മലയാള സിനിമയിലെ വളരെയധികം മോശമായ ഉള്ളറ കഥകളാണ് ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ഓരോ കഥകളും പുറംലോകത്ത് എത്തുമ്ബോള്‍ അത് സിനിമ എന്ന ഒരു മേഖലയെ തന്നെ വളരെ മോശകരമായ രീതിയില്‍ ബാധിക്കുന്നുണ്ട്. കഴിഞ്ഞദിവസം നിർമ്മാതാക്കളുടെ അസോസിയേഷനില്‍ നിന്നും നിർമാതാവായ സാന്ദ്ര തോമസിനെ പുറത്താക്കിയത് ശ്രദ്ധ നേടിയിരുന്നു.
ഇതിന് പിന്നാലെ സാന്ദ്ര തോമസ് ഒരു ഇന്റർവ്യൂവില്‍ പറഞ്ഞ ചില കാര്യങ്ങള്‍ എല്ലാവരെയും ഞെട്ടിക്കുന്ന തരത്തിലുള്ളത് കൂടിയാണ്. സിനിമ മേഖലയില്‍ നിലനില്‍ക്കുന്ന വളരെ മോശകരമായ ചില കാര്യങ്ങളെക്കുറിച്ച് ആയിരുന്നു സാന്ദ്ര തോമസ് സംസാരിച്ചിരുന്നത് ഇത് വളരെയധികം ശ്രദ്ധ നേടിയിരുന്നുഇതില്‍ സാന്ദ്ര തോമസ് പറയുന്ന ചില കാര്യങ്ങള്‍ ആളുകള്‍ ഇപ്പോള്‍ വീണ്ടും ഏറ്റെടുത്തിരിക്കുകയാണ്.
സാന്ദ്രയുടെ വീഡിയോ
ഇഷ്ട നടനെ പറ്റി ആരേലും വല്ല സത്യം വിളിച്ചു പറയുന്നത് ഫേസ്ബുക്കിൽ എഴുതിയാൽ കുടംബ ശ്രീ പട്ടം തരുന്ന ഫാൻസ് ഇതൊന്ന് കേട്ടു നോക്കു.. നിങ്ങളുടെ ഇഷ്ടനടൻ നിർമതാവിന്റെ ചിലവിൽ പ്രേമിച്ച് നടന്നതിന് ഞാൻ എന്ത് ചെയ്യും ☺️.
Posted by Jil Joy on Tuesday, November 5, 2024
“വിദേശത്ത് ഒരു സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നു ഒരു സ്ത്രീയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത് ആ ചിത്രത്തില്‍ അഭിനയിക്കുന്ന നടനും നടിയും പ്രണയിച്ചു നടക്കുകയാണ് അവർ ഷൂട്ടിന് വരുന്നതേയില്ല അവർ ഷോപ്പിങ്ങിന് പോകുന്നു അപ്പാർട്ട്മെന്റില്‍ ഇരിക്കുന്നു ഷൂട്ടിംഗ് മാത്രം നടക്കുന്നില്ല, നിർമ്മാതാവും ആ സ്ത്രീ തന്നെയായിരുന്നു.
ഷൂട്ടിംഗ് ഒരുപാട് നാള്‍ നീണ്ടുപോയി അതിനുശേഷമാണ് സിനിമ റിലീസ് ചെയ്തത് സിനിമയുടെ പ്രമോഷൻ പരിപാടിക്ക് പോലും ഈ നടൻ എത്തിയില്ല അതിന് കാരണം ഈ നടിയുമായുള്ള നടന്റെ ബന്ധം ഭാര്യ അറിയുകയും പിന്നീട് ആ നടനും നടിയും ഒരു സിനിമയില്‍ പോലും ഒരുമിച്ച് അഭിനയിക്കുവാൻ ഭാര്യ സമ്മതിക്കാതിരിക്കുകയും ചെയ്യുകയായിരുന്നു…”
അത്ര വ്യക്തമല്ലാത്ത രീതിയില്‍ സാന്ദ്ര തോമസ് ഈ വിഷയത്തെ കുറിച്ച് സംസാരിച്ചപ്പോള്‍ സാന്ദ്ര തോമസ് പറയുന്ന ആ നടൻ പൃഥ്വിരാജും നടി പാർവതി തിരുവോത്തുമാണ് എന്നായിരുന്നു സോഷ്യല്‍ മീഡിയ കണ്ടെത്തിയത്. ഈ ചിത്രം ലൗ സ്റ്റോറി ആണ് എന്നും സോഷ്യല്‍ മീഡിയ പറയുന്നുണ്ട് കൂടെ സിറ്റി ഓഫ് ഗോഡ് എന്ന് നിന്റെ മൊയ്തീൻ ലൗ സ്റ്റോറി എന്നീ നാല് ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുള്ളവരാണ് പൃഥ്വിരാജ് സുകുമാരനും പാർവതിയും എന്നാല്‍ ലൗ സ്റ്റോറി എന്ന സിനിമയുടെ പ്രമോഷൻ പരിപാടിക്ക് ഭാര്യ സുപ്രിയ പൃഥ്വിരാജിനെ വിടാൻ അനുവദിച്ചില്ല എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കണ്ടെത്തിയിരിക്കുന്നത്.

















