കേരള എസ്എസ്എൽസി ഫലപ്രഖ്യാപനത്തിലെ കൗതുകം; ഫലം പുറത്തുവിട്ട ഐഎഎസ് ഉദ്യോഗസ്ഥ 1986 ലെ എസ്എസ്എൽസി റാങ്കുകാരി: ...
ഇത്തവണ എസ്‌എസ്‌എല്‍സി ഫലം പ്രഖ്യാപിച്ചത് 1986ലെ മൂന്നാം റാങ്കുകാരിയെന്ന പ്രത്യേകതയുണ്ട്.1986ലെ എസ്‌എസ്‌എല്‍സി പരീക്ഷയില്‍ സംസ്ഥാനത്ത് മൂന്നാം റാങ്ക് നേടിയ, പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ് ആണ് ഇന്ന് എസ്‌എസ്‌എല്‍സി...
കൊല്ലപ്പെട്ടിട്ട് 100 ദിവസം; ആയത്തുള്ള ഖാംനഇയുടെ സംസ്കാരം വൈകുന്നത് എന്തുകൊണ്ട്? ഞെട്ടിക്കുന്ന കാരണങ്ങൾ ഇങ്ങനെ..
യുഎസ്-ഇസ്രായേല്‍ സംയുക്ത വ്യോമാക്രമണത്തില്‍ ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനി കൊല്ലപ്പെട്ട് 100 ദിവസങ്ങള്‍ പിന്നിട്ടിട്ടും അദ്ദേഹത്തിന്റെ ഭൗതികശരീരം ഇതുവരെ സംസ്കരിക്കാത്തത് അന്താരാഷ്ട്ര തലത്തില്‍ വലിയ ദുരൂഹതകള്‍ക്ക് വഴിമാറുകയാണ്. മരണപ്പെട്ട...
ഇ ഡിക്ക് മുന്നിൽ ഹാജരായി വീണാ വിജയൻ; പിണറായിയുടെ മകൾക്ക് ഇന്ന് നിർണായകം: വിശദാംശങ്ങൾ വായിക്കാം
സിഎംആർഎല്‍-എക്സാലോജിക്ക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകള്‍ വീണ ടി. ഇ.ഡിക്ക് മുന്നില്‍ ഹാജരായി. എൻഫോഴ്സ്മെൻ്റിൻ്റെ കൊച്ചി ഓഫീസിലാണ് ചോദ്യം ചെയ്യല്‍. 2016 മുതല്‍ 2021 വരെ സിഎംആർഎല്ലില്‍ നിന്ന് വീണയ്ക്ക്...
മഴ നനയാതിരിക്കാൻ ബൈക്കിൽ ഇരുന്നുകൂടെ നിർത്തി; എറണാകുളത്ത് റോഡിൽ തലയടിച്ചു വീണ് 68 കാരിക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം
മഴ നനയാതിരിക്കാൻ ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ പിൻസീറ്റിലിരുന്ന് കുട നിവർത്തുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ വയോധിക മരിച്ചു. എളമക്കര കായപള്ളിപ്പറമ്പ് വീട്ടില്‍ രത്‌നമാണ് (68) മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ഒമ്പത് ദിവസമായി കൊച്ചിയിലെ സ്വകാര്യ...
രാസ ലഹരി കേസിൽ മലയാള സിനിമയിലെ ഡ്രഗ് ലേഡി റിൻസി മുംതാസിന് ജാമ്യം അനുവദിച്ച് കേരള ഹൈക്കോടതി;...
രാസലഹരി കേസില്‍ അറസ്റ്റില്‍ ആയ റിന്‍സി മുംതാസിനു ഹൈകോടതി ജാമ്യം അനുവദിച്ചത് പിടികൂടിയ ലഹരി കൊമേഴ്സ്യല്‍ അളവിലല്ലായിരുന്നുവെന്നത് പരിഗണിച്ച്. ജൂലൈ 9നാണ് റിന്‍സി മുംതാസിനെയും സുഹൃത്തായ യാസര്‍ അറഫാത്തിനെയും കൊച്ചിയില്‍ ഉള്ള ഫ്‌ലാറ്റില്‍...
ശ്രേയാംസ് കുമാര്‍ തലപ്പത്ത് എത്തിയശേഷം മാതൃഭൂമിയുടെ വിശ്വാസം ഇടിഞ്ഞു; തെളിവുകള്‍ നിരത്തി ശ്രീജിത്ത് പണിക്കര്‍: വിശദാംശങ്ങൾ വായിക്കാം
മാതൃഭൂമിയുടെ തലപ്പത്ത് എം.വി. ശ്രേയാംസ് കുമാർ എത്തിയശേഷം ചാനല്‍ വാർത്തകളിലെ ജനവിശ്വാസം ഇടിഞ്ഞുപോയി എന്ന് സാമൂഹ്യ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. വിവാദസംപ്രേഷണങ്ങള്‍ ഒന്നൊന്നായി ചൂണ്ടിക്കാട്ടിയാണ് പണിക്കർ വിമർശനം മുന്നോട്ടുവച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...
ഭൂട്ടാൻ വാഹന തട്ടിപ്പ്: സിനിമാതാരം അമിത് ചക്കാലത്തിൽ മുഖ്യ കണ്ണി; കോയമ്പത്തൂർ വാഹന മാഫിയയുമായി അടുത്ത...
ഭൂട്ടാനില്‍ നിന്നുള്ള ആഡംബര കാറുകള്‍ നികുതി വെട്ടിച്ച് ഇന്ത്യയില്‍ എത്തിയെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഓപ്പറേഷന്‍ നുംഖോര്‍ എന്ന പേരില്‍ കസ്റ്റംസ് നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഓപ്പറേഷന്‍ നുംഖോറിന്റെ...
എൻഎസ്എസ് വിഷയത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണനെ കളത്തിൽ ഇറക്കി കോൺഗ്രസ്; പ്രതിസന്ധി ഘട്ടങ്ങളിലെ പാർട്ടിയുടെ ട്രബിൾ ഷൂട്ടർ ആയ...
സംസ്ഥാന സര്‍ക്കാരിന് അനുകൂലമായി നിലപാട് എടുത്ത എന്‍എസ്‌എസിനെ അനുനയിപ്പിക്കാനുള്ള ശ്രമം തുടര്‍ന്ന് കോണ്‍ഗ്രസ്. കെപിസിസി അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി....
പയ്യാമ്പലത്ത് മത്തി ചാകര; കൂട്ടത്തോടെ തീരത്തടിഞ്ഞ് കുഞ്ഞൻ മത്തികൾ: വീഡിയോ
പയ്യാമ്ബലത്ത് മത്തി ചാകര. ഇന്ന് രാവിലെ 9മണിയോടെയാണ് ചെറിയ മത്തിയുടെ ചാകരയുണ്ടായത്. കൂട്ടമായി കരയ്ക്കടിഞ്ഞ മത്തിപ്പെറുക്കാന്‍ നാട്ടുകാരും വിനോദ സഞ്ചാരികളും മത്സ്യ തൊഴിലാളികളും കൂട്ടത്തോടെയെത്തി. പലരും സഞ്ചികളില്‍ നിറയെ മത്തിയുമായാണ് മടങ്ങിയത്....
പാചകവാതക സിലിൻഡറില്‍നിന്ന് തീപടര്‍ന്ന് അപകടം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം: സംഭവം നെയ്യാറ്റിൻകരയില്‍
നെയ്യാറ്റിൻകരയില്‍ ഗ്യാസില്‍ നിന്ന് തീപടർന്ന് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മുട്ടക്കാട് സ്വദേശി സുനിതകുമാരിയാണ് മരിച്ചത്. രാവിലെ അടുക്കളയില്‍ ചായ ഇടുന്നതിനിടെയായിരുന്നു അപകടം. അപകടകാരണം ഗ്യാസ് ലീക്കായതാണെന്നാണ് പ്രാഥമിക വിവരം. അപകടത്തിന് പിന്നാലെ സുനിതയെ ആശുപത്രിയില്‍...
ആലപ്പുഴയിൽ വൻ കഞ്ചാവ് വേട്ട; പിടിയിലായ നാൽവർ സംഘത്തിൽ പട്ടാളക്കാരനും: വിശദാംശങ്ങൾ വായിക്കാം
ആലപ്പുഴയില്‍ കഞ്ചാവുമായി പട്ടാളക്കാരൻ ഉള്‍പ്പെടെ നാല് പേർ പിടിയില്‍. കരുവാറ്റ സ്വദേശികളായ സന്ദീപ്, ജിതിൻ കുമാർ, ഗോകുല്‍, മിഥുൻ എന്നിവരാണ് പിടിയിലായത്. സന്ദീപ് പട്ടാളക്കാരനാണ്. ഒന്നര കിലോ കഞ്ചാവ് കണ്ടെടുത്തു. ആർമിയില്‍ നിന്ന്...
ബംഗളൂരുവിൽ ബിബിഎ വിദ്യാർഥിനി ജീവനൊടുക്കിയ സംഭവം; മലയാളിയായ സീനിയർ വിദ്യാർത്ഥിയായി തിരച്ചിൽ ശക്തമാക്കി പോലീസ്: വിശദാംശങ്ങൾ വായിക്കാം
ബെംഗളൂരുവില്‍ ബിബിഎ വിദ്യാർത്ഥിനിയായ സന പർവീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മലയാളിയായ സീനിയർ വിദ്യാർത്ഥിക്കെതിരെ പൊലിസ് കേസെടുത്തു. തൃശ്ശൂർ ചാവക്കാട് സ്വദേശിയായ റഫാസാണ് പ്രതി. ഇയാള്‍ ഒളിവിലാണ്.മലയാളി മാനേജ്മെന്റിന് കീഴില്‍ പ്രവർത്തിക്കുന്ന സ്വകാര്യ...
“ദേ കിടക്കുന്നു അണ്ണന്റെ എഐ മെസ്സേജ്”: നടൻ അജ്മൽ അമീർ നടത്തിയ ചാറ്റ് സ്ക്രീൻഷോട്ടുകൾ പങ്കുവെച്ച് റോഷ്നി റോയ്...
നടൻ അജ്മല്‍ അമീർ ഉള്‍പ്പെട്ട വോയിസ് ചാറ്റ് വിവാദം ആളിക്കത്തുകയാണ്. ഇപ്പോള്‍ നടി, ഡിസൈനർ, മേക്കപ്പ് ആർട്ടിസ്റ്റ് എന്നീ നിലകളില്‍ പ്രശസ്തയായ റോഷ്ന റോയ്, അജ്മല്‍ തനിക്ക് അയച്ച സന്ദേശങ്ങളുടെ സ്ക്രീൻഷോട്ട് പുറത്തുവിട്ടു....
വീട് വൃത്തിയാക്കിയില്ല; യു എസില്‍ ഇന്ത്യൻ വംശജനായ ഭര്‍ത്താവിനെ കത്തി കൊണ്ട് കുത്തിയ ഭാര്യ അറസ്റ്റിൽ: വിശദാംശങ്ങൾ...
വീട്ടില്‍ 'ഭാര്യയ്ക്കും ഭര്‍ത്താവിനും തുല്യ പങ്കാളിത്ത'മെന്നൊക്കെ പറയുമെങ്കിലും ഇന്ത്യയിലെ വീടുകളില്‍ ഇന്നും സ്ത്രീകള്‍ തന്നെയാണ് ഏതാണ്ടെല്ലാ ജോലിയും ചെയ്യുന്നത്. എന്നാല്‍, യുഎസില്‍ വീട് വൃത്തിയാക്കുന്നത് സംബന്ധിച്ച ഒരു തർക്കം ഒടുവില്‍ കത്തിക്കുത്തിലാണ് അവസാനിച്ചത്....
ഇടത് മുന്നണിയിൽ കൂടുതൽ സീറ്റുകൾക്കായി വില പേശാൻ സിപിഐയും, മാണി ഗ്രൂപ്പും; സിപിഎമ്മിന് തലവേദന; ...
ഇടതു മുന്നണിയില്‍ പി.എം ശ്രീ പദ്ധതിക്കെതിരെ പോരാടി വിജയം കണ്ടതിന്റെ പിന്‍ബലത്തില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ചോദിക്കാനൊരുങ്ങി സി.പി.ഐ. 2021 ല്‍ 24 സീറ്റുകളില്‍ മത്സരിച്ച് 17...
ഇനി കേരളത്തിലേക്കില്ല; മൂന്നാറില്‍ ടാക്സി ഡ്രൈവര്‍മാരില്‍ നിന്ന് മോശം അനുഭവം നേരിട്ടു: വെളിപ്പെടുത്തലുമായി മുംബൈ സ്വദേശിനിയായ വിനോദ സഞ്ചാരി
മൂന്നാറില്‍ ടാക്സി ഡ്രൈവർമാരില്‍ നിന്ന് മോശം അനുഭവം നേരിട്ടെന്ന് മുംബൈ സ്വദേശിനിയായ വിനോദ സഞ്ചാരി. തങ്ങളുടെ വാഹനം വിളിച്ചില്ലെങ്കില്‍ പോകാൻ അനുവദിക്കില്ലെന്ന് ടാക്സ് ഡ്രൈവർ ഭീഷണിപ്പെടുത്തിയെന്ന് യുവതി ആരോപിക്കുന്നു. മുംബൈ സ്വദേശിയായ ജാൻവി...
തീവ്ര വോട്ടർപട്ടിക പരിഷ്കരണം: തെരഞ്ഞെടുപ്പ് കമ്മീഷൻ എതിരെ നിയമ പോരാട്ടത്തിന് കേരളം; തീരുമാനം മുഖ്യമന്ത്രി വിളിച്ചുചേർത്ത...
കേരളത്തില്‍ വോട്ടര്‍ പട്ടികയുടെ തീവ്ര പരിശോധന (എസ് ഐ ആര്‍) നടപ്പാക്കുന്നത് നിയമപരമായി ചോദ്യം ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തില്‍ തീരുമാനം. യോഗത്തില്‍ പങ്കെടുത്ത ബിജെപി ഒഴികെയുള്ള കക്ഷികള്‍...
മോന്‍സന്‍ മാവുങ്കലിന്റെ വീട്ടില്‍ മോഷണം; സ്വര്‍ണ ഖുറാന്‍ ഉള്‍പ്പെടെ 20 കോടിയുടെ സാധനങ്ങള്‍ നഷ്ടപ്പെട്ടെന്ന് പരാതി: വിശദാംശങ്ങൾ വായിക്കാം
പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്‍സന്‍ മാവുങ്കലിന്റെ അടച്ചിട്ട വീട്ടില്‍ മോഷണം നടന്നതായി പരാതി. ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ള കൊച്ചി കലൂരിലെ വാടകവീട്ടില്‍ ആണ് മോഷണം നടന്നത്. 20 കോടി രൂപ വിലമതിക്കുന്ന വസ്തുക്കള്‍ നഷ്ടമായെന്ന്...
പോലീസ് കൺട്രോൾ റൂമിൽ വിളിച്ചു യുവാവ് പറഞ്ഞത് “മലപ്പുറത്തെ ഒരു കുഴിയിലാണ്, എവിടെയാണെന്നറിയില്ലെന്ന്”; ജീവൻ തിരികെ കിട്ടിയത് പോലീസിന്റെ...
നിലമ്ബൂരില്‍ അർദ്ധരാത്രി കുഴിയില്‍ വീണ യുവാവിനെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി പോലീസ്. ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് നിലമ്ബൂർ പോലീസ് സ്റ്റേഷനിലേക്ക് കണ്‍ട്രോള്‍ റൂമില്‍ നിന്ന് സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശം ലഭിക്കുന്നത്. ഒരു...
ഗതാഗത നിരോധനം വകവയ്ക്കാതെ ദേശീയപാതയിലൂടെ പാഞ്ഞു; മേൽപ്പാതയിൽ നിന്ന് കുത്തനെ താഴേക്ക് പതിച്ച കാർ തങ്ങിനിന്നത് കമ്പികളിൽ: കണ്ണൂരിൽ...
നിയന്ത്രണം മറികടന്ന് ഓടിച്ച കാര്‍ നിര്‍മ്മാണം നടക്കുന്ന ദേശീയപാത ബൈപ്പാസിലെ മേല്‍പ്പാലത്തിനും അടിപ്പാതയ്ക്കും ഇടയില്‍ കുടുങ്ങി. തലകുത്തനെ തൂങ്ങിക്കിടന്ന കാര്‍ നാട്ടുകാരും ദേശീയപാത നിര്‍മാണത്തൊഴിലാളികളും ചേര്‍ന്ന് 20 മിനിറ്റോളം പരിശ്രമിച്ചാണ് പുറത്തെടുത്തത്.
ചാല...


























