അള്‍ജീരിയക്കെതിരെ അര്‍ജന്റീനയ്ക്ക് തകര്‍പ്പൻ തുടക്കം: മെസിക്ക് റെക്കോര്‍ഡുകളുടെ പെരുമഴ; മിശിഹായുടെ രാജകീയ ഹാട്രിക് – വീഡിയോ

ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ പോരാട്ടത്തില്‍ അള്‍ജീരിയയെ തകർത്ത് നിലവിലെ ലോക ചാമ്പ്യന്മാരായ അർജന്റീന തങ്ങളുടെ കിരീട പ്രതിരോധത്തിന് ആധികാരിക തുടക്കം കുറിച്ചു. കാൻസാസ് സിറ്റിയില്‍ നടന്ന ഗ്രൂപ്പ് ജെ പോരാട്ടത്തില്‍ ഇതിഹാസ...

DYFI ജില്ലാ സമ്മേളനം: സ്വാതന്ത്ര്യ സമര സേനാനി ആർ വി തോമസ് സ്മാരകം വികൃതമാക്കി യുവ വിപ്ലവകാരികൾ;...

പാലായിൽ നടക്കുന്ന ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് നടത്തുന്ന അലങ്കാര പണികളുടെ പേരിൽ സ്വാതന്ത്ര്യസമരസേനാനിയും മുൻ സ്പീക്കറും പാലായുടെ പ്രഥമ ചെയർമാനുമായിരുന്ന ആർ വി തോമസിന്റെ സ്മാരകം വികൃതമാക്കി കുട്ടി സഖാക്കൾ....

അപൂര്‍വം, അപകടകാരി; കരുതിയിരിക്കണം ‘കവാസാക്കി’യെ: വിശദാംശങ്ങൾ വായിക്കാം

കുട്ടികളെ ബാധിക്കുന്ന 'കവാസാക്കി' രോഗത്തിന്റെ എണ്ണം വർദ്ധിക്കുന്നത് ആശങ്കകള്‍ക്കിടയാക്കുന്നു. കോഴിക്കോട് കടലൂർ സ്വദേശിനിയായ ഒമ്പതുകാരി ആയിഷ ഹെല്‍ന കഴിഞ്ഞ ജൂണ്‍ 27ന് കവാസാക്കി രോഗലക്ഷണങ്ങളോടെ മരിച്ചതോടെയാണ് പൊതുജനങ്ങള്‍ക്കിടയില്‍ ഇത് സംബന്ധിച്ച ആശങ്കയുയർന്നത്. മുൻകാലങ്ങളെ...

വിവാഹ ബന്ധത്തിലെ അസംതൃപ്തി: ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ യുവതിയും കാമുകനും അറസ്റ്റിൽ; വിശദാംശങ്ങൾ വായിക്കാം

ഭർത്താവിനെ കൊലപ്പെടുത്തിയ യുവതിയും കാമുകനും അറസ്റ്റില്‍. ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയിലാണ് യുവതി കാമുകന്റെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തിയത്. നേഹ എന്ന യുവതിയാണ് ഭർത്താവ് നാഗേശ്വർ റൗണിയറിനെ കൊലപ്പെടുത്തിയത്. കാമുകൻ ജിതേന്ദ്രയുടെ സഹായത്തോടെയായിരുന്നു കൊലപാതകം....

“എന്റെ ഭാര്യയെ തെറിവിളിക്കുന്നവനെ പിടിക്കാന്‍ കേരളാ പോലീസില്‍ നട്ടെല്ലുള്ള ഒരുത്തനുമില്ല”: പോലീസിനെതിരെ രൂക്ഷ വിമർശനവുമായി സുജിത്ത് ഭക്തൻ...

ഇൻസ്റ്റാഗ്രാമില്‍ ഭാര്യയെ അധിക്ഷേപിച്ച വ്യക്തിക്കെതിരെ സൈബർ കേസ് നല്‍കിയിട്ടും കേരള പോലീസ് നടപടിയെടുക്കാത്തതിനെ തുടർന്ന് പ്രമുഖ വ്ലോഗർ സുജിത് ഭക്തൻ ഫേസ്ബുക്കില്‍ വിമർശനവുമായി രംഗത്തെത്തി. ഭാര്യയെ അധിക്ഷേപിക്കുന്നവനെ പിടിക്കാൻ കേരളാ പോലീസില്‍ "നട്ടെല്ലുള്ള...

വെള്ളാപ്പള്ളിയുടെയും സുകുമാരൻ നായരുടെയും കറകളഞ്ഞ പിന്തുണ സിപിഎമ്മിനെ തുലയ്ക്കും; വൈരുദ്ധ്യാത്മക ഭൗതികവാദിയായ പിണറായി വിജയൻ അയ്യപ്പഭക്തനായി മാറിയത്...

പിണറായി സർക്കാരിന് വെള്ളാപ്പള്ളിയും സുകുമാരൻ നായരും നല്‍കുന്ന പിന്തുണ ധൃതരാഷ്ട്രാലിംഗനമായി മാറുമെന്ന ആശങ്കയിലാണിപ്പോള്‍, ഇടതുപക്ഷ അണികള്‍ ഉള്ളത്. ഈ ജാതി സംഘടനാ നേതാക്കള്‍ ഇടതുപക്ഷത്തിന് എതിരെ പ്രവർത്തിച്ച കാലത്തൊക്കെ, അതിനെ തകർത്ത് അധികാരത്തില്‍...

പേരാമ്പ്ര ആർടിഒയിൽ പുതു ചരിത്രം; KL 77 E 7777 എന്ന ഫാൻസി നമ്പർ കോഴിക്കോട്ടുകാരി ...

വാഹന സംസ്കാരത്തില്‍ രാജ്യത്തിന് മാതൃകയാണ് കേരളം. ഇഷ്ട വാഹനങ്ങള്‍ വാങ്ങുന്നതിനോടൊപ്പം ഫാൻസി രജിസ്ട്രേഷൻ നമ്ബറുകള്‍ക്കായി മലയാളികള്‍ ലക്ഷങ്ങളാണ് ഇപ്പോള്‍ മുടക്കുന്നത്. കോഴിക്കോട് പേരാമ്ബ്ര ആർടിഒയില്‍ നടന്ന ഫാൻസി നമ്ബറിന്റെ ലേലം ഇതിനോടകം വാർത്തകളില്‍...

അമേരിക്കയെ അപേക്ഷിച്ച് ഇന്ത്യ വളരെയധികം മുൻപിൽ; ഇന്ത്യയിൽ സുലഭമായി ലഭ്യമാകുന്ന ഈ 10 സേവനങ്ങൾ അമേരിക്കയിൽ മഷിയിട്ടു...

ഇന്ത്യയില്‍ സുലഭമായി കിട്ടുന്ന ചില സാധനങ്ങളും സേവനങ്ങളും അമേരിക്കയില്‍ മഷിയിട്ടുനോക്കിയാല്‍ പോലും കാണില്ലെന്ന് വെളിപ്പെടുത്തി യുവതി. വലിയ നേട്ടമാണിതെന്നും ഞാൻ പറയും. ഇന്ത്യക്കാർ അവരുടെ ദൈനംദിന ജീവിതം കൂടുതല്‍ എളുപ്പമാക്കാനും ഊർജസ്വലമായി ജീവിക്കാനും...

ഭൂട്ടാൻ വാഹനക്കടത്ത്: ദുൽഖറിന് പിന്നാലെ മമ്മൂട്ടിയെയും ലക്ഷ്യമിട്ട് കേന്ദ്ര ഏജൻസികൾ? മെഗാസ്റ്റാറിന്റെയും മകൻറെയും വീടുകളിൽ ...

ഭൂട്ടാന്‍ വാഹനക്കടത്തില്‍ കുരുക്ക് മുറുക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റും. നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ വീട്ടിലടക്കം 17 ഇടങ്ങളില്‍ പരിശോധന നടത്തുകയാണ്. ദുല്‍ഖറിന്റെ മൂന്ന് വീട്ടിലും മമ്മൂട്ടിയുടെ വീട്ടിലും ഉള്‍പ്പെടെ ഉദ്യോഗസ്ഥർ എത്തി. പ്രാഥമിക അന്വേഷണത്തിന്റെ...

കിടപ്പ് രോഗിയായ വൃദ്ധയുടെ സ്വർണ്ണം കവർന്നു; മലപ്പുറത്ത് യുവതി അറസ്റ്റിൽ; കൂട്ടുപ്രതിയായ മകൾ ഒളിവിൽ:...

മലപ്പുറം മഞ്ചേരിയില്‍ വീട്ടില്‍ അതിക്രമിച്ച്‌ കയറി വയോധികയുടെ ശരീരത്തിലുണ്ടായിരുന്ന സ്വർണം കവർന്ന സംഭവത്തില്‍ പ്രതിയായ യുവതി പിടിയിൽ. ഇതുമായി ബന്ധപ്പെട്ട് പുല്ലൂര്‍ സ്വദേശി ജസീറയാണ് അറസ്റ്റിലായത്. കവർച്ച സമയത് ജസീലയ്ക്കൊപ്പമുണ്ടായിരുന്ന മകള്‍ ഒളിവിലാണ്....

ഉണ്ണികൃഷ്ണൻ പോറ്റിക്ക് പുറത്തു നിന്നുളള ഭക്ഷണം വാങ്ങി നല്‍കിയതായി ആരോപണം; എആർ ക്യാമ്പിലെ ജീവനക്കാരൻ പുറത്ത് നിന്ന് വാങ്ങി...

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസിലെ പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് പത്തനംതിട്ട എആര്‍ ക്യാംപില്‍ വച്ച്‌ പുറത്ത് നിന്ന് ഭക്ഷണം വാങ്ങി നല്‍കിയെന്ന് ആരോപണം. ഉച്ചഭക്ഷണത്തിനൊപ്പം പോറ്റി തൈര് ആവശ്യപ്പെട്ടപ്പോള്‍ എആര്‍ ക്യാംപ് കന്റീനിലെ ഒരു...

ശബരിമലയിലെ സ്വർണ്ണക്കൊള്ള ആസൂത്രിതം; ദേവസ്വം മന്ത്രിയും ദേവസ്വം പ്രസിഡണ്ടും രാജി വെച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം: ഹൈക്കോടതി നിരീക്ഷണത്തിന്റെ...

ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നുവെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ദേവസ്വം മന്ത്രിയും ദേവസ്വം ബോര്‍ഡും ഉടനടി രാജിവെക്കണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. ആവശ്യപ്പെട്ടു. 2019-ലെ സ്വര്‍ണക്കൊള്ള...

ബംഗളൂരുവിൽ പുലർച്ചെ മൂന്ന് പേരെ ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ ഓടിച്ചു പോയത് നടി ദിവ്യാ സുരേഷിന്റെ കാർ; ഓടിച്ചിരുന്നത്...

ബൈക്കില്‍ യാത്ര ചെയ്തിരുന്ന മൂന്ന് പേരെ ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ പോയ കാർ കന്നഡ നടി ദിവ്യ സുരേഷിന്റേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഈ മാസം 4 ന് പുലർച്ചെ ബൈതാരയണപുരയിലെ നിത്യ ഹോട്ടലിന്...

ഉസ്താദ് ഉപദേശിച്ച ആഭിചാരക്രിയകൾക്ക് കൂട്ടുനിന്നില്ല; ഭാര്യയുടെ മുഖത്തേക്ക് തിളച്ച മീൻ കറി കോരിയൊഴിച്ച് ഭർത്താവ്: കൊല്ലത്ത്...

കൊല്ലത്ത് ആഭിചാരക്രിയയ്ക്ക് കൂട്ടു നില്‍ക്കാത്തത്തിന് ഭാര്യയ്ക്ക് നേരെ ക്രൂരപീഡനവുമായി ഭർത്താവ്. ഭാര്യയുടെ മുഖത്ത് തിളച്ച മീൻകറി ഒഴിക്കുകയായിരുന്നു. കൊല്ലം ആയൂർ വയ്ക്കലില്‍ ഇട്ടിവിള തെക്കേതില്‍ റജുല (35) യ്ക്കാണ് മുഖത്ത് പൊള്ളലേറ്റത്.ഭർത്താവ് സജീറിനെതിരെ...

ശബരിമല സ്വര്‍ണക്കവര്‍ച്ച: ‘ചെമ്ബ് എന്ന് എഴുതിയത് മേലുദ്യോഗസ്ഥര്‍ പറഞ്ഞിട്ട്’ മൊഴി നല്‍കി സുധീഷ് കുമാര്‍; ദേവസ്വം ബോര്‍ഡ് ഭരണസമിതിക്കെതിരെ...

ശബരിമല സ്വര്‍ണക്കവർച്ചയില്‍ 2019 ലെ ദേവസ്വം ബോര്‍ഡ് ഭരണസമിതിക്കെതിരെ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി സുധീഷ് കുമാറിന്റെ മൊഴി. സ്വര്‍ണക്കൊള്ളയില്‍ ഭരണസമിതിയുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും നേരിട്ട് ഇടപെടലുണ്ടായിരുന്നുവെന്ന് സുധീഷ് കുമാര്‍ മൊഴി നല്‍കി....

ഹരിയാന തെരഞ്ഞെടുപ്പിൽ നടന്നത് 25 ലക്ഷം കള്ളവോട്ടുകൾ; ബ്രസീലിയൻ മോഡൽ രണ്ടു ബൂത്തുകളിലായി വോട്ട് ചെയ്തത് 22...

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ അട്ടിമറി നടന്നെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി. 25 ലക്ഷം കള്ള വോട്ടുകള്‍ നടന്നെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ബിജെപിക്ക് വോട്ട് മോഷണത്തിനുള്ള...

തദ്ദേശ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനം: കോട്ടയം ജില്ലയിൽ ഇരുമുന്നണികൾക്കും തലവേദനയായി കേരള കോൺഗ്രസുകൾ; മാണിയും ജോസഫും വിലപേശുന്നത്...

കോട്ടയം ജില്ലാ പഞ്ചായത്തിലേക്കുള്ള സീറ്റ് വിഭജന ചർച്ചയില്‍ തീരുമാനമാകാതെ യു.ഡി.എഫും, എല്‍.ഡി.എഫും. 23 സീറ്റില്‍ 10 സീറ്റ് വേണമെന്ന നിലപാടില്‍ കേരളാകോണ്‍ഗ്രസ് (എം) ഉറച്ച്‌ നില്‍ക്കുകയാണ്.ഒരു സീറ്റില്‍ പൊതുസ്വതന്ത്രനെ നിറുത്തണമെന്ന നിർദ്ദേശവും തള്ളി....

‘കഴക്കൂട്ടത്ത് സിപിഎം- ബിജെപി ഡീല്‍; കടകംപള്ളി ഇഷ്ടക്കാര്‍ക്ക് സീറ്റ് നല്‍കി’: തിരുവന്തപുരത്ത് സിപിഎമ്മില്‍ വിമതപ്പട

തിരുവനന്തപുരം നഗരസഭയില്‍ സിപിഎം - ബിജെപി ഡീല്‍ എന്ന ആരോപണവുമായി സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം. ഡീലിന് പിന്നില്‍ മുന്‍മന്ത്രിയും എംഎല്‍എയുമായ ടകംപള്ളി സുരേന്ദ്രന്‍ ആണെന്ന് ആനി അശോകന്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍...

“എനിക്കൊരു അവസരം വന്നപ്പോൾ പുറം കാലുകൊണ്ട് ചവിട്ടി തൊഴിച്ചെറിഞ്ഞു”: ചാണ്ടി ഉമ്മൻ എംഎൽഎ ക്കെതിരെ ജില്ലാ പഞ്ചായത്ത് അംഗമായ...

ചാണ്ടി ഉമ്മന് എതിരെ ആക്ഷേപം ഉന്നയിച്ച്‌ കോണ്‍ഗ്രസിലെ യുവ നേതാവും ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന റെജി എം ഫിലിപ്പോസ്. ഉള്ളം കൈയ്യില്‍ ചങ്കും കരളുമായി നടന്ന പ്രിയപ്പെട്ട ചണ്ടി ഉമ്മൻ എം.എല്‍.എ. എനിക്കൊരു...

മുഖ്യമന്ത്രിക്കെതിരെ കൊലപാതക ആഹ്വാനം നടത്തി മുൻ കന്യാസ്ത്രീ; ടീന ജോസിനെ 2009ല്‍ പുറത്താക്കിയതാണെന്ന് സിഎംഎസ് സന്യാസിനി സമൂഹം: വിശദാംശങ്ങൾ

രാജീവ് ഗാന്ധിയെ കൊന്നത് പോലെ ബോംബെറിഞ്ഞ് കേരള മുഖ്യമന്ത്രിയെയും കൊലപ്പെടുത്തണമെന്ന ആഹ്വാനം നടത്തിയ ടീന ജോസ് എന്ന അഡ്വക്കേറ്റ് മേരി തെരേസ പി.ജെക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമർശനം. മുഖ്യമന്ത്രി പിണറായി വിജയൻ...