ക്രിസ്തുമത വിശ്വാസികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ്; അതിവേഗം വളർന്ന് ഇസ്ലാം മതം; മതം ഉപേക്ഷിക്കുന്നവരുടെ എണ്ണത്തിലും കുതിപ്പ്:...

ഏറ്റവും പുതിയ ഒരു പഠനമനുസരിച്ച്‌ ലോകത്തില്‍ ഏറ്റവും വേഗതയില്‍ വളരുന്ന മതം ഇസ്ലാമാണ്. ലോക ജനസംഖ്യയില്‍ 25.6 ശതമാനം മുസ്ലീങ്ങള്‍ ഉള്ളപ്പൊള്‍, ക്രിസ്ത്യാനികള്‍ ഉള്ളത് 28.8 ശതമാനമാണ്. ഇക്കഴിഞ്ഞ തിങ്കളാഴ്ച പ്യൂ റിസര്‍ച്ച്‌...

കെനിയയിൽ ഇന്ത്യൻ വിനോദസഞ്ചാരസംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; മരണമടഞ്ഞത് സ്ത്രീകളും കുട്ടികളും അടക്കം അഞ്ചു...

ഖത്തറില്‍ നിന്നുള്ള വിനോദയാത്രാ സംഘം കെനിയയില്‍ അപകടത്തില്‍പെട്ട സംഭവത്തില്‍ മൂന്ന് വനിതകളും രണ്ട് കുട്ടികളും ഉള്‍പ്പെടെ അഞ്ച് മലയാളികള്‍ മരിച്ചു. പാലക്കാട് കോങ്ങാട് മണ്ണൂർ പുത്തൻപുര രാധാകൃഷ്ണന്‍റെ മകള്‍ റിയ ആൻ (41),...

പാക്കിസ്ഥാൻ പതാക പ്രദർശിപ്പിച്ച് പാസ്റ്റർമാരുടെ യോഗത്തിൽ പരസ്യ ആരാധന; എറണാകുളം ഉദയംപേരൂരിലെ ഓഡിറ്റോറിയം ഉടമയ്ക്കെതിരെ കേസെടുത്തു:...

ഓഡിറ്റോറിയത്തില്‍ നിന്നും പാകിസ്താൻ പതാക കണ്ടെടുത്ത സംഭവത്തില്‍ ഓഡിറ്റോറിയം ഉടമക്കെതിരെ പൊലീസ് കേസെടുത്തു. തൃപ്പൂണിത്തുറ കണ്ടനാട് കവലക്കടുത്തുള്ള ജീസസ് ജനറേഷൻ ഓഡിറ്റോറിയം ഉടമ കുരീക്കാട് ജെയ് നഗർ കല്ലിങ്കത്തറ വീട്ടില്‍ ദീപു ജേക്കബിനെതിരെയാണ്...

“നെടുമ്ബാശ്ശേരിയില്‍ ഇറങ്ങുന്ന അമേരിക്കക്കാരനെ തറയില്‍ കമിഴ്ത്തിക്കിടത്തി വിലങ്ങിടുമോ? ഈ കാണിച്ചു കൂട്ടിയ വൃത്തികേടിന് മോദിയും ജയശങ്കരനും സമാധാനം പറയണം”:...

ന്യൂജഴ്സിയിലെ നെവാർക്ക് ‌വിമാനത്താവളത്തില്‍ ഇന്ത്യൻ വിദ്യാർഥിക്ക് നേരെ ഉദ്യോഗസ്ഥർ നടത്തിയ അധിക്ഷേപവും ക്രൂരപീഡനവും ഇന്ത്യക്കാരുടെ അന്തസ്സ് ചോദ്യം ചെയ്യുന്നതാണെന്ന് എഴുത്തുകാരനും ആക്ടിവിസ്റ്റുമായ സി.എൻ. ജയരാജൻ. 'ആ കുട്ടി എന്തൊക്കെയോ സ്വപ്നങ്ങള്‍ കണ്ടു കൊണ്ടാണ്...

കണ്ണൂർ നഗരത്തിലെ പ്രമുഖ ഹോട്ടലുകളിൽ കോർപ്പറേഷൻ ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധന; പിടിച്ചെടുത്തത് പഴകിയ എണ്ണ മുതൽ ഫ്രൈഡ്രൈസും...

കണ്ണൂർനഗരത്തിലെ ഹോട്ടലുകളില്‍ കോർപറേഷൻ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ ഉപയോഗശൂന്യമായ എണ്ണ ഉള്‍പ്പെടെ പഴകിയ ഭക്ഷണസാധനങ്ങള്‍ പിടികൂടി. തളാപ്പിലെ എം വി കെ, റാന്തല്‍ എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച്ച രാവിലെ ഏഴ് മണിയോടെ കോർപറേഷൻ ക്ലീൻ...

നിലമ്പൂരിൽ സ്വരാജ് നേരിയ വോട്ടിന് വിജയിക്കും: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തൽ ഇങ്ങനെ; വിശദാംശങ്ങൾ വായിക്കാം

നിലമ്ബൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എം സ്വരാജ് പാര്‍ട്ടി ചിഹ്നത്തില്‍ വിജയിക്കുമെന്ന് സിപിഎം വിലയിരുത്തല്‍. വലിയ ഭൂരിപക്ഷം ഉണ്ടാകില്ലെങ്കിലും വിജയം നേടാനാകും. ഇന്ന് ചേര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ഈ വിലയിരുത്തലുണ്ടായത്. സ്ഥാനാര്‍ത്ഥിയുടെ മികവും പ്രചരണത്തില്‍...

കേരളത്തിലെ സ്കൂളുകളിൽ പുതുക്കിയ സമയക്രമം തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ: വിശദാംശങ്ങൾ വായിക്കാം

പുതിയ അക്കാദമിക കലണ്ടർ അനുസരിച്ച്‌ ഹൈസ്കൂള്‍ ക്ലാസുകളിലെ അധ്യയനസമയം അര മണിക്കൂർ വർധിപ്പിച്ച തീരുമാനം അടുത്തയാഴ്ച മുതല്‍. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 15 മിനിറ്റും ഉച്ചയ്ക്കു ശേഷം 15 മിനിറ്റും അധികമായി...

ഡൽഹിയിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ച് അപകടം; പ്രാണരക്ഷാർത്ഥം താഴേക്ക് ചാടിയ മൂന്നുപേർക്ക് ദാരുണാന്ത്യം: വിശദാംശങ്ങളും...

രാജ്യ തലസ്ഥാനത്ത് ബഹുനില കെട്ടിടത്തിന് തീ പിടിച്ചു. ഡല്‍ഹിയിലെ ദ്വാരക സെക്ടർ 13-ലെ ബഹുനില അപ്പാർട്ട്മെന്റ് കെട്ടിടത്തില്‍ ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് തീപ്പിടിത്തം ഉണ്ടായത്. രക്ഷപ്പെടാനായി ഏഴാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന്...

കോട്ടയം കോടിമതയിലെ അനധികൃത ചൂതാട്ട കേന്ദ്രത്തിൽ ഒഴുകുന്നത് തമിഴ് ബ്ലേഡ് മാഫിയ സംഘങ്ങളുടെ കള്ളപ്പണം; ...

തമിഴ് ബ്ലേഡ് മാഫിയ സംഘങ്ങൾ പതിറ്റാണ്ടുകളായി കോട്ടയം നഗരത്തിൽ സജീവമാണ്. പല കുടുംബങ്ങളെയും കടക്കണിയിലേക്ക് ഒടുവിൽ ആത്മഹത്യയിലേക്ക് തള്ളി വിട്ടിട്ടുള്ള ഇവർ പക്ഷേ ഇന്നും കോട്ടയത്ത് വിലസുന്നത് പോലീസിന്റെയും ഭരണ...

അതിരമ്പുഴ ജില്ലാ പഞ്ചായത്ത് ഡിവിഷൻ: കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൽ തർക്കം മുറുകുന്നു; ജോസ്മോൻ മുണ്ടക്കനേക്കാൾ മികച്ചത്...

കോട്ടയം ജില്ലാ പഞ്ചായത്ത് കിടങ്ങൂർ ഡിവിഷൻ അംഗവും കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് നേതാവുമായ ജോസ്മോൻ മുണ്ടയ്ക്കൻ ജോസ് കെ മാണി വിഭാഗത്തിലേക്ക് ചുവടു മാറുന്നു എന്ന അഭ്യൂഹങ്ങൾ സജീവമാണ്. ജില്ലാ പഞ്ചായത്ത്...

മധുവിധു യാത്രയ്ക്കിടെ ഭാര്യ കാമുകനോടൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വെളിപ്പെടുത്തലുകൾ: യുവതി സ്വയം കീഴടങ്ങിയത്;...

മധുവിധുയാത്രയ്ക്കിടെ മേഘാലയയില്‍ ഭർത്താവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. ഇൻഡോർ സ്വദേശിയായ രാജാ രഘുവംശി(29)യെ കൊലപ്പെടുത്താന്‍ ഭാര്യ സോന(25)വും കാമുകന്‍ രാജ് കുശ്‌വാഹയും ചേര്‍ന്ന് മൂന്ന് വാടകക്കൊലയാളികളെയാണ്...

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: പി വി അൻവറിന്റെ പ്രചരണത്തിനായി ഇന്ത്യൻ ക്രിക്കറ്റ് താരവും എംപിയുമായ യൂസഫ് പഠാനെ കളത്തിൽ...

നിലമ്ബൂർ ഉപതെരഞ്ഞെടുപ്പില്‍ പി.വി അൻവറിന്റെ പ്രചാരണത്തിന് ഇന്ത്യൻ ക്രിക്കറ്റ് താരം യൂസുഫ് പഠാൻ എത്തുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. ജൂണ്‍ 15-ന് യൂസുഫ് പഠാൻ എത്തുമെന്നാണ് ടിഎംസി നിലമ്ബൂർ മണ്ഡലം കമ്മിറ്റി അറിയിച്ചിരിക്കുന്നത്. പശ്ചിമ ബംഗാളിലെ...

വായ്പ തരപ്പെടുത്തി കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് ആധാരവും ചെക്ക് ലീഫുകളും തട്ടിയെടുത്തു; മൊഴി കൊടുക്കാൻ സ്റ്റേഷനിലെത്തിയ യുവതിയെ...

തിരുവനന്തപുരത്ത് യുവതിയെ മ്യൂസിയം പൊലീസ് കളളക്കേസില്‍ കുടുക്കിയെന്ന് പരാതി. ആധാരവും ചെക്കുകളും തട്ടിയെടുത്തത് പരാതിപ്പെട്ട ഹിന്ദ് ലിയാഖത്ത് എന്ന യുവതിയെ കളളക്കേസില്‍ കുടുക്കി ജയിലിലടച്ചുവെന്ന് പരാതി. സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരം പൊലീസ്...

വരുന്നു മുംബൈ നഗരത്തിന് നാലാം റീച്ച്; വിമാനത്താവളം ഉൾപ്പെടെ നഗര വികസനത്തിന് കണക്കാക്കുന്നത് 76620 കോടി രൂപ:...

സാമ്ബത്തിക ശക്തിയായി വളരുന്ന ഇന്ത്യയില്‍ പുതിയതായി 50 നഗരങ്ങള്‍ കൂടി സൃഷ്ടിക്കപ്പെടേണ്ടതുണ്ടെന്നാണ് നീതി ആയോഗിന്റെ കണക്ക്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വരും വര്‍ഷങ്ങളില്‍ കൂടുതല്‍ നഗരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ...

ബംഗളൂരുവിലെ ഹോട്ടൽ മുറിയിൽ 25കാരനായ ടെക്കി കാമുകിയായ 33കാരിയെ കുത്തി കൊലപ്പെടുത്തി; യുവതിയുടെ ശരീരത്തിൽ ഉണ്ടായിരുന്നത്...

ബെംഗളൂരുവിലെ ഹോട്ടല്‍ മുറിയില്‍ വെച്ച്‌ കാമുകൻ സ്ത്രീയെ കുത്തിക്കൊലപ്പെടുത്തി. വെള്ളിയാഴ്ച രാത്രി വൈകിയാണ് സംഭവം നടന്നതെങ്കിലും രണ്ട് ദിവസത്തിന് ശേഷമാണ് സംഭവം പുറത്തറിയുന്നത്. കൊല്ലപ്പെട്ടത് ഹരിണി (33) ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതി 25...

കോഴിക്കോട് സെക്‌സ് റാക്കറ്റ്: ഇടപാടുകാരെ കണ്ടെത്തിയത് വാട്‌സാപ്പ് ഗ്രൂപ്പിലൂടെ; ലൊക്കേഷനിലെത്തി ഫ്ലാറ്റിലെ കൗണ്ടറിൽ പണം അടച്ചാൽ സ്ത്രീകൾക്ക്...

കോഴിക്കോട് മലാപ്പറമ്ബ് ഇയ്യപ്പാടി റോഡിലെ ഫ്ലാറ്റില്‍ സ്ത്രീകളെ എത്തിച്ചു അനാശാസ്യം നടത്തിയ സംഘം ഇടപാടുകാരെ കണ്ടെത്തിയിരുന്നത് വാട്‌സാപ് ഗ്രൂപ്പിലൂടെ. സ്ഥിരം ഇടപാടുകാരെ ഉള്‍പ്പെടുത്തി ഗ്രൂപ്പ് രൂപീകരിക്കും. പിന്നീട് ഈ ഇടപാടുകാരുമായി പരിചയമുള്ളവരെ...

ഈ 20 ആപ്പുകൾ നിങ്ങളുടെ ഫോണിൽ ഉണ്ടോ? ഉടനടി ഡിലീറ്റ് ചെയ്യുക എന്ന മുന്നറിയിപ്പുമായി സൈബർ സുരക്ഷാ...

ഗൂഗിള്‍ പ്ലേ സ്റ്റോറിലെ (Google Play) 20 മാല്‍വെയർ ആപ്ലിക്കേഷനുകള്‍ സ്മാർട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഗുരുതരമായ ഭീഷണി ഉയർത്തുന്നവയാണെന്ന് മുന്നറിയിപ്പ്. സൈബർ സുരക്ഷാ സ്ഥാപനമായ സൈബിള്‍ റിസർച്ച്‌ ആൻഡ് ഇന്‍റലിജൻസ് ലാബ്‌സിന്‍റേതാണ് ഈ മുന്നറിയിപ്പ്....

നിലമ്പൂരിൽ യുഡിഎഫിന് പരസ്യ പിന്തുണ പ്രഖ്യാപിക്കാൻ വെൽഫെയർ പാർട്ടി; നിലപാട് പ്രഖ്യാപനം ഉടൻ: വിശദാംശങ്ങൾ വായിക്കാം

നിലമ്ബൂ‍ർ ഉപതിരഞ്ഞെടുപ്പില്‍ വെല്‍ഫയർ പാർട്ടി യുഡിഎഫിന് പിന്തുണ നല്‍കും. ഉപാധികളോടെ യുഡിഎഫിനെ പിന്തുണയ്ക്കാൻ വെല്‍ഫെയർ പാർട്ടിയുടെ നേതൃയോഗത്തില്‍ തീരുമാനം. അൻവർ ഉയർത്തിയ വിഷയങ്ങള്‍ ചർച്ചയാകണമെന്നും വെല്‍ഫെയർ പാർട്ടി നേതൃയോഗത്തില്‍ ആവശ്യം ഉയർന്നു. പിന്തുണ...

ഓടുന്ന ട്രെയിനില്‍ നിന്ന് വീണു, യുവതികളടക്കം അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം; ഞെട്ടിപ്പിക്കുന്ന വീഡിയോ

താനയില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് ബാലൻസ് തെറ്റി പാളത്തില്‍ വീണ അഞ്ചുപേർക്ക് ദാരുണാന്ത്യം. ദിവ-മുംബ്ര ലോക്കല്‍ ട്രെയിനില്‍ നിന്നാണ് യുവതികള്‍ ഉള്‍പ്പടെ അഞ്ചുപേർ വീണത്. ഇന്ന് രാവിലെ ഒൻപതിനായിരുന്നു അപകടം. വളരെ തിരക്കേറിയ...

കോഴിക്കോട്ടെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം തങ്ങളുടെ 1 ഏക്കര്‍ 58 സെൻ്റ് സ്ഥലവും വീടും തട്ടിയെടുത്തു; അരോപണവുമായി അമ്മയും...

സ്വകാര്യ വിദ്യഭ്യാസ സ്ഥാപനം തങ്ങളുടെ 1 ഏക്കർ 58 സെൻ്റ് സ്ഥലവും വീടും തട്ടിയെടുത്തെന്ന ആരോപണവുമായി അമ്മയും മകളും രംഗത്ത്. മാവൂർ പ്രസ് ക്ലബില്‍ വിളിച്ച ചേർത്ത വാർത്ത സമ്മേളനത്തിലാണ് 23 വർഷം...