മദ്യലഹരിയില്‍ ഓടിച്ച കാര്‍ തലകീഴായി മറിഞ്ഞു: ചാലക്കുടി ഹൈവേ പോലീസ് ഡ്രൈവര്‍ കസ്റ്റഡിയില്‍; വിശദാംശങ്ങൾ വായിക്കാം
തൃശൂർ ചാലക്കുടിയില്‍ മദ്യലഹരിയില്‍ പൊലീസുകാരൻ ഓടിച്ച കാർ തലകീഴായി മറിഞ്ഞു. ചാലക്കുടി ഹൈവേ പോലീസ് ഡ്രൈവർ ആയ അനുരാജ് ഓടിച്ച വാഹനം ആണ് അപകടത്തില്‍പ്പെട്ടത്.തൃശ്ശൂർ മാളയില്‍ വച്ച് അനുരാജിന്റെ കാർ മറ്റ് രണ്ട്...
ട്രാഫിക് നിയമങ്ങൾ കാറ്റിൽ പറത്തി തിരക്കേറിയ റോഡിലൂടെ സ്കൂട്ടറിൽ കുതിച്ചു പാഞ്ഞ് യുവതി; ഒടുവിൽ സംഭവിച്ചത്: വീഡിയോ കാണാം.
റോഡിലൂടെ വാഹനമോടിക്കുമ്ബോള്‍ ട്രാഫിക് നിയമങ്ങളും വേഗപരിധിയും പാലിക്കാത്തവരാണ് പലരും. എന്നാല്‍, ഇത്തരം അജ്ഞതകള്‍ക്ക് വലിയ വില കൊടുക്കേണ്ടി വരും. റോഡിലിറങ്ങുന്ന ഓരോ വ്യക്തിയുടെയും ജീവന് ഭീഷണിയാണ് ട്രാഫിക് നിയമങ്ങള്‍ കൃത്യമായി പാലിക്കാതെ വാഹനം...
മീനച്ചിലാറിന്റെ തീരത്ത് കഞ്ചാവ് ചെടി; കണ്ടെത്തിയത് കഞ്ചാവുമായി പത്താം ക്ലാസുകാരനെ പിടികൂടിയതിന് സമീപത്തുനിന്ന്: വിശദാംശങ്ങൾ വായിക്കാം
മീനച്ചിലാറ്റിന്റെ തീരത്ത് നിന്ന് കഞ്ചാവ് ചെടി കണ്ടെത്തി. കോട്ടയം പൂഞ്ഞാർ കാവുംകടവ് പാലത്തിന് സമീപത്ത് നിന്നാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.അയല്‍വാസിയാണ് ചെടി കണ്ടത്. തുടർന്ന് സംശയം തോന്നിയതോടെ ഇയാള്‍ എക്സൈസിനെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.
കഴിഞ്ഞ...
10 വയസുകാരിയുടെ കൂട്ടബലാത്സംഗ കൊലയെ കുറിച്ച് ചോദ്യം: വാര്‍ത്താ സമ്മേളനത്തില്‍ പൊട്ടിച്ചിരിച്ച് വനിതാ പൊലീസുദ്യോഗസ്ഥ; വീഡിയോ ദൃശ്യങ്ങൾ കാണാം
പത്ത് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിനോടനുബന്ധിച്ച് നടന്ന വാർത്താസമ്മേളനത്തില്‍ ചിരിച്ചും തമാശ പറഞ്ഞ് പൊലീസ് ഉദ്യോഗസ്ഥർ. കോയമ്പത്തൂരില്‍ നടന്ന വാർത്താസമ്മേളനത്തിലാണ് ഉദ്യോഗസ്ഥരുടെ ലജ്ജാകരമായ പെരുമാറ്റം. കോയമ്പത്തൂർ വെസ്റ്റ് സോണ്‍ ജനറല്‍ ആർ.വി....
വീടിനുള്ളിൽ തൂങ്ങി നിന്ന സഹോദരിയെയുമായി ആശുപത്രിയിലേക്ക് വാഹനത്തിൽ കുതിച്ചു; നിയന്ത്രണം വിട്ട് വാഹനം മറിഞ്ഞതോടെ അപകടം; ...
കുറ്റിക്കോല്‍ ബേത്തൂർപാറയില്‍ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വാഹനം മറിഞ്ഞ് അപകടം. അപകടത്തില്‍ യുവതി മരണപ്പെട്ടു. മഹിമ (20) ആണ് മരിച്ചത്. സംഭവത്തില്‍ യുവതിയുടെ അമ്മ വനജയ്ക്കും സഹോദരൻ...
അമേരിക്കയിൽ നിന്ന് ഇറക്കുന്ന കോഴിയിറച്ചിക്ക് മുതൽ പരുത്തിക്കുരുവിന് വരെ അധിക നികുതി ചുമത്തി ചൈന; ട്രംപിന്റെ നിലപാടുകൾ...
ആഗോള വ്യാപര യുദ്ധത്തിൻ്റെ കാഹളം മുഴക്കി ചൈനയും. ഇന്ന് മുതല്‍ ചൈനയ്ക്ക് 10 ശതമാനം അധിക തീരുവ ഏർപ്പെടുത്തിയിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ഇതോടെ അമേകിക്കയില്‍ നിന്നുള്ള ചില ഇറക്കുമതികള്‍ക്ക് 10-15%...
രാജ്യത്ത് ഭീകരാക്രമണം; കേന്ദ്രമന്ത്രി സുരേഷ് ഗോപി ഈരാറ്റുപേട്ടയിൽ സിനിമാ ഷൂട്ടിംഗ് തിരക്കിൽ: കടുത്ത വിമർശനവുമായി കോട്ടയം ഡിസിസി ജനറൽ...
ഇന്ത്യൻ ജനതയെ ഒന്നാകെ ഞെട്ടിപ്പിച്ച സംഭവമാണ് കശ്മീരിലെ പഹൽഗമിലുണ്ടായ തീവ്രവാദി ആക്രമണം. അക്രമത്തെ അപലപിച്ചുകൊണ്ടും ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ടും ലോകരാജ്യങ്ങൾ തന്നെ രംഗത്ത് വന്നിട്ടുണ്ട്. തീവ്രവാദി ആക്രമണത്തിന് പാക്കിസ്ഥാന്റെ സഹായം ലഭിച്ചിട്ടുണ്ട്...
മഹാരാഷ്ട്രയിൽ ബോർഡ് പരീക്ഷകളിൽ ബുർഖ നിരോധിക്കണം: ആവശ്യവുമായി മഹാരാഷ്ട്ര മന്ത്രി രംഗത്ത്
മുംബൈ: മഹാരാഷ്ട്ര മന്ത്രിയും ഭാരതീയ ജനതാ പാർട്ടി എംഎൽഎയുമായ നിതേഷ് റാണെ, പരീക്ഷാ ക്രമക്കേടുകളും സുരക്ഷാ അപകടങ്ങളും സംബന്ധിച്ച ആശങ്കകൾ ചൂണ്ടിക്കാട്ടി അടുത്ത മാസം നടക്കുന്ന സ്റ്റേറ്റ് ബോർഡ് ന്റെ 10, 12...
‘കളറായിട്ട് തന്നെ കൊടുക്കണേ, ഇത്തിരി വലുതായിട്ട് തന്നെ കൊടുത്തോ, ഞാനാണ് മെയിൻ’: മോഷണക്കേസ് പ്രതിയുടെ വീഡിയോ വൈറല്‍; ഇവിടെ...
കുരുമുളക് മോഷണക്കേസ് പ്രതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പ്രതിയുടെ പേരുവിവരങ്ങള്‍ വ്യക്തമല്ല. ഇയാളെ തെളിവെടുപ്പിനായി എത്തിച്ചപ്പോള്‍ ചുറ്റുമുണ്ടായിരുന്ന ക്യാമറകളെ നോക്കി പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. ചിരിച്ചുകൊണ്ട് വളരെ കൂളായാണ് ഇയാള്‍ സംസാരിക്കുന്നത്.
'കളറായിട്ട്...
ഒന്നാം തീയതി ഇരുട്ടടി: പാചകവാതക സിലിണ്ടർ വില വർദ്ധിപ്പിച്ചു; വിശദാംശങ്ങൾ വായിക്കാം
വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി. 19 കിലോ സിലിണ്ടറിന് 61 രൂപ 50 പൈസയാണ് വർദ്ധിച്ചിരിക്കുന്നത്. ഇതോടെ കൊച്ചിയിലെ 1810 രൂപ 50 പൈസയായി. വില വർധന...
ഡോ. ഷാഹിന അബ്ദുല്ല (44) അന്തരിച്ചു
അന്താരാഷ്ട്ര ബൗദ്ധിക സ്വത്തവകാശ മേഖലയിലെ അറിയപ്പെടുന്ന മലയാളി സാന്നിധ്യവും ലോക കേരള സഭയില്‍ നെതർലാൻഡ്‌സില്‍നിന്നുള്ള അംഗവുമായ ഡോ. ഷാഹിന അബ്ദുല്ല (44) അന്തരിച്ചു. കരളിലെ അണുബാധയെ തുടർന്ന് ശനിയാഴ്ച ഉച്ചയ്ക്ക് കൊച്ചിയിലെ സ്വകാര്യ...
വയനാടിനു വേണ്ടി മുന്നിട്ടിറങ്ങി പ്രിയങ്ക ഗാന്ധി; എംപിമാരെയും കൂട്ടി അമിത് ഷായെ കണ്ടഭ്യർത്ഥിച്ചത് 2000 കോടി...
കേരളത്തെ കണ്ണീരിലാഴ്ത്തിയ വയനാട് ദുരന്തത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ നേരില്‍ കണ്ട് 2221 കോടിയുടെ സഹായം ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി.
ഇതിന് പിന്നാലെ വയനാട് ദുരന്തത്തെ അതീവ ഗുരുതര വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതായി...
പ്രതിപക്ഷ നേതാവിന് അഹങ്കാരം; പാലക്കാട് രാഹുൽ മാങ്കൂട്ടം തോൽക്കുമ്പോൾ ഉത്തരവാദിത്വം തന്റെ തലയിൽ ഇടാൻ ശ്രമം: രൂക്ഷ വിമർശനവുമായി...
പ്രതിപക്ഷ നേതാവിന്റെ അഹങ്കാരത്തിന് വലിയ വില നല്‍കേണ്ടി വരുമെന്ന് പി.വി. അൻവർ എം.എല്‍.എ. ഇവിടത്തെ ജനങ്ങള്‍ക്ക് എല്ലാം മനസിലാകുന്നുണ്ട്. പാലക്കാട്ടെ സ്ഥാനാർഥികളെ പിൻവലിക്കണോ നിലനിർത്തണോ എന്നത് സംബന്ധിച്ച് ബുധനാഴ്ച തീരുമാനിക്കും.
പാലക്കാട്ട് രാഹുല്‍...
എറണാകുളത്ത് യുവതിയെ ബ്ലേഡ് കൊണ്ട് ആക്രമിച്ചു പരിക്കേൽപ്പിച്ച് ഭർത്താവ്; മുഖത്ത് മാത്രം 20 തുന്നിക്കെട്ടുകൾ: വിശദാംശങ്ങൾ വായിക്കാം
എറണാകുളത്ത് യുവതിയെ ഭര്‍ത്താവ് ബ്ലേഡ് കൊണ്ട് വരഞ്ഞ് ഗുരുതരമായി പരുക്കേല്പിച്ചു. അല്ലപ്ര വേലൂരാംകുന്ന് വീട്ടില്‍ സ്വാതിക്കാണ് പരുക്കേറ്റത്. സ്വാതിയുടെ രണ്ട് കവിളിലും വലതു കാലിന്റെ പാദത്തിലും ഗുരുതരമായി പരിക്കെറ്റു. കവിളില്‍ ഇരുപതോളം തുന്നിക്കെട്ടുകളുണ്ട്....
സർവ്വേ നടത്തി ട്രെൻഡ് അറിയാൻ പിണറായി; കോടികളുടെ പദ്ധതിക്ക് പണം പൊതു ഖജനാവിൽ നിന്ന്; തുടർ...
തെരഞ്ഞെടുപ്പിന് മുൻപ് ജനഹിതം അറിയാൻ നവകേരള ക്ഷേമ സര്‍വ്വെയുമായി പിണറായി സര്‍ക്കാര്‍. സംസ്ഥാനത്തെ 80 ലക്ഷം വീടുകളില്‍ നേരിട്ടെത്തും വിധത്തില്‍ വിപുലമായ സര്‍വെയാണ് ഉദ്ദേശിക്കുന്നത്. സർവ്വേയുടെ ഏകോപനവും വിലയിരുത്തലും മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട്...
എൻഎസ്എസിനും എസ്എൻഡിപിക്കും പിന്നാലെ രമേശിന് ക്ഷണവുമായി കാന്തപുരം വിഭാഗവും; സമുദായ സംഘടനകളുടെ പിൻബലത്തിൽ പാർട്ടിക്കുള്ളിൽ...
കോണ്‍ഗ്രസിലെ ഗ്രൂപ് രാഷ്ട്രീയങ്ങള്‍ മാറുന്നതിന്റെ പശ്ചാത്തലത്തില്‍ മുതിര്‍ന്ന നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല കേരള രാഷ്ട്രീയത്തില്‍ വീണ്ടും കരുത്താര്‍ജിക്കുന്നു.വി ഡി സതീശന്റെയും കെ സുധാകരന്റെയും നേതൃശൈലിക്കെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്ന...
വിമതര്‍ പാര്‍ട്ടി പിടിച്ചാല്‍ നഷ്ടം കോടിക്കണക്കിന് രൂപയും ആസ്തികളും; മമത ബാനര്‍ജിയുടെ ആശങ്ക: വിശദാംശങ്ങൾ വായിക്കാം
പശ്ചിമ ബംഗാളില്‍ മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് കനത്ത രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നതിനിടെ കോടിക്കണക്കിന് രൂപ വരുന്ന പാർട്ടി ഫണ്ടും മറ്റ് ആസ്തികളും ആർക്ക് ലഭിക്കുമെന്നതില്‍ ചർച്ച.നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ...
കുപ്രസിദ്ധ ഭീകരവാദി തടിയന്റെവിട നസീറിന് പരോൾ; ഏഴു ദിവസത്തേക്ക് കേരളത്തിൽ എത്തി: വിശദാംശങ്ങൾ വായിക്കാം.
ബംഗളൂരു സ്ഫോടനക്കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ഭീകരവാദി തടിയന്‍റവിട നസീറിന് ബംഗളൂരു കോടതി ഒരാഴ്ചത്തേക്ക് പരോള്‍ അനുവദിച്ചു. നസീറിന്‍റെ പിതാവ് മരക്കാർക്കണ്ടിയിലെ അബ്ദുള്‍ മജീദ്(72) കഴിഞ്ഞ ദിവസം മരിച്ചിരുന്നു. മരണാനന്തര കർമങ്ങളില്‍...
ഇൻഡസ് മോട്ടോഴ്സ് ഓട്ടോമൊബൈൽ സർവീസ് സെന്ററിന് അനധികൃത ബിൽഡിംഗ് പെർമിറ്റ്; സേവ് മീനച്ചിലാർ മുദ്രാവാക്യം ഉയർത്തി ...
കോൺഗ്രസ് പാലാ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ 18-10-2024, വെള്ളിയാഴ്ച10ന് പാലാ നഗരസഭ ഓഫീസ് പടിക്കൽ ധർണ്ണ സംഘടിപ്പിക്കും. മൂന്നാനി ഇൻഡസ് മോട്ടേഴ്സ് ഓട്ടോമൊബൈയിൽ സർവീസ് സ്റ്റേഷന് പാലാ നഗരസഭ...
പിതാവിനെ കൊലപ്പെടുത്തിയ കേസ്: ശിക്ഷിക്കപ്പെട്ട് ജയിൽവാസം അനുഭവിച്ചു വരുന്ന മകന് മാനസികരോഗം ഉണ്ടെന്ന കണ്ടെത്തലിൽ ജാമ്യം അനുവദിച്ച് ബോംബെ...
മുംബൈ: 2015 ലാണ് പിതാവിനെ കൊലപ്പെടുത്തിയ കേസിൽ 35കാരനായ പ്രദീപ്കുമാർ മുരുകന് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. പ്രതി മുരുകന് സ്കീസോഫ്രീനിയ ഉണ്ടെന്ന് സ്ഥിരീകരിച്ച പൂനെയിലെ യെർവാഡ സെൻട്രൽ ജയിലിൽ നിന്ന് അടുത്തിടെ ലഭിച്ച...


























