“കേന്ദ്രം കേരളത്തെ പരീക്ഷണശാലയാക്കി; ഘടകകക്ഷികള്‍ക്ക് വാരിക്കോരി സീറ്റ് നല്‍കി”: തെരഞ്ഞെടുപ്പ് വിലയിരുത്തൽ യോഗങ്ങളിൽ ബിജെപി ദേശീയ സംസ്ഥാന നേതൃത്വത്തിനെതിരെ...

നിയമസഭാ തിരഞ്ഞെടുപ്പ് വിലയിരുത്തല്‍ യോഗങ്ങളില്‍ ബിജെപി ദേശീയ, സംസ്ഥാന നേതൃത്വങ്ങള്‍ക്കെതിരെ രൂക്ഷവിമർശനവുമായി പ്രാദേശിക നേതാക്കള്‍. ഘടകക്ഷികള്‍ക്ക് വാരിക്കോരി സീറ്റ് നല്‍കിയതും സർവേ നടത്തി സ്ഥാനാർത്ഥികളെ തീരുമാനിച്ചതിലും അവർ കടുത്ത വിയോജിപ്പ് അറിയിച്ചു.ഘടകകക്ഷികളായ ബിഡിജെഎസിനും...

തണ്ണീര്‍മുക്കം ബണ്ട് തുറന്നതോടെ മീൻപിടുത്തക്കാര്‍ക്ക് ചാകര; ഒരു സംഘം ഒറ്റയടിക്ക് പിടിച്ചത് 300 കിലോ വാള: വിശദാംശങ്ങൾ വായിക്കാം

തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകള്‍ തുറന്നതോടെ കായലിലും പരിസര പ്രദേശങ്ങളിലും മീൻപിടുത്തം സജീവമായി. ഉപ്പുവെള്ളത്തിന്റെ സാന്നിധ്യം കൂടിയതോടെ മീനുകള്‍ ഉപരിതലത്തിലേക്ക് എത്തിയതാണ് മീൻപിടുത്തക്കാർക്ക് അനുകൂല സാഹചര്യമൊരുക്കിയത്. തൊടുപുഴയില്‍ നിന്നെത്തിയ ഒരു സംഘം യുവാക്കള്‍ക്ക് ഇത്തരത്തില്‍...

കാമുകൻ വിവാഹത്തിന് തയ്യാറാകാതെ ഒഴിഞ്ഞുമാറുന്നു എന്ന് സംശയം; വീട്ടിൽ വിളിച്ചുവരുത്തി പ്രൊപ്പോസ് ചെയ്യാൻ എന്ന് പറഞ്ഞ് കണ്ണും കൈകാലുകളും...

കാമുകൻ മതിയായ അറ്റൻഷൻ തരുന്നില്ലെന്ന സംശയത്തില്‍ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി. ടെലികോം സ്റ്റോറില്‍ ജോലി ചെയ്തിരുന്ന യുവതി, വിവാഹ വാഗ്ദാനം നല്‍കി കബളിപ്പിച്ച്‌ ബന്ധുവിനെ കസേരയില്‍ കെട്ടിയിട്ട് ജീവനോടെ കത്തിച്ച്‌ കൊന്നതായി പോലീസ്...

ഓഫീസുകൾ പൂട്ടുന്നു, ശമ്പളം മുടങ്ങും, ക്യാമറകൾ തിരിച്ചെടുത്തു: ബിഗ് ടിവിക്കെതിരായുള്ള പ്രചരണങ്ങളിൽ മറുപടിയുമായി അനിൽ അയിരൂർ രംഗത്ത്; വിശദാംശങ്ങൾ...

കേരളത്തിലെ ദൃശ്യമാധ്യമ രംഗത്ത് പുതിയ തരംഗമാകാന്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തനമാരംഭിച്ച 'ബിഗ് ടിവി മലയാളം' (Big TV Malayalam) ചുറ്റുമുള്ള വിവാദങ്ങള്‍ക്ക് മറുപടിയുമായി മാനേജ്‌മെന്റ് രംഗത്ത്. ചാനലിന്റെ ലൈസന്‍സിനെക്കുറിച്ചും രാഷ്ട്രീയ ചായ്വുകളെക്കുറിച്ചും സോഷ്യല്‍ മീഡിയയില്‍...

ചേർപ്പുങ്കൽ മാർ സ്ലീവ മെഡിസിറ്റിയിലെ വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: വിശദമായ...

ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടറെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട ഉള്ളന്നൂര്‍ പാറയിരുക്കുന്നതില്‍ പടിഞ്ഞാറ്റേതില്‍ സുബിന്‍ പി. വര്‍ഗീസിന്റെ ഭാര്യ ഡോ. ഷേബ റേയ്ച്ചല്‍ (ലക്ഷ്മി ആര്‍. പണിക്കര്‍...

കുംഭമേളയിലെ വൈറൽ പെൺകുട്ടി ഗർഭിണി; പോലീസിനു മുന്നിൽ ഹാജരാകാൻ കഴിയില്ല: ഭർത്താവിന്റെ വെളിപ്പെടുത്തൽ ഇങ്ങനെ

കുംഭമേളയിലൂടെ വൈറല്‍ പെണ്‍കുട്ടി ഗർഭിണിയാണെന്നും അതിനാല്‍ ഉടൻ പൊലീസിന് മുന്നില്‍ നേരിട്ട് ഹാജരാകാൻ കഴിയില്ലെന്നും ഭർത്താവ് ഫർമാൻ. പ്രായപൂർത്തിയാകാത്ത മകളെ തെറ്റിദ്ധരിപ്പിച്ച്‌ വിവാഹം കഴിച്ചുവെന്നാരോപിച്ച്‌ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ നേരിട്ട് ഹാജരാകാൻ...

30 കോടിയുടെ പീഡനം: പണം നല്‍കിയിരുന്നു എങ്കില്‍ പീഡന പരാതി ഫയല്‍ ചെയ്യില്ലായിരുന്നു ; വേണു ഗോപാലകൃഷ്ണന്...

30 കോടി രൂപ നല്‍കിയിരുന്നുവെങ്കില്‍ കൊച്ചിയിലെ ഐടി വ്യവസായി വേണു ഗോപാലകൃഷ്ണന് എതിരെ ലൈംഗിക പീഡന പരാതി നല്‍കില്ലായിരുന്നെന്ന് സുപ്രീം കോടതി. വേണു ഗോപാലകൃഷ്ണന് മുൻകൂർ ജാമ്യം അനുവദിച്ച്‌ പുറത്തിറക്കിയ ഉത്തരവിലാണ് സുപ്രീം...

കേരളത്തിന് 30 എംപിമാര്‍, തമിഴ്നാടിന് 59: ലോക്സഭയില്‍ ഉറപ്പ് നല്‍കി അമിത് ഷാ; മണ്ഡല പുനര്‍നിര്‍ണയത്തിലെ ദക്ഷിണേന്ത്യൻ...

വനിതാ സംവരണ ബില്ലിനോട് അനുബന്ധിച്ചുള്ള മണ്ഡല പുനർനിർണയത്തിലെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യത്തില്‍ ഒരു കുറവും ഉണ്ടാകില്ലെന്ന ഉറപ്പ് നല്‍കി ആഭ്യന്തര മന്ത്രി അമിത് ഷാ. വനിത സംവരണ ബില്‍ ഭേദഗതി പാസായ ശേഷം...

ടി സി എസ് ലൗ ജിഹാദും, ലൈംഗിക പീഡന ആരോപണവും; നിദാ ഖാൻ ലേഡി ക്യാപ്റ്റൻ?...

നാസിക്കിലെ ടാറ്റ കണ്‍സള്‍ട്ടൻസി സർവീസസ് (ടിസിഎസ്) ഓഫീസിലെ ജീവനക്കാരെ ലൈംഗികമായി പീഡിപ്പിച്ചതായും നിർബന്ധിത മതപരിവർത്തനം നടത്തിയതായും ആരോപണങ്ങള്‍ ഉയർന്ന സാഹചര്യത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. പ്രധാന പ്രതി മറ്റ് പ്രതികളോട് ഹിന്ദു സ്ത്രീകളെ വിവാഹം...

ലീഗ് സീറ്റുകളുടെ കാര്യത്തില്‍ ചരിത്രപരമായ നേട്ടമുണ്ടാക്കും; ആനുപാതികമായി മന്ത്രിസ്ഥാനം ആവശ്യപ്പെടും: പി എം എ സലാം

നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ഇത്തവണ പ്രതീക്ഷിക്കുന്നതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം. എം.എല്‍.എമാരുടെ എണ്ണത്തില്‍ പാർട്ടിയുടെ റെക്കോർഡ് ഇത്തവണ മറികടക്കുമെന്നും അദ്ദേഹം ന്യൂസ് 18-നോട്...

90 സീറ്റുകള്‍ വരെ നേടി യുഡിഎഫ് അധികാരത്തിലെത്തും; കണ്ണൂരിലെ സിപിഎം കോട്ടകളില്‍ ഞെട്ടിക്കുന്ന അടിയൊഴുക്കുകൾ? വിശദാംശങ്ങൾ വായിക്കാം

നിയമസഭാ തെരഞ്ഞെടുപ്പില്‍ 85-90 സീറ്റുകള്‍ വരെ നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് കോണ്‍ഗ്രസ് സ്ട്രാറ്റജി ടീം അംഗം. കണ്ണൂരിലെ സിപിഎം കോട്ടകളില്‍ ഞെട്ടിക്കുന്ന അടിയൊഴുക്കുകളുണ്ടാകുമെന്നും കോഴിക്കോട് ജില്ലയില്‍ 'കൈപ്പത്തി' ചിഹ്നത്തില്‍ കുറഞ്ഞത് മൂന്ന് എംഎല്‍എമാരെങ്കിലും...

ലോക്‌സഭാ സീറ്റുകളുടെ എണ്ണം 850 ആയി വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം; പാർലമെൻ്റിൽ ചർച്ച ഈ മാസം: വിശദാംശങ്ങൾ...

രാജ്യത്തെ ലോക്‌സഭാ സീറ്റുകളുടെ എണ്ണം 850 ആയി വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം. വനിതാ സംവരണ ബില്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണിത്. ബില്ലുമായി ബന്ധപ്പെട്ട് പാര്‍ലിമെന്റില്‍ നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാ എം പിമാര്‍ക്കും...

16 കാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ജീവനൊടുക്കിയ സംഭവം; പിന്നിൽ സ്വഭാവ ദൂഷ്യം...

കോഴിക്കോട് ഈസ്റ്റ് മൂഴിക്കലില്‍ പതിനാറുകാരിയെ കൊന്ന് ബന്ധുവായ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസം മുട്ടിച്ചായിരുന്നു കൊലപാതകം. യുവാവിനെ മറ്റൊരു മുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയിലും...

ബിജെപി നേതാവായ നടൻ കൃഷ്ണകുമാർ നാഷണൽ ഫിലിം ഡെവലപ്മെൻറ് കോർപ്പറേഷൻ ചെയർമാൻ; കേന്ദ്രസർക്കാർ നിയമനം മൂന്നുവർഷത്തേക്ക്

പ്രശസ്ത സിനിമാ താരം കൃഷ്ണകുമാറിനെ നാഷണല്‍ ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ പാർട്ട് ടൈം ചെയർമാനായി നിയമിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം പുറത്തിറക്കി. എൻ.എഫ്.ഡി.സിയുടെ നോണ്‍ ഒഫീഷ്യല്‍ ഡയറക്ടറായും ഇദ്ദേഹത്തെ നിയമിച്ചിട്ടുണ്ട്....

പൂഞ്ഞാറിൽ പണം നൽകി വോട്ട് വാങ്ങാൻ ശ്രമം; ബിജെപി നേതാവിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്: വിശദാംശങ്ങളും വീഡിയോയും വാർത്തയോടൊപ്പം

കോട്ടയം പൂഞ്ഞാറിലും ബിജെപി വോട്ടിന് പണം നല്‍കുന്ന വിഡിയോ പുറത്ത്. പാലക്കാട് ബി.ജെ.പി സ്ഥാനാർഥിയുടെ നേതൃത്വത്തില്‍ വോട്ടിന് പണം നല്‍കിയെന്ന വിവാദത്തിന് പിന്നാലെയാണ് പുതിയ വീഡിയോ പുറത്ത് വന്നിരിക്കുന്നത്. വോട്ട് ആവശ്യപ്പെട്ട് ഈരാറ്റുപേട്ട...

കാട്ടാക്കട പുഴനാട്ട് നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസ്; അമ്മ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

കാട്ടാക്കട പുഴനാട്ട് നവജാത ശിശുവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ മാതാവായ ഷംന (21)യെ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ കഴുത്ത് ബ്ലേഡുകൊണ്ട് മുറിക്കുകയും തുടർന്ന് മുഖത്ത് അമർത്തി ശ്വാസം മുട്ടിക്കുകയും ചെയ്തുവെന്ന് ഷംന...

കേരളത്തിൽ ഭരണമാറ്റം ഉറപ്പിച്ച് അന്വേഷണ ഏജൻസികളുടെ റിപ്പോർട്ട്? സ്റ്റേറ്റ് ഇന്റലിജൻസ് 75 മുതൽ 80 സീറ്റുകൾ വരെ യുഡിഎഫിന്...

കേരളത്തില്‍ ഭരണമാറ്റമുണ്ടാവുമെന്നും യു.ഡി.എഫ് അധികാരത്തില്‍ വരുമെന്നും ഉറപ്പിച്ച്‌ കേന്ദ്ര, സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങള്‍. സംസ്ഥാനത്തെ ഓരോ മണ്ഡലത്തിലും ഇഴകീറി നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് ഏജൻസികള്‍ ഇത്തരമൊരു നിലപാടിലെത്തിയത്. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം 75...

ചിക്കമംഗളൂരുവില്‍ വിനോദസഞ്ചാരത്തിനെത്തിയ മലയാളി പെണ്‍കുട്ടിയെ‍ കാണാതായി; 40 അംഗ സംഘം എത്തിയത് പാലക്കാട് നിന്ന്: വിശദാംശങ്ങൾ വായിക്കാം

ചിക്കമംഗളൂരുവില്‍ വിനോദസഞ്ചാരത്തിനെത്തിയ മലയാളി പെണ്‍കുട്ടിയെ കാണാതായി. ഇന്നലെ വൈകിട്ടാണ് പത്താംക്ലാസ് വിദ്യാർത്ഥിനി ശ്രീനന്ദയെ കാണാതായത്. പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനിയാണ് കുട്ടി. കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് കുട്ടി വിനോദസഞ്ചാരത്തിന് എത്തിയത്. കാഫിനടയിലെ ചന്ദ്രഗിരി മലയ്ക്ക് മുകളില്‍ വെച്ചാണ്...

കലാശക്കൊട്ട് കഴിഞ്ഞ് മടങ്ങിയ കെഎസ്‌യു പ്രവർത്തകരുടെ വാഹനം ഇടിച്ച് ഹോക്കി താരങ്ങൾക്ക് പരിക്കേറ്റ സംഭവം: അപകടത്തിൽപ്പെട്ടത് മകൻറെ...

കൊട്ടിക്കലാശത്തിന് ശേഷം മടങ്ങുകയായിരുന്ന കെഎസ്‌യു പ്രവർത്തകർ സഞ്ചരിച്ച കാർ ഇടിച്ചുണ്ടായ അപകടത്തില്‍ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്ദു കൃഷ്ണ. അപകടത്തില്‍ പരിക്കേറ്റ ഹോക്കി താരങ്ങളായ രണ്ട് കുട്ടികളുടെ ചികിത്സാ ചെലവ് യുഡിഎഫ് ഏറ്റെടുക്കുമെന്ന്...

വോട്ട് ചെയ്യാൻ ഇടക്കാല ജാമ്യം വേണം; പീഡന കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്ത് ഹൈക്കോടതിയെ സമീപിച്ചു; പരാതിക്കാരിയായ നടിക്കെതിരെ...

വോട്ട് ചെയ്യാൻ ഇടക്കാല ജാമ്യം അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് സംവിധായകൻ രഞ്ജിത്ത് കോടതിയില്‍. രഞ്ജിത്തിൻ്റെ കസ്റ്റഡി അപേക്ഷ 3 മണിക്ക് പരിഗണിക്കാനിരിക്കെയാണ് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രഞ്ജിത്തിൻ്റെ അഭിഭാഷകൻ കോടതിയെ സമീപിച്ചിരിക്കുന്നത്....