“വിദേശത്തുള്ള ഭാര്യയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ മകളുടെ കഴുത്തിൽ വടിവാൾ വെച്ച് വീഡിയോ കോൾ ചെയ്തു; കുട്ടിയെ...

പണത്തിനുവേണ്ടി സ്വന്തം മകളുടെ കഴുത്തില്‍ പോലും കത്തി വെക്കാൻ മടിയില്ലാത്ത അച്ഛൻ, അതും കേരളത്തിൽ. തിരുവല്ലയില്‍ അങ്ങനെയൊരു സംഭവം അരങ്ങേറിയിരിക്കുകയാണ്. നാലര വയസ്സുള്ള മകളുടെ കഴുത്തില്‍ വടിവാള്‍ വെച്ചിട്ടാണ് വിദേശത്തുള്ള ഭാര്യയോട് പണം...

സിബിഎസ്‌ഇ പോര്‍ട്ടലിലെ സുരക്ഷാ വീഴ്ച കണ്ടെത്തിയ 19-കാരന് ഐഐടി കാണ്‍പൂരില്‍ ജോലി; എത്തിക്കല്‍ ഹാക്കര്‍ നിസര്‍ഗ അധികാരിക്ക് വമ്പൻ...

സിബിഎസ്‌ഇയുടെ ഔദ്യോഗിക മാർക്ക് അപ്‌ലോഡിങ് പോർട്ടലായ 'ഓണ്‍ലൈന്‍ സബ്മിഷന്‍ ഓഫ് മാര്‍ക്കിന്റെ' (OSM) ഗുരുതരമായ സുരക്ഷാ പിഴവുകള്‍ ചൂണ്ടിക്കാണിച്ച 19-കാരനായ എത്തിക്കല്‍ ഹാക്കർ നിസര്‍ഗ അധികാരിക്ക് ഐഐടി കാണ്‍പൂരില്‍ ജോലി.ഐഐടി കാന്‍പൂരിലെ പ്രമുഖ...

ഹണിട്രാപ്പിലൂടെ പണം അപഹരിച്ചതിനെത്തുടർന്ന് യുവാവ് ആത്മഹത്യചെയ്ത സംഭവം; യുവതിക്ക് നാല് വർഷം തടവ്: വിശദാംശങ്ങൾ വായിക്കാം

ഹണിട്രാപ്പിലൂടെ പണം അപഹരിച്ചതിനെത്തുടർന്ന് യുവാവ് ആത്മഹത്യചെയ്ത സംഭവത്തില്‍ പ്രതി കൊല്ലം ആലിമുക്ക് ചരുവിള പുത്തൻവീട്ടില്‍ സുജിത ജേക്കബിനു നാലു വർഷം തടവും പത്തു ലക്ഷം രൂപ പിഴയും ശിക്ഷവിധിച്ച്‌ തൃശൂർ മൂന്നാം അഡീഷണല്‍...

അക്ഷയ കേന്ദ്രങ്ങൾ ബിസിനസ് സെന്ററുകൾ അല്ല; സർവീസ് ചാർജ് ഈടാക്കാൻ അർഹതയില്ല: കേരള ഹൈക്കോടതിയുടെ വിധി ഇങ്ങനെ

അവശ്യ സേവനങ്ങള്‍ക്കായി വേണ്ടി അക്ഷയ കേന്ദ്രങ്ങളെ സമീപിക്കുന്നവരോട് സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ ഉടമകള്‍ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി.കേരളത്തിലെ ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കുന്ന ശൃംഖലയായ അക്ഷയ കേന്ദ്രങ്ങള്‍ ബിസിനസ് സെന്ററുകള്‍ അല്ലെന്നും സേവന കേന്ദ്രങ്ങളാണെന്നും ഓര്‍മ്മപ്പെടുത്തിയാണ്...

വ്‌ളോഗറായ വ്യവസായിയില്‍ നിന്ന് ഉപഹാരം കൈപറ്റി; കണ്ണൂര്‍ ടൗണ്‍ എസ്‌എച്ച്‌ഒ ശ്രീജിത്ത് കൊടേരിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി: വിശദാംശങ്ങൾ വായിക്കാം

കണ്ണൂര്‍ ടൗണ്‍ എസ്‌എച്ച്‌ഒ ശ്രീജിത്ത് കൊടേരിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി. വ്‌ളോഗറായ വ്യവസായിയില്‍ നിന്ന് ഉപഹാരം കൈപറ്റിയെന്നാണ് പരാതി. സ്ഥാപനത്തിലെത്തി ഉപഹാരം കൈപ്പറ്റുന്ന ദൃശ്യങ്ങള്‍ വ്യവസായി തന്നെ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു. റിജേഷ്...

ഇഷ്ടക്കാരെ നിലനിർത്തുവാനും നിയമിക്കുവാനും കടുംപിടുത്തവുമായി മുതിർന്ന നേതാക്കൾ; തൃശ്ശൂർ ഒഴികെ മറ്റെല്ലാ ജില്ലകളിലും പുതിയ അധ്യക്ഷന്മാർ വരട്ടെ...

പ്രധാന നേതാക്കളുടെ പിടിവാശിയില്‍ വഴിമുട്ടി കെപിസിസി പുനഃസംഘടന. ഒപ്പം നില്‍ക്കുന്നവരെ ഡിസിസി അധ്യക്ഷന്മാരായി നിലനിര്‍ത്തണമെന്നും ചിലയിടങ്ങളില്‍ താത്പര്യമുളളവരെ നിയമിക്കണമെന്നും നേതാക്കള്‍ കടുംപിടുത്തം തുടര്‍ന്നതോടെ പുനഃസംഘടന അനിശ്ചിതത്വത്തിലായി. തൃശ്ശൂര്‍ ഒഴികെയുളള എല്ല ഡിസിസികളും മാറട്ടെയെന്നാണ്...

കൊച്ചിയിലെ ഡോർ ടു ഡോർ മാർക്കറ്റിംഗ് കമ്പനിയിൽ ഉദ്യോഗാർത്ഥികൾ നേരിടുന്നത് വൻ പീഡനം; കഴുത്തിൽ ബെൽറ്റ്...

കൊച്ചിയിലെ മാര്‍ക്കറ്റിങ് കമ്ബനിയില്‍ തൊഴില്‍ പീഡനം. ഹിന്ദുസ്ഥാന്‍ പവര്‍ലിങ്ക്സ് എന്ന കമ്ബനിയിലാണ് തൊഴില്‍ പീഡനം നടന്നത്.ടാര്‍ഗറ്റ് പൂര്‍ത്തിയാകാത്തവരോടാണ് മാനേജരുടെ ക്രൂരത. പീഡനത്തിന്റെ ദൃശ്യങ്ങള്‍ മേല്‍ത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ക്കും അയച്ചു നല്‍കും. ആറ് മാസത്തെ ട്രെയിനിങ്...

സ്വര്‍ണവില കുതിച്ചുയര്‍ന്നതോടെ ആഭരണ വിപണി പ്രതിസന്ധിയില്‍;സ്വര്‍ണ നാണയങ്ങള്‍ ഇനി വില്‍ക്കില്ല, ഗോള്‍ഡ് സ്കീമുകളും നിര്‍ത്തും..കടുത്ത തീരുമാനവുമായി സ്വര്‍ണ വ്യാപാരികള്‍...

ഇറക്കുമതി തീരുവ ഉയർത്തിയതിന് പിന്നാലെ സ്വർണ വിലയിലുണ്ടായ വലിയ വർധനവ് ആഭരണ വിപണിയെ കടുത്ത പ്രതിസന്ധിയിലാണ് കൊണ്ടെത്തിച്ചിരിക്കുന്നത്.പവൻ വില ഒരു ലക്ഷം ആയപ്പോള്‍ തന്നെ സ്വർണാഭരണങ്ങള്‍ വാങ്ങാൻ മടിച്ച ഉപഭോക്താക്കള്‍ ഇനി ജ്വല്ലറിയിലേക്ക്...

രാഹുലിനെ ബെംഗളൂരുവിൽ എത്തിച്ച ഡ്രൈവർ എസ്ഐടി സംഘത്തിന്റെ പിടിയിൽ; ഒളിത്താവളത്തെക്കുറിച്ച് നിർണായക വിവരങ്ങൾ ശേഖരിച്ച് അന്വേഷണസംഘം: വിശദാംശങ്ങൾ വായിക്കാം

രാഹുലിനെ ബെംഗളൂരുവില്‍ എത്തിച്ച ഡ്രൈവർ അല്പസമയം മുൻപ് എസ് ഐ ടി യുടെ പിടിയിലായി. ഇയാള്‍ക്ക് രാഹുലുമായി ബന്ധമില്ലെന്നും അവിടെ എത്തിക്കുക മാത്രമായിരുന്നു ദൗത്യമെന്നും ആണ് പൊലീസിനു മൊഴി നല്‍കിയത്. ഇയാളില്‍നിന്ന്...

തിരുവനന്തപുരത്ത് ജോബ് കൺസൾട്ടൻസി സ്ഥാപനം വഴി വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് 25 ലക്ഷം; രഹനയും...

ജോബ് കണ്‍സള്‍ട്ടൻസി സ്ഥാപനം വഴി വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത്‌ 25 ലക്ഷത്തോളം രൂപ തട്ടിയ യുവതികള്‍ അറസ്റ്റില്‍. കണിയാപുരം റെയില്‍വേ സ്റ്റേഷന് സമീപം താമസിക്കുന്ന രഹ്ന (40), സുഹൃത്ത് മുരുക്കുംപുഴ കോഴിമട...

പാലക്കാടിനെ നടുക്കി യുവാവിന്റെയും യുവതിയുടെയും ആത്മഹത്യ; ഇരുവരെയും കണ്ടെത്തിയത് ഒരേ സാരിയുടെ രണ്ടറ്റത്ത് തൂങ്ങിമരിച്ച നിലയിൽ: ...

ആലത്തൂര്‍ വെങ്ങന്നൂരില്‍ യുവാവും യുവതിയും മരിച്ച നിലയില്‍. ഉപന്യയും (18) സുകിനുമാണ് (23) തൂങ്ങിമരിച്ചത്. ഉപന്യയുടെ വീട്ടിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടത്.രണ്ടുപേരും അടുത്തടുത്ത വീട്ടില്‍ താമസിക്കുന്നവരാണ്. ഇന്നലെ രാത്രി നടന്ന അയ്യപ്പന്‍ വിളക്ക്...

വയനാട്ടില്‍ സഹായം വൈകുന്നതെന്ത്? കേന്ദ്രത്തോട് വിശദീകരണം തേടി ഹൈക്കോടതി: വിശദാംശങ്ങൾ വായിക്കാം.

വയനാട് ദുരന്തത്തിലെ കേന്ദ്രസഹായം വൈകുന്നതില്‍ കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളെ വീണ്ടെടുക്കേണ്ടതുണ്ടെന്നും ദുരിതബാധിതര്‍ക്കായി എന്തെങ്കിലും ചെയ്യേണ്ടതില്ലെയെന്നും കോടതി ചോദിച്ചു. സംസ്ഥാന സര്‍ക്കാര്‍ മെമ്മോറാണ്ടം നല്‍കിയിട്ടും കേന്ദ്രസഹായം ലഭ്യമാകാത്ത...

“തന്തയില്ലാ ക******; അച്ഛനില്ല നേരത്ത് അമ്മ പെറ്റ പ…ളെ”: ഡിവൈഎഫ്ഐ പ്രതിഷേധത്തിനിടെ ചിന്താ ജെറോം അലറി...

വീണാ ജോർജിന് നേരെയുണ്ടായ അതിക്രമത്തില്‍ പ്രതിഷേധിച്ച്‌ നടത്തിയ പ്രകടനത്തില്‍ സ്ത്രീവിരുദ്ധ മുദ്രാവാക്യം വിളിച്ച്‌ ഡിവൈഎഫ്‌ഐ.ചിന്ത ജെറോം നയിച്ച ജാഥയിലാണ് ഡിവൈഎഫ്‌ഐ പ്രവർത്തകർ സ്ത്രീവിരുദ്ധ മുദ്രാവാക്യം ഉയർത്തിയത്. പ്രകോപന മുദ്രാവാക്യത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ അടക്കം വലിയ...

നെഹ്റു ട്രോഫി വള്ളംകളി; 28ന് നടത്താൻ ആലോചന

പ്രതിഷേധങ്ങള്‍ക്കൊടുവില്‍ നെഹ്റു ട്രോഫി വള്ളംകളി നടത്താൻ ആലോചന. ഓണത്തിന് ശേഷം ഈ മാസം 28 ന് വള്ളംകളി നടത്തണമെന്നാവശ്യപ്പെട്ട് വള്ളംകളി സംരക്ഷണ സമിതി ഇന്ന് ആലപ്പുഴ കലക്ടർക്ക് നിവേദനം നല്‍കും.ഭൂരിപക്ഷ വള്ളംകളി ക്ലബ്ബുകളും...

അച്ഛനൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്നു പെൺകുട്ടി അപകടത്തിൽപ്പെട്ട തകരാകത്തിൽ വീണു മരിച്ച സംഭവം ദുരഭിമാന കൊലയോ? സഹാനയുടെ...

പിതാവിനൊപ്പം സ്കൂട്ടറില്‍ പോയ യുവതി തടാകത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. കുഡ്ലു ഗേറ്റില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി സഹാന (20) ആണ് ഫെബ്രുവരി 12-ാം തിയ്യതി ഹുസ്കുർ തടാകത്തില്‍ വീണ് മരിച്ചത്....

‘സഹതടവുകാരിയെ മര്‍ദിച്ചു’ കാരണവർ വധക്കേസ് പ്രതി ഷെറിനെതിരെ വീണ്ടും കേസ്; വിശദാംശങ്ങൾ വായിക്കാം

സഹതടവുകാരിയെ മർദിച്ചതിനെ തുടർന്ന് ഭാസ്കര കാരണവർ കേസ് പ്രതി ഷെറിനെതിരെ കേസ്. കണ്ണൂർ വനിതാ ജയിലില്‍ ഇന്നലെയാണ് സംഭവം.കുടിവെള്ളം എടുക്കാൻ പോയ തടവുകാരിയെ ഷെറിനും മറ്റൊരു തടവുകാരിയും മർദിച്ചെന്നാണ് കേസ്. ശിക്ഷാ ഇളവ്...

വെബ്സൈറ്റിലെ കണക്കും ആർടിഐ രേഖകൾ പ്രകാരമുള്ള കണക്കും തമ്മിൽ 108 കോടി രൂപയുടെ അന്തരം; മുഖ്യമന്ത്രിയുടെ...

മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിച്ച തുകയില്‍ പൊരുത്തക്കേട്. സിഎംആര്‍ഡിഎഫ് വെബ്സൈറ്റില്‍ 4,738 കോടി രൂപ അനുവദിച്ചെന്ന് കാണിക്കുമ്ബോള്‍, വിവരാവകാശ രേഖയിലെ മറുപടിയില്‍ 4,630 കോടി രൂപയാണെന്നാണു വ്യക്തമാക്കിയിരിക്കുന്നത്.രണ്ട് കണക്കുകളും തമ്മില്‍ 108...

എഡിജിപി ആർഎസ്എസ് നേതാക്കളെ സന്ദർശിച്ചത് സിപിഎം പ്രമുഖർക്കെതിരെയുള്ള കേസൊതുക്കാൻ? അജിത് കുമാറിനൊപ്പം സന്ദർശന വേളയിൽ കൂടെയുണ്ടായിരുന്നത് ക്യാബിനറ്റ് റാങ്ക്...

ആർ.എസ്.എസ്, ബി.ജെ.പി ഉന്നതനേതാവ് റാം മാധവുമായുള്ള കൂടിക്കാഴ്ചയ്ക്ക് എ.ഡി.ജി.പി എം.ആർ.അജിത്കുമാറിനൊപ്പം പോയത് ഭരണപക്ഷത്തെ ക്യാബിനറ്റ് റാങ്കുള്ള ഉന്നതനും വമ്ബൻ ബിസിനസുകാരനുമെന്ന് റിപ്പോര്‍ട്ട്. അജിത്കുമാറിനൊപ്പം ഉണ്ടായിരുന്നവരുടെ പേര് കേട്ടാല്‍ കേരളം ഞെട്ടും എന്ന പരാമര്‍ശത്തോടെ...

കൊട്ടാരക്കരയിൽ ചുരിദാർ തരിച്ചെത്തിയ ഹെഡ്മിസ്ട്രസ്സിനെ മാനേജരുടെ നിർദ്ദേശപ്രകാരം ഗേറ്റിൽ തടഞ്ഞു വെച്ചു: സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷൻ; അധ്യാപികയുടെ...

ചുരിദാർ ധരിച്ചെത്തിയതിന്റെ പേരില്‍ പ്രധാനാധ്യാപികയെ സ്‌കൂളില്‍ പ്രവേശിക്കാൻ അനുവദിക്കാതിരുന്ന സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് കേരള വനിതാ കമ്മീഷൻ. വിഷയത്തില്‍ അടിയന്തര റിപ്പോർട്ട് നല്‍കാൻ കൊട്ടാരക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് നിർദേശം നല്‍കിയിട്ടുണ്ടെന്ന് അധ്യക്ഷ...

മോഹൻലാലിന്റെയും ഭരണസമിതിയുടെയും രാജിയിലേക്ക് കാര്യങ്ങൾ എത്തിച്ചത് അഞ്ച് കാര്യങ്ങൾ; ഇവിടെ വായിക്കാം.

ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ പ്രമുഖ താരങ്ങള്‍ക്കെതിരെയടക്കം ഉണ്ടായ വെളിപ്പെടുത്തലുകളുടെ കൂടി പശ്ചാത്തലത്തില്‍ താര സംഘടനയായ അമ്മയുടെ ഭരണസമിതി കൂട്ടത്തോടെ രാജിവച്ചതിന്‍റെ ഞെട്ടലിലാണ് മലയാള സിനിമ. അധ്യക്ഷ സ്ഥാനത്ത് നിന്ന് മോഹൻലാലിന്റെയും, ഭരണ...