അൺഫോളോ സന്ദീപ് വാര്യർ നീക്കവുമായി ബിജെപി; കോൺഗ്രസിൽ ചേർന്നതിനു പിന്നാലെ മുൻ ബിജെപി നേതാവിന് നഷ്ടമായത് 7000ത്തിലധികം ഫോളോവേഴ്സിനെ:...
ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍ക്ക് നിമിഷനേരംകൊണ്ട് നഷ്ടമായത് 7000 ഫോളോവേഴ്സിനെ. ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേരുന്നതിന് മുൻപ് ഫേസ്ബുക്കില്‍ 318 K ഫോളോവേഴ്സാണ് സന്ദീപ് വാര്യർക്കുണ്ടായിരുന്നത്. എന്നാല്‍ കോണ്‍ഗ്രസിലെത്തി നിമിഷങ്ങള്‍ക്കകം ഇത്...
എംസി റോഡ് ആറുവരിപ്പാതയാക്കുന്നു; അനുമതി ലഭിച്ചു എന്ന് മന്ത്രി മുഹമ്മദ് റിയാസ്: വിശദാംശങ്ങൾ വായിക്കാം
എംസി റോഡ് ആറ് വരിപ്പാതയാക്കി വികസിപ്പിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ.കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡിന്റെ നവീകരണം നടക്കുന്നത്.
ആറ് വരിപ്പാതയാക്കി വികസിപ്പിക്കുന്നതിന് തത്വത്തിലുള്ള ഭരണാനുമതി ലഭിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസാണ് അറിയിച്ചത്. ഫേസ്ബുക്ക്...
വിദ്യാർത്ഥിയോട് “നീ ഭൂമിക്ക് ഭാരം പോയി ചത്തൂടെ” എന്ന് എ ഐ ചാറ്റ് ബോട്ട്; വികലമായ...
ഹോംവർക്ക് ചെയ്യാൻ സഹായം തേടിയ വിദ്യാർഥിക്ക് മരിക്കാൻ ഉപദേശം നല്‍കി എഐ ചാറ്റ്ബോട്ട്. ഗൂഗിളിന്‍റെ ജെമിനൈ (Google Gemini) എന്ന ആർട്ടിഫിഷ്യല്‍ ഇന്‍റലിജൻസ് സേവനത്തിനെതിരേയാണ് പരാതി ഉയർന്നിരിക്കുന്നത്.
പ്രായമേറുമ്ബോള്‍ ഉണ്ടാകുന്ന വെല്ലുവിളികളെക്കുറിച്ച് ചാറ്റ് ചെയ്യുന്ന...
ആർസിയുടെയും ഇൻഷുറൻസിന്റെയും ഒറിജിനലായി വാശി പിടിക്കേണ്ട; വാഹനം പരിശോധിക്കാൻ നിൽക്കുന്ന ഉദ്യോഗസ്ഥർക്ക് കർശന നിർദേശം: ഗതാഗത...
വാഹനപരിശോധനകള്‍ക്ക് പുതിയ മാർഗനിർദേശങ്ങളുമായി ഗതാഗത വകുപ്പ്. വണ്ടി ചെക്കിംഗ് സമയത്ത് ഉദ്യോഗസ്ഥർക്ക് മുന്നില്‍ ഇനിമുതല്‍ ഡ്രൈവിംഗ് ലൈസൻസിന്റെയും ആർസി ബുക്കിൻ്റെയുംഡിജിറ്റല്‍ പകർപ്പ് കാണിച്ചാല്‍ മതിയെന്ന ഉത്തരവ് ട്രാൻസ്പോർട്ട് കമ്മിഷണർ സിഎച്ച് നാഗരാജു പുറത്തിറക്കി.
എം...
ഇന്ത്യയിൽ നിന്ന് മോഷ്ടിക്കപ്പെട്ട് കടൽ കടന്ന പുരാവസ്തുക്കൾ തിരികെ നൽകി അമേരിക്ക; രാജ്യത്തിന് ലഭിച്ചത് 80 കോടിയിലധികം...
ഇന്ത്യയിലെ വിവിധയിടങ്ങളില്‍ നിന്ന് മോഷ്ടിച്ച 10 ദശലക്ഷം ഡോളർ (84.47 കോടി രൂപ) വിലവരുന്ന 1400 പുരാവസ്തുക്കള്‍ തിരികെ നല്‍കി അമേരിക്ക.
അമേരിക്കൻ മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസിന്റെ പത്രക്കുറിപ്പിലാണ് ഈ കാര്യം അറിയിച്ചിരിക്കുന്നത്....
അടുത്ത തിരഞ്ഞെടുപ്പിന് വെറുപ്പിൻ്റെ കടയിലേക്കു പോകരുത്, സ്നേഹത്തിൻ്റെ കടയില്‍ തന്നെ നില്‍ക്കണം: സന്ദീപ് വാര്യർക്ക് സാരോപദേശം നൽകി...
ബിജെപി വിമത നേതാവ് സന്ദീപ് വാര്യർ കോണ്‍ഗ്രസില്‍ ചേർന്നതില്‍ പ്രതികരണവുമായി കെ.മുരളീധരൻ. അടുത്ത തിരഞ്ഞെടുപ്പ് വരുമ്ബോഴേക്കും വെറുപ്പിൻ്റെ കടയില്‍ അംഗത്വം തേടി പോകരുതെന്നും സ്നേഹത്തിൻ്റെ കടയില്‍ തന്നെ അംഗത്വം നിലനിർത്തണമെന്നും കെ.മുരളീധരൻ വ്യക്തമാക്കി....
നയൻതാരയിൽ നിന്ന് 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധനുഷിന്റെ നോട്ടീസ്; തുറന്ന കത്തിലൂടെ തിരിച്ചടിച്ച് നയൻതാര;...
ധനുഷുമായുള്ള തർക്കത്തില്‍ നയൻതാരയ്ക്ക് പിന്തുണയുമായി നടി പാർവതി. ഇൻസ്റ്റഗ്രാമിലൂടെയാണ് പാർവതി നയൻതാരയ്ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയത്. സംവിധായകൻ വിഘ്നേഷ് ശിവനും നയൻതാരയും തമ്മിലുള്ള വിവാഹ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ധനുഷിനെതിരേ രൂക്ഷ വിമർശനവുമായി...
8 റൗണ്ട് പിടിച്ചുനിന്നെങ്കിലും 27കാരനോട് ദയനീയ പരാജയം; ബോക്സിങ് ഇതിഹാസം മൈക്ക് ടൈസന് 58 വയസ്സിലേത്...
ബോക്സിങ് റിങ്ങിലേക്കുള്ള തിരിച്ചുവരവില്‍ ഇതിഹാസ താരം മൈക്ക് ടൈസന് തോല്‍വി. ജേക്ക് പോളുമായുള്ള ഹെവിവെയ്റ്റ് പോരാട്ടത്തിലായിരുന്നു ഇടക്കൂട്ടിലെ ഇതിഹാസമായ ടൈസന്റെ പരാജയം. വർഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം 58-ാം വയസ്സിലായിരുന്നു ബോക്സിങ് റിങ്ങിലേക്കുള്ള...
സൗദി അറേബ്യൻ ആരോഗ്യമന്ത്രാലയത്തിലേക്ക് നഴ്സുമാർക്ക് അവസരം; നിയമനം കേരള സർക്കാർ സ്ഥാപനത്തിലൂടെ: വിശദാംശങ്ങൾ വായിക്കാം.
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് മുഖേന സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് വനിതാ നഴ്സുമാരെ നിയമിക്കുന്നു. അപേക്ഷകർ നഴ്സിംഗില്‍ ബി.എസ്സ്.സി/ പോസ്റ്റ് ബി.എസ്.സി /എം.എസ്സ്.സി എന്നിവയിലേതെങ്കിലും യോഗ്യത നേടിയവരും, രണ്ടു വർഷം നഴ്സിംഗ് തൊഴില്‍...
പത്തനംതിട്ടയിൽ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണ് നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം: ആത്മഹത്യയെന്ന് പൊലീസ്; വിശദാംശങ്ങൾ വായിക്കാം.
പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥിനിയുടെ മരണം ആത്മഹത്യയെന്ന് പൊലീസ്. തിരുവനന്തപുരം അയിരൂപ്പാറ സ്വദേശി അമ്മു എസ്. സജീവ് (23) ആണ് ഇന്നലെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചത്. അമ്മു ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍...
ബസ്റ്റാൻഡിൽ അലഞ്ഞുതിരിഞ്ഞ കുട്ടികളോട് വീട്ടിൽ പോകാൻ ആവശ്യപ്പെട്ടത് പ്രകോപനമായി; വനിതാ എസ് ഐയെ കൊണ്ട് പരസ്യമായി...
ബസ് സ്റ്റാൻഡില്‍ സംഘടിച്ചുനിന്ന വിദ്യാർഥികളോട് പിരിഞ്ഞുപോകാൻ പറഞ്ഞ വനിതാ എസ് ഐയെക്കൊണ്ട് എസ് എഫ് ഐ പ്രദേശിക നേതാവ് മാപ്പ് പറയിപ്പിച്ചു. കോഴിക്കോട് കൊയിലാണ്ടി ബസ് സ്റ്റാൻഡില്‍ കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം...
കോട്ടയത്ത് കൺവെൻഷൻ സെന്റർ കം ഫോർ സ്റ്റാർ ഹോട്ടൽ പദ്ധതിയുടെ മറവിൽ വെക്സ്കോ ഗ്രൂപ്പ് നികത്തിയെടുത്തത് ...
കോടികളുമായി വമ്പന്മാർ ഇറങ്ങിയാൽ ഏതു നിയമവും കാറ്റിൽ പറത്താം എന്ന സ്ഥിതിയാണ് ഇന്ന് കേരളത്തിൽ. പ്രളയത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ദുരന്തങ്ങൾ അനുഭവിക്കുന്ന സാധാരണ ജനങ്ങൾ വിഡ്ഢികൾ എന്ന് പറയേണ്ടിവരും. ...
താനെ വർത്തക് നഗർ അയ്യപ്പ ക്ഷേത്രത്തിൽ 47- മത്...
താനെ :മഹാരാഷ്ട്രയിലെ പ്രശസ്ത അയ്യപ്പ ക്ഷേത്രങ്ങളിൽ ഒന്നായ താനെ വർത്തക് നഗർ അയ്യപ്പ ക്ഷേത്രത്തിൽ ഈ വർഷവും മണ്ഡല കാല ആദ്യ ദിനത്തിൽ നല്ല തിരക്ക് അനുഭവപ്പെട്ടു. അതേസമയം ക്ഷേത്രത്തിലെ ഉത്സവം ഡിസംബർ...
കേരള രാഷ്ട്രീയത്തിലെ അമ്പരപ്പിക്കുന്ന ട്വിസ്റ്റിൽ നേട്ടം കോൺഗ്രസിന്; സന്ദീപിന്റെ അവസാന നിമിഷ നീക്കത്തിൽ ബിജെപിക്ക് അന്ധാളിപ്പ്; ബിജെപി നേതാവിനെ...
നിരവധി രാഷ്ട്രീയ കളം മാറ്റങ്ങള്‍ കേരളം കണ്ടിട്ടുണ്ട്. സീറ്റ് ലഭിക്കാത്തതിലും നയങ്ങളിലുമെല്ലാം പ്രതിഷേധിച്ച് തരാതരം പോലെ നേതാക്കളും അണികളും എതിര്‍ രാഷ്ട്രീയ പാര്‍ട്ടിയില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ ഒരു ഉപതിരഞ്ഞെടുപ്പിനിടെ ഇത്രയും നേതാക്കള്‍...
രണ്ടെടുത്താൽ ഒന്ന് ഫ്രീ; എൽഇഡി ബൾബുകൾക്ക് വമ്പൻ ഓഫറുമായി കെഎസ്ഇബി: വിശദാംശങ്ങൾ വായിക്കാം
എൽഇഡി ബൾബുകൾക്ക് രണ്ടടുത്താൽ ഒന്ന് ഫ്രീ ഓഫറുമായി കെഎസ്ഇബി. മൂന്നുവർഷ വാറന്റി തീരാറായതും തീർന്നതുമായ ബൾബുകൾ വിറ്റഴിക്കാനും ഒഴിവാക്കാനുമാണ് കെ.എസ്.ഇ.ബി. ഓഫർ പ്രഖ്യാപിച്ചത്. ഫിലമെന്റ് ഫ്രീ കേരളം എന്ന ലക്ഷ്യത്തോടെ വാങ്ങിക്കൂട്ടിയ...
ബിജെപി സംസ്ഥാന സമിതി അംഗവും യുവ നേതാവുമായ സന്ദീപ് വാര്യർ കോൺഗ്രസിൽ; നിർണായക ഉപതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം അവശേഷിക്കുമ്പോൾ...
ബി.ജെ.പി നേതൃത്വവുമായി ഇടഞ്ഞ സന്ദീപ് വാര്യർ കോണ്‍ഗ്രസില്‍ ചേർന്നു. സന്ദീപ് ഇടതുപക്ഷത്തേക്കെന്ന അഭ്യൂഹം ശക്തമായതിനിടെയാണ് അപ്രതീക്ഷിതമായി കോണ്‍ഗ്രസില്‍ ചേർന്നത്. പാലക്കാട് നടന്ന വാർത്ത സമ്മേളനത്തില്‍ കെ.പി.സി.സി അധ്യക്ഷന്റെ നേതൃത്വത്തില്‍, കോണ്‍ഗ്രസ് നേതാക്കള്‍ സന്ദീപിനെ...
രണ്ടാം ഭാര്യ നൽകിയ കോടതി അലക്ഷ്യ കേസ്: മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ രാജു നാരായണ സ്വാമിയോട് നേരിട്ട്...
രണ്ടാം ഭാര്യ നൽകിയ കോടതി അലക്ഷ്യ കേസിൽ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ രാജു നാരായണ സ്വാമിക്ക് തിരിച്ചടി. കേസിന്റെ അടുത്ത അവധിക്ക് നേരിട്ട് ഹാജരാക്കുവാൻ അദ്ദേഹത്തിനു സുപ്രീംകോടതി നിർദ്ദേശം നൽകി....
നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗായത്രി ബാബു ജാതീയമായി അവഹേളിച്ചു; തിരുവനന്തപുരത്ത് ആത്മഹത്യാ ഭീഷണി മുഴക്കി ശുചീകരണ തൊഴിലാളികളുടെ...
തിരുവനന്തപുരം നഗരസഭയില്‍ സ്വകാര്യ ശുചീകരണ തൊഴിലാളികളുടെ പ്രതിഷേധം. നാല് തൊഴിലാളികള്‍ കവാടത്തിന് മുകളില്‍ കയറിയും മറ്റുളളവർ താഴെയുമായാണ് പ്രതിഷേധിക്കുന്നത്. പിടിച്ചെടുത്ത വാഹനങ്ങള്‍ വിട്ട് നല്‍കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍...
മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണം: താനെയിൽ സംഘടിപ്പിക്കുന്ന ജന ജാഗരണ സംഗമത്തിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപി പങ്കെടുക്കും
താനെ:മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി നവംബർ 17 ന് താനെയിൽ എത്തുന്നു. താനെ വർത്തക് നഗറിലുള്ള ബിജെപി ഓഫീസിൽ ഉച്ചയ്ക്ക് 2 മണിക്ക് മണിക്ക് ജാഗരണ...
ദാവൂദ് ബന്ധം ആരോപിച്ച ബിജെപി നേതാക്കൾക്ക് എതിരെ നിയമ നടപടിക്കൊരുങ്ങി നവാബ് മാലിക്; വിശദാംശങ്ങൾ വായിക്കാം.
മുംബൈ:എൻസിപി നേതാവ് (അജിത് പവാർ വിഭാഗം) നവാബ് മാലിക്, ദാവൂദ് ബന്ധം ആരോപിച്ച ബിജെപി നേതാക്കൾക്കെതിരെ നിയമ നടപടിക്കൊരുങ്ങുന്നു."തന്നെ ദാവൂദുമായി ബന്ധിപ്പിക്കുന്നവർ നിയമനടപടി നേരിടേണ്ടിവരുമെന്ന്"അദ്ദേഹം പറഞ്ഞു. ബിജെപിയെക്കുറിച്ചുള്ള തൻ്റെ നിലപാടിൽ മാറ്റമില്ലെന്നും കൂട്ടിച്ചേർത്തു....


























