പത്താം ക്ലാസുകാരനുമായി അടുപ്പം; ഒളിച്ചോടി ഊട്ടിയിലെത്തി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു: ഭർതൃമതിയായ യുവതിക്ക് 54 വർഷം തടവ്...
പത്താംക്ലാസുകാരനെ തട്ടിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ യുവതിയ്ക്ക് 54 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. തിരുച്ചിറപ്പള്ളി മഹിളാ കോടതിയാണ് ശിക്ഷ വിധിച്ചത്. പീഡനത്തിനിരയായ ബാലന് ആറുലക്ഷം രൂപ നഷ്ടപരിഹാരം...
കാട്ടാക്കട പുഴനാട്ട് നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസ്; അമ്മ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
കാട്ടാക്കട പുഴനാട്ട് നവജാത ശിശുവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ മാതാവായ ഷംന (21)യെ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ കഴുത്ത് ബ്ലേഡുകൊണ്ട് മുറിക്കുകയും തുടർന്ന് മുഖത്ത് അമർത്തി ശ്വാസം മുട്ടിക്കുകയും ചെയ്തുവെന്ന് ഷംന...
അമേരിക്കൻ ചികിത്സ പൂർത്തിയാക്കി പിണറായി ദുബായിൽ; നാളെ കേരളത്തിലേക്ക് മടങ്ങും എന്ന് റിപ്പോർട്ട്: വിശദാംശങ്ങൾ വായിക്കാം
യുഎസില്‍ ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബൈലെത്തി. ശനിയാഴ്ച രാവിലെയാണ് മുഖ്യമന്ത്രിയും ഭാര്യ കമല വിജയനും ദുബൈലെത്തിയത്. ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലാണ് ഇരുവരും താമസിക്കുന്നത്. മുഖ്യമന്ത്രി ചൊവ്വാഴ്ച കേരളത്തിലേക്ക് മടങ്ങുമെന്നാണ് വിവരം.
ചികിത്സയ്ക്കായി...
കണ്ണൂരിലെ പാർട്ടി ഗ്രാമത്തിൽ കൊടുങ്കാറ്റ് ആവാൻ കോൺഗ്രസ്; മലപ്പട്ടത്ത് തകർത്ത ഗാന്ധി പ്രതിമ കെപിസിസി അധ്യക്ഷനും വർക്കിംഗ് പ്രസിഡണ്ടുമാരും...
തദ്ദേശതിരഞ്ഞെടുപ്പിന് മുൻപ് ജില്ലയില്‍ പാർട്ടി പ്രവർത്തനം ഊർജ്ജിതമാക്കാൻ കോണ്‍ഗ്രസ്. സി.പി.എം പാർട്ടിഗ്രാമമായ മലപ്പട്ടത്ത് ഗാന്ധിപ്രതിമ തകർക്കപ്പെട്ടതിനെ തുടർന്നുണ്ടായ സംഭവവികാസങ്ങള്‍ ആയുധമാക്കി അണികളില്‍ ആത്മവിശ്വാസം പകരാനുള്ള പ്രവർത്തനങ്ങളാണ് കോണ്‍ഗ്രസ് നേതൃത്വം ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിന്റെ...
വയനാടിന് വേണ്ടി നടത്തിയ ബിരിയാണി ചലഞ്ചിൽ നിന്ന് ഒരു ലക്ഷം രൂപ തട്ടി; ആലപ്പുഴയിൽ സിപിഎം, ഡിവൈഎഫ്ഐ...
വയനാട് ദുരിത ബാധിതര്‍ക്കായി പണപ്പിരിവ് നടത്തി തട്ടിപ്പെന്ന് പരാതി. ആലപ്പുഴയിലാണ് ബിരിയാണി ചലഞ്ച് വഴി പണം പിരിച്ച് തട്ടിപ്പ് നടത്തിയത്. സംഭവത്തില്‍ ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പടെ മൂന്ന് സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കായംകുളം...
കെ കെ ശൈലജക്കൊപ്പം സിപിഎം വേദിയിൽ നടി റിനി ആൻ; പ്രസ്ഥാനത്തിൻറെ ഭാഗമാകണമെന്ന് നിർദ്ദേശിച്ച് കെ...
നടി റിനി ആന്‍ ജോര്‍ജിനെ പങ്കെടുപ്പിച്ച് സിപിഐഎമ്മിന്റെ പെണ്‍ പ്രതിരോധം സംഗമം. കൊച്ചി പറവൂര്‍ ഏരിയ കമ്മിറ്റിയാണ് സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ പരിപാടി സംഘടിപ്പിച്ചത്. പ്രസ്ഥാനത്തിന്റെ ഭാഗമാകണമെന്ന് റിനിയോട് സിപിഐഎം നേതാവ് കെ ജെ...
ക്ലാസ് മുറിയിൽ നിന്ന് ലഭിച്ച ചോക്ലേറ്റ് കഴിച്ച് നാലു വയസ്സുകാരൻ മയങ്ങി വീണ സംഭവം: ചോക്ലേറ്റിനുള്ളിൽ ലഹരി ഉണ്ടായിരുന്നുവെന്ന്...
കോട്ടയം മണര്‍കാട് നാല് വയസുകാരന്‍ സ്‌കൂളില്‍ നിന്ന് കഴിച്ച ചോക്ലേറ്റില്‍ ലഹരിയുടെ അംശമുണ്ടായിരുന്നതായി പരാതി. അങ്ങാടിവയല്‍ സ്വദേശികളുടെ മകനെയാണ് കഴിഞ്ഞ ദിവസം അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദഗ്ധ പരിശോധനയിലാണ് കുട്ടിയുടെ ഉള്ളില്‍ ലഹരിപദാര്‍ത്ഥത്തിന്റെ...
മുഖ്യമന്ത്രിക്ക് പുതിയ വാഹനം വാങ്ങാൻ ഒരുകോടി പത്തുലക്ഷം അനുവദിച്ച് സർക്കാർ; അധികാരം ഒഴിയാൻ മാസങ്ങൾ മാത്രം ബാക്കി ഉള്ളപ്പോഴും...
മുഖ്യമന്ത്രിക്ക് വാഹനം വാങ്ങാൻ 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി. ട്രഷറി നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയാണ് തുക അനുവദിച്ചത്. ധനമന്ത്രിയാണ് ഇന്ന് തുക അനുവദിച്ച് ഉത്തരവിറക്കിയത്. നിലവില്‍ മുഖ്യമന്ത്രി ഉപയോഗിക്കുന്ന രണ്ട് വാഹനങ്ങള്‍ക്ക് പകരമായാണ്...
“കണ്ണൂർ പിണറായിയിൽ പൊട്ടിയത് ബോംബ് അല്ല, ക്രിസ്മസിനുണ്ടാക്കിയ പടക്കം”: പുതിയ ക്യാപ്സുകളും ആയി രംഗത്തിറങ്ങി ഇ പി ജയരാജൻ;...
പിണറായിയില്‍ ഉണ്ടായതിനെ ബോംബ് സ്‌ഫോടനം എന്ന് വ്യാഖ്യാനിച്ച് കണ്ണൂരിലെ സമാധാന അന്തരീക്ഷം കളയരുതെന്ന് സിപിഎം നേതാവ് ഇ പി ജയരാജന്‍. ക്രിസ്മസ്, പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി ഉണ്ടാക്കിയ പടക്കം ആണ് പൊട്ടിയത്. ചരട്...
സിപിഐ വിമർശിച്ചാൽ എന്താ, എബിവിപി അഭിനന്ദിച്ചില്ലോ: പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവച്ച വിദ്യാഭ്യാസ മന്ത്രിയെ ഓഫീസിൽ എത്തിയ അഭിനന്ദിച്ച്...
മന്ത്രി വി ശിവന്‍കുട്ടിക്ക് എബിവിപിയുടെ അഭിനന്ദനം. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ചതിനാണ് മന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തി നേതാക്കള്‍ അഭിനന്ദനമറിയിച്ചത്. എബിവിപി സംസ്ഥാന സെക്രട്ടറി ഇ യു ഈശ്വരപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഔദ്യോഗിക വസതിയിലെത്തി...
തിരുവനന്തപുരത്തെ നടുക്കി വീണ്ടും കൊലപാതകം: ഗുണ്ടാ ലിസ്റ്റിലുള്ള യുവാവിനെ രാത്രി ബീമാ പള്ളിയിൽ വച്ച് കുത്തി കൊലപ്പെടുത്തി; വിശദാംശങ്ങൾ...
തിരുവനന്തപുരത്ത് ഗുണ്ടാ ലിസ്റ്റിലുള്ള യുവാവിനെ കുത്തികൊലപ്പെടുത്തി. ബീമാപള്ളി സ്വദേശി ഷിബിലിയാണ് (40) കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചയ്ക്ക് ഒരുമണിയോടെ പൂന്തുറ ബീമാപള്ളിയിലാണ് സംഭവം നടന്നത്. കൊലപാതകം നടത്തിയ ബീമാപ്പള്ളി സ്വദേശിയായ ഹിജാസ് എന്നയാള്‍ ഒളിവിലാണെന്ന്...
അഥീന അൻസിലിനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത് ലൈംഗിക ബന്ധം വാഗ്ദാനം ചെയ്ത്; വിഷം കൊടുത്തത് ഒരുവട്ടം...
കാമുകനായ യുവാവിനെ വീട്ടില്‍വിളിച്ചുവരുത്തി പാനീയത്തില്‍ വിഷംകലര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്ന കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മാതിരപ്പള്ളി സ്വദേശി അന്‍സിലി(38)നെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മാലിപ്പാറ സ്വദേശിനി അഥീന(30)യെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അഥീന...
ബെൻസ് കാർ വിറ്റ് ഒഴിവാക്കിയത് രണ്ടര ലക്ഷത്തിന്; റേഞ്ച് റോവറും തുച്ഛമായ വിലയ്ക്ക്: ഡൽഹിയിലെ വായു മലിനീകരണ...
വായു മലിനീകരണം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ജൂലായ് ഒന്നു മുതല്‍ കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് ഡല്‍ഹി സർക്കാർ. 10 വർഷം പഴക്കമുള്ള ഡീസല്‍ കാറുകള്‍ക്കും 15 വർഷം പഴക്കമുള്ള പെട്രോള്‍...
തിരുവനന്തപുരത്ത് സിപിഎം എസ്ഡിപിഐ സംഘർഷം; അഗ്നിക്കിരയാക്കിയത് രണ്ട് ആംബുലൻസുകൾ: കലാപ കളമായി തലസ്ഥാനം നഗരം
തിരുവനന്തപുരം നെടുമങ്ങാട് എസ്ഡിപിഐ സിപിഎം സംഘർഷം. ഏറെ നാളായുള്ള രാഷ്ട്രീയ സംഘർഷത്തിന്റെ തുടർച്ചയാണ് അക്രമം. സിപിഎം പ്രവർത്തകർ എസ്ഡിപിഐയുടെ ആംബുലൻസിന്റെ ചില്ല് തകർത്തതിന് പിന്നാലെ ഡിവൈഎഫ്‌ഐയുടെ ആംബുലൻസ് കത്തിച്ച് എസ്ഡിപിഐ പ്രവർത്തകർ തിരിച്ചടിച്ചു.
ഇന്നലെ...
തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പ്: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പോസ്റ്റിട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് നീതു വിജയന്‍ വഴുതക്കാട് സീറ്റില്‍ മത്സരിക്കും
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലേയ്ക്ക് വഴുതക്കാട് വാര്‍ഡിലേയ്ക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് നീതു വിജയനാണ്. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നീതു പരസ്യമായി സാമൂഹിക...
പൈങ്ങോട്ടൂർ സെന്റ് ജോസഫ്സ് സ്കൂളിൽ മാനേജ്മെന്റ് വിലക്ക് മറികടന്ന് ബലമായി ക്ലാസ് മുറിയിൽ നിസ്കരിക്കാൻ രണ്ട് പെൺകുട്ടികളുടെ ശ്രമം;...
മൂവാറ്റുപുഴ നിർമ്മല കോളേജിലെ നിസ്കാര വിവാദം കെട്ടടങ്ങും മുമ്ബേ കോതമംഗലം പൈങ്ങോട്ടൂർ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പെണ്‍കുട്ടികള്‍ ക്ളാസ് മുറിയില്‍ നിസ്കരിക്കാൻ നടത്തിയ ശ്രമം സ്കൂള്‍ അധികൃതർ തടഞ്ഞു. അദ്ധ്യാപകരുടെ...
ശബരിമലയിലെ സ്വർണ്ണക്കൊള്ള: രമേശ് ചെന്നിത്തലയുടെ മൊഴിയെടുക്കൽ മാറ്റിവെച്ച് എസ്ഐടി; പിന്നിൽ സിപിഎം പ്രതിരോധത്തിൽ ആകാതിരിക്കാനുള്ള രാഷ്ട്രീയ...
ശബരിമല സ്വര്‍ണക്കൊളള കേസിൽ അന്വേഷണത്തിന്റെ ഭാഗമായുണ്ടായിരുന്ന മുൻ ആഭ്യന്തര മന്ത്രിയും കോൺഗ്രസ് നേതാവുമായ രമേശ് ചെന്നിത്തലയുടെ മൊഴിയെടുക്കൽ എസ്ഐടി താത്കാലികമായി മാറ്റിവെച്ചു. കേസിന്റെ ക്രിമിനൽ ശൃംഖലയും ഇതുവരെ ലഭ്യമായ വിവരങ്ങളും പുനഃപരിശോധിക്കേണ്ടതിന്റെ ആവശ്യകത...
ആശുപത്രിക്കുള്ളില്‍ നഴ്സായ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കാൻ ശ്രമം; രക്ഷപ്പെട്ടത് ബ്ലേഡ് കൊണ്ട് അക്രമിയായ ഡോക്ടറുടെ ജനനേന്ദ്രിയം മുറിച്ച്;...
ആശുപത്രിക്കുള്ളില്‍ നഴ്സായ യുവതിയെ കൂട്ടബലാത്സംഗം ചെയ്യാൻ ശ്രമം. ബീഹാറിലെ സമസ്തിപൂർ ജില്ലയിലെ മുസ്രിഘരാരാരി പൊലീസ് സ്റ്റേഷൻ പരിധിയിലെ ആർബിഎസ് ഹെല്‍ത്ത് കെയർ സെൻററിലാണ് യുവതിക്കുനേരേ കൂട്ടബലാത്സംഗ ശ്രമം നടന്നത്. ഡോക്ടറും രണ്ട് കൂട്ടാളികളും...
‘ഒച്ചയിടരുത്, ഞാൻ നിന്റെ തന്തയല്ല’: ടെലിവിഷൻ ഡിബേറ്റിനിടെ പരസ്പരം കൊമ്പ് കോർത്ത് മാധ്യമപ്രവർത്തകൻ അശുദോഷും, വലതുപക്ഷ...
ന്യൂസ് ചാനലില്‍ തത്സമയ വാർത്താ പരിപാടിക്കിടെ 'ഏറ്റുമുട്ടി' പാനലിസ്റ്റുകള്‍. ചാനല്‍ ചർച്ചക്കിടെ മാധ്യമ പ്രവർത്തകനായ അശുതോഷും വലതുപക്ഷ നിരീക്ഷകനായ ആനന്ദ് രംഗനാഥനുമാണ് വാഗ്വാദത്തിലേർപ്പെട്ടത്. കൈയാങ്കളിയിലെത്തുന്നതിന് മുമ്ബ് വാർത്താ അവതാരകയും സഹപാനലിസ്റ്റുകളും ചേർന്ന് ഇരുവരെയും...
പാലായുടെ ആവശ്യങ്ങളെയും പ്രശ്നങ്ങളെയും തമസ്കരിക്കുന്ന ബഡ്ജറ്റ്; അടിസ്ഥാന സൗകര്യ മേഖലയിൽ എംഎൽഎ നിർദ്ദേശിച്ച പദ്ധതികൾക്ക് കടുംവെട്ട്; ...
കെഎം മാണി സ്മാരകങ്ങൾക്കായി കോടികൾ ചെലവഴിക്കുക ജനങ്ങളുടെ ആവശ്യങ്ങളെ തമസ്കരിക്കുക എന്ന നിലയിലാണ് സംസ്ഥാന സർക്കാർ ഇപ്പോൾ മുന്നോട്ടുപോകുന്നത്. പ്രധാനമായും ജോസ് കെ എം മാണിയെ തങ്ങളുടെ പാളയത്തിൽ തളച്ചിടുവാനുള്ള സിപിഎം...


























