തെരുവിൽ പരസ്പരം പോരടിച്ച് ഭാരവാഹികൾ: കോട്ടയത്ത് കോൺഗ്രസിന് നാണക്കേടായി വീഡിയോ ദൃശ്യങ്ങൾ – ഇവിടെ...

കോട്ടയം: കോട്ടയം കൊടുങ്ങൂരിൽ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാർ തമ്മിലടിച്ചു. കോട്ടയം കൊടുങ്ങൂരിൽ ഡിസിസി ജനറൽ സെക്രട്ടറിമാരായ ടി കെ സുരേഷ് കുമാറും ഷിൻസ് പീറ്ററും ഏട്ടുമുട്ടിയ ദൃശ്യങ്ങൾ പുറത്തുവന്നു. അതിനിടെകോട്ടയം നെടുംകുന്നത്ത്...

വർഷങ്ങൾ നീണ്ട പ്രണയം..! അഞ്ചു മാസം മുൻപ് വിവാഹം, ഒടുവിൽ ഒന്നിച്ച് മരണം..! തലയോലപ്പറമ്പിൽ നവദമ്പതികളുടെ മരണം: മറ്റാർക്കും...

വൈക്കം: തലയോലപ്പറമ്പ് കുലശേഖരമംഗലത്ത് നവദമ്പതിമാരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. ഇരുവരുടെയും ആത്മഹത്യാക്കുറിപ്പിൽ സംഭവത്തിൽ മറ്റാർക്കും ബന്ധമില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ വീട്ടിലുണ്ടായ തർക്കങ്ങളാണ് ഇരുവരുടെയും മരണത്തിന്...

“ലൈംഗീക കുറ്റവാളികളുടെ വിളനിലം; ചതിക്കുഴികളിൽ വീഴരുത്”: ഓൺലൈൻ ഗെയിമുകൾക്കെതിരെ മുന്നറിയിപ്പുമായി പോലീസ്.

തിരുവനന്തപുരം: ഓണ്‍ലൈന്‍ ​ഗെയിമിം​ഗിലെ ചതിക്കുഴികളില്‍ വീഴരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. കളിക്കാരുടെ, പ്രത്യേകിച്ച്‌ കുട്ടികളുടെ മനസ്സിനെ ഏറെ സ്വാധീനിക്കുന്ന പ്ലാറ്റ്ഫോം എന്നുള്ളതു കൊണ്ട് തന്നെ ഓണ്‍ലൈന്‍ ലൈം​ഗിക കുറ്റവാളികളുടെ മികച്ച വിളനിലമാണ്. വ്യക്തി...

മണിപ്പൂർ ആക്രമണത്തിന് പിന്നിൽ മുസ്ലിം നാമധാരി എന്ന് തെറ്റായ വാർത്ത: ട്വീറ്റ് പിൻവലിച്ച് വാർത്ത ഏജൻസിയായ എ എൻ...

മണിപ്പൂരില്‍ കുക്കി സ്ത്രീകളെ ആള്‍ക്കൂട്ടം നഗ്നരാക്കി നടത്തിക്കുകയും ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തെത്തുടര്‍ന്ന് നല്‍കിയ വാര്‍ത്തയില്‍ ഖേദം പ്രകടിപ്പിച്ച്‌ വാര്‍ത്താ ഏജൻസിയായ എഎൻഐ. സംഭവത്തില്‍ അബ്ദുള്‍ ഹിലിം എന്നായാള്‍ പിടിയിലായെന്നായിരുന്നു എഎൻഐ നല്‍കിയ...

എംഎൽഎമാർക്ക് ലോകകപ്പ് കാണാൻ ഖത്തറിലേക്ക് പോകണം; ഡിസംബർ 15ന് പിരിയാൻ നിശ്ചയിച്ചിരുന്ന നിയമസഭ ഡിസംബർ 13ന് പിരിയും: വിശദാംശങ്ങൾ...

ഡിസംബര്‍ 15വരെയാണ് നിശ്ചയിച്ചിരുന്നതെങ്കിലും നിയമസഭാ സമ്മേളനം 13ന് പിരിയും. ഡിസംബര്‍ 13ന് സഭ പിരിയാന്‍ കാര്യോപദേശക സമിതി ശുപാര്‍ശ ചെയ്തു. അംഗങ്ങളില്‍ പലരും ലോകകപ്പ് മത്സരം കാണാന്‍ ഖത്തറിലേക്ക് പോകുന്നതിനെ തുടര്‍ന്നാണ് ഇത്.ലോകകപ്പിലെ...

സംസ്ഥാനത്ത് തൊഴിൽ ഇല്ലായ്മ രൂക്ഷം: നിയമസഭയിൽ തുറന്നുപറഞ്ഞ് മന്ത്രി വി ശിവൻകുട്ടി.

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് തൊഴിലില്ലായ്മ രൂക്ഷമെന്ന് മന്ത്രി വി. ശിവന്‍കുട്ടി നിയമസഭയില്‍. നേരത്തേതിനേക്കാള്‍ പതിനൊന്ന് ശതമാനമാണ് വര്‍ദ്ധനവ്. കൊവിഡിന് മുന്‍പ് തൊഴിലില്ലായ്മ നിരക്ക് 16.3% ആയിരുന്നു. എന്നാല്‍ കൊവിഡ് പ്രതിസന്ധി...

കൊവിഡ് പ്രതിസന്ധി: സംസ്ഥാനത്തെ ആരാധനാലയങ്ങൾക്ക് 185 കോടി രൂപ ധനസഹായം നൽകി എന്ന് മന്ത്രി.

തിരുവനന്തപുരം: കോവിഡ് മഹാമാരിക്കാലത്ത് പ്രതിസന്ധിയിലായ സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ക്ക് 155.15 കോടി രൂപ ധനസഹായമായി നല്‍കിയെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍. കോവിഡ് മഹാമാരിമൂലമുണ്ടായ സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാനത്തെ ദേവസ്വം ബോര്‍ഡുകള്‍ക്ക് കോവിഡ് പാക്കേജ്...

മാലിദ്വീപിൽ നിന്നുള്ള ബിക്കിനി വീഡിയോ പങ്കുവെച്ചു; ബോളിവുഡ് സുന്ദരി ബിപാഷ ബസുവിനെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപക വിമർശനം; വിശദാംശങ്ങളും...

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാലിദ്വീപ് സര്‍ക്കാരിന്റെ മന്ത്രിമാര്‍ അധിക്ഷേപം നടത്തിയതിന് പിന്നാലെ ഇന്ത്യ ഒന്നടങ്കമാണ് പ്രതിഷേധം ഉയര്‍ത്തുകയാണ്. വിനോദ സഞ്ചാരത്തിനായി മാലിദ്വീപ് തിരഞ്ഞെടുത്ത ഒരു വലിയ സംഖ്യ വരുന്ന ഇന്ത്യക്കാരാണ് യാത്ര...

കേരളത്തിൽ നിന്ന് പ്രതിവർഷം ഉപരിപഠനത്തിനായി വിദേശത്തേക്ക് ഒഴുകുന്നത് 35,000 വിദ്യാർത്ഥികളും 5000 കോടിയോളം രൂപയും; വരും വർഷങ്ങളിൽ വിദ്യാർത്ഥികളുടെ...

കേരളത്തില്‍ നിന്നും കഴിഞ്ഞ ഏതാനും വര്‍ഷമായി പ്രതിവര്‍ഷം 35,000ത്തോളം വിദ്യാര്‍ത്ഥികള്‍ വിദേശ സര്‍വ്വകലാശാലകള്‍ തേടി പറക്കുന്നു. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഈ ഒഴുക്ക് ഒരു ലക്ഷത്തിലേക്ക് എത്തിയാലും അത്ഭുതപ്പെടാനില്ല. ഈ ട്രെന്റിനെ കുറിച്ച്‌...

മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടി: രണ്ട് യുവതികളും കാമുകന്മാരും അറസ്റ്റിൽ.

കല്ലമ്ബലം: പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച്‌ ഒളിച്ചോടിയ രണ്ട് യുവതികളും അവരുടെ കാമുകന്മാരും പിടിയില്‍. പള്ളിക്കല്‍ കെ.കെ. കോണം ഹിബാ മന്‍സിലില്‍ ജീമ (29), ഇളമാട് ചെറുവക്കല്‍ വെള്ളാവൂര്‍ നാസിയ മന്‍സിലില്‍ നാസിയ (28),...

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു; കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം : വെ​ഞ്ഞാ​റ​മൂ​ട് പു​രോ​ഹി​ത​നും ക​ന്യാ​സ​ത്രീ​ക​ളും സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് മ​ര​ത്തി​ലി​ടി​ച്ച് ക​ന്യാ​സ്ത്രീ മ​രി​ച്ചു. നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്. ഡോ​ട്ടേ​ഴ്സ് ഓ​ഫ് മേ​രി​സ​ഭാ അം​ഗം നെ​ടു​മ​ങ്ങാ​ട് വെ​ള്ളൂ​ർ​ക്കോ​ണ​ത്ത് ലാ​സ്റ്റ് ലേ​റ്റ് മാ​താ ച​ർ​ച്ചി​ലെ സി​സ്റ്റ​ർ ഗ്രേ​സ്...

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോയുടെ പരാതിയിൽ ഏഷ്യാനെറ്റ് റിപ്പോർട്ടർ അഖിലക്കെതിരെ കേസെടുത്ത സംഭവം; കള്ള കേസ് എന്ന തെളിഞ്ഞ്...

മഹാരാജാസ് കോളജിലെ മാര്‍ക് ലിസ്റ്റ് കേസ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറിനെതിരായ കള്ളക്കേസിലെ അന്വേഷണം സംസ്ഥാന പൊലീസ് അവസാനിപ്പിച്ചു. അഖിലയ്ക്കെതിരെ തെളിവില്ലെന്ന് എറണാകുളം മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. അഖിലയെ പ്രതിപ്പട്ടികയില്‍...

തൃശ്ശൂരിനെ ഞെട്ടിച്ച് വീണ്ടും കത്തികുത്ത്: യുവാവ് മരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ.

തൃശൂര്‍: വേലൂരില്‍ വീണ്ടും കത്തികുത്ത്. സംഭവത്തില്‍ ഒരാള്‍ മരിച്ചു. മറ്റൊരാളുടെ നില ഗുരുതരമാണ്. വേലൂര്‍ വെങ്ങിലശേരി മണിമലര്‍ക്കാവിന് സമീപമുള്ള സുബിന്‍ദാസ്(42) ആണ് മരിച്ചത്. പ്രദേശ വാസിയായ കുന്നത്ത് രമേഷാണ് (46) ഗുരുതരാവസ്ഥയിലുളളത്. ഇവര്‍ രണ്ടുപേരും...

വിജയ് ബാബു രാജിവെക്കണം; അമ്മ ക്ലബ് അല്ല; ഇടവേള ബാബു മാപ്പുപറയണം: ആഞ്ഞടിച്ച് കെ...

തിരുവനന്തപുരം: താരസംഘടന അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെതിരെ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ. അമ്മ ക്ലബ് ആണെന്ന ബാബുവിന്റെ പ്രസ്താവന ഞെട്ടലുണ്ടാക്കി. ഇടവേള ബാബു പ്രസ്താവന പിന്‍വലിച്ച്‌ മാപ്പുപറയണമെന്നും ഗണേഷ്...

🛑LIVE🛑ഇന്ത്യ- ന്യൂസിലന്‍ഡ് ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം: കിവീസിനെതിരെ ടോസ് ഇന്ത്യയ്ക്ക്, ആദ്യം ബാറ്റു ചെയ്യും; INDIA VS...

മത്സരം ലൈവ് ആയി കാണാൻ ചുവടെയുള്ള മത്സരത്തിന്റെ ഫോട്ടോയിൽ ക്ലിക്ക് ചെയ്യുക തുടർന്ന് ഓപ്പൺ ആയി വരുന്ന മത്സരത്തിന്റെ പ്രിവ്യൂ വിവരങ്ങൾക്ക് താഴെയായി ലൈവ് മാച്ച് ലിങ്ക് കൊടുത്തിട്ടുണ്ട് തുടർന്ന് ഓപ്പൺ ആയി...

നെടുമ്പാശ്ശേരിയിൽ എത്തിയ റഷ്യൻ പൗരന് കോവിഡ്: ഒമൈക്രോൺ വകഭേദം ആണോ എന്നറിയാൻ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു.

കൊച്ചി: നെടുമ്ബാശേരിയില്‍ എത്തിയ റഷ്യന്‍ പൗരന് കൊവിഡ് സ്ഥിരീകരിച്ചു. രാവിലെ 5.25നുള്ള വിമാനത്തിലാണ് ഇരുപത്തിയഞ്ചുകാരന്‍ നെടുമ്ബാശേരിയിലെത്തിയത്. യുവാവിനെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഒമിക്രോണ്‍ വകഭേദമാണോയെന്നറിയാന്‍ സാമ്ബിള്‍ പരിശോധനയ്ക്ക് അയച്ചു.ഒമിക്രോണ്‍ ഹൈ റിസ്‌ക്...

കര്‍ണാടക തിരഞ്ഞെടുപ്പിൽ മലയാളികൾക്കും വിജയത്തിളക്കം; രണ്ട് പേര്‍ ജയിച്ചു; എന്‍ എ ഹാരിസ് വിജയത്തിന് തൊട്ടരികെ: വിശദാംശങ്ങൾ വായിക്കാം.

കര്‍ണാടകയില്‍ ബിജെപിയെ തറപറ്റിച്ച്‌ കോണ്‍ഗ്രസ് കേവല ഭൂരിപക്ഷവും കടന്ന് മുന്നേറുന്നതിനിടെ മൂന്ന് മലയാളികള്‍ക്കും വിജയത്തിളക്കം. മലയാളികളായ കെ ജെ ജോര്‍ജും യു ടി ഖാദറും വിജയിച്ചു. എന്‍ എ ഹാരിസിന്റെ മുന്നേറ്റം തുടരുകയാണ്....

നായ കടിച്ച യുവതി കുഴഞ്ഞുവീണുമരിച്ചു; എടുത്തത് 3 ഡോസ് വാക്സിൻ: സംഭവം തിരുവനന്തപുരത്ത്.

തിരുവനന്തപുരം: നായ കടിച്ച്‌ ചികിത്സയിലായിരുന്ന യുവതി കുഴഞ്ഞുവീണു മരിച്ചു. ആനാട് മൂഴി പെരുംകൈത്തോട് വീട്ടില്‍ സത്യശീലന്റെയും സതീഭായി അമ്മയുടെയും മകള്‍ അഭിജ(24)യാണ് മരിച്ചത്. ഒന്നരമാസം മുന്‍പാണ് അഭിജയെ നായ കടിച്ചത്. പേ വിഷബാധയ്ക്കെതിരെ മൂന്നു...

“എസ്എഫ്ഐ പണ്ട് ടിപി ശ്രീനിവാസന് കൊടുത്തത് പോലെ ഒരെണ്ണം ബാലഗോപാല്‍ സഖാവിന് കൊടുത്തിട്ട് ചരിത്രം ഓര്‍മിപ്പിക്കണം”: ഉന്നത വിദ്യാഭ്യാസ...

സ്വകാര്യ വിദേശ സർവകലാശാലകള്‍ സംബന്ധിച്ച ബജറ്റ് പ്രഖ്യാപനത്തില്‍ എസ്‌എഫ്‌ഐക്കെതിരെ വിമർശനവുമായി കെഎസ്‍യു. വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവല്‍ക്കരണത്തില്‍ എസ്‌എഫ്‌ഐ പഴയ നിലപാട് മാറ്റിയോ എന്ന് കെഎസ്‌യു സംസ്ഥാന ഉപാധ്യക്ഷ ആൻ സെബാസ്റ്റ്യൻ ചോദിച്ചു. എസ്‌എഫ്‌ഐ...

എക്സ് ഷോറൂം വില 2.17 കോടി രൂപ; വരവറിയിച്ച് വീഥികളുടെ രാജാവ്: ലാൻഡ് ക്രൂസർ 300 ഓട്ടോ എക്സ്പോ...

പുത്തന്‍ ടൊയോട്ട ലാന്‍ഡ് ക്രൂസര്‍ 300 ഇന്ത്യന്‍ വിപണിയിലേയ്‌ക്ക്. രാജ്യാന്തര തലത്തില്‍ അരങ്ങേറി ഏറെക്കാലത്തിനുശേഷമാണ് വാഹനം ഇപ്പോള്‍ ഇന്ത്യയിലേയ്‌ക്ക് എത്താന്‍ പോകുന്നത്. ലാന്‍ഡ് ക്രൂസര്‍ 300 മോഡലിനായുള്ള ബുക്കിംഗ് ആരംഭിച്ചിരുന്നുവെങ്കിലും മോഡല്‍ ഇന്ത്യയില്‍...