അച്ഛനും അമ്മയും മക്കളും ഉൾപ്പെടെ 4 പേർ ഭാരത പുഴയിൽ ചാടി ആത്മഹത്യ ചെയ്തു: സംഭവം പാലക്കാട്.

പാലക്കാട്: ലക്കിടിക്ക് സമീപം ഒരു കുടുംബത്തിലെ നാലുപേര്‍ പുഴയില്‍ ചാടി മരിച്ചനിലയില്‍. അച്ഛനും അമ്മയും മക്കളും അടങ്ങുന്ന കുടുംബമാണ് ഭാരതപ്പുഴയില്‍ ചാടിയത്.അജിത് കുമാര്‍ ഭാര്യ ബിജി, മക്കളായ പാറു, ആര്യാനന്ദ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ...

ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിനെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് മാത്യു കുഴൽനാടൻ: തനിക്കെതിരെ...

കൊച്ചി: പോക്സോ കേസിലെ പ്രതിക്കായി ഹാജരായെന്ന് ആരോപിച്ച ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീമിനു മറുപടിയുമായി മാത്യു കുഴൽനാടൻ എംഎൽഎ. മൂവാറ്റുപുഴ പോക്സോ കേസ് പ്രതിയെ കുഴൽനാടൻ സഹായിക്കുന്നെന്നായിരുന്നു റഹീമിന്റെ ആരോപണം. മൂവാറ്റുപുഴ പോക്സോ കേസില്‍...

കാസർഗോഡ് ഹണി ട്രാപ്പ് കേസിൽ അറസ്റ്റിൽ ആയ റുബീനയും സംഘവും ചില്ലറക്കാരല്ല; പ്രതികൾ നേരത്തെയും ഹണി ട്രാപ്പ്, ബലാൽസംഗം,...

കാസർകോട് ഹണിട്രാപ്പ് കേസിലെ പിടിയിലായ 29 കാരിയടക്കം നേരത്തെയും നിരവധി കേസുകളില്‍ പ്രതികളെന്ന് പൊലീസ്. കോഴിക്കോട് സ്വദേശിയായ 29 വയസുകാരി റുബീനയും ഭർത്താവ് ഫൈസലും ഉള്‍പ്പെട്ട 7 അംഗ സംഘത്തിനെതിരെ പൊലീസ് പഴുതടച്ച്‌...

തൃശൂരിൽ ഹണിട്രാപ്പ്: ഡോക്ടറുടെ 3 ലക്ഷം തട്ടാന്‍ ശ്രമം; യുവതികൾ അറസ്റ്റിൽ.

തൃശൂര്‍: നഗരത്തിലെ പ്രമുഖ ഡോക്ടറുടെ വാട്സാപ്പിലേക്ക് മണ്ണുത്തി സ്വദേശി നൗഫിയയുടെ സന്ദേശം തുടരെ തുടരെ വന്നു. പരിചയമില്ലാത്ത ആളുടെ സന്ദേശമായതിനാല്‍ ഡോക്ടര്‍ ആദ്യം പ്രതീകരിച്ചില്ല. പിന്നെ, ഭീഷണിയായി. പണം ചോദിക്കലായി. പീഡിപ്പിച്ചുവെന്ന് പരാതി...

ഹെയ്ത്തി പ്രസിഡന്‍റ് ജുവിനല്‍ മുഈസ് കൊല്ലപ്പെട്ടു

ഹെയ്ത്തി പ്രസിഡന്‍റ് ജുവിനല്‍ മുഈസ് സ്വവസതിയില്‍വെച്ച്‌ കൊല്ലപ്പെട്ടു. ഇടക്കാല പ്രധാനമന്ത്രിയായ ക്ലൌഡേ ജോസഫാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇന്ത്യന്‍ സമയം അഞ്ച് മണിക്ക് പോര്‍ട്ട് ഔ പ്രിന്‍സിലെ വസതി ഒരു കൂട്ടം ആയുധധാരികള്‍ അക്രമിക്കുകയായിരുന്നു....

തമിഴ് ചലച്ചിത്ര നടി കാസമ്മാളെ മകൻ തലയ്ക്കടിച്ചു കൊലപ്പെടുത്തി; വിശദാംശങ്ങൾ വായിക്കാം.

'കടൈസി വ്യവസായി' എന്ന തമിഴ് ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്ത കാസമ്മാള്‍ (71) മകന്റെ മർദനമേറ്റ് മരിച്ചു. മദ്യപിക്കാൻ പണം നല്‍കാത്തതിനെ തുടർന്ന് കാസമ്മാളെ മകൻ തടികഷ്ണം കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. കാസമ്മാള്‍ സംഭവ...

കായികമേളക്കിടെ സംഘർഷം: വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷത്തിൽ ബിബിഎ വിദ്യാർഥിനിക്ക് കുത്തേറ്റു; സംഭവം എറണാകുളത്ത്.

കായികമേളയെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ കോളേജ് വിദ്യാര്‍ഥികള്‍ തമ്മില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ഒരു വിദ്യാര്‍ഥിക്ക് കുത്തേറ്റു. കോളേജിലെ ബി.ബി.എ. വിദ്യാര്‍ഥിയായ പി.എസ്. സത്യയ്ക്ക് (19) ആണ് കുത്തേറ്റത്. വിദ്യാര്‍ഥി തൃക്കാക്കര സഹകരണാശുപത്രിയില്‍ ചികിത്സയിലാണ്. ബുധനാഴ്ച...

ശിവശങ്കർ പുറത്തുതന്നെ: സസ്പെൻഷൻ കാലാവധി നീട്ടി.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ മുന്‍ സെക്രട്ടറി എം ശിവശങ്കറിന്റെ സസ്പെന്‍ഷന്‍ കാലാവധി നീട്ടി. ക്രിമിനല്‍ കേസില്‍ പ്രതിയായ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് സസ്പെന്‍ഷന്‍ നീട്ടിയത്. സസ്പെന്‍ഷന്‍ കാലാവധി നീട്ടുന്ന കാര്യം കേന്ദ്രത്തെ അറിയിച്ചു. ക്രിമിനല്‍...

പത്ത് വർഷത്തിനിടെ കേരളത്തിന് നികുതി വിഹിതമായി കേന്ദ്രം കൈമാറിയത് ഒന്നരലക്ഷം കോടി രൂപ; യു.പി.എ കാലഘട്ടവുമായി താരതമ്യം ചെയ്യുമ്പോൾ...

കേരളത്തിന് നികുതി വിഹിതം കൈമാറുന്ന കാര്യത്തില്‍ ഒരു കുറവും വരുത്തിയിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. 2014 മുതല്‍ 2023 ഡിസംബർ 22 വരെ ഒന്നരലക്ഷം കോടിരൂപ നികുതി വിഹിതം കൈമാറിയെന്നാണ് വിശദീകരണം....

ടോവിനോ ചിത്രം കല്ലുമാലയുടെ ലൊക്കേഷനിൽ സംഘർഷം; നടൻ ഷൈൻ ടോം ചാക്കോ നാട്ടുകാരെ തല്ലിയെന്ന് ...

ടൊവിനൊ നായകനാകുന്ന ചിത്രം 'തല്ലുമാല'യുടെ ലൊക്കേഷനില്‍ സംഘര്‍ഷം. നടന്‍ ഷൈന്‍ ടോം ചാക്കോ (Shine Tom Chacko) നാട്ടുകാരെ തല്ലിയെന്നും ആരോപണമുണ്ട്. പരുക്കേറ്റ് ഷമീര്‍ എന്ന ആള്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. 'തല്ലുമാല'...

ജീവനക്കാർ ഇന്ധന വില വർദ്ധനവിനെതിരെ പ്രതിഷേധ സൈക്കിൾ യാത്ര നടത്തി

സ്വന്തം ലേഖകൻ കോട്ടയം: പെട്രോളിന്റെയും ഡീസലിന്റെയും പാചക വാതത്തിന്റെയും വില വർദ്ധനവിൽ പ്രതിഷേധിച്ച് കേരള എൻ.ജി.ഒ അസോസിയേഷൻ കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റ് കാമ്പസിനുള്ളിൽ ജീവനക്കാർ പ്രതിഷേധ സൈക്കിൾ യാത്ര നടത്തി. ജില്ലാ പ്രസിഡന്റ്...

പട്ടാപ്പകൽ ആപ്പിൾ സ്റ്റോറിൽ നിന്ന് മുഖംമൂടി ധരിച്ച് എത്തിയ യുവാവ് കവർന്നത് 50 ഓളം ഐഫോണുകൾ; മോഷണം പോയത്...

അമേരിക്കയിലെ ആപ്പിള്‍ സ്റ്റോറില്‍നിന്ന് പട്ടാപ്പകല്‍ അൻപതോളം ഐഫോണുകള്‍ കവർന്നു. കാലിഫോർണിയ എംറിവില്ലെയിലെ ആപ്പിള്‍ സ്റ്റോറിലാണ് മുഖംമറച്ചെത്തിയ മോഷ്ടാവ് ഫോണുകള്‍ കൊള്ളയടിച്ചത്. ഇയാളെ പിന്നീട് പോലീസ് പിടികൂടി.കറുത്തവസ്ത്രവും മുഖംമൂടിയും ധരിച്ചെത്തിയ യുവാവ് ആപ്പിള്‍ സ്റ്റോറില്‍നിന്ന്...

പറഞ്ഞതുപോലെ വാർത്ത കൊടുക്കാൻ വിസമ്മതിച്ചു; ദേശാഭിമാനി ലേഖകനെ പത്രം ഓഫീസിൽ കയറി മർദ്ദിച്ചു സിപിഎം ബ്രാഞ്ച് സെക്രട്ടറി: സംഭവം...

ദേശാഭിമാനി മഞ്ചേരി ബ്യൂറോയിലെ ലേഖകനെ സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഓഫീസില്‍ കയറി മര്‍ദിച്ചു. മഞ്ചേരി കോവിലകംകുണ്ട് ബ്രാഞ്ച് സെക്രട്ടറി വിനയനാണ് രണ്ടുപേര്‍ക്കൊപ്പം എത്തി ലേഖകന്‍ ടി.വി.സുരേഷിനെ മര്‍ദിച്ചത്. ചൊവ്വാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ്...

കനത്ത തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ അസ്വാരസ്യം; ജി-23 നേതാക്കള്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ യോഗം ചേരും.

ന്യൂഡല്‍ഹി: കനത്ത തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ അസ്വാരസ്യം. കോണ്‍ഗ്രസിലെ ജി-23 നേതാക്കള്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ യോഗം ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിയമസഭാ തെരഞ്ഞെടുപ്പിലെ ഫലങ്ങളിലും കോണ്‍ഗ്രസിന്റെ തകര്‍ച്ചയിലും ജി-23 നേതാക്കള്‍ അസ്വസ്ഥരാണ്. 'അടുത്ത 48...

മുംബൈയിൽ കനത്ത മഴ തുടരുന്നു: താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ; മണ്ണിടിച്ചിലിൽ 23 മരണം.

മുംബൈയില്‍ കനത്തെ മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 23 ആയി. ഞായറാഴ്ച പുലര്‍ചെ പെയ്ത മഴയില്‍ ചെമ്പുരിലെ ഭാരത് നഗറിലാണ് ഒരു അപകടമുണ്ടായത്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 15 പേരെ ഇവിടെ...

കെഎസ്ആർടിസി ബസ്സിലെ സംവരണ സീറ്റില്‍ നിന്ന് യുവാവിനെ എഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്ന യുവതികൾ; തർക്കം മുറുകി: സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന വീഡിയോയും...

കെ.എസ്.ആര്‍.ടി.സി ബസില്‍ സംവരണ സീറ്റില്‍ നിന്ന് ഏതാനും വിദ്യാര്‍ഥിനികള്‍ ചേര്‍ന്ന് ഒരു യുവാവിനെ എഴുന്നേല്‍പ്പിക്കാന്‍ നോക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഈ യുവാവ് വിദ്യാര്‍ഥിനികളോട് തര്‍ക്കിക്കുന്നതും വീഡിയോയില്‍ കാണാം. സ്ത്രീകള്‍ക്കായി സംവരണം...

കോൺഗ്രസ് പുനഃസംഘടന: സംസ്ഥാനതലത്തിൽ ഉപസമിതി രൂപീകരിച്ചു; അംഗങ്ങൾ ആരെന്നറിയാം.

സംസ്ഥാന കോണ്‍ഗ്രസ് പുനഃസംഘടനയ്ക്കായി ഉപസമിതിയെ നിയോഗിച്ചു. ഏഴംഗ ഉപസമിതിയെയാണ് നിയോഗിച്ചത്. ഡിസിസി, ബ്ലോക്ക് പുനഃസംഘടനയ്ക്കാണ് ഉപസമിതി രൂപീകരിച്ചിട്ടുള്ളത്. കൊടിക്കുന്നില്‍ സുരേഷ്, ടി സിദ്ധിഖ്, കെ സി ജോസഫ്, എ പി അനില്‍കുമാര്‍, ജോസഫ്...

ഉത്സവ ഘോഷയാത്രയ്ക്കിടെ ആൾക്കൂട്ടം നോക്കി നിൽക്കെ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: മധ്യപ്രദേശിൽ നിന്ന് പുറത്തുവന്നത് ഞെട്ടിക്കുന്ന...

അലിരാജ്പൂര്‍ (മധ്യപ്രദേശ്): (13.03.2022) ആളുകള്‍ക്കിടയിലൂടെ ബലമായി പിടിച്ചുകൊണ്ടുപോയി ഒരു കൂട്ടം യുവാക്കള്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബ് അലിരാജ്പൂര്‍ ജില്ലയിലെ ബാല്‍പൂര്‍ ഗ്രാമത്തില്‍ സംഘടിപ്പിച്ച പ്രസിദ്ധമായ...

പെൺവാണിഭ കേന്ദ്രത്തിലെ കൊട്ടേഷൻ വെട്ട്: പൊൻകുന്നം സ്വദേശിയായ ഗുണ്ട അറസ്റ്റിൽ

സ്വന്തം ലേഖകൻ കോട്ടയം: നഗരമധ്യത്തിലെ പെൺവാണിഭ കേന്ദ്രത്തിൽ രണ്ടു യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ക്വട്ടേഷൻ സംഘാംഗമായ ഒരാൾ കൂടി പിടിയിൽ. പൊൻകുന്നം കോയിപ്പള്ളി പുത്തൻപീടികയിൽ ഷമീറിനെയാണ് (26) വെസ്റ്റ് എസ് ടി.ശ്രീജിത്ത് അറസ്റ്റ് ചെയ്തത്. രണ്ടാഴ്ച...

“കമിങ് സൂണ്‍ – ഹൈബി”: കൊച്ചി മെട്രോ പില്ലറുകളില്‍ എറണാകുളം എം പി ഹൈബിയുടെ പോസ്റ്ററുകൾ; സിപിഎം പരാതിയെ...

വിവാദങ്ങള്‍ക്കൊടുവില്‍ കൊച്ചി മെട്രോ പില്ലറുകളില്‍ ഉയര്‍ന്ന എറണാകുളം എംപി ഹൈബി ഇഡന്‍റെ പ്രചാരണ ബോര്‍ഡുകള്‍ നീക്കം ചെയ്ത് മെട്രോ. സിപിഎം നേതാവ് അഡ്വക്കറ്റ് കെ.എസ് അരുണ്‍ കുമാറിന്‍റെ പരാതിയിലാണ് നടപടി. മെട്രോ പില്ലറുകള്‍...