര വില്ലേജ് ഫീല്‍ഡ് അസിസ്റ്റൻ്റായ പെരുമ്ബാവൂർ സ്വദേശി നവാസും കഴിഞ്ഞ ഏപ്രിലില്‍ ഇവിടെ...
ബംഗളൂരുവിലെ നടുറോഡിൽ ഓട്ടോ ഡ്രൈവറെ ചെരുപ്പൂരി അടിച്ച് യുവതി; വൈറലായതോടെ കാലുപിടിച്ച് മാപ്പപേക്ഷ: വിശദാംശങ്ങളും വീഡിയോ...
കർണാടകയിലെ ബെംഗളൂരു നഗരത്തില്‍ ഒരു യുവതി ഓട്ടോ ഡ്രൈവറെ പബ്ലിക്കായി അടിച്ച് വിവാദത്തില്‍പ്പെട്ടിരിക്കുകയാണ്. ചെരിപ്പ് ഊരി ഓട്ടോഡ്രൈവറെ അടിക്കുന്ന ദൃശ്യങ്ങള്‍ വൈറലായതോടെ സംഭവത്തില്‍ വലിയ പ്രതിഷേധങ്ങളാണ് ഉയർന്നത്. ബെല്ലന്ദൂർ സെൻട്രോ മാളിന് അടുത്താണ്...
വില്പനയ്ക്ക് എത്തിച്ച 13 ഗ്രാം എംഡിഎംഎയുമായി ആലപ്പുഴയിൽ ദമ്പതികൾ പിടിയിൽ: വിശദാംശങ്ങൾ വായിക്കാം
ആലപ്പുഴയില്‍ വില്‍പ്പനയ്ക്കായി എത്തിച്ച 13 ഗ്രാം എംഡിഎംഎയുമായി ദമ്ബതികള്‍ പിടിയില്‍. ആലപ്പുഴ സ്റ്റേഡിയം വാർഡ് മടത്തില്‍ പറമ്ബില്‍ സിയാ(40), ഇയാളുടെ ഭാര്യ ഇരിങ്ങാലക്കുട വലിയ പറമ്ബില്‍ വീട്ടില്‍ സഞ്ചുമോള്‍(39) എന്നിവരെയാണ് ജില്ലാ ലഹരി...
‘വീഡിയോ വെറുതെ ചിത്രീകരിച്ചത്; തെറ്റാണെന്ന് അറിഞ്ഞിരുന്നില്ല’: വിവാദ വീഡിയോയിൽ ക്ഷമ ചോദിച്ച് ഷക്കീല ബാനു
ഓടുന്ന ട്രെയിനിന്റെ വാതില്‍പടിയില്‍ ഡാന്‍സ് ചെയ്ത സംഭവത്തില്‍ ക്ഷമ ചോദിച്ച് നാഗര്‍കോവില്‍ സ്വദേശി ഷക്കീല ബാനു. കേരളത്തില്‍ അടക്കം വീഡിയോ ഇത്രയും ചര്‍ച്ച ആകും എന്ന് കരുതിയില്ലെന്ന് ഷക്കീല ബാനു പറഞ്ഞു. വീഡിയോ...
ഒരു മാസത്തിനിടെ എംവി ഗോവിന്ദൻ ജ്യോതിഷിയെ കണ്ടത് മൂന്നു തവണ; എകെജി സെന്ററിന്റെ പാലുകാച്ചലിനും നിലമ്പൂരിലെ സ്ഥാനാർത്ഥി...
സോഷ്യല്‍ മീഡിയയില്‍ ചർച്ചയായി ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി. ശക്തിധരന്റെ കുറിപ്പ്. പത്താമുദയത്തിന് എകെജി സെന്ററിന്റെ പാലുകാച്ചല്‍ നിശ്ചയിക്കാനും, നിലമ്ബൂരില്‍ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ ദിവസം നോക്കാനും സിപിഎം സംസ്ഥാന സെക്രട്ടറി ജ്യോത്സ്യനെ...
യുകെയിൽ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു; മരണമടഞ്ഞത് പാലാ സ്വദേശിനി പ്രസീന വർഗീസ് (24 )
യു.കെയില്‍ മലയാളി യുവതി കുഴഞ്ഞു വീണ് മരിച്ചു.റെഡ്ഡിംഗില്‍ താമസിക്കുന്ന പാലാ സ്വദേശികളായ ജോസിയുടെയും മിനി പ്രസീന കുഴഞ്ഞ് വീണതിനെ തുടർന്ന് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയഘാതത്തെ തുടർന്നാണ് മരണമെന്നാണ്...
മുന്നറിയിപ്പില്ലാതെ ഇംഗ്ലീഷ് മീഡിയം നിർത്തലാക്കി; അടിമാലിയിലെ സർക്കാർ സ്കൂളിൽ പ്രവേശനോത്സവത്തിനിടെ മാതാപിതാക്കളുടെ സംഘർഷം: വീഡിയോ...
പ്രവേശനോത്സവത്തിനിടെ സ്കൂളില്‍ രക്ഷിതാക്കളുടെ പ്രതിഷേധം. മുന്നറിയിപ്പില്ലാതെ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ നിർത്തലാക്കിയ സംഭവത്തിലാണ് രക്ഷിതാക്കളുടെ പ്രതിഷേധം. ഇടുക്കിയിലെ അടിമാലി ഗവണ്‍മെൻറ് ഹൈസ്കൂളില്‍ആണ് സംഭവം.
രക്ഷിതാക്കള്‍ പ്രധാന അധ്യാപികയെ ഉപരോധിച്ചു. ഡിവിഷൻ നിർത്തുന്ന കാര്യം...
എന്തൊരു വൃത്തികെട്ട നിയമമാണ് ഇത്? കേരള സർക്കാർ നയം പുന പരിശോധിക്കണം: നടനും നിർമ്മാതാവുമായ ...
ഒന്നാം തീയതികളില്‍ ഡ്രെെഡേയായി പ്രഖ്യാപിച്ച സർക്കാർ നയം പുനഃപരിശോധിക്കണമെന്ന് നിർമാതാവും നടനുമായ വിജയ് ബാബു. ഇന്നലെ പങ്കുവച്ച ഫേസ്‌ബുക്ക് കുറിപ്പിലായിരുന്നു നടന്റെ പ്രതികരണം. ഒന്നാം തീയതികളില്‍ ഡ്രെെഡേയുടെ ഭാഗമായി ക്ലബ്ബുകളും ബാറുകളും അടച്ചിരുന്നതിനെതിരെയാണ്...
ഒരു കോടിയുടെ വീട് സമ്മാനം നൽകുന്ന നറുക്കെടുപ്പിൽ തട്ടിപ്പൊ? ആയിരം രൂപയുടെ ആയിരക്കണക്കിന് ടിക്കറ്റ് വിറ്റഴിച്ച ശേഷം നറുക്കെടുപ്പിൽ...
മറ്റൊരു സോഷ്യല്‍ മീഡിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് വ്ലോഗർ കുഞ്ഞാൻ പാണ്ടിക്കാട്. മുൻപ് പല വിമർശനങ്ങളും കുഞ്ഞാന് നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും ഇത്തവണ അല്‍പ്പം വലിയ വിവാദം തന്നെയാണ് കത്തുന്നത്. കടബാധ്യത മൂലം ബുദ്ധിമുട്ടുന്നയൊരാള്‍ക്കായി ഭാഗ്യക്കുറി...
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: തെരഞ്ഞെടുപ്പ് കൺവെൻഷൻ വേദിക്ക് മുന്നിൽ ഗണേഷ് കുമാറിൻറെ ഫ്ലക്സ് ബോർഡ്; അനിഷ്ടം പരസ്യമാക്കി...
എല്‍.ഡി.എഫ് കണ്‍വെൻഷന് വേദിക്ക് മുന്നില്‍ ഘടകക്ഷി നേതാവിന്റെ ചിത്രമുള്ള ഫ്ലക്സ് വെച്ചതില്‍ നീരസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നിലമ്ബൂർ ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന എല്‍.ഡി.എഫ് കണ്‍വെൻഷൻ ഉദ്ഘാടനം ചെയ്യവേയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം....


























