അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന് തിരിച്ചടി; ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് മേൽ ചുമത്തിയ അധികതീരുവ നിയമവിരുദ്ധം എന്ന് അമേരിക്കൻ...

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കനത്ത പ്രഹരമായി സുപ്രീം കോടതി വിധി. വിവിധ രാജ്യങ്ങള്‍ക്ക് പ്രതികാര നടപടിയുടെ ഭാഗമായി ട്രമ്പ് ചുമത്തിയ താരിഫുകള്‍ സുപ്രീം കോടതി റദ്ദാക്കി. വ്യാപകമായ രീതിയില്‍ താരിഫുകള്‍ ഏർപ്പെടുത്തിയ...

ഒടുവിൽ കുറ്റസമ്മതം നടത്തി പോലീസ്; ഷാഫിയെ മർദ്ദിച്ചത് പോലീസുകാർ തന്നെയെന്ന് റൂറൽ എസ്പിയുടെ തുറന്നുപറച്ചിൽ: വിശദാംശങ്ങൾ വായിക്കാം

പേരാമ്ബ്രയില്‍ നടന്ന സംഘർഷത്തില്‍ ഷാഫി പറമ്ബില്‍ എംപിക്ക് മർദനമേറ്റതില്‍ വിശദീകരണവുമായി റൂറല്‍ എസ്പി കെ.ഇ.ബൈജു. എംപിയെ മർദിച്ചത് പോലീസുകാർ തന്നെയാണ്. ചില പോലീസുകാർ മനഃപൂർവം പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ചെന്നും എസ്പി പറഞ്ഞു. എംപിയെ...

വയനാട് ദുരന്തം: ചൂരൽ മലയിലെ വായ്പകൾ എഴുതി തള്ളൻ കേരള ബാങ്ക് തീരുമാനം; ദുരന്തബാധിതർക്ക് ആശ്വാസവാർത്ത.

വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്ത ബാധിതര്‍ക്ക് ആശ്വാസം നല്‍കുന്ന പ്രഖ്യാപനവുമായി കേരള ബാങ്ക്. ദുരന്തത്തിന് ഇരയായവരുടെ വായപകള്‍ എഴുതിതളളാന്‍ ബാങ്ക് തീരുമാനിച്ചു. കേരള ബാങ്ക് ചൂരല്‍മല ശാഖയിലെ വായ്പകളാണ് ഒഴിവാക്കുന്നത്. മരണപ്പെട്ടവരുടേയും ഈടു നല്‍കിയ...

കേരളത്തിൽ ബാങ്കുകൾ അടക്കം തുടർച്ചയായ മൂന്നുദിവസം അടച്ചു കിടക്കും; സർക്കാർ സ്ഥാപനങ്ങൾക്കും ബാങ്കുകൾക്കും സെപ്റ്റംബർ 30 ചൊവ്വാഴ്ച...

സെപ്റ്റംബർ 30 ചൊവ്വാഴ്ച സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചു. ഈ വർഷത്തെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി (പൂജവയ്പ്പ്), സംസ്ഥാനത്തെ സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും, സംസ്ഥാനത്ത് നെഗോഷ്യബിള്‍ ഇൻസ്ട്രമെൻ്റ് ആക്‌ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും,...

ബസ്സിൽ കയറി കണ്ടക്ടറെ കുത്തി കൊലപ്പെടുത്തിയത് വനിതാ സുഹൃത്തിനെ പരിഹസിച്ചതിലുള്ള വിരോധം മൂലം; കളമശ്ശേരി സംഭവത്തിൽ പ്രതി പിടിയിൽ:...

കളമശ്ശേരിയില്‍ ബസില്‍ കയറി കണ്ടക്ടറെ കുത്തിക്കൊന്ന പ്രതി പിടിയില്‍. കളമശ്ശേരി സ്വദേശി മിനൂപ് ബിജു ആണ് പിടിയിലായത്. വനിതാ സുഹൃത്തിനെ കളിയാക്കിയതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക് കാരണം. കളമശ്ശേരി എച്ച്‌എംടി ജങ്ഷനിലാണ് സംഭവം. ഇടുക്കി...

ജോസ് കെ മാണിയെ സ്വാഗതം ചെയ്ത് സണ്ണി ജോസഫ്; കെപിസിസി അധ്യക്ഷന്റെ പ്രതികരണം മീഡിയ വണ്ണിനോട്: ...

കെഎം മാണിയെയും ജോസ് കെ മാണിയെയും പ്രകീർത്തിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. താൻ ഏറെ ബഹുമാനിക്കുന്ന കണ്ടുപഠിച്ച നേതാവാണ് കെഎം മാണി എന്നായിരുന്നു സണ്ണി ജോസഫിന്റെ ആദ്യ പ്രതികരണം....

യുഡിഎഫ് ജയിച്ചാല്‍ മുഖ്യമന്ത്രി ആര്? ഫലം അനുകൂലമെങ്കില്‍ രണ്ട് ദിവസത്തിനകം ഹൈക്കമാൻഡ് നിരീക്ഷകര്‍ കേരളത്തിലെത്തും‌; വിശദാംശങ്ങൾ വായിക്കാം

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അനുകൂലമെങ്കില്‍ രണ്ട് ദിവസത്തിനകം ഹൈക്കമാൻഡ് നിരീക്ഷകർ കേരളത്തിലെത്തും. നിയുക്ത എംഎല്‍എമാരുടെ അഭിപ്രായം തേടും. നടപടികള്‍ വേഗത്തിലാക്കാനാണ് ഹൈക്കമാൻഡിന്റെ നിർദ്ദേശം. നിയുക്ത എംഎല്‍എമാരുടെ അഭിപ്രായം അറിഞ്ഞശേഷം നേതൃത്വം ഘടകകക്ഷികളുടെ...

ആധിപത്യം തുടർന്ന് ഏഷ്യാനെറ്റ്; പിന്നോട്ട് അടിച്ച് റിപ്പോർട്ടർ: ഏറ്റവും പുതിയ റേറ്റിംഗ് കണക്കുകൾ വായിക്കാം

മലയാള ന്യൂസ് ചാനല്‍ റേറ്റിംഗില്‍ നേരോടെ നിര്‍ഭയം നിരന്തരം ഏഷ്യാനെറ്റ് ന്യൂസ്. ശബരിമല വിവാദ കാലത്ത് ഏഷ്യാനെറ്റ് ന്യൂസ് റേറ്റിംഗില്‍ എതിരാളികളെ ബഹുദൂരം മുന്നിലാക്കുകയാണ്. ശബരിമലയിലെ റിപ്പോര്‍ട്ടിംഗും രാത്രി ചര്‍ച്ചയുമെല്ലാം ഏഷ്യാനെറ്റ് ന്യൂസിനെ...

‘ക്ലാസ്സില്‍ പെണ്‍കുട്ടികളോട് മോശമായി പെരുമാറുന്നു, മുഖത്ത് അടിക്കാൻ ശ്രമിച്ചു’: കാര്യവട്ടം ക്യാമ്ബസിലെ അധ്യാപകനെതിരെ പരാതിയുമായി വിദ്യാര്‍ത്ഥികള്‍; വിശദാംശങ്ങൾ വായിക്കാം

കാര്യവട്ടം ക്യാമ്ബസിലെ അധ്യാപകനെതിരെ പരാതിയുമായി പിജി ഫിലോസഫി വിദ്യാർത്ഥികള്‍. ഫിലോസഫി അധ്യാപകനായ ജോണ്‍സനെതിരെയാണ് പിജി വിദ്യാർഥികള്‍ ഒന്നടക്കം പരാതിയുമായി രംഗത്തെത്തിയത്. അധ്യാപകൻ ക്ലാസ്സില്‍ പെണ്‍കുട്ടികളോട് മോശമായി പെരുമാറുന്നുവെന്നും കുട്ടികളെ ജാതി വിളിച്ച്‌ അധിക്ഷേപിക്കുന്നത്...

ബൈക്കിൽ എത്തി മാല പൊട്ടിക്കാനുള്ള ശ്രമം ചെറുത്ത ബിജെപി നേതാവിനെ വെടിവെച്ചു കൊലപ്പെടുത്തി മോഷ്ടാക്കൾ; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ...

ബിജെപി നേതാവിനെ മോഷ്ടാക്കള്‍ വെടിവച്ചു കൊന്നു. മുന്ന ശർമ്മ എന്നറിയപ്പെടുന്ന ശ്യാം സുന്ദർ മനോജ് ആണ് കൊല്ലപ്പെട്ടത്. മാല പൊട്ടിക്കാനുള്ള ശ്രമം തടുക്കുന്നതിനിടെ വെടിവക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് രാവിലെ...

ഭർത്താവിന്റെ ഫോണിൽ മുൻകാമുകിയുടെ സന്ദേശങ്ങളും അവർക്കൊപ്പം ഉള്ള ചിത്രങ്ങളും; പ്രകോപിതയായ ഭാര്യ പകരംവീട്ടിയത് തിളച്ച ...

എറണാകുളം പെരുമ്ബാവൂരില്‍ ഭർത്താവിന്റെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ച്‌ ഭാര്യ. ഭർത്താവിന്റെ സ്വകാര്യഭാഗത്ത് അടക്കം പൊള്ളലേറ്റു. സാരമായി പൊളളലേറ്റ ഭർത്താവ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഭർത്താവിന്റെ ഫോണില്‍ മറ്റൊരു യുവതിയുടെ ചിത്രങ്ങള്‍ കണ്ടതില്‍ പ്രകോപിതയായാണ്...

അമേരിക്കൻ സൈനികരെ ഇറാനിയൻ റവല്യൂഷനറി ഗാർഡ് പിടികൂടി തടവിലാക്കി? പ്രചരിക്കുന്ന ചിത്രങ്ങൾക്ക് പിന്നിലെ യാഥാർത്ഥ്യമെന്ത്? FACT CHECK

ഒരു സംഘം യുഎസ് സൈനികര്‍ക്ക് നേരെ തോക്കുചൂണ്ടി നില്‍ക്കുന്ന ഇറാനിയൻ റെവല്യൂഷനറി ഗാർഡുകള്‍. സോഷ്യല്‍ മീഡിയയില്‍ അതിവേഗത്തിലാണ് ഈ ചിത്രങ്ങള്‍ പ്രചരിക്കുന്നത്. ഇറാനിയന്‍ റെവല്യൂഷനറി ഗാര്‍ഡിന്റെ പിടിയിലുള്ള യുഎസ് ഡെല്‍റ്റാ ഫോഴ്‌സ് ട്രൂപ്പ്...

2017ലെ നീറ്റ് പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടിയ യുവ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യ എന്ന്...

2017ലെ നീറ്റ് പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടിയ യുവ ഡോക്ടര്‍ മരിച്ച നിലയില്‍.സെന്‍ട്രല്‍ ഡല്‍ഹിയിലെ മൗലാന ആസാദ് മെഡിക്കല്‍ കോളേജിലെ രണ്ടാം വര്‍ഷ എംഡി വിദ്യാര്‍ത്ഥിയും റേഡിയോളജി-പിജിയില്‍ ജൂനിയര്‍ റസിഡന്റുമായ നവ്ദീപ് സിങ്ങിനെയാണ്...

അമിത വേഗത്തിൽ പാഞ്ഞെത്തിയ 24 ന്യൂസ് വാഹനമിടിച്ച് വടക്കഞ്ചേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥികളായ രണ്ടുപേർക്ക് ദാരുണ മരണം; അപകടം...

വടക്കാഞ്ചേരിയില്‍ 24 ന്യൂസിന്റെ കാറിടിച്ച്‌ കാറിടിച്ച്‌ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ രണ്ട് കുട്ടികള്‍ മരിച്ചു. മുഹമ്മദ് ഇസാം ഇക്ബാല്‍ (15), മുഹമ്മദ് റോഷന്‍ (15) എന്നിവരാണ് മരിച്ചത്. പന്തലാപാടം മേരി മാതാ എച്ച്‌...

സൂചി കുത്താനിടയില്ലാത്ത ട്രെയിനിൽ പ്രണയജോടികളുടെ കാമലീലകൾ; ചോദ്യം ചെയ്തതോടെ യുവതി തട്ടിക്കയറി: എറണാകുളം കൊല്ലം യാത്രയിൽ...

എറണാകുളത്തുനിന്ന് കൊല്ലത്തേക്കുള്ള ട്രെയിൻ യാത്രക്കിടെ ജനറല്‍ കമ്ബാർട്ട്മെൻ്റില്‍ വച്ച്‌ ഓറല്‍ സെക്സ് നടന്നു എന്ന് ആരോപണം. അജിനാസ് എന്ന യുവാവാണ് മല്ലു കോമ്ബസ് എന്ന തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെ ഇക്കാര്യം പങ്കുവച്ചത്. താനിത്...

രാഷ്ട്രീയ നേതാക്കളുമായി ലൈംഗികബന്ധത്തിന് നിർബന്ധിച്ചു; ഭാര്യയുടെ പരാതിയിൽ പ്രവർത്തകനെ പുറത്താക്കി ഡി എം കെ: വിശദാംശങ്ങൾ...

രാഷ്ട്രീയനേതാക്കളുമായി ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചുവെന്ന ഭാര്യയുടെ ആരോപണത്തില്‍ ഭര്‍ത്താവായ പാര്‍ട്ടി പ്രവര്‍ത്തകനെതിരെ നടപടിയെടുത്ത് ഡിഎംകെ. പ്രവര്‍ത്തകനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഡിഎംകെയുടെ യുവജന വിഭാഗം ആരക്കോണം ഡെപ്യൂട്ടി സെക്രട്ടറി ദൈവസെയല്‍ എന്നയാള്‍ക്കെതിരെയാണ് ഇരുപതുകാരിയായ യുവതി...

തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യാക്കിയ കൗൺസിലറുടെ പദവി പുനസ്ഥാപിച്ച് പാലാ നഗരസഭാ കൗൺസിൽ; തീരുമാനം മനുഷ്യത്വത്തിന്റെ പേരിൽ എന്ന്...

വിദേശ ജോലിക്ക് വേണ്ടി ആറുമാസത്തിലധികം അവധിയെടുത്ത് ബ്രിട്ടനിലേക്ക് പോയ പാലാ നഗരസഭയിലെ വനിതാ കൗൺസിലറെ അയോഗ്യാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ. എന്നാൽ നിയമത്തിലെ പഴുത് ഉപയോഗിച്ച് ഇവരുടെ കൗൺസിലർ പദവി...

പാർട്ടി ചിഹ്നത്തിൽ മത്സരിച്ച സ്ഥാനാർത്ഥിക്ക് ലഭിച്ചത് വെറും ഒരു വോട്ട്; കാസർഗോഡ് നഗരസഭ തെരഞ്ഞെടുപ്പിൽ ഫലം വന്നപ്പോൾ നാണംകെട്ട്...

നഗരസഭയിലെ ഖാസിലേൻ വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോള്‍ ബിജെപി സ്ഥാനാർഥിക്ക് ലഭിച്ചത് ഒരു വോട് മാത്രം. ഇവിടെ യുഡിഎഫ് സ്ഥാനാർഥി മുസ്ലിം ലീഗിലെ കെ എം ഹനീഫ് 319 വോടുകളുടെ ഭൂരിപക്ഷത്തിലാണ്...

വയനാടിന് കൈത്താങ്ങുമായി തെന്നിന്ത്യൻ സിനിമയിലെ സീനിയർ നായികമാർ; ഒരു കോടി സഹായധനം നേരിട്ടെത്തി കൈമാറിയത് ഖുശ്ബുവും സുഹാസിനിയും മീനയും...

വയനാട് ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് സഹായഹസ്തവുമായി നടിമാരായ സുഹാസിനി, മീന, ഖുശ്ബു തുടങ്ങിയവര്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇവര്‍ ഒരു കോടി രൂപ സംഭാവന നല്‍കി. തിരുവനന്തപുരത്ത് നേരിട്ടെത്തിയാണ് ഇവര്‍ തുക മുഖ്യമന്ത്രി പിണറായി വിജയന്...

ലാഭവിഹിതം കേന്ദ്ര സര്‍ക്കാറിന് കൈമാറി എല്‍.ഐ.സി; 7,324.34 കോടി രൂപയുടെ ചെക്ക് നിര്‍മല സീതാരാമൻ ഏറ്റുവാങ്ങി: വിശദാംശങ്ങൾ വായിക്കാം

എല്‍.ഐ.സിയുടെ കഴിഞ്ഞ സാമ്ബത്തിക വർഷത്തെ ലാഭവിഹിതം കേന്ദ്ര സർക്കാറിന് കൈമാറി. പൊതുമേഖല സ്ഥാപനമായ ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ 7,324.34 കോടി രൂപയാണ് ലാഭവിഹിതമായി കേന്ദ്ര സർക്കാറിന് കൈമാറിയത്. ധനമന്ത്രി നിർമല...