സ്ത്രീധന പീഡനം: ഭർതൃമാതാവും, പിതാവും കിടപ്പുമുറിയിൽ; ഭർത്താവ് ലൈംഗികത നിഷേധിച്ചു; യുവതിയുടെ പരാതി ഇങ്ങനെ
സ്ത്രീധനത്തിന്റെ പേരില്‍ തനിക്ക് നേരിടേണ്ടി വന്ന ക്രൂരമായ പീഡനകഥ വെളിപ്പെടുത്തി യുവതിയുടെ പരാതി. ഭര്‍ത്താവിനും അയാളുടെ വീട്ടുകാര്‍ക്കുമെതിരെ ഗുരുതമായ ആരോപണങ്ങളാണ് യുവതി ഉന്നയിക്കുന്നത്. സ്ത്രീധനം കുറഞ്ഞ്‌പോയെന്നും വൃക്ക വിറ്റ് പണം കണ്ടെത്തണമെന്നും ഭര്‍ത്താവും...
അഹാന കൃഷ്ണയുടെ വീഡിയോ കാണണമെങ്കിൽ ഇനി കാശു കൊടുക്കണം; ഇൻസ്റ്റാഗ്രാമിൽ സുബ്സ്ക്രിപ്ഷൻ മോഡ് ആരംഭിച്ച് നടി; പ്രതിമാസം നിരക്ക്...
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് നടി അഹാന കൃഷ്ണ. യൂട്യൂബ് ചാനലും ഇൻസ്റ്റഗ്രാം റീലുകളുമൊക്കെയായി എപ്പോഴും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരാള്‍. അഹാന മാത്രമല്ല, നടിയുടെ കുടുംബവും മലയാളികള്‍ക്ക് ഏറെ സുപരിചിതരാണ്.സിനിമകള്‍ കുറവാണെങ്കിലും വ്ളോഗർ,...
ഹൃദയാഘാതം: 48 മണിക്കൂര്‍ മുമ്പ് ശരീരം മുന്നറിയിപ്പ് നല്‍കിയേക്കും; ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്: വിശദമായി വായിക്കാം
ലോകത്തില്‍ കൂടുതല്‍ ആളുകളുടെ മരണകാരണങ്ങളില്‍ ഒന്നാണ് ഹൃദയാഘാതം. ധമനികളില്‍ കൊഴുപ്പ് അടിയുകയും അതുവഴി ഹൃദയത്തിലേക്കുള്ള രക്തയോട്ടം പരിമിതപ്പെടുകയും ചെയ്യുന്നതാണ് ഹൃദയാഘാതത്തിലേക്ക് നയിക്കുന്നത്.സമയത്ത് ചികിത്സ ലഭിച്ചാല്‍ ജീവൻ രക്ഷിക്കാവുന്നതും എന്നാല്‍ വൈകുന്നത് മരണത്തിനുതന്നെ കാരണമാകുന്നതുമായ...
മാർക്കറ്റിൽ നിന്ന് വാങ്ങുന്ന മുന്തിരിയിൽ മാരക വിഷാംശം ഉണ്ടാവാൻ സാധ്യത; കഴിക്കുന്നതിനു മുമ്പ് ഇങ്ങനെ ചെയ്യണം: വിശദാംശങ്ങൾ...
ചൂട്കാലം കനത്തതോടെ പഴ വിപണിയില്‍ വന്‍ തിരക്കാണ്. അടുക്കാനാകാത്ത വിലയാണെങ്കിലും ആളുകള്‍ ആരോഗ്യ സംരക്ഷണം മുന്‍നിര്‍ത്തി പഴങ്ങള്‍ പതിവായി വാങ്ങാറുണ്ട്.ഏറ്റവും കൂടുതല്‍ ഡിമാന്‍ഡുള്ള പഴ വര്‍ഗമാണ് മുന്തിരിങ്ങ. അന്യസംസ്ഥാനങ്ങളില്‍ നിന്ന് ഉള്‍പ്പെടെ കേരളത്തിലേക്ക്...
കുടിശിക അടച്ചില്ല; കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് 4 കോടി രൂപയുടെ ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങൾ തിരിച്ചെടുത്ത് വിതരണക്കാർ:...
മെഡിക്കല്‍ കൊളേജുകളില്‍ ശസ്ത്രക്രിയ പ്രതിസന്ധി മൂർച്ഛിക്കുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങള്‍ വിതരണക്കാർ തിരിച്ചെടുത്തു. നാല് കോടിയിലധികം രൂപ വരുന്ന ഉപകരണങ്ങളാണ് പിടിച്ചെടുത്തത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും...
ഉന്നത വിദ്യാഭ്യാസ യോഗ്യത ഉള്ളതിന്റെ പേരിൽ ഭാര്യക്ക് ജീവനാംശം നിഷേധിക്കാൻ ആവില്ല; നിർണായ ഉത്തരവുമായി കേരള ഹൈക്കോടതി: വിശദാംശങ്ങൾ...
ഉന്നത വിദ്യാഭ്യാസവും ജോലി ലഭിക്കാനുമുള്ള കഴിവുകളുമുണ്ടെന്ന പേരില്‍ സ്ത്രീയ്ക്കു ഭര്‍ത്താവില്‍നിന്ന് ജീവനാംശം നിഷേധിക്കാന്‍ കഴിയില്ലെന്നു കേരള ഹൈക്കോടതി. സ്വന്തമായി വരുമാനം കണ്ടെത്തുന്നതുവരെ അവര്‍ക്കു ജീവനാംശം നല്‍കണമെന്നും ജസ്റ്റിസ് കൗസര്‍ ഇടപ്പഗത്ത് നിരീക്ഷിച്ചു. ഭാര്യക്കും...
ഭാവി മരുമകനൊപ്പം ഒളിച്ചോടി വാർത്തകളിൽ ഇടം നേടിയ 43 കാരി വീണ്ടും ഒളിച്ചോടിയതായി പരാതി; യുവാവിനെ ഉപേക്ഷിച്ചു പോയത്...
മകളുടെ വിവാഹത്തിന് 12 ദിവസം മുമ്പ് ഭാവി മരുമകനൊപ്പം ഒളിച്ചോടിയ 43 കാരിയായ അനിത ദേവി വീണ്ടും ഒളിച്ചോടിയെന്ന് പരാതി. കഴിഞ്ഞ 10 മാസത്തോളമായി അനിതാ ദേവിയും രാഹുലും ബിഹാറിലെ സീതാമാർച്ചി ജില്ലയിലെ...
ക്ഷേമപെൻഷൻ വിതരണം സിപിഎം പാർട്ടി ഓഫീസുകളിലൂടെ; നടപടി സർക്കാർ ഉത്തരവ് കാറ്റിൽ പറത്തി: സഹകരണ ബാങ്കിനെതിരെ പരാതി
സർക്കാരിന്റെ സാമൂഹ്യ സുരക്ഷാ പെൻഷൻ സി.പി എം ഓഫീസുകള്‍ വഴി നല്‍കുന്നത് സാമൂഹ്യമാദ്ധ്യമങ്ങളില്‍ പ്രചരിച്ചതോടെ വെട്ടിലായി സി.പി.എം നിയന്ത്രണത്തിലുള്ള പള്ളുരുത്തി സർവീസ് സഹകരണ ബാങ്ക്. ബാങ്ക് പരിധിയിലുള്ള പാർട്ടി മന്ദിരങ്ങള്‍, സി.പി.എമ്മിന്റെ കൊടി...
കോടീശ്വരനായ യു കെ മലയാളി; റിട്ടയർമെന്റ് ജീവിതം ആസ്വദിക്കുന്നത് 29 ആം വയസ്സിൽ; 22 ആഡംബര വാഹനങ്ങളുടെ ശേഖരമുള്ള...
അടുത്ത കാലത്ത് ആഡംബര ജീവിതം കാണിച്ചുകൊണ്ടും വ്യത്യസ്തമായ ലുക്ക് കൊണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായ യുകെ മലയാളിയാണ് അൻവിൻ ജോസ്. മുപ്പതിന് അടുത്ത് പ്രായമുള്ള അൻവിൻ തനിക്ക് ചില ബിസിനസുകളുണ്ടെന്നും അതാണ് വരുമാന...
ഗാർഹിക സിലിണ്ടർ വിലയിൽ കുത്തനെ വർദ്ധനവ്; സാധാരണക്കാരുടെ കീശ കാലിയാകും: പുതിയ നിരക്കുകൾ വായിക്കാം
രാജ്യത്തെ സാധാരണക്കാരുടെ കുടുംബ ബജറ്റിന് തിരിച്ചടിയായി പാചകവാതക വിലയില്‍ വൻ വർദ്ധനവ്. 2026 മാർച്ച് 7 മുതല്‍ പ്രാബല്യത്തില്‍ വരുന്ന രീതിയില്‍ ഗാർഹിക ആവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറുകള്‍ക്കും വാണിജ്യ സിലിണ്ടറുകള്‍ക്കും വില വർദ്ധിപ്പിച്ചിരിക്കുകയാണ്.അന്താരാഷ്ട്ര...
വിവാഹാലോചനയോ ജോലി ഇന്റർവ്യൂവോ?പെണ്ണിൻ്റെ അച്ഛൻ സിബില്‍ സ്കോര്‍ ചോദിച്ചു; വിവാഹമേ വേണ്ടെന്ന് 38 ലക്ഷം രൂപ ശമ്പളം ഉള്ള...
നിശ്ചയിച്ചുറപ്പിച്ച വിവാഹാലോചനയ്ക്കിടെ പെണ്‍കുട്ടിയുടെ പിതാവില്‍ നിന്ന് നേരിടേണ്ടി വന്ന അസാധാരണമായ അനുഭവത്തെക്കുറിച്ച് ബെംഗളൂരുവിലെ ഒരു യുവ സോഫ്റ്റ്‌വെയർ എഞ്ചിനീയർ പങ്കുവെച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.പ്രതിവർഷം 38 ലക്ഷം രൂപ...
പാക്കിസ്ഥാനെ തകർത്ത് ഏഷ്യാകപ്പ് വിജയം നേടി ഇന്ത്യ; മാച്ച് ഹൈലൈറ്റ്സ് വീഡിയോ വാർത്തയോടൊപ്പം
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തിന്റെ എല്ലാ വീറും വാശിയും നിറഞ്ഞുനിന്ന അത്യന്തം ആവേശകരമായ പോരാട്ടത്തില്‍ ഏഷ്യാകപ്പില്‍ മുത്തമിട്ട് ഇന്ത്യ.ആദ്യമായാണ് ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയത്. അവസാന ഓവറിലാണ് ഇന്ത്യയുടെ...
2007 നു ശേഷം ജനിച്ചവർക്ക് സിഗരറ്റ് ഉൾപ്പെടെയുള്ള പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നത് നിരോധിച്ചു; കർശന നിയമവുമായി മാല...
മാലിദ്വീപ് യുവ തലമുറയെ പുകവലിയുടെ ദോഷഫലങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനായി കർശനമായ നടപടി സ്വീകരിച്ചു. 2007 ജനുവരി 1ന് ശേഷം ജനിച്ച ആരും ഇനി മുതല്‍ പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കരുതെന്ന നിയമം നവംബർ 1...
“ഞങ്ങൾക്ക് മലയാളികളെ വേണ്ട”: മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ട് കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ പ്രസ്താവന; രാഷ്ട്രീയ...
തങ്ങള്‍ക്ക് മലയാളികളെ വേണ്ടെന്ന് കർണാടക ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി.കെ. ശിവകുമാർ. കർണാടകയിലെ ബെംഗളൂരുവിന് സമീപത്തെ യെലഹങ്ക കോഗിലു ലേ ഔട്ടിലെ കുടിയൊഴിപ്പിക്കലിനെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവെയാണ് അദ്ദേഹം ഈ...
ആകെ ബുക്ക് ചെയ്തത് രണ്ട് പേർ മാത്രം; കാണാൻ ആളില്ലാത്തതിനാൽ കേരള സ്റ്റോറി 2 ആദ്യ ഷോ...
വലിയ വിവാദങ്ങള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കും ശേഷം പ്രദർശനത്തിനെത്തിയ 'കേരള സ്റ്റോറി 2' വിന് കോഴിക്കോട് തണുപ്പൻ പ്രതികരണം. മതിയായ പ്രേക്ഷകരില്ലാത്തതിനെ തുടർന്ന് നഗരത്തിലെ റീഗല്‍ സിനിമാസില്‍ നിശ്ചയിച്ചിരുന്ന ആദ്യ ഷോ റദ്ദാക്കി. രാവിലെ 10...
ദുബായ് ഏതു പാതിരാത്രിയിലും സുരക്ഷിതം; പുലർച്ചെ 2.30ന് ഒറ്റയ്ക്ക് നടന്നു പോകുന്ന ഇന്ത്യൻ വനിത ഇൻഫ്ളുവൻസറുടെ...
ഇന്ത്യൻ സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറായ ത്രിഷ രാജ് പങ്കുവെച്ച ഒരു വീഡിയോ ഇപ്പോള്‍ ഓണ്‍ലൈനില്‍ ശ്രദ്ധ നേടുകയാണ്. ദുബായ് സ്ത്രീകള്‍ക്ക് എത്രത്തോളം സുരക്ഷിതമാണെന്ന് കാണിക്കുന്ന വീഡിയോയാണിത്. പുലർച്ചെ 2.37-ന് ആളൊഴിഞ്ഞ വഴിയിലൂടെ തനിച്ചു...
ഒരു ചെറിയ പിഴവ് മതി; യുപിഐ ഉപയോഗിക്കുമ്പോള്‍ ബാങ്ക് അക്കൗണ്ട് കാലിയാകാം ; വിശദാംശങ്ങൾ വായിക്കാം
സൗകര്യത്തോടൊപ്പം അപകടസാധ്യതയും യുപിഐ പേയ്‌മെന്‍റുകളിലുണ്ട്. ചെറിയൊരു അശ്രദ്ധ നിങ്ങള്‍ കഠിനാധ്വാനം കൊണ്ട് സമ്ബാദിച്ച പണം നഷ്‍ടമാക്കാൻ ഇടയാക്കും.അതിനാല്‍, യുപിഐ പേയ്‌മെന്‍റുകള്‍ നടത്തുമ്ബോള്‍ നിങ്ങള്‍ സ്വീകരിക്കേണ്ട പ്രധാന മുൻകരുതലുകളെ കുറിച്ച് വിശദമായി.
ബാങ്കുകളും യുപിഐ ആപ്പുകളും...
പ്ലാറ്റ്ഫോം ഫീസ് ഉയര്‍ത്തി സൊമാറ്റോ; പുതിയ ഫീസ് പ്രാബല്യത്തില്‍ ; വിശദാംശങ്ങൾ വായിക്കാം
ഓണ്‍ലൈൻ ഭക്ഷണ വിതരണ സേവന പ്ലാറ്റ്ഫോമായ സൊമാറ്റോ ഫീസ് വീണ്ടും വർധിപ്പിച്ചു. 2026 മാർച്ച് 20 മുതല്‍ ഒരു ഓർഡറിന് ജിഎസ്ടി ഒഴികെ 14.90 രൂപയാണ് പുതിയ നിരക്ക്.മുൻപിത് 12.50 രൂപയായിരുന്നു.2.40 രൂപയുടെ...
അനിരുദ്ധ് രവിചന്ദറും കാവ്യ മാരനും വിവാഹിതരാകുന്നു? അഭ്യൂഹങ്ങളില്‍ പ്രതികരണവുമായി അടുത്ത ബന്ധു; വിശദാംശങ്ങൾ വായിക്കാം
സംഗീത സംവിധായകനും ഗായകനുമായ അനിരുദ്ധ് രവിചന്ദറും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഉടമ കാവ്യ മാരനും വിവാഹിതരാകുന്നുവെന്ന വാർത്തകളില്‍ പ്രതികരിച്ച് അനിരുദ്ധിന്റെ അമ്മാവൻ. ഇരുവരും വിവാഹിതരാകുന്നുവെന്നാണ് അനിരുദ്ധിന്റെ അമ്മാവനും നടനുമായ...
“ഇങ്ങനെയെങ്കില്‍ താജ്മഹലും ചെങ്കോട്ടയും നിയമസഭയും വരെ വഖഫ് ആകുമല്ലോ?; മതേതര രാജ്യത്ത് ഇത് അനുവദിക്കാനാവില്ല”: മുനമ്പം വഖഫ്...
മുനമ്ബത്തേത് വഖഫ് ഭൂമിയല്ലെന്ന് ഉത്തരവിട്ടുകൊണ്ടുള്ള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിയില്‍ കടുത്ത നിരീക്ഷണങ്ങള്‍. വഖഫ് ആധാരം എന്നു പേരിട്ടതുകൊണ്ടു മാത്രം വഖഫ് ഭൂമി ആകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഏകപക്ഷീയമായ വഖഫ് പ്രഖ്യാപനത്തിന് നിയമസാധുത...


























