മുംബൈ:മഹാരാഷ്ട്ര നിയമസഭയിൽ ബി. ജെ.പിയുടെ രാഹുൽ നർവേക്കർ വീണ്ടും സ്പീക്കർ. മഹാ വികാസ് അഘാഡി (എം. വി.എ) സ്ഥാനാർഥി ഇല്ലാത്തതിനാൽ എതി രില്ലാതെയാണ് തെരഞ്ഞെടുത്തത്. 2022ൽ ഏക്നാഥ് ഷിൻഡെ സർക്കാർ മുതൽ രാഹുൽ നർ വേക്കറാണ് സ്പീക്കർ.യഥാർഥ ശിവസേന ഷിൻഡെയുടേതും യഥാർഥ എൻ.സി.പി അജിത് പവാറിന്റേതുമാ ണെന്ന് വിധിച്ചത് ഇദ്ദേഹമാണ്. ആദ്യം എ ൻ.സി.പിയിലും പിന്നീട് ശിവസേനയിലും പ്ര വർത്തിച്ച് ഒടുവിൽ ബി.ജെ.പിയിൽ എത്തിയ താണ് അഭിഭാഷകനായ നർവേക്കർ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
-->