തേവരയിൽ ബൈക്ക് പോസ്റ്റിൽ ഇടിച്ച് അപകടം; യുവാവിനും ഭാര്യാ സഹോദരിക്കും ദാരുണാന്ത്യം
ബൈക്ക് പോസ്റ്റിലിടിച്ച് 2 പേർ മരിച്ചു. തൃക്കരിപ്പൂര്‍ സ്വദേശിയായ സൂഫിയാന്‍ (22), ഭാര്യയുടെ സഹോദരി മീനാക്ഷി (21) എന്നിവരാണ് മരിച്ചത്.ശനിയാഴ്ച അര്‍ധരാത്രിക്ക് കൊച്ചി∙ തേവരയിലെ ലൂര്‍ദ് പള്ളിക്കു സമീപമാണ് അപകടം. സൂഫിയാന്‍റെ മകന്‍റെ...
‘സ്വയം വിവാഹിതയായി’ വാർത്തകളിൽ ഇടം നേടിയ ടിക് ടോക് താരം ബാൽക്കണിയിൽ നിന്ന് ചാടി ജീവനൊടുക്കി: ...
സ്വയം വിവാഹം കഴിച്ചതോടെ വൈറലായ ടിക് ടോക് താരം കുബ്ര അയ്കുത് ബാല്‍ക്കണിയില്‍ നിന്നും വീണ് മരിച്ചു. 26 കാരിയായ താരം തുർക്കിയിലെ തന്റെ അപ്പാർട്ട് മെന്റ് കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്നും...
തപാല്‍വകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; യുവതി അറസ്റ്റില്‍
തപാല്‍ വകുപ്പില്‍ ജോലി തരപ്പെടുത്തി നല്‍കാമെന്നു പറഞ്ഞ് തൃപ്പൂണിത്തുറ സ്വദേശിനി നീതുവില്‍നിന്നും ബാങ്ക് അക്കൗണ്ട് മുഖേന നാലുലക്ഷം രൂപ കൈക്കലാക്കിയ യുവതിയെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.മാലിപ്പുറം കർത്തേടം വലിയപറമ്ബില്‍ മേരി ഡീന...
ലാസ് വെഗാസിനെ ഞെട്ടിച്ച് ഡൊണാൾഡ് ട്രംപിന്റെ പൂർണകായ നഗ്നപ്രതിമ; വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ: ഇവിടെ കാണാം.
യുഎസ്സിലെ ലാസ്‌വേഗാസിലെ നടുറോഡില്‍ പൂർണ നഗ്നനായ ട്രംപിൻറെ കൂറ്റൻ പ്രതിമ. 43 അടി വലിപ്പമുള്ള ഭീമാകാരന്‍ പ്രതിമയ്ക്ക് ഏകദേശം 2720 കിലോഗ്രാമിലേറെ ഭാരമുണ്ട്. നൊവാഡ സംസ്ഥാനത്തെ ലാസ് വേഗസ് നഗരത്തില്‍ പ്രത്യക്ഷപ്പെട്ട ട്രംപിൻറെ...
പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ ഫോണ്‍ ചോര്‍ത്തൽ: പി വി അൻവറിനെതിരെ ജാമ്യമില്ല വകുപ്പുകൾ പ്രകാരം കേസെടുത്തു; ...
നിലമ്ബൂർ എംഎല്‍എ പി വി അൻവറിനെതിരെ കേസെടുത്ത് പോലീസ്. ഫോണ്‍ ചോർത്തിയെന്ന പരാതിയിലാണ് കേസ്. കോട്ടയം സ്വദേശി തോമസ് പീലിയാനിക്കലിന്റെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്.പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോർത്തിയതിന്...
വാഹനാപകടത്തിന് പിന്നാലെ എയർബാഗ് മുഖത്തമർന്നും സീറ്റ് ബെൽറ്റ് കഴുത്തിൽ മുറുകിയും കുഞ്ഞിന് ദാരുണാന്ത്യം; അപകടം മലപ്പുറത്ത്: വിശദാംശങ്ങൾ...
വാഹനാപകടത്തില്‍ എയർബാഗ് മുഖത്തമർന്നും സീറ്റ് ബെല്‍റ്റ് കഴുത്തില്‍ കുടുങ്ങിയും ശ്വാസംമുട്ടി കുഞ്ഞിന് ദാരുണാന്ത്യം.ചാപ്പനങ്ങാടി സ്വദേശി തെോക്കത്ത് നാസറിന്‍റെ മകള്‍ ഇഫയാണ് (മൂന്ന്) മരിച്ചത്. ശനിയാഴ്ച വൈകീട്ട് 3.30ഓടെയായിരുന്നു സംഭവം.
പടപ്പറമ്ബ് മൂച്ചിക്കല്‍ പുളിവെട്ടി ജാറത്തിനു...
എംപി ഫണ്ട് ഉപയോഗിച്ച് വായനശാലയ്ക്ക് വേണ്ടി നിർമ്മിച്ച കെട്ടിടം പാർട്ടി ഓഫീസാക്കി സഖാക്കൾ; ഫണ്ട് അനുവദിച്ചത് ...
എംപി ഫണ്ട് ദുരുപയോഗം ചെയ്ത് അനധികൃത നിർമാണം. എംപി ഫണ്ട് അനുവദിക്കുന്നതിന് പ്രത്യേക മാനദണ്ഡം ഉണ്ടെന്നിരിക്കെയാണ് വായനശാലയ്‌ക്ക് വേണ്ടി നിർമിച്ച കെട്ടിടം സിപിഎം പാർട്ടി ഓഫീസാക്കി മാറ്റിയത്.തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്...
ബിജുമേനോനെ ഭ്രാന്തമായി പ്രണയിച്ച കോൺഗ്രസ് വനിതാ എംഎൽഎ; താരത്തെ വൺവേ പ്രേമ കെണിയിൽ നിന്ന് രക്ഷിച്ചത് പത്മജാ വേണുഗോപാൽ:...
മലയാളിയുടെ പ്രിയപ്പെട്ട നടനാണ് ബിജു മേനോൻ. സഹനടനായി എത്തി പിന്നീട് നടനായും വില്ലനായും തമാശ ചെയ്തുമെല്ലാം താരം പ്രേക്ഷകരെ രസിപ്പിച്ചിട്ടുണ്ട്. വലിയ വിവാദങ്ങളിലൊന്നും തലവെയ്ക്കാത്ത ഒരു നടൻ കൂടിയാണ് അദ്ദേഹം. ഇപ്പോഴിതാ മുൻപ്...
ചെസ്സ് ഒളിമ്പ്യാഡിലെ ഇരട്ട സ്വർണ്ണ ജേതാവിന്റെ യാത്രകൾ ഇനി 90 ലക്ഷത്തിന്റെ മെഴ്സിഡസ് ബെൻസിൽ; ഗുകേഷ്...
ചെസ്സ് ഒളിമ്ബ്യാഡില്‍ രണ്ടു സ്വർണ മെഡലുകള്‍ സ്വന്തമാക്കി രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ ഗുകേഷ് ദൊമ്മരാജുവിനു മെഴ്‌സിഡീസ് ബെൻസിന്റെ ആഡംബര വാഹനമായ ഇ ക്ലാസ് സമ്മാനമായി നല്‍കിയിരിക്കുകയാണ് താരം പഠിച്ച വേലമ്മാള്‍ വിദ്യാലയം.
കഴിഞ്ഞ...
ഉത്തരാഖണ്ഡിൽ കൊടുമുടി പരിവേഷണത്തിനിടെ ശ്വാസംമുട്ടൽ; ഇടുക്കി സ്വദേശിയായ യുവാവിനെ ദാരുണാന്ത്യം: മരണമടഞ്ഞത് പൂവത്തിങ്കല്‍ വീട്ടില്‍ അമല്‍...
ഉത്തരാഖണ്ഡിലെ ഗരുഡ കൊടുമുടി കയറുന്നതിനിടെ ശ്വാസംമുട്ടല്‍ അനുഭവപ്പെട്ട സഞ്ചാരി ഇടുക്കി വെള്ളത്തൂവല്‍ കമ്ബിളിക്കണ്ടം പൂവത്തിങ്കല്‍ വീട്ടില്‍ അമല്‍ മോഹന്‍(34) മരിച്ചു.
എത്രയും വേഗം നടപടി പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍...
നടിയും അഭിഭാഷകനും ചേർന്ന് ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമം; ഭീഷണിപ്പെടുത്തിയത് പീഡനക്കേസിൽ കുരുക്കും എന്ന് ആരോപിച്ച്; ...
സിനിമാ രംഗത്തെ ലൈംഗിക ചൂഷണവും തൊഴില്‍ ചൂഷണവുമൊക്കെ വാര്‍ത്താ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്.പല പ്രമുഖ നടന്‍മാര്‍ക്കെതിരെയും ലൈംഗികാരോപണങ്ങള്‍ ഉയരുകയും താരസംഘടനയുടെ മുന്‍ ഭാരവാഹി ഒളിവില്‍ പോകേണ്ട സ്ഥിതിയുമുണ്ടായിരിക്കുകയാണ്.
ഇപ്പോള്‍ ആരോപണം ഉയര്‍ന്നിരിക്കുന്നത് നടനും സംവിധായകനുമായ...
ആടിയുലഞ്ഞ് കേരള കോൺഗ്രസിന്റെ ഇടതുമുന്നണി ബന്ധം; അണികൾക്കിടയിൽ വ്യാപക അതൃപ്തി: റിപ്പോർട്ടുകൾ ഇങ്ങനെ
നവകേരളസദസ് പാലായിലെത്തിയപ്പോള്‍ അന്ന് എംപിയായിരുന്ന തോമസ് ചാഴികാടനെതിരേ പിണറായി വിജയന്‍ വേദിയില്‍ നടത്തിയ പരസ്യശാസനയില്‍ തുടങ്ങിയ സിപിഎം- മാണി ഭിന്നത പുതിയ മാനങ്ങളിലേക്ക്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായില്‍ സിപിഎം വോട്ടുമറിച്ചതില്‍ തുടങ്ങിയ...
മൈക്രോ ഫിനാൻസ് സ്ഥാപനത്തിന്റെ ഭീഷണി എന്ന് ആരോപണം; തൃശ്ശൂരിൽ യുവാവ് ജീവനൊടുക്കി: വിശദാംശങ്ങൾ വായിക്കാം
തൃശ്ശൂരില്‍ മൈക്രോ ഫിനാൻസ് സ്ഥാപനത്തിൻ്റെ ഭീഷണിയെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. വിയ്യൂർ സ്വദേശി രതീഷ് (42) ആണ് ആത്മഹത്യ ചെയ്തത്.
ഏറെനാളായി രതീഷിന് മൈക്രോ ഫിനാൻസ് സ്ഥാപനത്തില്‍ നിന്നും ഭീഷണി ഉണ്ടായിരുന്നുവെന്ന് കുടുംബം...
46-ാം വയസ്സിൽ ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; അഴിമതി കേസിൽ ജാമ്യം ലഭിച്ച സെന്തില്‍ ബാലാജി വീണ്ടും...
സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങള്‍...
റോഡിലെ കുഴിയില്‍ വീണ് ടയര്‍ പൊട്ടി, ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ്റെ വാഹനത്തിന് അപകടം: വിശദാംശങ്ങൾ വായിക്കാം.
ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വാഹനം അപകടത്തില്‍പ്പെട്ടു. തൃശ്ശൂർ - കുന്നംകുളം റോഡില്‍ മുണ്ടൂർ മഠത്തിന് സമീപം റോഡിലെ കുഴിയില്‍ വീണാണ് അപകടമുണ്ടായത്. അപകടത്തില്‍ ആർക്കും പരിക്കില്ല.
തല നാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് ജസ്റ്റിസ്...
തമിഴ്നാട്ടിലെ ടാറ്റ ഇലക്‌ട്രോണിക്സ് നിര്‍മാണ യൂണിറ്റില്‍ വൻ തീപ്പിടിത്തം; 1,500-ലധികം ജീവനക്കാര്‍ അപകടത്തില്‍ കുടുങ്ങി; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു:...
തമിഴ്നാട് ഹൊസൂരിലെ ടാറ്റ ഇലക്‌ട്രോണിക്സ് നിർമാണ യൂണിറ്റില്‍ വൻ തീപ്പിടിത്തം. സെല്‍ഫോണ്‍ നിർമാണ വിഭാഗത്തില്‍ ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. അപകടം നടക്കുമ്ബോള്‍ 1,500-ലധികം ജീവനക്കാർ ജോലിസ്ഥലത്തുണ്ടായിരുന്നു. ഇവരെ പ്രദേശത്ത് നിന്നും ഒഴിപ്പിക്കാനല്ല പരിശ്രമങ്ങള്‍...
സിദ്ദിഖിന്റെ ജാമ്യാപേക്ഷ: സുപ്രീംകോടതിയിലെ സർക്കാർ അഭിഭാഷകനോട് കേസ് വിവരങ്ങൾ വിശദീകരിക്കാൻ രണ്ട് എസ് പിമാർ ...
നടൻ സിദ്ദിഖിനെ കണ്ടെത്താനായി ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല. താരത്തിനായി വല വിരിച്ച പോലീസ് അന്വേഷണം ഊർജ്ജിതമാക്കുന്നുണ്ട്.
സിദ്ദിഖിനെതിരെ സുപ്രീകോടതിയില്‍ കേസ് നടത്തുന്നതിന് അന്വേഷണസംഘത്തിലെ രണ്ട് എസ്പിമാരെ ഡല്‍ഹിക്ക് അയക്കാനാണ് തീരുമാനം. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന്...
ഭാര്യയുമായി അവിഹിത ബന്ധം; വീട്ടിലെത്തിയ 27കാരന്റെ ജനനേന്ദ്രിയം ഛേദ്ദിച്ചെടുത്ത് ഭർത്താവ്: വിശദാംശങ്ങൾ വായിക്കാം.
ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ഭര്‍ത്താവ് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി. കര്‍ണാടകയിലെ ബീദറില്‍ വ്യാഴാഴ്ചയാണ് സംഭവം. ബീദർ താലൂക്കിലെ മന്നഖേലി പൊലീസ് പരിധിയിലെ ബംബലാഗി ഗ്രാമത്തില്‍ വിവാഹിതയായ സ്ത്രീയുമായി അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ച് 27...
കേന്ദ്രസർക്കാർ കടക്കണിയിൽ? രാജ്യത്തിൻറെ ആകെ കടം 176 ലക്ഷം കോടി: വിശദമായി വായിക്കാം
കേന്ദ്ര സര്‍ക്കാരിന്റെ മൊത്തം കടം 176 ലക്ഷം കോടിയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍ അവസാനിച്ച പാദത്തില്‍ 141 ലക്ഷം കോടിയായിരുന്നു കേന്ദ്രത്തിന്റെ വായ്പ.ഇത് ഒരു വര്‍ഷം കൊണ്ട് 25 ശതമാനം വര്‍ധിച്ചാണ്...
ഫിസ്ബുള്ള തലവൻ ഹസൻ നസറുള്ള കൊല്ലപ്പെട്ടു; സ്ഥിരീകരണവുമായി ഐഡിഎഫ്: വിശദാംശങ്ങൾ വായിക്കാം.
ഹിസ്ബുള്ള നേതാവ് സയ്യിദ് ഹസ്സൻ നസറുള്ള കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇസ്രായേല്‍ പ്രതിരോധ സേനയായ ഐഡിഎഫ്.ഇറാൻ പിന്തുണയോടെ ലെബനനില്‍ പ്രവർത്തിക്കുന്ന ഭീകരസംഘടനയായിരുന്നു ഹിസ്ബുള്ള.
ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടില്‍ കഴിഞ്ഞ ദിവസം ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുള്ളയുടെ...


























