ടിപ്പർ ലോറി തട്ടി റോഡിലേക്ക് വീണു; പിൻ ചക്രങ്ങൾ തലയിലൂടെ കയറി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ...
പന്തളം: ടിപ്പര്‍ ലോറി തട്ടി സ്‌കൂട്ടറില്‍ നിന്ന് വീണ വീട്ടമ്മ അതേ ലോറിയുടെ പിന്‍ചക്രം തലയിലൂടെ കയറിയിറങ്ങി മരിച്ചു. കീരുകുഴി കുരിക്കാട്ടില്‍ വീട്ടില്‍ ജോയി തോമസിന്റെ ഭാര്യ ലാലി ജോയി (60) ക്കാണ്...
കോഴിക്കോട് തിരുവമ്പാടിയിൽ ബസ് പുഴയിലേക്ക് മറിഞ്ഞ് അപകടം; ഒരു മരണം, നിരവധി പേർക്ക് പരിക്ക്: വിശദാംശങ്ങളും...
തിരുവമ്ബാടിയില്‍ കെ.എസ്.ആർ.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. കാളിയാമ്ബുഴയിലേക്കാണ് ബസ് മറിഞ്ഞത്. ഫയർ ഫോഴ്സ് എത്തി രക്ഷാ പ്രവർത്തനം തുടങ്ങി.
തിരുവമ്ബാടി - ആനക്കാം പൊയില്‍ റൂട്ടിലാണ് അപകടം. തിരുവമ്ബാടിയില്‍നിന്ന്...
വാഹന വില 30% വരെ കുറയും; ടാറ്റയും ബാറ്ററി വാടകയ്ക്ക് നൽകുന്ന ബിസിനസ് മോഡൽ അവതരിപ്പിക്കാൻ സാധ്യത: വിശദാംശങ്ങൾ...
ബാറ്ററി വാടകയ്ക്ക് നല്‍കി ഇലക്‌ട്രിക് കാറിന്റെ വില ഗണ്യമായി വെട്ടിക്കുറയ്ക്കുന്ന പദ്ധതിയുടെ സാധ്യത ടാറ്റ മോട്ടോഴ്സും തേടുന്നതായി റിപ്പോര്‍ട്ടുകള്‍. ചില ഇലക്‌ട്രിക് കാര്‍ ഉല്‍പ്പന്നങ്ങളില്‍ ബാറ്ററി-ആസ്-എ-സര്‍വീസ് മോഡല്‍ നടപ്പാക്കുന്നതിനുള്ള സാധ്യതയാണ് ടാറ്റ മോട്ടോഴ്സ്...
ഹരിയാനയിലെ അപ്രതീക്ഷിത പരാജയത്തിൽ പകച്ച് കോൺഗ്രസ്; ഭരണ വിരുദ്ധ വികാരത്തെ അതിജീവിച്ച് ബിജെപിക്ക് ഹാട്രിക് വിജയം: വിശദാംശങ്ങൾ വായിക്കാം
വിജയം ചൂണ്ടിക്കാട്ടി ആദ്യഫല സൂചനകള്‍ പുറത്തുവന്നതിന് പിന്നാലെ ഹരിയാനയില്‍ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ ഉണ്ടായ മാറിമറിയലുകളില്‍ ഞെട്ടിയിരിക്കുകയാണ് കോണ്‍ഗ്രസ്. വന്‍ വിജയം നേടുമെന്ന കരുതി ആഘോഷം തുടങ്ങിയിരുന്ന കോണ്‍ഗ്രസ് ഇതോടെ ഞെട്ടി. ബിജെപി മുന്നിലെത്തിയതോടെ...
വൈദ്യുതി മുടങ്ങിയതിനെ തുടര്‍ന്ന് മാവ് പുളിച്ച് ഉപയോഗശൂന്യമായി; കെഎസ്‌ഇബിക്ക് മുന്നിലെത്തി തലയിലൊഴിച്ച് പ്രതിഷേധിച്ച് സംരംഭകൻ; സംഭവം...
മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് പുളിച്ചുപോയ ആട്ടിയ മാവ് തലയില്‍ ഒഴിച്ച് പ്രതിഷേധിച്ച് സംരംഭകൻ. ഇളമ്ബള്ളൂർ വേലുത്തമ്ബി നഗറില്‍ ആട്ട് മില്‍ നടത്തുന്ന കുളങ്ങരക്കല്‍ രാജേഷാണ് കുണ്ടറ കെഎസ്‌ഇബി ഓഫിസിനു മുന്നില്‍ ആട്ടിയ...
കാമുകനെ വിവാഹം കഴിക്കാൻ അനുവദിച്ചില്ല; മാതാപിതാക്കളും സഹോദരങ്ങളും അടക്കം 13 കുടുംബാംഗങ്ങളെ വിഷം കൊടുത്തു കൊലപ്പെടുത്തി 18കാരി; കൂട്ടുനിന്നത്...
കാമുകനുമായുള്ള വിവാഹം നടത്തി കൊടുക്കാത്ത വീട്ടുകാരെ വിഷം നല്‍കി കൊലപ്പെടുത്തി 18 കാരി. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഖൈർപൂർ ജില്ലയിലാണ് സംഭവം . ഭക്ഷണത്തില്‍ വിഷം കലർത്തിയാണ് മാതാപിതാക്കളടക്കം 13 കുടുംബാംഗങ്ങളെ പെണ്‍കുട്ടിയും...
മലയാളി യുവതി റഹ്മത്തും ഒപ്പമുള്ള ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി; കൈക്കലാക്കിയത് 50 ലക്ഷം; റഹ്മത്ത് ഉൾപ്പെടെ ...
കാണാതായ മംഗളുരുവിലെ പ്രമുഖ വ്യവസായി ബി.എം. മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ഹണിട്രാപ്പെന്ന് പൊലീസ്. മലയാളിയായ റഹ്‌മത്ത് എന്ന സ്ത്രീക്കൊപ്പമുള്ള ദൃശ്യങ്ങള്‍ പകർത്തി മുംതാസ് അലിയെ ആറംഗസംഘം ഭീഷണിപ്പെടുത്തി 50 ലക്ഷത്തോളം രൂപ...
‘എംബിഎ പാസ്സായിട്ട് ദുബായില്‍ ജോലിക്ക് പോവുകയല്ല, ടി പിയെ കൊന്ന കേസില്‍ പരോള്‍ കഴിഞ്ഞു ജയിലില്‍ പോകുന്ന സഖാവാണ്’:...
ടി പി വധക്കേസിലെ അഞ്ചാം പ്രതി ഷാഫി പരോള്‍ കഴിഞ്ഞു ജയിലില്‍ പോകുന്നതിനിടെ പകര്‍ത്തിയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം. മാസ് ബിജിഎം ഇട്ട് ചെയ്ത റീലിനെതിരെയാണ് വിമര്‍ശനം ശക്തമാവുന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍...
പരസ്യ സംവാദത്തിനിടയിൽ മുസ്ലിം ഭൂരിപക്ഷം മേഖലകളിൽ കുട്ടികൾക്കും സ്ത്രീകൾക്കും എതിരെ നടക്കുന്ന ലൈംഗിക പീഡനത്തെക്കുറിച്ച് പാക്കിസ്ഥാനി പെൺകുട്ടിയുടെ ചോദ്യം;...
വിവാദ ഇസ്ലാമിക മതപ്രഭാഷകൻ സാക്കിർ നായിക്കും പഷ്തൂണ്‍ പെണ്‍കുട്ടിയുമായി നടന്ന സംവാദം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. താൻ താമസിക്കുന്നിടത്ത് കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് കൂടി വരുന്നതില്‍ ആശങ്ക പഷ്തൂണ്‍ പെണ്‍കുട്ടിയെ നായിക്ക്...
കെ വി തോമസിനെ ഡൽഹിയിൽ പ്രതിഷ്ഠിച്ചതിന് പിണറായി സർക്കാർ ഖജനാവിൽ നിന്ന് പൊടിച്ചത് 57 ലക്ഷം രൂപ;...
സ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന കെവി തോമസിനായി ഖജനാവില്‍ നിന്ന് ഇതുവരെ ചിലവഴിച്ചത് 57 ലക്ഷം രൂപ. ഹോണറേറിയം, ജീവനക്കാരുടെ ശമ്ബളം, വിമാന യാത്ര, ഇന്ധനം എന്നിവയ്ക്കായാണ് ഇത്രയും തുക...
ആഗോള സമ്പന്നരിൽ ഇലോൺ മസ്ക് ഒന്നാമൻ; ഇന്ത്യക്കാരിൽ മുകേഷ് അംബാനി ഒന്നാം സ്ഥാനത്ത്; പട്ടികയിൽ ഇടം...
ലോകത്തെ ഏറ്റവും സമ്ബന്നരായ 500 പേരുടെ പട്ടിക പുറത്ത് വിട്ട് ബ്ലൂംബെർഗ്. ആദ്യ നൂറ് പേരുടെ പട്ടികയില്‍ 59 പേരും അമേരിക്ക, ഇന്ത്യ, ചൈന രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.
ഇലോണ്‍ മസ്‌കാണ് പട്ടികയില്‍ ഒന്നാമൻ. 263...
ലഹരി ഉപയോഗം മലയാള സിനിമയെ തകർക്കുന്നു; നിർമ്മാതാക്കൾ എന്ത് ചെയ്യണം എന്ന് അറിയാത്ത ഗതികേടിൽ; കർശന...
കൊച്ചിയിലെ ലഹരി കേസുമായി ബന്ധപ്പെട്ട് സിനിമാ താരങ്ങള്‍ക്കും ബന്ധമുണ്ടെന്ന് വ്യക്തമായതോടെ ഞെട്ടലിലാണ് സിനിമാ ലോകം.
സിനിമാസെറ്റുകളിലെ ലഹരി ഉപയോഗം ഒരു മേഖലയേത്തന്നെ അപ്പാടെ തളര്‍ത്തിക്കളഞ്ഞ അവസ്ഥയിലേക്കെത്തിച്ചെന്ന് പ്രശസ്ത ഡബ്ബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി പ്രതികരിച്ചു. ലഹരിഉപയോഗം...
“വേണ്ട ശിവൻകുട്ട്യേ.. വേണ്ട”: നിയമസഭയിൽ പ്രതിപക്ഷത്തിനെതിരെ കൈ തരിച്ച് ‘വിദ്യാഭ്യാസ മന്ത്രി’ ; പ്രസംഗത്തിനിടയിലും തടുത്ത് മുഖ്യമന്ത്രി;...
ഇന്ന് നിയമസഭയില്‍ സ്പീക്കറുടെ ഡയസിന് മുന്നില്‍ പ്രതിഷേധിച്ച പ്രതിപക്ഷാംഗങ്ങള്‍ക്ക് നേരെ നടന്നടുത്ത മന്ത്രി വി. ശിവൻകുട്ടിയെ തടഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയില്‍ രാവിലെ 10.30ഓടെ ചോദ്യോത്തര വേളയിലായിരുന്നു സംഭവം. ചോദ്യോത്തര വേളയില്‍...
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചിക്കാഗോയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനാഘോഷം: അഡ്വ. ചാണ്ടി ഉമ്മൻ എംഎൽഎ ...
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചിക്കാഗോയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഗാന്ധിജയന്തി ദിനാഘോഷങ്ങളിൽ പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ മുഖ്യാതിഥിയായി. അഹിംസയിലൂടെ ഗാന്ധിജി രാജ്യത്തിന് നേടിക്കൊടുത്തത് ആർക്കും തച്ചുടക്കാനാവാത്ത സ്വാതന്ത്ര്യം ആണെന്നും ഒരു ഏകാധിപതിക്കും രാജ്യത്തെ...
ടൂറിസ്റ്റ് സഫാരി ബസില്‍ ചാടിക്കയറാൻ ശ്രമിച്ച് പുള്ളിപ്പുലി; ഭയന്ന് നിലവിളിച്ച് സഞ്ചാരികൾ: വിഡിയോ ദൃശ്യങ്ങൾ കാണാം.
ടൂറിസ്റ്റ് സഫാരി ബസിന് നേരെ ചാടി പുള്ളിപ്പുലി. ഇതോടെ, ബസിലുണ്ടായിരുന്ന സഞ്ചാരികള്‍ ഭയന്ന് നിലവിളിച്ചു.കർണാടകയിലെ ബന്നാർഗട്ട മൃഗശാലയിലാണ് സംഭവം.
സഞ്ചാരികളെ പ്രത്യേക ബസില്‍ മൃശാലയില്‍ സഫാരിക്ക് കൊണ്ടുപോകാറുണ്ട്. ജനാലകള്‍ കമ്ബിവെച്ച് അടച്ച് സുരക്ഷിതമാക്കിയതാണ് ബസ്....
കത്തോലിക്ക ബാവ മാസങ്ങളായി ആശുപത്രിയിൽ ജീവനു വേണ്ടി മല്ലിടുമ്പോൾ അരമന മാനേജരായ വൈദികൻ ഐഫോൺ 16 വാങ്ങാൻ പോകുന്ന...
സമൂഹമാധ്യമങ്ങൾക്ക് വേണ്ടിയാണ് പല മനുഷ്യരും ജീവിക്കുന്നത് എന്ന് തോന്നുന്ന നിലയിലാണ് ഇന്ന് ലോകത്തിന്റെ പോക്ക്. ജാതി,മത,പ്രായ, ലിംഗ ഭേദമന്യേ സമൂഹത്തിൽ സോഷ്യൽ മീഡിയ അഡിക്ഷൻ പടർന്നു പിടിച്ചിരിക്കുന്നു. ജീവിതത്തിലെ ഏറ്റവും...
50 രൂപ മുടക്കിൽ ഹൈടെക് ആധാർ സ്വന്തമാക്കാം; അപേക്ഷിക്കേണ്ടത് എങ്ങനെ? വിശദാംശങ്ങൾ വാർത്തയോടൊപ്പം.
ആധാർ കാർഡ് ഇന്ന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. തിരിച്ചറിയല്‍ രേഖ എന്ന നിലയില്‍ ആധാറിൻ്റെ പ്രധാന്യം വളരെ അധികം വലുതാണ്. സർക്കാർ പദ്ധതികള്‍ പ്രയോജനപ്പെടണമെങ്കില്‍ ഒരു പരിധി വരെ ആധാറില്ലാതെ പറ്റില്ല. സാധാരണ...
നിർമ്മാണത്തിൽ ഇരിക്കുന്ന വീടിനുള്ളിൽ വച്ച് വിദ്യാർഥിയുമായി ലൈംഗിക ബന്ധം; അധ്യാപിക അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
നിർമ്മാണത്തിലിരിക്കുന്ന ഒരു വീട്ടില്‍ 18 വയസ്സിന് താഴെയുള്ള വിദ്യാർത്ഥിയുമായി അധ്യാപിക "ലൈംഗിക ബന്ധം" പുലർത്തിയതായി കണ്ടെത്തി ടെക്സസ് പോലീസ്. ഡാവൻപോർട്ട് ഹൈസ്‌കൂളിലെ ചിത്രകലാ അധ്യാപികയായ 51കാരിയായ ജെന്നിഫർ മാസിയെയാണ് വ്യാഴാഴ്ച വൈകുന്നേരം കോമല്‍...
“എന്നോട് മറ്റേ വര്‍ത്തമാനം പറയരുത്, നിന്റെ കൈയില്‍ വച്ചാല്‍ മതി”: ഒപ്പമുള്ള ഭരണപക്ഷ എംഎൽഎമാരെ പോലും ...
വിവാദങ്ങള്‍ക്ക് നടുവിലായിരുന്നു ഇന്ന് നിയമസഭാ സമ്മേളനം തുടങ്ങിയത്. ബഹളത്തില്‍ മുങ്ങിയ സഭയില്‍ നിന്നും പ്രതിപക്ഷം ഇറങ്ങിപ്പോകുകയും ചെയ്തു. പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ ഏറ്റുമുട്ടുന്ന കാഴ്ച്ചയും സഭ കണ്ടു. ഇതിനിടെ സ്പീക്കര്‍ക്ക് നേരെ കടുത്ത...
പിടിയിലാകുന്നതിന് തൊട്ടുമുമ്പ് കുപ്രസിദ്ധ ഗുണ്ടാ തലവൻ ഓംപ്രകാശിനൊപ്പം ഹോട്ടൽ മുറിയിൽ ഉണ്ടായിരുന്നത് ചലച്ചിത്ര താരങ്ങളായ പ്രയാഗ മാർട്ടിനും ശ്രീനാഥ്...
കുപ്രസിദ്ധ കുറ്റവാളി ഓംപ്രകാശ് ഉള്‍പ്പെട്ട മയക്കുമരുന്ന് കേസില്‍ മലയാള സിനിമാതാരങ്ങളും. ഓംപ്രകാശിനെ സന്ദർശിച്ച താരങ്ങളുടെ പേര് പുറത്തുവിട്ട് പോലീസ്. യുവതാരങ്ങളായ പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ഓംപ്രകാശിനെ സന്ദർശിച്ചതായാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. റിമാൻഡ്...


























