തെരഞ്ഞെടുപ്പ് അടുത്തതോടെ ആളെ പറ്റിക്കാൻ പിണറായി സർക്കാർ; ലക്ഷ്യമിടുന്നത് മൂന്നാം വട്ടവും തുടർച്ചയായ അധികാര നേട്ടം;...
തദ്ദേശതിരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും അടുത്ത് വരവെ ജനങ്ങള്‍ക്ക് വാരിക്കോരി ആനുകൂല്യങ്ങള്‍ നല്‍കുന്ന പ്രഖ്യാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ക്ഷേമപെന്‍ഷന്‍ 400 രൂപ വര്‍ദ്ധിപ്പിച്ച് 2000 രൂപയാക്കാന്‍ ആലോചനയുണ്ട്.പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കാനും ആലോചിക്കുന്നു.
സര്‍ക്കാര്‍...
‘കാവിവല്‍ക്കരണത്തിന് വ്യാപക പ്രേരണ നല്‍കുകയല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല’: പി എം ശ്രീ വിവാദത്തിനിടെ മുഹമ്മദ് റിയാസിന്റെ പഴയ...
എല്‍.ഡി.എഫില്‍ സിപിഐ കടുത്ത എതിര്‍പ്പ് ഉയര്‍ത്തിയിട്ടും വിഷയം ചര്‍ച്ച ചെയ്യാതെ രഹസ്യമായി പി.എം ശ്രീയുടെ ധാരണപത്രത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പിട്ട പശ്ചാത്തലത്തില്‍ മന്ത്രി പി.എ. ഈ സാഹചര്യത്തിൽ ഈ വിഷയത്തിലുള്ള മുഹമ്മദ് റിയാസിന്റെ...
അതിജീവിതയെ അപമാനിക്കുന്ന വീഡിയോകള്‍ ഉണ്ടെങ്കില്‍ പിൻവലിക്കാൻ തയ്യാറെന്ന് രാഹുല്‍ ഈശ്വറിന്റെ അഭിഭാഷകൻ; നാളെ കേസ് വീണ്ടും പരിഗണിക്കും: വിശദാംശങ്ങൾ...
രാഹുല്‍ മാങ്കൂട്ടത്തിനെതിരായ പരാതിയിലെ അതിജീവിതയെ അപമാനിച്ച കേസില്‍ രാഹുല്‍ ഈശ്വരിന്റെ ജാമ്യാപേക്ഷയില്‍ ഇന്നത്തെ വാദം പൂർത്തിയായി. തുടർവാദം നാളെ കേള്‍ക്കും. നാളെ കേസ് വീണ്ടും പരിഗണിക്കും. യൂട്യൂബ് വീഡിയോയിലൂടെ എഫ്‌ഐആർ വായിക്കുക മാത്രമാണ്...
27കാരി കിണറ്റിൽ ചാടി ജീവനൊടുക്കി; രക്ഷിക്കാനായി കിണറ്റിലേക്ക് സഹോദരൻ അതീവ ഗുരുതരാവസ്ഥയിൽ: വിശദാംശങ്ങൾ വായിക്കാം
തിരുവനന്തപുരം വിഴിഞ്ഞത്ത് കിണറ്റില്‍ ചാടിയ യുവതി മരിച്ചു. അര്‍ച്ചന ചന്ദ്ര ആണ് മരിച്ചത്. 27 വയസായിരുന്നു. സഹോദരൻ ഭൂവനചന്ദ്രൻ യുവതിയെ രക്ഷിക്കാൻ കിണറ്റില്‍ ചാടിയെങ്കിലും, ഗുരുതരമായി പരിക്കേറ്റു. ഇപ്പോള്‍ അദ്ദേഹം തിരുവനന്തപുരം നഗരത്തിലെ...
നേതൃമാറ്റ പ്രതിസന്ധിക്ക് പരിഹാരം കാണാൻ എ കെ ആന്റണിയുടെ ഇടപെടൽ: സോണിയ ഗാന്ധിയെ വിളിച്ചു; സമവായ നിർദ്ദേശം ഇങ്ങനെ
പുതിയ കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തിലെ കോണ്‍ഗ്രസില്‍ തർക്കം രൂക്ഷമാകുന്നതിനിടെ സോണിയ ഗാന്ധിയുടെ നിർണായക ഇടപെടല്‍. കെപിസിസി പ്രസിഡന്റിനെ മാത്രമായി മാറ്റാതെ കേരളത്തിലെ കോണ്‍ഗ്രസ് പാർട്ടിയില്‍ സമ്ബൂർണ അഴിച്ചുപണിക്കാണ് സോണിയ ഗാന്ധിയുടെ...
മുസ്ലിം കുടിയേറ്റക്കാർ ആക്രമിച്ചു എന്ന് വ്യാജ പരാതി നൽകി കന്യാസ്ത്രീ; ലക്ഷ്യമിട്ടത് കുടിയേറ്റക്കാരെ പുറത്താക്കാൻ; കള്ളത്തരം പൊളിച്ചടുക്കി പോലീസ്:...
സ്വയം കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം മുസ്‌ലിം കുടിയേറ്റക്കാർ ആയുധവുമായി വന്ന് ആക്രമിച്ചെന്ന വ്യാജ പരാതിയുമായി കന്യാസ്ത്രീ. കന്യാസ്ത്രീയുടെ കള്ളി പൊളിച്ച് പൊലീസ്. ക്രൊയേഷ്യന്‍ തലസ്ഥാനമായ സാഗ്രെബിലെ വലതുപക്ഷവാദിയായ 34കാരി മാരിജ തത്ജാന സെര്‍നോ എന്ന...
പിഞ്ചു പൂവിനെ പിച്ചിച്ചീന്തിയ കാപാലികാ, നീ ഇത്രയും ക്രൂരനോ? രാഹുൽനെതിരെ ഒളിയമ്പുമായി കവിത രചിച്ച് ...
പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പീഡന ആരോപണങ്ങള്‍ ശക്തിപ്പെടുമ്ബോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖിന്‍റെ ഭാര്യയുടെ കവിത. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള പരാതികള്‍ ആണ് കവിതയുടെ പ്രമേയമെന്നാണ് അഭിപ്രായങ്ങള്‍...
സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അതീവ ഗുരുതരാവസ്ഥയിൽ? വാർത്താക്കുറിപ്പ് പുറത്തിറക്കി പാർട്ടി: വിശദാംശങ്ങൾ വായിക്കാം
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ശ്വാസകോശ സംബന്ധമായ അണുബാധയെ തുടർന്ന് ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസില്‍ (എയിംസ്) ചികിത്സയില്‍ തുടരുകയാണെന്ന് പാർട്ടി...
പനിബാധിച്ച് വിവാഹ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരണത്തിന് കീഴടങ്ങി; വയനാട്ടിൽ നിന്നും പുറത്തുവരുന്ന ദാരുണ വാർത്ത ഇങ്ങനെ.
പനി ബാധിച്ച് ചികിത്സയിലായിരുന്നു നവവധു മരിച്ചു. വയനാട് അഞ്ചുകുന്ന് കാവുങ്ങും തൊടിക മമ്മൂട്ടി- ജുബൈരിയ ദമ്ബതികളുടെ മകള്‍ ഷഹാന ഫാത്തിമ (21) ആണ് മരിച്ചത്. പനി ബാധിച്ചതിനെ തുടർന്ന് വിവാഹദിവസമാണ് ഷഹാനയെ ആശുപത്രിയില്‍...
പാക്കിസ്ഥാനിൽ എമ്പാടും അരക്ഷിതാവസ്ഥ; പെൺകുട്ടിയുടെ സുരക്ഷയെ ഉറപ്പാക്കാൻ തലയിൽ സിസിടിവി സ്ഥാപിച്ച് കുടുംബം: വൈറൽ വീഡിയോ...
ഭീകരവാദവും സാമ്ബത്തിക പ്രതിസന്ധിയും മൂലം പാകിസ്ഥാൻ നേരിടുന്ന തിരിച്ചടികള്‍ പലപ്പോഴും വാർത്തകളില്‍ ഇടം നേടാറുണ്ട്. ഇപ്പോള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലാകുന്നത് തലയില്‍ സിസിടിവി ക്യാമറ ഘടിപ്പിച്ച ഒരു പാക് പെണ്‍കുട്ടിയുടെ വീഡിയോയാണ്. പാകിസ്ഥാനിലെ...
ശബരിമല സ്വർണ്ണക്കൊള്ള: അടൂർ പ്രകാശിനെ അന്വേഷണസംഘം ചോദ്യം ചെയ്തതിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ മാങ്കൂട്ടം;...
ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത നടപടിക്കെതിരെ രൂക്ഷവിമർശനവുമായി കോണ്‍ഗ്രസ് പുറത്താക്കിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ഫോട്ടോ...
ഹൈബ്രിഡ് കഞ്ചാവ് കേസ്: മുൻകൂർ ജാമ്യ അപേക്ഷ പിൻവലിച്ച് നടൻ ശ്രീനാഥ് ഭാസി; കാരണം ഇത്
ഹൈക്കോടതിയില്‍ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി പിൻവലിച്ച് നടൻ ശ്രീനാഥ് ഭാസി. ഹൈബ്രിഡ് കഞ്ചാവ് കേസില്‍ തന്നെ അറസ്റ്റ് ചെയ്യുമെന്ന് ഭയമുണ്ടെന്നും അറസ്റ്റ് തടയണമെന്നും ആവശ്യപ്പെട്ടായിരുന്നു ശ്രീനാഥ് ഭാസി ഹർജി സമർപ്പിച്ചിരുന്നത്. എന്നാല്‍ കേസില്‍...
ബീഹാറിൽ തൂക്ക് സഭയോ? 20 ശതമാനം വോട്ടും 24 സീറ്റുകളും നേടി പ്രശാന്ത് കിഷോർ ആകുമെന്ന് അഭിപ്രായ സർവേ;...
അഭിപ്രായ സര്‍വേകളെ എന്നും തെറ്റിച്ച പാരമ്ബര്യമുള്ള സംസ്ഥാനമാണ് ബീഹാര്‍. 2000 മുതലുള്ള തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ 56 ശതമാനം അഭിപ്രായ സര്‍വേകളും തെറ്റുന്ന സ്ഥലമാണിവിടം. സര്‍വേ എടുക്കുന്ന വിദേശ ഏജന്‍സികള്‍പോലും 'ബീഹാര്‍ മോഡല്‍' എന്ന...
രാഷ്ട്രീയ നേതാക്കൾ 75 വയസ്സു കഴിഞ്ഞാൽ വിരമിക്കണം: ആർഎസ്എസ് നേതാവ് മോഹൻ ഭാഗവതിന്റെ പ്രസ്താവന ആയുധമാക്കി പ്രധാനമന്ത്രി മോദിക്കെതിരെ...
രാഷ്‌ട്രീയ നേതാക്കള്‍ 75 വയസിനുശേഷം വിരമിക്കണമെന്ന ആർഎസ്‌എസ് അധ്യക്ഷൻ മോഹൻ ഭാഗവതിന്റെ പ്രസ്താവന രാഷ്‌ട്രീയ ആയുധമാക്കി പ്രതിപക്ഷ പാർട്ടികള്‍. ഈ വർഷം സെപ്റ്റംബറില്‍ 75 വയസ് പൂർത്തിയാകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള സൂചനയാണ്...
വിവാഹേതര ബന്ധമെന്ന് സംശയം; റോഡിൽ നിന്ന് മറ്റൊരു പുരുഷനുമായി സംസാരിച്ചിരുന്ന വനിതാ കൗൺസിലറെ കുത്തിമലർത്തി ഭർത്താവ്; ...
വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് തമിഴ്‌നാട് വനിതാ കൗണ്‍സിലറെ ഭർത്താവ് അതിക്രൂരമായി കൊലപ്പെടുത്തി. തമിഴ്നാട്ടിലാണ് ദാരുണ സംഭവം നടന്നത്. വ്യാഴാഴ്ച തമിഴ്‌നാട്ടിലെ ആവടി ജില്ലയില്‍ വിടുതലൈ ചിരുതൈഗല്‍ കച്ചി (വിസികെ) അംഗമായ വനിതാ...
ഭാര്യ ബിന്ദു മേനോനോട് അപേക്ഷിച്ച് തടിയൂരി ഗണേഷ് കുമാർ; വിവാദം കെട്ടടങ്ങും എന്ന പ്രതീക്ഷയിൽ എൽഡിഎഫ്: മന്ത്രിയുടെ രാജി...
ഗണേഷ്കുമാർ വിവാദം ഒത്തുതീർപ്പിലേക്ക്. ആരോപണങ്ങള്‍ ഉന്നയിച്ച ഭാര്യ ബിന്ദു മേനോനെ വിളിച്ചുവരുത്തി മന്ത്രി ക്ഷമാപണം നടത്തി. ആരോപണങ്ങള്‍ ഉന്നയിച്ച ഭാര്യ ബിന്ദു മേനോനെ ഫോണിൽ വിളിച്ചാണ് മന്ത്രി ക്ഷമാപണം നടത്തിയത്. ഭാര്യയുമായുള്ള പ്രശ്നം...
ക്രിസ്ത്യൻ പള്ളികളും , സ്വത്തുക്കളും സര്‍ക്കാര്‍ ബോര്‍ഡിന് കീഴിലാക്കണം : ആവശ്യമുന്നയിച്ച് മുസ്ലീം മഹല്ല് കോവഡിനേഷൻ കമ്മിറ്റി; വിശദാംശങ്ങൾ...
ക്രിസ്ത്യൻ പള്ളികളും സ്ഥാപനങ്ങളും സ്വത്തുക്കളും സർക്കാർ നിയന്ത്രണത്തിലുള്ള ബോർഡിന് കീഴിലാക്കണമെന്ന് ആവശ്യപ്പെട്ട് ചങ്ങനാശ്ശേരി താലൂക്ക് മുസ്ലിം മഹല്ല് കോർഡിനേഷൻ കമ്മിറ്റി. ഹൈന്ദവ സമുദായങ്ങള്‍ക്ക് ദേവസ്വം ബോർഡ് പോലെയും മുസ്ലീം സമുദായത്തിന് വഖഫ് ബോർഡ്...
5 മലയാളി യുവാക്കളെ കാണാനില്ല എന്ന് ബന്ധുക്കളുടെ പരാതി; കേരള പോലീസിന്റെ അന്വേഷണത്തിൽ വ്യക്തമായത് അഞ്ച് പേരും സ്വർണ്ണം...
അഞ്ച് മലയാളി യുവാക്കളെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയില്‍ അന്വേഷണം തുടങ്ങിയ പൊലീസ് ഒടുവില്‍ അവരെ കണ്ടെത്തിയത് തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയില്‍. കൊല്ലം, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ നിന്നും കാണാതായ യുവാക്കളാണ് നാലരക്കോടിയുടെ സ്വർണ്ണ...
46-ാം വയസ്സിൽ ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; അഴിമതി കേസിൽ ജാമ്യം ലഭിച്ച സെന്തില്‍ ബാലാജി വീണ്ടും...
സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങള്‍...
നടിയെ ബലാത്സംഗം ചെയ്ത കേസ്: നടൻ സിദ്ധിഖ് അറസ്റ്റിൽ; വൈദ്യപരിശോധനയ്ക്ക് ശേഷം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.
നടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടന്‍ സിദ്ദിഖ് അറസ്റ്റില്‍. ചോദ്യം ചെയ്യലിനായി തിരുവനന്തപുരം നാര്‍കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് മുന്നില്‍ ഹാജരായപ്പോഴാണ് സിദ്ദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മകന്‍ ഷഹീന്‍ സിദ്ദിഖിനൊപ്പമാണ് താരം തിരുവനന്തപുരം...


























