പ്രതിയെ ബൈക്കിൽ ചേസ് ചെയ്തു; എതിർ ദിശയിൽ നിന്ന് അമിതവേഗത്തിൽ എത്തിയ കാർ ഇടിച്ച് രണ്ടു വനിതാ പോലീസ്...

പ്രതിയെ പിടികൂടാൻ ബൈക്കില്‍ ചേസിംങ്ങ് നടത്തവേ കാറിടിച്ച്‌ വനിതാപോലീസുകാർ മരിച്ചു. മോഷണക്കേസ് പ്രതിയെ പിടികൂടുന്നതിനുള്ള യാത്രയ്ക്കിടെയാണ് 2 വനിതാ പോലീസ് ഉദ്യോഗസ്ഥർ സഞ്ചരിച്ച ബൈക്കിന് പിന്നില്‍ കാറിടിച്ചത്. മാധവാരം മില്‍ക്ക് കോളനി പൊലീസ് സ്റ്റേഷനിലെ...

കേരളത്തിലെ സ്വകാര്യ ടർഫുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ സംസ്ഥാന സർക്കാർ; നിയമനിർമ്മാണം ഉടൻ: വിശദാംശങ്ങൾ വായിക്കാം

കേരളത്തിലെ ടര്‍ഫുകളില്‍ പലതിലനും ലൈസന്‍സില്ലാതെയും, കാലാവധി കഴിഞ്ഞ ലൈസന്‍സുകളോടെയും പ്രവര്‍ത്തിക്കുന്നതാണെന്ന് റിപ്പോര്‍ട്ട്. മൊത്തം 3000ത്തിലധികം ടര്‍ഫുകളാണ് കേരളത്തില്‍ ഇപ്പോള്‍ ഉള്ളത്. ഇപ്പോള്‍ ഇതിന് ഒരു പരിഹാരവുമായി എത്തിയിരിക്കുകയാണ് സര്‍ക്കാര്‍. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്‌പോര്‍ട്‌സ് ടര്‍ഫുകളുടെ...

സ്കൂൾ വിട്ടുവന്ന അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ വീട്ടിലെ ശുചി മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; കുഞ്ഞിൻറെ പിതൃ...

ഹരിപ്പാട് 10 വയസ്സുകാരനെ വീട്ടിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മണ്ണാറശ്ശാല യുപിഎസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ ശ്രീ ശബരി (10) ആണ് മരിച്ചത്. സ്കൂള്‍ വിട്ട് വന്നശേഷം ശുചിമുറിയില്‍ കയറിയ...

പുറത്തു പ്രചരിക്കുന്നത് ചെലവഴിച്ച തുകയുടെ കണക്കല്ല; വസ്തുതാ വിരുദ്ധം: കള്ളക്കണക്കിൽ ക്യാപ്സുകളും ആയി പിണറായി.

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ ഇനത്തില്‍ ചെലവഴിച്ച തുകയെന്ന പേരില്‍ പുറത്തുവന്ന കണക്ക് വസ്തുതാ വിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ദുരന്തവുമായി ബന്ധപ്പെട്ട് അധിക സഹായം തേടി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച നിവേദനത്തിലെ വിവരങ്ങളാണിതെന്നും...

മഹാരാഷ്ട്ര മുഖ്യൻ ദേവേന്ദ്ര ഫട്നാവിസ് തന്നെ; മന്ത്രിസഭ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് ഇന്ന് ഗവർണറെ കാണും; സത്യപ്രതിജ്ഞ...

ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും. മുംബൈയില്‍ ഇന്നു ചേര്‍ന്ന ബിജെപി നിയമസഭാകക്ഷി യോഗം ഫഡ്‌നാവിസിനെ നേതാവായി തെരഞ്ഞെടുത്തു. ഫഡ്‌നാവിസിന്റെ നേതൃത്വത്തില്‍ മഹായുതി സഖ്യ സര്‍ക്കാര്‍ നാളെ വൈകീട്ട് അഞ്ചുമണിക്ക് സത്യപ്രതിജ്ഞ ചെയ്ത്...

ആലപ്പുഴയിൽ യുവാവും 17 കാരിയായ വിദ്യാർഥിനിയും ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി; മൃതദേഹങ്ങൾ ചിന്നി ചിതറിയ നിലയിൽ:...

യുവാവിനെയും വിദ്യാർത്ഥിനിയെയും ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഹരിപ്പാട് കരുവാറ്റ റെയില്‍വേ സ്റ്റേഷന് സമീപമാണ് ദാരുണ സംഭവം നടന്നത്. പള്ളിപ്പാട് സ്വദേശി ദേവു (17), ചെറുതന സ്വദേശി ശ്രീജിത്ത് എന്നിവരാണ് ദാരുണമായി...

ഫേസ് ഐഡിയും ക്യു ആർ കോഡ് സംവിധാനവും ഉള്ള പുതിയ ‘ആധാർ ആപ്പ്’ പുറത്തിറക്കി കേന്ദ്രസർക്കാർ; ആപ്പിൽ...

ഡിജിറ്റല്‍ സൗകര്യവും സ്വകാര്യതയും ഉറപ്പാക്കുന്ന നൂതന ചുവടുവയ്പ്പുമായി കേന്ദ്ര സർക്കാർ. പുതിയ ആധാർ ആപ്പ് ചൊവ്വാഴ്ച പുറത്തിറക്കി. ഫേസ് ഐഡിയും ക്യുആർ കോഡ് സംവിധാനവും ഉള്‍പ്പെടുത്തി രൂപകല്‍പ്പന ചെയ്ത ഈ ആപ്പ്, ആധാർ...

സൗദി അറേബ്യയിൽ മലയാളികൾക്ക് നിരവധി തൊഴിൽ അവസരങ്ങൾ; അഭിമുഖം കൊച്ചിയിൽ വച്ച്: വിശദാംശങ്ങൾ വായിക്കാം

വിദേശ ജോലി സ്വപ്നം കാണുന്നവർക്ക് മികച്ച അവസരവുമായി നോർക്ക. സൗദി അറേബ്യയിലേക്കാണ് ഇത്തവണ നിയമനം. ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ സ്റ്റാഫ് നഴ്സ് തസ്തികയിലേക്കാണ് അവസരങ്ങള്‍. അപേക്ഷിക്കേണ്ടതെങ്ങനെയെന്ന് വിശദമായി അറിയാം ഒഴിവുകള്‍ ഐസിയു (ഇന്റന്‍സീവ് കെയർ യൂണിറ്റ്) സ്പെഷ്യാലിറ്റിയിലാണ്...

സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബു മുസ്ലിംലീഗിലേക്ക്; നിയമസഭാ സ്ഥാനാര്‍ത്ഥിയായേക്കും: വിശദാംശങ്ങൾ വായിക്കാം

സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിയംഗം മുസ്ലിം ലീഗില്‍ ചേർന്നു. അഞ്ചല്‍ സ്വദേശിയായ സുജ ചന്ദ്രബാബുവാണ് സിപിഎമ്മിന്റെ കൊല്ലം ജില്ലാ കമ്മിറ്റി സ്ഥാനം രാജിവച്ച്‌ മുസ്ലിം ലീഗില്‍ അംഗമായത്. എം എ ഹിസ്റ്ററി ബിരുദധാരിയായ...

തിരുവനന്തപുരത്ത് നിന്ന് സിഐഎസ്‌എഫ് ഉദ്യോഗസ്ഥന്‍റെ ഭാര്യയെയും മകനെയും കാണാതായ സംഭവം: യുവതിയെയും കുഞ്ഞിനെയും ഭോപ്പാലിൽ കണ്ടെത്തി പൊലീസ് ഉദ്യോഗസ്ഥർ;...

സിഐഎസ്‌എഫ് ഉദ്യോഗസ്ഥന്‍റെ കാണാതായ ഭാര്യയെയും മകനെയും കണ്ടെത്തി. ഭോപ്പാലില്‍ നിന്നാണ് ഇരുവരെയും കണ്ടെത്തിയത്. ഒരാഴ്ച മുൻപാണ് അസം സ്വദേശിയായ റൂമി ദേവദാസ് (30) മകൻ പ്രീയാനന്ദ ദാസ് (നാല്) എന്നിവരെ വീട്ടില്‍ നിന്ന്...

ഓരോ തവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനും ഭാര്യ ചുമത്തുന്നത് 1260 രൂപ; വിവാഹമോചനം തേടി കോടതിയെ സമീപിച്ച് യുവാവ്:...

ശാരീരിക ബന്ധത്തിന് മുതല്‍ സംസാരിക്കാൻ വരെ ഭാര്യ പണം ആവശ്യപ്പെട്ടതോടെ വിവാഹ മോചനം നേടി യുവാവ്. തായ്വാൻ സ്വദേശിയായ ഹാവോ എന്ന യുവാവാണ് ഭാര്യയുടെ വിചിത്ര രീതികള്‍ കാരണം കഷ്ടത്തിലായത്. തന്റെ സ്വത്തുക്കള്‍...

ചില്ലറ കല്ലുകടി ഉണ്ട്; കേരളത്തിൽ നിൽക്കണമെന്ന അബിന്റെ താൽപര്യം നേതൃത്വം പരിഗണിച്ചേക്കും: യൂത്ത് കോൺഗ്രസ് പുനസംഘടനയ്ക്ക്...

യൂത്ത് കോണ്‍ഗ്രസ് പുനസംഘടന വിഷയത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ചില കല്ലുകടികളുണ്ടെന്ന് തിരുവഞ്ചൂർ ചൂണ്ടിക്കാട്ടി. കേരളത്തില്‍ നില്‍ക്കണമെന്നത് അബിന്റെ താത്പര്യമാണ്. അബിന്റെ താത്പര്യം പരിഗണിക്കുമെന്ന് കരുതുന്നു. കേരളത്തില്‍...

ജനവിരുദ്ധ നീക്കത്തിന് തടയിട്ട് നിയുക്ത എംഎല്‍എ; ദൂരപരിധി ലംഘിച്ച്‌ പ്രവര്‍ത്തനമാരംഭിച്ച ബിവറേജ് അടപ്പിച്ച്‌ വര്‍ഗീസ് മാമന്‍ ; വിശദാംശങ്ങൾ...

ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് അടച്ച, വിദ്യാലയങ്ങളുടെയും ആരാധനാലയങ്ങളുടെയും സമീപത്തായി തിരക്കേറിയ എംസി റോഡിനോട് ചേര്‍ന്ന് പ്രവര്‍ത്തനമാരംഭിച്ച ബീവറേജസ് ഔട്ട്ലെറ്റ് അതേ സ്ഥലത്ത് വീണ്ടും തുറക്കാന്‍ ഉള്ള നീക്കം നിയുക്ത എംഎല്‍എ അഡ്വ.വര്‍ഗീസ് മാമ്മന്റെ...

നാട്ടുകാർ നോക്കിനിൽക്കെ യുവതിയുടെ മുടി കുത്തിൽ പിടിച്ച് കരണത്തടിക്കുന്ന യുവാവ്; സമൂഹമാധ്യമങ്ങളിൽ ചർച്ചയായി ഉത്തർപ്രദേശിൽ നിന്നുള്ള വീഡിയോ...

മിക്ക രാജ്യങ്ങളിലും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് നിരവധി നിയമങ്ങള്‍ നിലവിലുണ്ടെങ്കിലും പൊതുസ്ഥലത്തും വീട്ടിനുള്ളിലും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് ഇന്നും ഒരു കുറവുമില്ല. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ നോയിഡയില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയില്‍ ഒരു യുവാവ്,...

വിവാദ ഐപിഎസ് ഉദ്യോഗസ്ഥൻ അജിത് കുമാറിനു വേണ്ടി മുഖ്യമന്ത്രിയുടെ നിർണായക ഇടപെടൽ; കുറ്റവിമുക്തനാക്കിയ ഫയൽ വിളിച്ചുവരുത്തി ഒപ്പിട്ടു;...

എഡിജിപി എംആര്‍ അജിത് കുമാറിനു വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ണ്ണായക നീക്കം. അനധികൃത സ്വത്ത് സമ്ബാദനകേസില്‍ അജിത് കുമാറിനെ കുറ്റവിമുക്തനാക്കുന്ന വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചു.വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി...

രണ്ട് മലയാളികൾ അടക്കം 10 കപ്പൽ ജീവനക്കാർ കടൽക്കൊള്ളക്കാരുടെ തടങ്കലിൽ; കപ്പലിൽ നിന്ന് ജീവനക്കാരെ തട്ടിക്കൊണ്ടുപോയത്...

ആഫ്രിക്കയില്‍ രണ്ട് മലയാളികളടക്കം 10 കപ്പല്‍ ജീവനക്കാരെ കടല്‍ക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. കാസർകോട് കോട്ടിക്കുളം ഗോപാല്‍പേട്ടയിലെ രജീന്ദ്രൻ ഭാർഗവനും (35) മറ്റൊരു മലയാളിയും വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള അഞ്ചുപേരും മൂന്ന് വിദേശികളുമടക്കം...

കച്ചവടക്കാർക്ക് 10 ദിവസത്തേക്ക് 80000 രൂപ വാടക; ആയിരത്തിലധികം ജൂനിയർ ആർട്ടിസ്റ്റുകൾക്ക് തുടർച്ചയായി ഷൂട്ട്: പാലാ...

പാലാക്കാരുടെ ഏറ്റവും വലിയ ആഘോഷമാണ് പാലാ ജൂബിലി പെരുന്നാള്‍. ഡിസംബർ മാസത്തിലാണ് ഇത് ആഘോഷിക്കുന്നത്. എന്നാല്‍, കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി പാലാക്കാർ പെരുന്നാള്‍ ആഘോഷത്തിലാണ്. രാത്രി ആളുകളുടെ തിക്കും തിരക്കുമാണ്. പക്ഷേ, ഇതെല്ലാം...

വയനാട് മാനന്തവാടിയിൽ കാട്ടുതീ; ഒരു മലയിൽ നിന്നും അടുത്ത മലയിലേക്ക് പടരുന്നു: വിശദാംശങ്ങൾ വായിക്കാം

കാട്ടുതീ പടർന്ന് മാനന്തവാടി പിലാക്കാവ് കമ്ബമലയുടെ ഒരു ഭാഗം കത്തിയമർന്നു. വനംവകുപ്പ് സ്ഥലത്തെത്തി, തീയണയ്ക്കാൻ ശ്രമം ആരംഭിച്ചു.കാട്ടുതീ പരിസരപ്രദേശങ്ങളിലേക്ക് കൂടുതല്‍ വ്യാപിക്കുന്നു. ഒരു മലയില്‍ നിന്നും മറ്റൊരു മലയിലേക്ക് എന്ന രീതിയിലാണ് തീ...

പാചകവാതക വില വര്‍ധന: സംസ്ഥാനത്ത് ഹോട്ടലുകള്‍ മെയ് 6ന് അടച്ചിടും; വിശദാംശങ്ങൾ വായിക്കാം

വാണിജ്യ സിലിണ്ടറുകള്‍ക്ക് വില വർധിപ്പിച്ചതിന് പിന്നാലെ സംസ്ഥാനത്ത് ഹോട്ടല്‍ ഉടമകള്‍ പണിമുടക്കിലേക്ക്. മെയ് ആറാം തീയതി സംസ്ഥാനവ്യാപകമായി ഹോട്ടലുകള്‍ അടച്ചിടുമെന്ന് കേരള ഹോട്ടല്‍‌ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പ്രസിഡന്റ് ജയപാലും ജനറല്‍ സെക്രട്ടറി...

കാമുകിയെ സ്കൂട്ടറിന് പിന്നിലിരുത്തി കറങ്ങി നടക്കുന്ന മകൻ; വഴിയിൽ തടഞ്ഞുനിർത്തി ചെരുപ്പൂരി കരണത്തടിച്ച് മാതാപിതാക്കൾ: വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം

കാമുകിയോടൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തതിന് 21 -കാരനായ മകനെ നടുറോഡില്‍ വച്ച്‌ ചെരുപ്പൂരിയടിച്ച്‌ മാതാപിതാക്കള്‍. കാണ്‍പൂരില്‍ നടന്ന ഞെട്ടിപ്പിക്കുന്ന സംഭവത്തിന്റെ വീഡിയോ‌ദൃശ്യങ്ങള്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. മാതാപിതാക്കളും നാട്ടുകാരും...