കുവൈത്തിലേയും കച്ചവടം പൂട്ടിക്കെട്ടി കാരിഫോര്‍; ലുലു ഗ്രൂപ്പിന് മുന്നില്‍ പിടിച്ച്‌ നിൽക്കാനാവാത്തതിനാൽ എന്ന് വിലയിരുത്തൽ: വിശദാംശങ്ങൾ വായിക്കാം

ഫ്രഞ്ച് റീട്ടെയില്‍ ഭീമനായ കാരിഫോർ ഗള്‍ഫ് മേഖലയിലെ മറ്റൊരു പ്രധാന വിപണിയായ കുവൈത്തിലേയും എല്ലാ സ്റ്റോറുകളും അടച്ചു. ബഹ്‌റൈനില്‍ ഞായറാഴ്ച സ്റ്റോറുകള്‍ അടച്ചതിന് പിന്നാലെയാണ് കാരിഫോർ കുവൈത്തില്‍ നിന്നും പിന്മാറുന്നത്. കുവൈത്തിലെ എല്ലാ...

പ്രതിപക്ഷ നേതാവിനെയും കോൺഗ്രസ് നേതൃത്വത്തെയും തള്ളി രാഹുൽ മാങ്കൂട്ടം ‘MLA’; നിയമസഭയിൽ എത്തിയത് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം...

കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയും എതിര്‍പ്പ് മറികടന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നിയമസഭയിലെത്തി. അന്തരിച്ച നേതാക്കള്‍ക്ക് നിയമസഭ ചരമോപചാരം അര്‍പ്പിക്കുന്നതിനിടെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ സഭയിലെത്തിയത്. രാവിലെ ഏതാനും കോണ്‍ഗ്രസ് നേതാക്കളുമായി...

നടി പ്രാർത്ഥനയും മോഡൽ അൻസിയയും സ്വവർഗ അനുരാഗികളോ? വിവാഹ വീഡിയോയ്ക്ക് പിന്നിലെ യാഥാർത്ഥ്യമെന്ത്? വിശദമായി വായിക്കാം

നടി പ്രാർത്ഥനയും മോഡലും സുഹൃത്തുമായ അൻസിയയും തമ്മിലുള്ള വിവാഹ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിത്ത് മൈ പൊണ്ടാട്ടി എന്ന കാപ്ഷനിലാണ് പ്രാർത്ഥനയ്ക്കൊപ്പമുള്ള ചിത്രം അൻസിയ പങ്കുവച്ചത്. ക്ഷേത്രത്തില്‍വച്ച്‌ കഴുത്തില്‍...

ഓരോ വർഷവും കോടികൾ നഷ്ടമുണ്ടാക്കുന്ന ഈ പൊതുമേഖലാ സ്ഥാപനം പത്താം ക്ലാസ് തോറ്റവർക്ക് കൊടുക്കുന്ന ശമ്പളം ഒരു...

പത്താംക്ലാസ്സ് തോറ്റാല്‍പ്പോലും KSEBയില്‍ സബ് എഞ്ചിനീയര്‍ വരെ ആകാന്‍ കഴിയുമെന്നാണ് വിവരം. നഷ്ടക്കണക്കിന്റെ കാര്യത്തിലും സാമ്ബത്തിക പ്രതിസന്ധിയുടെ കാര്യത്തിലും KSRTCക്ക് പഠിക്കുന്ന KSEBയില്‍ പത്താം ക്ലാസ്സ് തോറ്റവര്‍ വരെ കൈപ്പറ്റുന്ന ശമ്ബളം ഒന്നരലക്ഷം...

രാഷ്ട്രപതി ദ്രൗപദി മുര്‍മു ഈ മാസം 22ന് ശബരിമല ദര്‍ശനത്തിനെത്തും; 24 വരെ കേരളത്തില്‍: വിശദാംശങ്ങൾ വായിക്കാം

ശബരിമല ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു ഒക്ടോബർ 22ന് കേരളത്തിലെത്തും. തുലാമാസ പൂജയുടെ അവസാന ദിവസമാണ് രാഷ്ട്രപതി ശബരിമലയിലെത്തുന്നത്. ഒക്ടോബർ 22 ന് ഉച്ചയ്ക്ക് ശേഷം നെടുമ്ബാശ്ശേരിയില്‍ എത്തുന്ന രാഷ്ട്രപതി തുടർന്ന് നിലയ്ക്കലില്‍...

നാളെ വിദ്യാലയങ്ങളിൽ പഠിപ്പു മുടങ്ങും? സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് യുഡിഎഫ്; വിശദാംശങ്ങൾ വായിക്കാം

സംസ്ഥാനത്ത് നാളെ ഒക്ടോബർ 29, ബുധനാഴ്ച വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് യുഡിഎസ്‌എഫ്. പിഎം ശ്രീ വിഷയത്തില്‍ സമരം കടുപ്പിക്കാനാണ് പ്രതിപക്ഷ വിദ്യാർഥി സംഘടനകളുടെ തീരുമാനം. സമര പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് സമ്ബൂർണ്ണ വിദ്യാഭ്യാസ...

സിപിഐ മുൻ ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ കോൺഗ്രസ്സിൽ; പള്ളിക്കലിൽ ഡിവിഷനിൽ നിന്ന് മത്സരിക്കും: വിശദാംശങ്ങൾ...

പത്തനംതിട്ട: പള്ളിക്കൽ ഡിവിഷനിലെ ജില്ലാ പഞ്ചായത്തംഗവും മുൻ എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മ കോൺഗ്രസ്സിൽ അംഗത്വമെടുത്തു. ഇന്ന് വൈകിട്ട് അഞ്ചുമണിക്കാണ് ഡിസിസി ഓഫീസിലെത്തി ഡിസിസി പ്രസിഡന്റിൽ നിന്നും അംഗത്വമെടുത്തത്. പള്ളിക്കൽ...

ഉമ്മൻ ചാണ്ടിയുടെ പേരിൽ പുതുപ്പള്ളിയിൽ നടക്കുന്ന പരിപാടിയിൽ ആർഎസ്എസ് പശ്ചാത്തലമുള്ള മഹാരാഷ്ട്ര ഗവർണറെ മുഖ്യാതിഥിയാക്കി ചാണ്ടി ഉമ്മൻ; ...

പുതുപ്പള്ളിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരിലുള്ള പരിപാടിയുടെ ഉദ്ഘാടകന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍. ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്റെ കായിക പരിശീലന പദ്ധതിയാണ് ഗവര്‍ണര്‍ സി പി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുക.പാര്‍ട്ടിയുമായി ആലോചിക്കാതെയാണ് ഉമ്മന്‍...

കറി വെക്കാൻ വാങ്ങിയ വരാൽ വെട്ടിയപ്പോൾ ഉള്ളിൽ രണ്ടടി നീളമുള്ള മൂർഖൻ കുഞ്ഞ്; സംഭവം ആലപ്പുഴ ചാരുംമൂട്ടിൽ:...

കറിവെക്കാനായി വെട്ടിയ വരാലിന്റെ വയറ്റില്‍ രണ്ടടി നീളമുള്ള മൂർഖൻ പാമ്ബ്. ചാരുംമൂട് പേരൂർകാരാഴ്മ നിലയ്ക്കല്‍ വടക്കതില്‍ സനോജിന്റെ വീട്ടിലാണ് സംഭവം. വീടിനു സമീപമുള്ള കോതിച്ചിറ പാടത്തുനിന്നാണ് 900 ഗ്രാം തൂക്കമുള്ള വരാലിനെ ചൂണ്ടയില്‍...

ഭീഷണിപ്പെടുത്തി മത പരിവര്‍ത്തനമെന്ന് ആരോപണം; ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീക്കെതിരേ കേസെടുത്തു: വിശദാംശങ്ങൾ വായിക്കാം

ഭീഷണിപ്പെടുത്തി മതപരിവർത്തനം നടത്തിയെന്നാരോപിച്ച്‌ ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീക്കെതിരേ കേസെടുത്തു. ജാസ്പ ജില്ലയിലെ കുങ്കുരി പട്ടണത്തിലെ ഹോളി ക്രോസ് നഴ്സിങ് കോളേജ് പ്രിൻസിപ്പല്‍ സിസ്റ്റർ ബിൻസി ജോസഫിനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കോളേജിലെ അവസാനവർഷ...

18 മണിക്കൂര്‍ നേരം, 6 വേട്ട നായക്കൾ, 9 ഷൂട്ടര്‍മാര്‍; സമീപ കാലത്തെ ഏറ്റവും വലിയ ദൗത്യം: പാലക്കാട്...

ഓങ്ങല്ലൂരില്‍ ഉപദ്രവകാരികളായ 87 കാട്ടുപന്നികളെ കൂട്ടത്തോടെ വെടിവെച്ചുകൊന്നു. 18 മണിക്കൂർ നീണ്ട ദൗത്യത്തിന് ഒടുവിലാണ് 87 കാട്ടുപന്നികളെ കൊന്നൊടുക്കിയത്. മലപ്പുറം, ജില്ലകളിലെ അംഗീകാരമുള്ള 9 ഷൂട്ടർമാരും 20 ഓളം സഹായികളും 6 വേട്ട...

നോക്കൗട്ട് മത്സരങ്ങളിലെ വിജയ ശില്പി; ഇരട്ടിമധുരമായി പ്ലെയർ ഓഫ് ദി ടൂർണമെന്റ് അവാർഡ്; സഞ്ജു സാംസൺ ഇന്ത്യൻ ക്രിക്കറ്റിലെ...

അഹമ്മദാബാദ്: ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയില്‍ സമ്പൂർണ പരാജയം. സ്വന്തം നാട്ടില്‍ നടന്ന മത്സരത്തില്‍ കീപ്പിങ് ഗ്ലൗസ് വരെ നഷ്ടപ്പെട്ട് തല താഴ്ത്തി മടങ്ങിയ ദിവസം സഞ്ജു സാംസണ്‍ ഉറപ്പിച്ചിരുന്നു- ലോകകപ്പ് സ്വപ്നം പൊലിഞ്ഞു....

കോളേജ് വിദ്യാർത്ഥികളുമായി ട്രിപ്പ് പോയ ടൂറിസ്റ്റ് ബസ്സിലെ പരിശോധന; കൊല്ലത്ത് കഞ്ചാവുമായി മൂന്ന് വിദ്യാർത്ഥികൾ പിടിയിൽ:...

കൊല്ലത്ത് വിനോദയാത്ര പോയ ടൂറിസ്റ്റ് ബസില്‍ നിന്ന് കഞ്ചാവുമായി വിദ്യാർത്ഥികളെ പിടികൂടി. നഗരത്തിലെ കോളജില്‍ നിന്ന് വയനാട്ടിലേക്ക് യാത്ര പുറപ്പെട്ട സംഘത്തിലെ മൂന്ന് പേരെയാണ് വെസ്റ്റ് പൊലീസ് പിടികൂടിയത്. ബിരുദ വിദ്യാർത്ഥികളാണ് പിടിയിലായത്. നീരാവില്‍...

അമ്മയുടെ മരണത്തിനു കാരണക്കാരൻ അച്ഛൻ; ചേര്‍ത്തലയില്‍ മരിച്ച യുവതിയുടെ മകള്‍ പരാതിയുമായി രംഗത്ത്: വിശദാംശങ്ങൾ വായിക്കാം.

ചേർത്തലയില്‍ യുവതിയുടെ മരണം കൊലപാതകമാണെന്ന പരാതിയെ തുടർന്ന് ഭർത്താവ് കസ്റ്റഡിയില്‍. മകള്‍ നല്‍കിയ പരാതിയിലാണ് പോലീസ് കേസ് എടുത്തത്. ചേർത്തല മനോരമ കവലയ്ക്ക് കിഴക്ക് വശത്ത് പണ്ടകശാലപ്പറമ്ബില്‍ സോണിയുടെ 47കാരിയായ ഭാര്യ...

ജോർജ്ജ് കുട്ടിയും, കുറുവച്ചനും പാലായിൽ കണ്ടുമുട്ടുമോ? മോഹൻലാൽ നായകനാകുന്ന ദൃശ്യത്തിന്റെയും, സുരേഷ് ഗോപി നായകനാകുന്ന ഒറ്റക്കൊമ്പന്റെയും ഷൂട്ടിംഗ്...

"ദൃശ്യം 3 "സിനിമയിലെ ജോർജ്ജ് കുട്ടിയായി മോഹൻലാലും , "ഒറ്റക്കൊമ്പൻ " സിനിമയിലെ കുറുവച്ചനായി സുരേഷ് ഗോപിയും ഇന്ന് പാലായിലെത്തും. ദൃശ്യത്തിൻ്റെ ചിത്രീകരണം ഇന്ന് പകൽ പാലാ ജോസ് തിയറ്ററിലും പരിസരങ്ങളിലുമാണ്. ഒറ്റക്കൊമ്പൻ്റെ...

ഇനി പോരാട്ടം രാഷ്ട്രീയ ഗോദയിൽ: അന്തർദേശീയ ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കോണ്‍ഗ്രസില്‍ ചേര്‍ന്നു;...

ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കോണ്‍ഗ്രസില്‍ ചേർന്നു. എ.ഐ.സി.സി ആസ്ഥാനത്തെത്തിയ ഇരുവരും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു. ഹരിയാന നിയമസഭ തെരഞ്ഞെടുപ്പില്‍ ഇരുവരും കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കും. പാർട്ടി പ്രവേശനത്തിന് മുന്നോടിയായി...

ഷാർജയിൽ മലയാളി യുവതിയെ കാണാനില്ല എന്ന് പരാതി; ആശങ്കയിൽ കുടുംബം: വിശദാംശങ്ങൾ വായിക്കാം

ഷാർജയില്‍ മലയാളി യുവതിയെ കാണാതായി. അബു ഷഗാറയില്‍ താമസിക്കുന്ന തിരുവനന്തപുരം സ്വദേശികളായ ദമ്ബതികളുടെ മകള്‍ റിതികയെ (പൊന്നു -22) ആണ് കഴിഞ്ഞ ദിവസം രാവിലെ എട്ട് മണിയോടെ കാണാതായത്. സഹോദരന് രക്തപരിശോധന നടത്താനായി...

കോട്ടയത്ത് ദമ്പതികൾ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ; സംഭവം കടുത്തുരുത്തിയിൽ: വിശദാംശങ്ങൾ വായിക്കാം.

കോട്ടയം കടുത്തുരുത്തിയില്‍ ദമ്ബതികളെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കെഎസ് പുരം മണ്ണാംകുന്നേല്‍ ശിവദാസ് (49), ഭാര്യ ഹിത (45) എന്നിവരെയാണു വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി എട്ടോടെയാണു സംഭവം....

വനിതാ ഡോക്ടർ കൊക്കെയ്നുമായി പിടിയിലായ സംഭവം: യുവതി വിവാഹമോചിത; ലഹരിക്ക് അടിമപ്പെട്ടത് സ്പെയിനിലെ...

വനിതാ ഡോക്ടറും സ്വകാര്യ ആശുപത്രിയിലെ സിഇഒയുമായിരുന്ന നമ്രത ചിഗുരുപതി (34) മയക്കുമരുന്നിന് കടുത്ത അടിമയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമാണ് മാരക മയക്കുമരുന്നായ കൊക്കെയ്‌നുമായി നമ്രത പിടിയിലായത്. വനിതാ ഡോക്ടര്‍ കൊക്കെയ്ന്‍ ഉപയോഗിച്ചിരുന്നതായി തെലങ്കാനയിലെ...

“വഖഫ് ബില്‍ പാസായാല്‍ ഭൂമി കിട്ടുമെന്നല്ലേ ബി.ജെ.പി പറഞ്ഞത്; മുനമ്ബം ജനതയെ കേന്ദ്രം വഞ്ചിച്ചു”: പി.കെ. കുഞ്ഞാലിക്കുട്ടി

വഖഫ് ഭൂമി വിഷയത്തില്‍ മുനമ്ബത്തെ ജനങ്ങള്‍ നിയമപോരാട്ടം തുടരേണ്ടി വരുമെന്ന കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന്‍റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. വഖഫ് ബില്‍ പാസായാല്‍ ഭൂമി കിട്ടുമെന്നല്ലേ ബി.ജെ.പി...