ആത്മഹത്യാ പ്രേരണ സ്ഥിരം പരിപാടി; പി പി ദിവ്യക്കെതിരെ മുൻപും കേസ്: വിശദാംശങ്ങൾ വായിക്കാം.
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയ്‌ക്കെതിരെ മുൻപും ആത്മഹത്യാ പ്രേരണയ്‌ക്ക് കേസുള്ളതായി റിപ്പോർട്ടുകള്‍. 2016-ല്‍ കുട്ടിമാക്കൂലില്‍ യുവതി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവത്തിലാണ് പി പി ദിവ്യയ്‌ക്കെതിരെ കേസെടുത്തത്. അന്നത്തെ...
ഫുട്പാത്ത് കെട്ടിയടച്ച് അച്ചായൻസ് ഗോൾഡ് നടത്തിയ അനധികൃത നിർമ്മാണം: ഒറ്റയാൾ സമരത്തിന് ഇറങ്ങിയ പൊതുപ്രവർത്തകനെ അവഹേളിച്ച് പാലായിലുടെനീളം...
പാലാ നഗര മധ്യത്തിലുള്ള തങ്ങളുടെ ഷോറൂമിന് മുന്നിൽ നടപ്പാത കെട്ടിയടച്ച് നിർമ്മാണ പ്രവർത്തനം നടത്തിയ അച്ചായൻസ് ഗോൾഡ് എന്ന സ്ഥാപനത്തിനെതിരെ കഴിഞ്ഞ ദിവസം പൊതുപ്രവർത്തകനായ ജോയി കളരിക്കൽ ഒറ്റയാൾ...
സുധാകരനാണ് എന്റെ എക്കാലത്തെയും ലീഡർ: നിയുക്ത കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്
സുധാകരനാണ് തന്റെ എക്കാലത്തെയും ലീഡർ എന്ന് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട സണ്ണി ജോസഫ്. അതില്‍ ഇനിയും ഒരു മാറ്റവും ഉണ്ടാകില്ലെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു. കോണ്‍ഗ്രസിനെ അധികാരത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. പുതിയ...
കേരളത്തിൽ നിന്നും വിയറ്റ്നാമിലേക്ക് പറക്കാം വെറും പതിനൊന്നു രൂപയ്ക്ക്; വമ്പൻ ഓഫറുമായി വിമാന കമ്പനി: വിശദാംശങ്ങൾ വായിക്കാം
വെറും 11 രൂപയ്ക്ക് ഒരു അന്താരാഷ്ട്ര വിമാന യാത്ര! കേള്‍ക്കുന്ന ആർക്കും ഞെട്ടലുളവാക്കുന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് വിയറ്റ്നാമീസ് എയർലൈനായ വിയറ്റ്ജെറ്റ് എയർ.കമ്ബനിയുടെ പ്രത്യേക പ്രമോഷനല്‍ ഓഫറിന്റെ ഭാഗമായി ഇന്ത്യയില്‍ നിന്നും വിയറ്റ്നാമിലേക്കുള്ള യാത്രക്കാർക്കാണ്...
ഏറ്റുമാനൂരില്‍ അപ്രതീക്ഷിത മാറ്റം; ജോസഫ് വാഴയ്ക്കനെ മാറ്റി നാട്ടകം സുരേഷ് സ്ഥാനാര്‍ഥി; വിശദാംശങ്ങൾ വായിക്കാം
ഏറ്റുമാനൂരില്‍ അവസാന നിമിഷം സ്ഥാനാർഥിയെ മാറ്റി കോണ്‍ഗ്രസ്. പ്രചരണം തുടങ്ങിയ ജോസഫ് വാഴയ്ക്കനെ മാറ്റി നാട്ടകം സുരേഷ് മത്സരിക്കും.ഈഴവ പ്രതിനിധ്യം പരിഗണിച്ചാണ് മാറ്റം. നാട്ടകം സുരേഷിനെ പരിഗണിച്ച കാഞ്ഞിരപ്പള്ളി സീറ്റില്‍ റോണി കെ.ബേബി...
പാലാ നഗരസഭ: ഷാജു തുരുത്തനെ ചെയർമാൻ പദവിയിൽ നിന്ന് ചവിട്ടി പുറത്താക്കി സ്വന്തം പാർട്ടിക്കാർ; മാണിയുടെ വിശ്വസ്തനായിരുന്ന...
ഒരുകാലത്ത് പാലാ ടൗണിൽ കേരള കോൺഗ്രസ് യുവജന സംഘടനകളുടെയും, വിദ്യാർത്ഥി സംഘടനകളുടെയും സംരക്ഷകൻ ആയിരുന്നു ഷാജു തുരുത്തൻ. പാർട്ടിക്കുവേണ്ടി അടികൊണ്ടും തിരിച്ചടിച്ചും തുരുത്തൻ നേടിയെടുത്ത കിരീടം ആയിരുന്നു ഇത്. ഒരു പരിധിവരെ ഷാജു...
ഒന്നാം തീയതി ആശ്വാസ വാർത്ത: എൽപിജി സിലിണ്ടറുകൾക്ക് വില കുറഞ്ഞു; വിശദാംശങ്ങൾ വായിക്കാം
ഇന്ന് മുതല്‍ പാചക വാതക സിലിണ്ടറുകളുടെ വില കുറയും. പുതുക്കിയ നിരക്ക് മെയ്യ് ഒന്ന് വ്യാഴാഴ്ച്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് എണ്ണ വിപണന കമ്ബനികള്‍ (ഒഎംസി) അറിയിച്ചു. റിപ്പോർട്ടുകള്‍ അനുസരിച്ച്, 19 കിലോഗ്രാം...
സതീശൻ മുഖ്യമന്ത്രി ആയതിന് പേരിൽ സോണിയ ഗാന്ധിയുടെ തീരുമാനം; നീക്കത്തെ സ്വാധീനിച്ചത് മിസ്സിസ് ഗാന്ധിയുടെ കേരളത്തിലെ വിശ്വസ്തൻ: കോൺഗ്രസ്...
തെരഞ്ഞെടുപ്പ് ഫലം വന്ന് പത്ത് ദിവസത്തിന് ശേഷം കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ നിശ്ചയിച്ചതിന് പിന്നില്‍ മുതിർന്ന നേതാവ് എ.കെ. ആന്റണിയുടെ തന്ത്രപരമായ നീക്കങ്ങള്‍ വലിയ പങ്കുവഹിച്ചതായി വെളിപ്പെടുത്തല്‍. മുഖ്യമന്ത്രി സ്ഥാനത്തിനായി നേതാക്കള്‍...
കോളേജ് വിദ്യാര്‍ഥിനിയുടെ ചിത്രം എഡിറ്റ് ചെയ്ത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു; കസ്റ്റഡിയിലെടുത്ത് രണ്ടുപേരെ ഫോൺ പിടിച്ചെടുത്ത ശേഷം...
കോളജ് വിദ്യാര്‍ഥിനിയുടെ ചിത്രം എഡിറ്റ് ചെയ്ത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. രാമപുരം ജെംസ് കോളേജ് വിദ്യാര്‍ഥിനിയായ 19 കാരിയുടെ പരാതിയിലാണ് കോളത്തൂര്‍ പോലീസിന്റെ നടപടി. തന്റെ ചിത്രം...
മയക്കുമരുന്ന് വേട്ട ; 11 കോടിയുടെ മയക്കുമരുന്നുമായി ബംഗളൂരുവില്‍ മലയാളികള്‍ പിടിയില്‍ ; വിശദാംശങ്ങൾ വായിക്കാം
കർണാടകയില്‍ വൻ മയക്കുമരുന്ന് വേട്ട. 11 കോടി രൂപയുടെ മയക്കുമരുന്നുമായി രണ്ട് മലയാളികളെ ബംഗളൂരുവില്‍ നിന്നാണ് പിടികൂടിയത്.അശ്വിൻ ഷിജു (25), മുബീന നിസ (27) എന്നിവരെയാണ് ബംഗളൂരുവിലെ ഫ്ലാറ്റില്‍ നിന്നും പോലീസ് അറസ്റ്റ്...
ഒരു ദുരന്തത്തിൽ രാജ്യം വിറങ്ങലിച്ചു നിൽക്കുമ്പോൾ രാഷ്ട്രീയം കളിക്കരുത്: ജോസ് കെ മാണിയുടെ രാജ്യസഭയിലെ പൊട്ടിത്തെറി; രൂക്ഷ വിമർശനവുമായി...
വയനാട് ദുരന്തം ചർച്ച ചെയ്യാത്തതിനാൽ ജോസ് കെ മാണി രാജ്യസഭയിൽ പൊട്ടിത്തെറിച്ചു എന്ന പ്രചരണമാണ് കേരള കോൺഗ്രസ് എം മിനിഞ്ഞാന്ന് മുതൽ വ്യാപകമായി നടത്തുന്നത്. ദുരന്തത്തിന്റെ ...
ജഗന്റെ വാക്കുകൾ കേട്ട് നായിഡുവിനെ ‘പൊക്കിയ’ ഉദ്യോഗസ്ഥന്റെ തൊപ്പി തെറിച്ചു; സർവീസിൽ നിന്ന് പിരിച്ചുവിടൽ: വിശദമായി...
നൈപുണ്യ വികസന കേസില്‍ നിലവിലെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനെ സർവീസില്‍ നിന്നും പിരിച്ച് വിട്ടു .
ജഗൻ മോഹൻ ഭരണകാലത്ത്, ചന്ദ്രബാബു അറസ്റ്റിലാകുമ്ബോള്‍ ആന്ധ്രാപ്രദേശിലെ ക്രിമിനല്‍ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റ് (സിഐഡി)...
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ഗർഭഛിദ്രം നടത്തി; ആലപ്പുഴയിൽ ഡോക്ടർ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുടെ ഗർഭഛിദ്രം നടത്തിയ ഡോക്‌ടർ അറസ്‌റ്റില്‍. ആലപ്പുഴ കൃഷ്ണപുരത്ത് ജെജെ ഹോസ്പിറ്റല്‍ എന്ന പേരില്‍ ആശുപത്രി നടത്തുന്ന കൃഷ്ണപുരം സ്വദേശി ജോസ് ജോസഫാണ് അറസ്റ്റിലായത്. പ്രായപൂർത്തിയാകാത്ത കൊല്ലം സ്വദേശിനിയായ പെണ്‍കുട്ടിയുടെ പ്രായം...
അപകടത്തിൽപ്പെട്ട ടെസ്‌ല കാർ കത്തി നശിച്ചു; കാനഡയിൽ ഉണ്ടായ വാഹനാപകടത്തിൽ നാല് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം.
ടൊറന്റോയില്‍ നടന്ന വാഹനാപകടത്തില്‍ നാല് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. ഇവർ സഞ്ചരിച്ചിരുന്ന ടെസ്‌ല കാർ ഡിവൈഡറില്‍ ഇടിക്കുകയും തൊട്ടുപിന്നാലെ ബാറ്ററിയില്‍ നിന്ന് തീപ്പടർന്ന് വാഹനം കത്തിയമരുകയുമായിരുന്നു. ഇവരുടെ കാർ സെല്‍ഫ് ഡ്രൈവിംഗ് മോഡലാണോയെന്ന കാര്യത്തില്‍...
രാഷ്ട്രപതി ദ്രൗപദി മുര്‍മു ഈ മാസം 22ന് ശബരിമല ദര്‍ശനത്തിനെത്തും; 24 വരെ കേരളത്തില്‍: വിശദാംശങ്ങൾ വായിക്കാം
ശബരിമല ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു ഒക്ടോബർ 22ന് കേരളത്തിലെത്തും. തുലാമാസ പൂജയുടെ അവസാന ദിവസമാണ് രാഷ്ട്രപതി ശബരിമലയിലെത്തുന്നത്. ഒക്ടോബർ 22 ന് ഉച്ചയ്ക്ക് ശേഷം നെടുമ്ബാശ്ശേരിയില്‍ എത്തുന്ന രാഷ്ട്രപതി തുടർന്ന് നിലയ്ക്കലില്‍...
ഭർത്താവും തന്റെ അമ്മയും തമ്മിൽ അവിഹിതബന്ധം; മസാജിനിടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി തായ്‌വാനീസ്...
ഭർത്താവ് അമ്മയോടൊപ്പം ചേർന്ന് തന്നെ വഞ്ചിക്കുകയാണെന്ന് കണ്ടെത്തിയതോടെ തകർന്നുപോയെന്ന് തായ്‌വാനീസ് നടി ജിയാംഗ് പിംഗ്. അമ്മയുമായി ഭർത്താവിനുള്ള അവിഹിത ബന്ധം കണ്ടെത്തിയതോടെ താൻ മാനസികമായി ഒരുപാട് തകർന്നെന്നും അവർ തുറന്നുപറഞ്ഞു. ഒരു വാർത്താപരിപാടിയില്‍...
കത്തോലിക്ക ബാവ മാസങ്ങളായി ആശുപത്രിയിൽ ജീവനു വേണ്ടി മല്ലിടുമ്പോൾ അരമന മാനേജരായ വൈദികൻ ഐഫോൺ 16 വാങ്ങാൻ പോകുന്ന...
സമൂഹമാധ്യമങ്ങൾക്ക് വേണ്ടിയാണ് പല മനുഷ്യരും ജീവിക്കുന്നത് എന്ന് തോന്നുന്ന നിലയിലാണ് ഇന്ന് ലോകത്തിന്റെ പോക്ക്. ജാതി,മത,പ്രായ, ലിംഗ ഭേദമന്യേ സമൂഹത്തിൽ സോഷ്യൽ മീഡിയ അഡിക്ഷൻ പടർന്നു പിടിച്ചിരിക്കുന്നു. ജീവിതത്തിലെ ഏറ്റവും...
ഹൗ ഓൾഡ് ആർ യു? ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ലേഡീ സൂപ്പർസ്റ്റാർ മഞ്ജു വാര്യരുടെ പ്രായം അറിയാമോ?
മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാല്‍ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും വിസ്മയിപ്പിച്ച മഞ്ജു വാര്യർ അന്നും ഇന്നും എന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ട...
സുഹൃത്തുക്കൾ ഉയർത്തിയ ഫ്ലക്സ്; കല്യാണ ചെക്കനും പെണ്ണും എയറിൽ: വിശദാംശങ്ങൾ വായിക്കാം
കല്യാണവുമായി ബന്ധപ്പെട്ട് ധാരാളം കുസൃതികളും തമാശകളും വരന്റേയോ വധുവിന്റേയോ കൂട്ടുകാര്‍ ഒപ്പിക്കാറുണ്ട്. അതൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്.ശരിക്കും കൂട്ടുകാര്‍ കൊടുക്കുന്ന ഇത്തരം പണികള്‍ ചിലപ്പോള്‍ സൈബറിടത്ത് പല കുറി ട്രെന്‍ഡിങ് ആകാറും ഉണ്ട്...
പനിബാധിച്ച് വിവാഹ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരണത്തിന് കീഴടങ്ങി; വയനാട്ടിൽ നിന്നും പുറത്തുവരുന്ന ദാരുണ വാർത്ത ഇങ്ങനെ.
പനി ബാധിച്ച് ചികിത്സയിലായിരുന്നു നവവധു മരിച്ചു. വയനാട് അഞ്ചുകുന്ന് കാവുങ്ങും തൊടിക മമ്മൂട്ടി- ജുബൈരിയ ദമ്ബതികളുടെ മകള്‍ ഷഹാന ഫാത്തിമ (21) ആണ് മരിച്ചത്. പനി ബാധിച്ചതിനെ തുടർന്ന് വിവാഹദിവസമാണ് ഷഹാനയെ ആശുപത്രിയില്‍...


























