നിങ്ങളുടെ മൊബൈൽ നമ്പർ ഇത്തരത്തിലുള്ളതാണെങ്കിൽ ഏപ്രിൽ ഒന്നു മുതൽ യുപിഐ ഇടപാടുകൾക്ക് ഉപയോഗിക്കാൻ കഴിയില്ല; ഗൂഗിൾ പേ...

ഡിജിറ്റല്‍ പണമിടപാടുകള്‍ക്കായി യുപിഐ സേവനം ഉപയോഗിക്കുന്നവരാണ് ബഹുഭൂരിപക്ഷവും. ഗൂഗിള്‍പേ, ഫോണ്‍പേ, പേടിഎം തുടങ്ങി നിരവധി ആപ്പുകളിലൂടെ യുപിഐ സേവനം ലഭ്യവുമാണ്.എന്നാല്‍ ഏപ്രില്‍ ഒന്നുമുതല്‍ പുതിയ മാർഗനിർദേശങ്ങള്‍ പ്രകാരമാണ് യുപിഐ പ്രവർത്തിക്കുക എന്നതിനാല്‍ ചില...

കേരളത്തിന്റെ വ്യവസായ വളർച്ചക്ക് ദിശാബോധം നൽകിയ സംരംഭകർക്ക് ആദരം; ഇൻമെക്ക് ‘സല്യൂട്ട് കേരള’ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു:...

വ്യവസായ വളർച്ചക്ക് പുതിയ ദിശാബോധം നൽകുന്നതിനായി മികച്ച സംഭാവനകൾ നൽകിയ നമ്മുടെ നാട്ടിലെ സംരംഭകരെ ആദരിക്കുന്നതിനായി ഇൻഡോ ഗൾഫ് & മിഡിൽ ഈസ്റ്റ് ചേംബർ ഓഫ് കൊമേഴ്‌സ് (ഇൻമെക് ) ഏർപ്പെടുത്തിയ “സല്യൂട്ട്...

ഹിന്ദു ഭൂരിപക്ഷ വാർഡിൽ മുസ്ലിം സ്ഥാനാർത്ഥി; തൃശ്ശൂർ കോർപ്പറേഷനിൽ വേറിട്ട പരീക്ഷണവുമായി ബിജെപി: വിശദാംശങ്ങൾ വായിക്കാം

തൃശൂർ കോർപ്പറേഷനിലേക്കുള്ള സ്ഥാനാർഥി നിർണയത്തില്‍ വേറിട്ട പരീക്ഷണവുമായി ബിജെപി. ഹിന്ദു വോട്ടുകള്‍ക്ക് ഭൂരിപക്ഷമുള്ള വാർഡില്‍ മുസ്ലീം വനിതയെ സ്ഥാനാർഥിയാക്കിയാണ് രാഷ്ട്രീയ നീക്കം. കണ്ണൻകുളങ്ങര സ്വദേശിയും എഴുത്തുകാരിയുമായ മുംതാസ് താഹയാണ് ബിജെപി പ്രതിനിധിയായി ജനവിധി...

കാമുകിയുടെ മുൻ ഭർത്താവിനെ ഹണി ട്രാപ്പിൽ പെടുത്തി പണം തട്ടി; ക്ഷേത്ര ശാന്തിയായ യുവാവിനെതിരെ കേസെടുക്കാൻ നിർദ്ദേശിച്ച്...

ക്ഷേത്രം ശാന്തിക്കാരൻ അന്നകര വടേരിയാട്ടില്‍ രതീഷിനെതിരേ കേസെടുക്കാൻ കോടതി ഉത്തരവ്. രതീഷിനെതിരേ സജീഷ് എന്നയാള്‍ നല്‍കിയ ഹണിട്രാപ്പ് പരാതിയിലാണു കോടതി കേസെടുക്കാൻ പോലീസിനോടു നിർദേശിച്ചത്.പരാതിക്കാരനായ പിലക്കാട് സ്വദേശി ഈങ്ങത്ത് കിഴക്കേതില്‍ സജീഷിന്‍റെ മുൻഭാര്യ...

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് അറസ്റ്റ് വാറന്റ്; അറസ്റ്റ് ചെയ്തു ഹാജരാക്കാൻ ഉത്തരവ്: വിശദാംശങ്ങൾ വായിക്കാം

എസ്‌എൻഡിപി യോഗത്തിൻ്റെ ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ യോഗത്തിന് കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ചുമതലക്കാരനാണ് വെള്ളാപ്പള്ളി നടേശൻ. യോഗം ജനറല്‍ സെക്രട്ടറിയെന്ന നിലയിലുണ്ടായ ഒട്ടേറെ ക്രിമിനല്‍ കേസുകളെയെല്ലാം അതിജീവിച്ച വെള്ളാപ്പള്ളിക്ക് ഒടുവില്‍ വെല്ലുവിളി ആയിരിക്കുന്നത്...

തലസ്ഥാന നഗരിയിൽ നടുറോഡിൽ സ്റ്റേജ് കെട്ടി ഏരിയ സമ്മേളനം; പോലീസ് അനുമതി ഉണ്ടെന്നും ന്യായീകരണം: ഭരണത്തണലിൽ സാമാന്യ മര്യാദയുടെ...

ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി റോഡിന്റെ നടുവില്‍ സ്‌റ്റേജ് കെട്ടിയ സംഭവത്തിൽ ന്യായീകരണവുമായി പാളയം ഏരിയ സെക്രട്ടറി വഞ്ചിയൂര്‍ ബാബു. അനുമതി വാങ്ങിയാണ് വേദിയൊരുക്കിയത് എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ പൊലീസ് ഈ വാദം...

ഡ്രൈവർ സീറ്റിൽ എം എസ് ധോണി; മുൻനിരയിൽ വിരാട് കോഹ്ലി: ധോനി വീട്ടിലെത്തിയ കോഹ്ലിയെ ഹോട്ടലിലേക്ക്...

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്ബരയ്ക്കു മുന്നോടിയായി റാഞ്ചിയിലെത്തിയ ഇന്ത്യന്‍ ടീം മുന്‍ നായകന്‍ വിരാട് കോഹ്‌ലി മുന്‍ താരം എം.എസ്.ധോണിയെ വസതിയിലെത്തി. റാഞ്ചിയിലെത്തിയപ്പോഴാണ് കോഹ്‌ലി ധോണിയുടെ ഫാം ഹൗസിലെത്തിയത്. വ്യാഴാഴ്ച രാത്രി വന്‍...

കൊച്ചിയിലെ ഡിജെ പാർട്ടികൾക്ക് പൂട്ടിട്ട് പോലീസ്; ബാറുകളുടെ പ്രവർത്തനത്തിനും നിയന്ത്രണം: വിശദാംശങ്ങൾ വായിക്കാം

കൊച്ചി നഗരത്തിലെ രാത്രി പാർട്ടികള്‍ക്ക് നിയന്ത്രണങ്ങളുമായി പൊലീസ് രംഗത്ത്. നഗരത്തില്‍ പുലർച്ചെ വരെ നീളുന്ന ഡി ജെ പാർട്ടികള്‍ക്കെതിരെ വ്യാപകമായി ഉയർന്ന പരാതികളുടെ പശ്ചാത്തലത്തിലാണ് പുതിയ കർശന നിർദേശങ്ങള്‍ പുറപ്പെടുവിച്ചത്. കൊച്ചി സെൻട്രല്‍...

അടുത്ത് വന്ന് നിന്നു; ശരീരത്തിലെ പല ഭാഗങ്ങളിലും നുള്ളി’; ഇവിടെ ഭാരം കുറയ്ക്കണമെന്ന് പറഞ്ഞു; ദുരനുഭവം തുറന്നുപറഞ്ഞ് മിസ്...

മിസ് ഗ്രാന്‍ഡ് ഇന്റര്‍നാഷണല്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയെന്ന നിലയില്‍ ഏറെ പ്രശസ്തി നേടിയ വ്യക്തിയാണ് റേച്ചല്‍ ഗുപ്ത. പക്ഷെ ഈ കിരീടം താന്‍ തിരിച്ചുനല്‍കുകയാണെന്ന് അറിയിച്ചിരിക്കുകയാണ് റേച്ചല്‍. സംഘാടകരുടെ ഭാഗത്ത് നിന്ന്...

വീണ്ടും ജീവനെടുത്ത് കാട്ടാന; മലപ്പുറത്ത് ആദിവാസി യുവാവ് കൊല്ലപ്പെട്ടു: വിശദാംശങ്ങൾ വായിക്കാം.

മലപ്പുറം: കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. മലപ്പുറം കരുളായി നെടുങ്കയത്ത് പൂച്ചപ്പാറ നഗർ എന്നാക്കണെ കോളനയിലെ മണി (39)യാണ് കൊല്ലപ്പെട്ടത്. വനപ്രദേശമായ മാഞ്ചീരി വട്ടികല്ല് വെച്ചാണ് ആക്രമണം ഉണ്ടായത്. ഒപ്പം ഉണ്ടായിരുന്ന...

7നും 14നും ഇടയില്‍ പ്രായമുള്ള 40 പെണ്‍കുട്ടികൾ അനധികൃത മദ്രസയുടെ ശുചിമുറിക്കുള്ളില്‍ പൂട്ടിയിട്ട നിലയില്‍; അന്വേഷണം ശക്തമാക്കി...

അനധികൃത മദ്രസയുടെ ശുചിമുറിക്കുള്ളില്‍ 40 പെണ്‍കുട്ടികളെ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തി. ഉത്തർപ്രദേശിലെ ബഹ്‌റൈച്ച്‌ ജില്ലയിലെ പയാഗ്പൂർ തഹ്‌സിലിലാണ് സംഭവം. ജില്ലാ ഭരണകൂടം നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍. ശുചിമുറിക്കുള്ളില്‍ കണ്ടെത്തിയ പെണ്‍കുട്ടികള്‍ ഏഴ്...

തെരുവുകളിൽ സ്നേഹം വിലയ്ക്ക് വിൽക്കുന്ന ചൈനീസ് പെൺകൊടികൾ; ആലിംഗനത്തിന് 11 രൂപയും, ചുംബനത്തിന് 150 രൂപയും; സെക്സ് ഇല്ല:...

താല്‍ക്കാലികമായൊരു വൈകാരിക ബന്ധം കൊതിക്കുന്നവര്‍ക്ക് റൊമാന്റിക് അനുഭവങ്ങളുടെ ഒരു മെനുവുമായി ചൈനീസ് തെരുവുകളില്‍ യുവതികള്‍. തെരുവോരത്തെ താല്‍ക്കാലിക സ്റ്റാളുകളില്‍ സ്‌നേഹം പരസ്യമായി വില്‍ക്കാനുള്ള ഇവരുടെ മെനുവില്‍ 115 രൂപയ്ക്ക് ഒരു ചുംബനവും 461...

മന്ത്രി വി എൻ വാസവൻ ആചാര ലംഘനം നടത്തി പള്ളിയോട സദ്യ കഴിച്ചത് ബിജെപി നേതാക്കൾക്കൊപ്പം; ചിത്രങ്ങൾ പുറത്ത്;...

ആചാര ലംഘനം നടന്നുവെന്ന് ആക്ഷേപമുയര്‍ന്ന ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയില്‍ ദേവസ്വം മന്ത്രിക്കൊപ്പം ബിജെപി നേതാക്കളും പങ്കെടുത്തു. ബിജെപി നേതാക്കളായ എം വി ഗോപകുമാര്‍, വി കൃഷ്ണകുമാര്‍ എന്നിവര്‍ മന്ത്രിക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തു...

ഗ്യാസ് തീരുമോ എന്ന് പേടിക്കേണ്ട; ഈ മാർഗ്ഗങ്ങൾ പരീക്ഷിച്ചു നോക്കൂ, പാചകവാതകം ലഭിക്കാം: വിശദാംശങ്ങൾ വായിക്കാം

പശ്ചിമേഷ്യയില്‍ ഇറാനും ഇസ്രായേലും തമ്മില്‍ തുടരുന്ന സംഘർഷങ്ങളുടെ അലയൊലികള്‍ ആഗോള ഊർജ്ജ വിപണിയെ മാത്രമല്ല, നമ്മുടെ കേരളത്തിലെ അടുക്കളകളെയും നേരിട്ട് ബാധിച്ചു തുടങ്ങിയിരിക്കുന്നു.ലോകത്തെ എണ്ണ-പ്രകൃതിവാതക വിതരണത്തിന്റെ 20 ശതമാനത്തോളം കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലെ...

എസിയിലെ ‘ടണ്‍’ തൂക്കമല്ല, പിന്നെന്ത്? വിശദമായി

എസിയിലെ 'ടണ്‍' എന്ന് പറയുന്നത് എന്താണ് അറിയാമോ? ഏത് തരത്തിലുള്ള എസിക്കും ടണ്‍ ഒരു പ്രധാന പദമാണ്. എസിയുടെ തണുപ്പിക്കല്‍ ശേഷി ടണ്ണിനെ ആശ്രയിച്ചിരിക്കുന്നു.അതിനാല്‍ ഏസി വാങ്ങുന്ന സമയത്ത് ഇക്കാര്യം പ്രത്യേക ശ്രദ്ധയോടെ...

വയനാട്ടിലെ ദുരന്ത ഭൂമിയിൽ പ്രതീക്ഷയായി മോഹൻലാൽ; മൂന്നു കോടി രൂപയുടെ പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ച് താരം: വിശദാംശങ്ങളും വീഡിയോയും...

മുണ്ടക്കൈയിലും ചൂരല്‍മലയിലും സൂപ്പര്‍ ഇടപെടലുമായി നടന്‍ മോഹന്‍ലാല്‍. വയനാട് ഉരുള്‍പ്പൊട്ടലിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മൂന്ന് കോടി നല്‍കുമെന്ന് പ്രഖ്യാപിച്ച്‌ നടന്‍ മോഹന്‍ലാല്‍. മാതാപിതാക്കളുടെ പേരില്‍ മോഹന്‍ലാല്‍ സ്ഥാപിച്ച വിശ്വശാന്തി ഫൗണ്ടേഷനാണ് സംഭാവന നല്‍കുന്നത്....

യുവാവ് യുവതിയെ ചൂഷണം ചെയ്തു; സ്വർണ്ണവും പണവും തട്ടിയെടുത്തു; അറസ്റ്റിലായത് നിരപരാധികൾ: കണ്ണൂരിൽ യുവതി ആത്മഹത്യ...

കൂത്തുപറമ്ബ് പറമ്ബായി ചേരിക്കമ്ബനിക്കു സമീപം റസീന മൻസിലില്‍ (40) ആത്മഹത്യചെയ്ത സംഭവത്തില്‍ അറസ്റ്റിലായവർ നിരപരാധികളാണെന്ന് റസീനയുടെ ഉമ്മ ഫാത്തിമ. അറസ്റ്റിലായവർ ബന്ധുക്കളാണെന്നും പ്രശ്നക്കാരല്ലെന്നും റസീനയുടെ ഉമ്മ പറഞ്ഞു. യാതൊരുപ്രശ്നത്തിനും പോകാത്ത ചെറുപ്പക്കാരെയാണ് അറസ്റ്റ്...

കൊച്ചുമോൻ്റെ മസ്താങ്ങ് അടിപൊളിയായി ഡ്രിഫ്റ്റ് ചെയ്ത് അപ്പൂപ്പൻ; ഇൻസ്റ്റാഗ്രാമിൽ ലക്ഷക്കണക്കിന് ലൈക്ക് വാരിക്കൂട്ടിയ വൈറൽ വീഡിയോ കാണാം

പ്രായമായ അപ്പൂപ്പൻമാരും അമ്മൂമമാരും വാഹനമോടിക്കുന്നത് പലപ്പോഴും കാണാറുണ്ട്. എന്നാല്‍ കാർ ഡ്രിഫ്റ്റ് ചെയ്യുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ. ഇപ്പോഴത്തെ 90's കിഡ്സിന് നടുവേദനയും ക്ഷീണവുമാണ് എന്ന് പറയുമ്ബോള്‍ പ്രായം തോല്‍പ്പിക്കാത്ത മനസുമായി കൊച്ചുമകൻ്റെ ഫോർഡ്...

മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതല്ല ജബല്പൂരില്‍ ഉണ്ടായിട്ടുള്ളത് ; പ്രശ്നങ്ങള്‍ക്ക് കാരണം മതപരിവര്‍ത്തന ശ്രമങ്ങൾ; കോണ്‍ഗ്രസുമായി ചേർന്ന് വാസ്തവ വിരുദ്ധ പ്രചാരണം...

വഖഫ് നിയമ ഭേദഗതിയെ പിന്തുണയ്‌ക്കാതെ തുരങ്കം വച്ച കോണ്‍ഗ്രസുമായി ചേർന്ന് വാസ്തവ വിരുദ്ധ പ്രചാരണം നടത്തരുതെന്ന് കാസ. ജബല്പൂർ പ്രശ്നങ്ങളുടെ പേരില്‍ ക്രിസ്ത്യാനികളെ കൈയ്യിലെടുത്ത് വോട്ട് നേടാനുള്ള ശ്രമമാണ് കോണ്‍ഗ്രസിന്റേതെന്നും കാസ ഫേസ്ബുക്ക്...

13 കാരനായ വിദ്യാർഥിയിൽ നിന്നും ഗർഭം ധരിച്ചു; ഗുജറാത്തിൽ പോക്സോ കേസിൽ ജയിലിൽ കഴിയുന്ന അധ്യാപികക്ക് ഗർഭമലസിപ്പിക്കുവാൻ അനുമതി:...

പോക്സോ കേസില്‍ അറസ്റ്റിലായ അദ്ധ്യാപികയ്‌ക്ക് ഗർഭം അലസിപ്പിക്കാൻ കോടതിയുടെ അനുമതി. 13 കാരനായ വിദ്യാർത്ഥിയില്‍ നിന്നുമാണ് 22 കാരി ഗർഭിണിയായത്. സൂറത്തിലെ പോക്സോ കോടതിയാണ് ഗർഭഛിദ്രത്തിന് അനുമതി നല്‍കിയത്. 22 ആഴ്ച വള‍‍‍‍ർച്ചയുള്ള...