വിഴിഞ്ഞത്ത് സംഘർഷം: തുറമുഖ നിർമ്മാണ സാമഗ്രികളുമായി എത്തിയ ലോറികൾക്ക് നേരെ കല്ലേറ്; പോലീസിനെതിരെയും ജനരോഷം.

വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്ത് വന്‍ സംഘര്‍ഷം. പദ്ധതിയെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ ഏറ്റുമുട്ടി. പൊലീസിന് നേരെയും ആക്രമണമുണ്ടായി. പദ്ധതി പ്രദേശത്തേക്ക് പാറയുമായി എത്തിയ ലോറികള്‍ക്ക് നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. റോഡിന് നടുവില്‍...

ഹിന്ദി ചലചിത്ര താരം ബ്രഹ്മ മിശ്രയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് അഴുകിയ ...

മുംബൈ: ഹിന്ദി നടന്‍ ബ്രഹ്മ മിശ്രയെ (36) ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മഹാരാഷ്‌ട്രയിലെ വെര്‍സോവയിലാണ് സംഭവം. പകുതി അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഫ്ലാറ്റില്‍ നിന്നും ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് അയല്‍വാസികളാണ്...

പ്രതിപക്ഷ നേതാവ് എങ്ങനെ ആരോപണം ഉന്നയിക്കണമെന്ന് ആരോഗ്യമന്ത്രി പഠിപ്പിക്കേണ്ടതില്ല. വി.ഡി. സതീശൻ

കോഴിക്കോട്: പ്രതിപക്ഷ നേതാവ് എങ്ങനെ ആരോപണം ഉന്നയിക്കണമെന്ന് ആരോഗ്യമന്ത്രി പഠിപ്പിക്കേണ്ടതില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് മന്ത്രിയിൽനിന്ന് കൃത്യമായ മറുപടിയാണ് വേണ്ടതെന്നും സതീശൻ പറഞ്ഞു. മെഡിക്കൽ സർവീസസ് കോർപ്പറേഷൻ കാലാവധി...

കമന്റടിച്ചത് ചോദ്യം ചെയ്തു: കോട്ടയം നഗര മധ്യത്തിൽ കോളജ് വിദ്യാര്‍ത്ഥിനിക്ക് നേരെ ആക്രമണം.

കോട്ടയം നഗരത്തില്‍ കോളജ് വിദ്യാര്‍ത്ഥിനിക്ക് നേരെ ആക്രമണം. കമന്റടിച്ചത് ചോദ്യം ചെയ്തതിനാണ് വിദ്യാര്‍ത്ഥിനിയെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും മൂന്നംഗ സംഘം ആക്രമിച്ചത്. സെന്‍ട്രല്‍ ജംഗ്ഷനില്‍ ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. കോട്ടയം നഗരത്തിലെ കോളജില്‍...

യാത്രികയുടെ മുന്നിൽ വച്ച് ഒല ഡ്രൈവറുടെ സ്വയംഭോഗം: പരാതിയുമായി മാധ്യമ പ്രവർത്തക; സംഭവം ബാംഗ്ലൂരിൽ.

Summary: An Ola cab driver was complained of masturbating before a female journalist while taking the ride. The incident occurred in Bengaluru and the matter came to light after the journalist posted a tweet related to this.

കളമശ്ശേരിയിൽ സ്ഫോടനം; ഒരാൾ മരിച്ചു, അഞ്ചു പേരുടെ നില ഗുരുതരം, 23 പേർക്ക് പരിക്ക്

കളമശ്ശേരിയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. 23 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ അഞ്ചു പേരുടെ നില ഗുരുതരമാണ്. യഹോവായ കൺവെൻഷൻ നടന്ന സ്ഥലത്താണ് സ്ഫോടനം നടന്നത്. കളമശ്ശേരി നെസ്റ്റിനു സമീപം ഉള്ള കൺവെൻഷൻ സെന്ററിന്റെ...

“ടീച്ചര്‍ ഇങ്ങനെ വരുമ്ബോള്‍….”: ലെഗിങ്സ് ധരിച്ച്‌ സ്കൂളില്‍ വന്നതിന് പ്രധാനാധ്യാപിക മോശമായി പെരുമാറി; ഡിഇഒക്ക് അധ്യാപികയുടെ...

ലെഗിന്‍സ് ധരിച്ച്‌ സ്കൂളില്‍ വന്നതിന് പ്രധാനാധ്യാപിക മോശമായി പെരുമാറിയെന്ന പരാതിയുമായി അധ്യാപിക രംഗത്ത്. മലപ്പുറം എടപ്പറ്റ സികെഎച്ച്‌എംസ്കൂളിലെ അധ്യാപിക സരിത രവീന്ദ്രനാഥ് ഡിഇഒയെ സമീപിച്ചു.വകുപ്പിനോട് മറുപടി പറയാമെന്നായിരുന്നു പ്രധാനാധ്യാപിക റംലത്തിന്‍റെ പ്രതികരണം. എടപ്പറ്റ...

തട്ടിപ്പു കേസ് പ്രതിയിൽ നിന്ന് 10 കോടി രൂപയുടെ സമ്മാനങ്ങൾ കൈപ്പറ്റി; സുകേഷ് ചന്ദ്രശേഖറുമായുള്ള ബന്ധം – ...

മുംബൈ: ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ മുംബൈ വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞു. സുകേഷ് ചന്ദ്രശേഖറുമായി ബന്ധപ്പെട്ട തട്ടിപ്പു കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടിക്കെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഈ സാഹചര്യത്തിലാണ്...

കളമശ്ശേരി സ്‌ഫോടനത്തില്‍ മതവിദ്വേഷ പ്രചാരണം എന്ന പരാതി: ഷാജൻ സ്‌കറിയ്‌ക്കെതിരെ കേസ്

മറുനാടൻ മലയാളി ചാനല്‍ എഡിറ്റര്‍ ഷാജൻ സ്‌കറിയക്കെതിരെ കുമരകം പൊലീസ് കേസെടുത്തു. കളമശ്ശേരി സ്‌ഫോടനത്തിന് ശേഷം മതവിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിലുള്ള വീഡിയോ പങ്കുവെച്ചതിനെതിരെയാണ് കേസ്. മലപ്പുറം സ്വദേശിയുടെ പരാതിയിലാണ് കേസെടുത്തത്. കളമശ്ശേരി സ്ഫോടനത്തിന്റെ...

ആപ്പിലൂടെ പാട്ടുപാടി പ്രണയത്തിലായി; ഭർത്താവിനെയും രണ്ടു കുട്ടികളെയും ഉപേക്ഷിച്ച് യുവതി വിവാഹിതനായ ഗായകനൊപ്പം നാടുവിട്ടു: സംഭവം കാസർഗോഡ്.

കാസര്‍ഗോഡ്: പാട്ട് ആപ്പിലൂടെ പരിചയപ്പെട്ട് ഒപ്പം പാടിയ ഭര്‍തൃമതിയായ 25കാരി പാട്ടുകാരനൊപ്പം നാടുവിട്ടു. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രവാസി യുവാവിന്റെ ഭാര്യയാണ് വയനാട്ടുകാരനായ പാട്ടുകാരന്‍ ഫിറോസിനൊപ്പം നാടുവിട്ടത്. ഭര്‍തൃവീട്ടില്‍ നിന്നും കഴിഞ്ഞയാഴ്ചയാണ്...

റഹീമിന് പകരക്കനായി വി കെ സനോജ്: ഡി വൈ എഫ് ഐക്ക് പുതിയ സംസ്ഥാന സെക്രട്ടറിയായി.

തിരുവനന്തപുരം : ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയായി വി കെ സനോജിനെ നിയമിച്ചു. എ എ റഹീം ദേശീയ അദ്ധ്യക്ഷനായി പോയ ഒഴിവിലാണ് വി കെ സനോജിനെ തിരഞ്ഞെടുത്തിരിക്കുന്നത്. സനോജിനെ...

ആലുവ ബലാത്സംഗ കൊല: അസ്ഫാക് ആലം കുറ്റക്കാരൻ; പ്രതിക്കെതിരെ ചുമത്തിയ 16 കുറ്റവും തെളിഞ്ഞുവെന്ന് കോടതി.

ആലുവയിൽ ബിഹാർ സ്വദേശിയായ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ച് കടന്ന കേസിൽ പ്രതി ബിഹാർ സ്വദേശി അസ്ഫാക് ആലം കുറ്റക്കാരനെന്ന് കോടതി വിധി. പ്രതിക്കെതിരെ ചുമത്തിയ 16 കുറ്റങ്ങളും...

ഹ്യൂസ്റ്റണിൽ ഉണ്ടായ വാഹനാപകടത്തിൽ ഡോക്ടറും നർത്തകിയുമായ മലയാളിക്ക് ദാരുണാന്ത്യം.

അമേരിക്കയിലെ ഹൂസ്റ്റണില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി ഡോക്ടര്‍ മരിച്ചു. രാമമംഗലം കിഴുമുറി കുന്നത്ത് ഡോ മിനി വെട്ടിക്ക (52) ആണ് മരിച്ചത്. ഏറെക്കാലമായി ഹൂസ്റ്റണിലാണ് ഇവര്‍ കുടുംബമായി താമസം. ഫിസിഷ്യന്‍ എന്നതിനൊപ്പം നര്‍ത്തകി,...

പെരുവന്താനത്തിനു സമീപം വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്ന് ശബരിമല തീർത്ഥാടകർ മരണമടഞ്ഞു.

കാഞ്ഞിരപ്പള്ളി: ദേശീയപാത 183ല്‍ മുണ്ടക്കയത്തിനും പീരുമേടിനുമിടയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. പെരുവന്താനത്തിന് സമീപം അമലഗിരിയിലാണ് സംഭവം. ഇന്ന് ഉച്ചയോടെയാണ് അപകടം ഉണ്ടായത്. ആന്ധ്രായില്‍ നിന്നുള്ള തീര്‍ത്ഥാടക...

റൂട്ട് കനാല്‍ ട്രീറ്റ്മെന്റിനിടെ മൂന്നര വയസ്സുകാരൻ മരിച്ചു; കുന്നംകുളം മലങ്കര ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് ബന്ധുക്കള്‍: വിശദാംശങ്ങൾ വായിക്കാം.

കുന്നംകുളം മലങ്കര ആശുപത്രിയില്‍ മൂന്നര വയസ്സുകാരൻ മരിച്ചു. കെവിൻ - ഫെല്‍ജ ദമ്ബതികളുടെ മകൻ ആരോണാണ് മരിച്ചത്. തൃശൂര്‍ മുണ്ടൂര്‍ സ്വദേശിയാണ് ആരോണ്‍. അതേസമയം, ചികിത്സാ പിഴവെന്ന് ആരോപിച്ച്‌ കുട്ടിയുടെ ബന്ധുക്കള്‍ രംഗത്തെത്തി....

വെറും ഒരു മിസ്ഡ് കോള്‍, അക്കൗണ്ടില്‍ നിന്ന് പോയത് 50ലക്ഷം: സിം സ്വാപ്പ് എന്ന പുതിയ സൈബർ...

വണ്‍ ടൈം പാസ് വേര്‍ഡ് ചോദിക്കാതെ, ഒരു മിസ്ഡ് കോള്‍ വഴി സെക്യൂരിറ്റി സര്‍വീസസ് സ്ഥാപനത്തിന്റെ ഡയറക്ടറുടെ 50 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ചില കോളുകള്‍ വന്നതിന് പിന്നാലെ അക്കൗണ്ട് പരിശോധിച്ചപ്പോള്‍...

ജനറൽ ബിപിൻ റാവത്തിന് എതിരായ പരാമർശം: രശ്മിത രാമചന്ദ്രനെതിരെ നടപടി ഉണ്ടാകുമെന്ന് അഡ്വക്കേറ്റ് ജനറൽ; മാധ്യമ...

ആലുവ: ഹെലികോപ്‌ടര്‍ അപകടത്തില്‍ മരണപ്പെട്ട ജനറല്‍ ബിപിന്‍ റാവത്തിനെതിരെ ഫേസ്ബുക്ക് പോസ്‌റ്റിട്ട സര്‍ക്കാര്‍ അഭിഭാഷക രശ്‌മിത രാമചന്ദ്രനെതിരെ സ്വാഭാവിക നടപടിയുണ്ടാകുമെന്ന് അഡ്വക്കേറ്റ് ജനറല്‍ ഗോപാലകൃഷ്‌ണക്കുറുപ്പ്. എന്തു നടപടിയാണുണ്ടാകുക എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും എജി...

പൊതു ആരോഗ്യ രംഗത്ത് കേരളം നമ്പർവൺ എന്ന് പരസ്യം ചെയ്യുന്ന മന്ത്രിമാർ ചികിത്സയ്ക്ക് പോകുന്നത് സ്വകാര്യ ആശുപത്രികളിൽ; മന്ത്രിമാരുടെയും...

പൊതു ആരോഗ്യ രംഗത്ത് കേരളം നമ്ബര്‍ വണ്‍ ആണെന്ന് സര്‍ക്കാരും ഇടതനുഭാവികളും കൊട്ടിഘോഷിക്കുമ്ബോള്‍ ഒട്ടുമിക്ക മന്ത്രിമാരും സ്വകാര്യ ആശുപത്രികളിലാണ് ചികിത്സ തേടുന്നത്. അന്താരാഷ്ട്ര നിലവാരമുള്ള ചികിത്സാ സൗകര്യങ്ങളും വിദഗ്ദ്ധരും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍...

പാലക്കാട് ജില്ലയിലെ എഴുന്നള്ളത്ത് കടവ് ചെക്ക് ഡാമില്‍ നിന്ന് കാര്‍ പുഴയിലേക്ക് മറിഞ്ഞ് അപകടം.

കൊണ്ടാഴി എഴുന്നള്ളത്ത് കടവ് ചെക്ക് ഡാമില്‍ നിന്ന് കാര്‍ പുഴയിലേക്ക് മറിഞ്ഞ് അപകടം. കൊണ്ടാഴി തിരുവില്വാമല പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഗായത്രി പുഴയ്ക്ക് കുറുകെയുള്ള എഴുന്നള്ളത്ത് കടവ് ചെക്ക് ഡാമിലാണ് വ്യാഴാഴ്ച കാലത്ത് അപകടമുണ്ടായത്....

ഗുരുവായൂർ ഥാർ: ലേലം ഉറപ്പിച്ചത് താൽക്കാലികം എന്ന് ദേവസ്വം; അംഗീകരിക്കാനാവില്ല എന്ന് ലേലം പിടിച്ചയാൾ; ലേലം...

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഥാര്‍ ലേലം തര്‍ക്കത്തില്‍. ലേലത്തിന് ദേവസ്വം ബോര്‍ഡ് ഭരണസമിതിയുടെ അനുമതി വേണമെന്ന് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ കെ ബി മോഹന്‍ദാസ് പറഞ്ഞു. 15,10,000 രൂപയും കൂടാതെ ജിഎസ്ടിയും ചേര്‍ത്താണ് ലേലം...