“നീ ഊതി കുടിച്ചിട്ട് പോയാൽ മതി”: നടു റോഡിൽ ഡിവൈഎഫ്ഐയുടെ ഗുണ്ടാരാജ്; കാഴ്ചക്കാരായി പോലീസ്; ബസ് ഡ്രൈവറെയും കണ്ടക്ടറെയും...

മൂവാറ്റുപുഴയിൽ നടുറോഡിൽ ഡിവൈഎഫ്ഐയുടെ ഗുണ്ടാരാജ്. സ്വകാര്യ ബസ് ഡ്രൈവർക്കും കണ്ടക്ടർക്കും എതിരെയാണ് ഡിവൈഎഫ്ഐ അതിക്രമം നടത്തിയത്. ഡിവൈഎഫ്ഐയുടെ ഗുണ്ടായിസം കയ്യും കെട്ടി നോക്കി നിന്നുകൊണ്ട് കേരള പോലീസും രംഗത്തുണ്ടായിരുന്നു. ...

അമ്മയെ ദേഹോപദ്രവം ഏൽപ്പിച്ചയാളുടെ വീട്ടിൽ കയറി സ്കൂട്ടർ കത്തിച്ചു; തിരുവനന്തപുരത്ത് യുവതി അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

അമ്മയെ ദേഹോപദ്രവം ഏല്‍പ്പിച്ചയാളുടെ വീട്ടില്‍ കയറി സ്‌കൂട്ടര്‍ കത്തിച്ച കേസില്‍ യുവതി അറസ്റ്റില്‍. പൊഴിയൂര്‍ പ്ലാങ്കാലവിളയില്‍ ശാലി (30) ആണ് പിടിയിലായത്. തിരുവന്തപുരം പാറശാല പൊഴിയൂരിലാണ് സംഭവം. കേസില്‍ രണ്ടാം പ്രതിയായ ശാലിയെ...

അമേരിക്കൻ സൈനികരെ ഇറാനിയൻ റവല്യൂഷനറി ഗാർഡ് പിടികൂടി തടവിലാക്കി? പ്രചരിക്കുന്ന ചിത്രങ്ങൾക്ക് പിന്നിലെ യാഥാർത്ഥ്യമെന്ത്? FACT CHECK

ഒരു സംഘം യുഎസ് സൈനികര്‍ക്ക് നേരെ തോക്കുചൂണ്ടി നില്‍ക്കുന്ന ഇറാനിയൻ റെവല്യൂഷനറി ഗാർഡുകള്‍. സോഷ്യല്‍ മീഡിയയില്‍ അതിവേഗത്തിലാണ് ഈ ചിത്രങ്ങള്‍ പ്രചരിക്കുന്നത്. ഇറാനിയന്‍ റെവല്യൂഷനറി ഗാര്‍ഡിന്റെ പിടിയിലുള്ള യുഎസ് ഡെല്‍റ്റാ ഫോഴ്‌സ് ട്രൂപ്പ്...

കേരളത്തിൽ തിരുവോണത്തോടനുബന്ധിച്ച് ഒരാഴ്ചയിൽ നടക്കുന്നത് ആറ് കോടിയുടെ വാഴയില കച്ചവടം; ലാഭം മുഴുവൻ തമിഴ്നാടിന്: ഈ മേഖലയിൽ...

ഓണവുമായി ബന്ധപ്പെട്ട് കേരളത്തില്‍ പത്തുദിവസങ്ങളിലായി നടക്കുന്ന സദ്യയ്ക്കായി വിപണിയിലെത്തുന്നത് ആറ് കോടിയോളം രൂപയുടെ വാഴയില. ഇതില്‍ രണ്ടുകോടി രൂപ വരെയുള്ള കച്ചവടം തിരുവോണനാളിലേതാണ്. ആറ് കോടിയില്‍ മലയാളിക്ക് കിട്ടുന്നത് തമിഴ്നാട്ടില്‍നിന്ന് ഇല ...

കാര്യം കഴിഞ്ഞപ്പോൾ കറിവേപ്പിലയാക്കി കേരള കോൺഗ്രസ് എം; പാലാ നഗരസഭയിൽ അവിശ്വാസ പ്രമേയത്തിന് വോട്ട് ചെയ്യാൻ...

കാര്യം കഴിയുമ്പോൾ കറിവേപ്പില ആക്കുക എന്ന പ്രയോഗം ആവശ്യം കഴിഞ്ഞാൽ ഉപേക്ഷിക്കുക എന്നതിനെ സൂചിപ്പിക്കുന്നതാണ്. പാലാ നഗരസഭയിൽ മാണി ഗ്രൂപ്പിൻറെ മുഖം രക്ഷിക്കാൻ UKയിൽ നിന്ന് പറന്ന് എത്തിയ കൗൺസിലർ...

കുറിച്ചി ഇത്തിത്താനത്ത് നാട്ടുകാരുടെ സ്വൈര്യ ജീവിതത്തിന് ഭീഷണിയായി ‘മംഗലശ്ശേരി അനിൽകുമാറിന്റെ’ ഗുണ്ടാവിളയാട്ടം; യുവാക്കളെ സംഘടിപ്പിക്കുന്നത് ലഹരി നൽകി എന്നും...

ഒരു വ്യക്തിയുടെ നേതൃത്വത്തിൽ നടക്കുന്ന ഗുണ്ടാ വിളയാട്ടവും നിയമവിരുദ്ധ പ്രവർത്തനങ്ങളും ഒരു നാടിൻറെ ക്രമസമാധാനവും നാട്ടുകാരുടെ സ്വൈര്യ ജീവിതവും തടസ്സപ്പെടുത്തുന്ന വാർത്തയാണ് കുറിച്ചി ഇത്തിത്താനത്ത് നിന്നും പുറത്തുവരുന്നത്. ഈ സംഭവത്തിലെ...

പോളിറ്റ് ബ്യൂറോയുടെ ഇടപെടലിൽ കേരള സിപിഎമ്മിൽ നേതൃ മാറ്റം: പിണറായിയും, ഗോവിന്ദനും തെറിക്കും? പകരക്കാരായി ബാലഗോപാലും, രാജീവും? റിപ്പോർട്ടുകൾ...

നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്തതോല്‍വിയേത്തുടര്‍ന്ന്‌ സി.പി.എമ്മില്‍ തലമുറമാറ്റത്തിനു കളമൊരുങ്ങുന്നു. സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പ്രതിപക്ഷനേതാവ്‌ പിണറായി വിജയനും സ്‌ഥാനമൊഴിഞ്ഞേക്കുമെന്നു സൂചന. പി. രാജീവ്‌ പാര്‍ട്ടി സംസ്‌ഥാന സെക്രട്ടറിയും കെ.എന്‍. ബാലഗോപാല്‍ പ്രതിപക്ഷനേതാവുമായേക്കും. തെരഞ്ഞെടുപ്പ്‌ തോല്‍വിക്കു...

യെച്ചൂരിയുടെ നില ഗുരുതരം; വാർത്താക്കുറിപ്പ് പുറത്തിറക്കി സിപിഎം: വിശദാംശങ്ങൾ വായിക്കാം.

ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ചികിത്സയില്‍ കഴിയുന്ന സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യനില ഗുരുതരമെന്ന് പാർട്ടി വാര്‍ത്താക്കുറിപ്പ്. യന്ത്ര സഹായത്തോടെയാണ് ശ്വാസമെടുക്കുന്നതെന്നും അദ്ദേഹത്തിന്‍റെ ആരോഗ്യനില വിദഗ്ധ ഡോക്ടർമാരുടെ സംഘം...

38 ദിവസത്തെ ഇടവേളയ്ക്ക് ശേഷം പാലക്കാട് മണ്ഡലത്തിൽ കാലുകുത്തി രാഹുൽ മാങ്കൂട്ടം; ഔദ്യോഗിക വാഹനം ഒഴിവാക്കി സ്വകാര്യ...

ലൈംഗികാരോപണ വിവാദങ്ങളെത്തുടർന്ന് ഔദ്യോഗിക പരിപാടികളില്‍നിന്ന് വിട്ടുനിന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട് മണ്ഡലത്തില്‍ തിരിച്ചെത്തി. 38 ദിവസത്തിനു ശേഷം ഏറെ അടുപ്പമുള്ള കോണ്‍ഗ്രസ് പ്രവർത്തകരെ മാത്രം അറിയിച്ച്‌ അതീവ രഹസ്യമായാണ് തിങ്കളാഴ്ച പുലർച്ചെ...

യുവനടിയെ അധിക്ഷേപിച്ചു എന്ന പരാതി; വ്ലോഗർ സൂരജ് പാലാക്കാരൻ പോലീസ് കസ്റ്റഡിയിൽ: റിപ്പോർട്ടുകൾ ഇങ്ങനെ.

യുവനടിയെ യൂട്യൂബ് ചാനലിലൂടെ അധിക്ഷേപിച്ചെന്ന പരാതിയില്‍ വ്ലോഗര്‍ സൂരജ് പാലാക്കാരനെ കസ്റ്റഡിയിലെടുത്തു. പാലാരിവട്ടം പോലീസാണ് സൂരജിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സമാനമായ മറ്റൊരു കേസില്‍ സൂരജ് പാലാക്കാരനെ 14 ദിവസത്തേക്ക് റിമാന്‍റ്...

വയനാട് ദുരന്തം: 17 കുടുംബങ്ങളില്‍ ഒരാള്‍ പോലും അവശേഷിക്കുന്നില്ല, ക്യാമ്ബുകളില്‍ അവശേഷിക്കുന്നത് 219 കുടുംബങ്ങള്‍

വയനാട് ദുരന്തത്തില്‍ ഇതുവരെ 179 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ. 17 കുടുംബങ്ങളില്‍ ഒരാള്‍ പോലും അവശേഷിക്കുന്നില്ല. ഈ കുടുംബങ്ങളില്‍ നിന്ന് 65 പേരാണ് മരിച്ചതെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തില്‍...

കൊല്ലത്ത് 21കാരിയെ കാമുകന്റെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; യുവതി വീട്ടുകാരെ ഉപേക്ഷിച്ച് കാമുകുറപ്പൻ താമസം തുടങ്ങിയത്...

കൊല്ലം ആയൂരില്‍ ഇരുപത്തൊന്നുകാരിയെ കാമുകന്റെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത അകലുന്നില്ല. കാരാളികോണം കൊമണ്‍പ്ലോട്ടിലെ അഞ്ജനയുടെ മരണത്തിലാണ് ദുരൂഹത ഉയരുന്നത്. മാതാപിതാക്കളെ ഉപേക്ഷിച്ച്‌ കാമുകനൊപ്പമായിരുന്നു കഴിഞ്ഞ കുറച്ചുമാസങ്ങളായി യുവതിയുടെ താമസം. ഇന്നു...

കേരള കേഡറിൽ നിന്ന് കർണാടക കേഡറിലേക്കുള്ള മാറ്റം; ഡി ശിലപാ ഐപിഎസിന് അനുകൂലമായ കേരള ഹൈക്കോടതി...

കേരള കേഡറിലുള്ള ഐപിഎസ് ഉദ്യോഗസ്ഥ ഡി. ശില്‍പയെ കര്‍ണാടക കേഡറില്‍ ഉള്‍പ്പെടുത്താന്‍ ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സർക്കാരിന്റെ അപ്പീല്‍. സുപ്രീംകോടതിയില്‍ കേന്ദ്രം ഇതുസംബന്ധിച്ച്‌ അപ്പീല്‍ സമർപ്പിച്ചു. കേഡർ മാറ്റം നിലവില്‍ പ്രായോഗികമല്ലെന്നാണ് കേന്ദ്ര...

സിപിഐ മുൻ ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ കോൺഗ്രസ്സിൽ; പള്ളിക്കലിൽ ഡിവിഷനിൽ നിന്ന് മത്സരിക്കും: വിശദാംശങ്ങൾ...

പത്തനംതിട്ട: പള്ളിക്കൽ ഡിവിഷനിലെ ജില്ലാ പഞ്ചായത്തംഗവും മുൻ എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മ കോൺഗ്രസ്സിൽ അംഗത്വമെടുത്തു. ഇന്ന് വൈകിട്ട് അഞ്ചുമണിക്കാണ് ഡിസിസി ഓഫീസിലെത്തി ഡിസിസി പ്രസിഡന്റിൽ നിന്നും അംഗത്വമെടുത്തത്. പള്ളിക്കൽ...

കെപിസിസി പുനഃസംഘടനയിൽ അതൃപ്ത്തി പരസ്യമാക്കിയ ചാണ്ടി ഉമ്മനും ഷമാ മുഹമ്മദിനും എഐസിസിയുടെ ടാലന്റ് ഹണ്ടർ പദവി;...

കെപിസിസി പുനഃസംഘടനയില്‍ ഇടഞ്ഞ ചാണ്ടി ഉമ്മന്‍ എംഎല്‍എക്കും ഷമ മുഹമ്മദിനും എഐസിസിയില്‍ പുതിയ പദവി. ടാലന്‍റ് ഹണ്ട് കോര്‍ഡിനേറ്റര്‍മാരായി ഇരുവരെയും നിയമിച്ചിരിക്കുന്നത്. മേഘാലയുടെയും അരുണാചല്‍ പ്രദേശിൻ്റെയും ചുമതലയാണ് ചാണ്ടി ഉമ്മന് നല്‍കിയിരിക്കുന്നത്. ഷമ...

മാധ്യമങ്ങൾക്ക് മുമ്പിൽ ലെവലേശം കൂസൽ ഇല്ലാതെ കൊച്ചി ഹണി ട്രാപ്സിലെ പ്രതി സഫ്ന; നല്ല ഫോട്ടോ കിട്ടിയല്ലോ...

മാധ്യമങ്ങള്‍ക്ക് മുന്നില്‍ കൂസാതെ കൊച്ചിയില്‍ ഹണി ട്രാപ്പ് കേസിൽ അറസ്റ്റിലായ യുവതിയും സംഘവും. കടവന്ത്രയില്‍ ഭിന്നശേഷി യുവാവിനെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി മർദ്ദിച്ച സംഭവത്തിലാണ് യുവതിയും സംഘവും അറസ്റ്റിലായത്. നല്ല ഫോട്ടോയല്ലേ... നന്നായിട്ട് എടുക്കണേയെന്ന്...

രണ്ടാം ഭാര്യ നൽകിയ പീഡന പരാതിയിൽ സസ്പെൻഷനിലിരിക്കെ പോക്സോ കേസിൽ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ; പിടിയിലായത് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ...

പോക്സോ കേസില്‍ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റില്‍. കണ്ണൂർ ടെലി കമ്മ്യൂണിക്കേഷൻ ഹെഡ് കോണ്‍സ്റ്റബിള്‍ അബ്ദുള്‍ റസാഖ് ആണ് അറസ്റ്റിലായത്. ചാലാട് സ്വദേശിയായ ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് നടപടി.രണ്ടാം ഭാര്യ നല്‍കിയ പീഡനക്കേസില്‍ നിലവില്‍...

കെഎസ്ആർടിസി നിരത്തിലിറക്കില്ല, ആരെങ്കിലും ഇറക്കിയാൽ അപ്പോൾ കാണാം; മന്ത്രി ഗണേഷ് കുമാറിനെ തള്ളി ഇടത് കൺവീനർ ടി...

കെ എസ് ആ‌ർ ടി സി യൂണിയനുകള്‍ ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ലെന്നും നാളെ കേരളത്തില്‍ ബസുകള്‍ ഓടുമെന്നുമുള്ള ഗതാഗത മന്ത്രി ഗണേഷ് കുമാറിന്‍റെ പ്രസ്താവന തള്ളി ഇടത് സംഘടനകള്‍ രംഗത്ത്. കെ എസ്...

രാജ്യത്തെ മെഡിക്കൽ വിദ്യാർഥികളിൽ നാലിലൊന്ന് പേർക്കും ആത്മഹത്യാ പ്രവണത; ഞെട്ടിക്കുന്ന കണ്ടെത്തലുമായി നാഷണൽ മെഡിക്കൽ കമ്മീഷൻ റിപ്പോർട്ട്: വിശദാംശങ്ങൾ...

രാജ്യത്തെ മെഡിക്കല്‍ വിദ്യാര്‍ഥികളില്‍ നാലില്‍ ഒരാള്‍ വീതം മാനസിക സമ്മര്‍ദ്ദത്തിന് അടിപ്പെട്ടവരാണെന്ന് നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍ (എന്‍എംസി ) റിപ്പോര്‍ട്ട്. പിജി വിദ്യാര്‍ത്ഥികളില്‍ മൂന്നില്‍ ഒരാള്‍ വീതം കടുത്ത സമ്മര്‍ദ്ദത്തിലാണ്. ഇവര്‍ കടുത്ത...

“കേക്കും കീരിടവും കണ്ട് വോട്ട് ചെയ്താല്‍ ഇതാവും അവസ്ഥ”: കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതില്‍ കെ. മുരളീധരൻ; വിശദാംശങ്ങൾ വായിക്കാം

കേരളത്തിലെ ക്രിസ്ത്യാനികളെ മാത്രം ബിജെപിക്ക് താല്പര്യമില്ലെന്ന് കെ. മുരളീധരൻ. മറ്റ് സംസ്ഥാനങ്ങളില്‍ മുസ്ലിങ്ങളോടുള്ള സമീപനം തന്നെയാണ് ക്രിസ്ത്യാനികളോടും. ക്രിസ്മസിന് കേക്കുമായി വരും. മത അധ്യക്ഷന്മാർ ഇവരെ മനസ്സിലാക്കണം. ജോർജ്ക്കുട്ടി റിപ്പോർട്ട് പോലും വായിച്ചില്ലത്രെ....