ഖബറടക്കത്തിനു മുമ്പേ മകൾ പീഡനത്തിന് വിധേയയായി എന്നും ഗർഭിണിയാണെന്നും പ്രചരിപ്പിച്ചു; വീഡിയോ സമൂഹ മാധ്യമത്തിലൂടെ കണ്ടത് രണ്ട്...

മകളുടെ മരണത്തെക്കുറിച്ച്‌ വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ നിയപോരാട്ടവുമായി പിതാവ്. മലപ്പുറം തിരൂർ ആതവനാട് സ്വദേശി കബീറിന്റെ 17 വയസുള്ള മകളുടെ മരണത്തെ കുറിച്ചാണ് സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടന്നത്. കുട്ടി പീഡനത്തിരയായി ഗർഭിണി...

കൊച്ചിയിലെ തിരക്കുള്ള ബസ്റ്റോപ്പുകൾ കേന്ദ്രീകരിച്ച് മൊബൈൽ മോഷണം; അസാം സ്വദേശിയായ ബബ്ലു പോലീസ് പിടിയിൽ: വിശദാംശങ്ങൾ വായിക്കാം

കൊച്ചിയിലെ തിരക്കുള്ള ബസ് സ്റ്റോപ്പുകള്‍ കേന്ദ്രീകരിച്ച്‌ മോഷണം നടത്തുന്ന അസം സ്വദേശി ബബ്ലുവിനെ കയ്യോടെ പിടികൂടി പൊലീസ്. ബസ് സ്റ്റോപ്പുകളില്‍ കറങ്ങി നടന്ന് യാത്രക്കാരുടെ ബാഗില്‍ നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച്‌ മുങ്ങുന്നതാണ്...

2026 നിയമസഭാ തിരഞ്ഞെടുപ്പ്: ടേം വ്യവസ്ഥ നടപ്പാക്കി 3 വട്ടം തുടർച്ചയായി എംഎൽഎമാരായവരെ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് ഒഴിവാക്കാൻ...

വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ടേം വ്യവസ്ഥ നടപ്പാക്കാൻ മുസ്ലീം ലീഗ് തീരുമാനം.തുടർച്ചയായി മൂന്ന് തവണ എംഎല്‍എമാരായവർ മത്സരിക്കേണ്ടതില്ലെന്ന വ്യവസ്ഥ നടപ്പാക്കാനാണ് ലീഗ് തീരുമാനം. പികെ കുഞ്ഞാലിക്കുട്ടിക്കും എംകെ മുനീറിനും വ്യവസ്ഥയില്‍ ഇളവ് ലഭിച്ചേക്കും....

അടി പേടിച്ച്‌ 17 -ാം നിലയില്‍ നിന്നും ചാടിയ നായ ചത്തു; പിന്നാലെ വാച്ച്‌മാനെ തല്ലി സൊസൈറ്റിക്കാർ: വൈറല്‍...

മനുഷ്യ മൃഗ സംഘര്‍ഷങ്ങളില്‍ ആരുടോപ്പമാണ് പൊതുസമൂഹമെന്ന ചോദ്യം ഏറെക്കാലമായുള്ള ഒന്നാണ്. മൃഗങ്ങളെ രണ്ട് തരത്തിലാണ് നമ്മള്‍ കാണുന്നത്. ആദ്യത്തെത് മനുഷ്യനുമായി ഇണങ്ങി പൊതുസമൂഹത്തില്‍ ജീവിക്കുന്ന മൃഗങ്ങള്‍. രണ്ടാമത്തേത് വന്യമൃഗങ്ങള്‍. ഇതില്‍ വന്യമൃഗങ്ങളെ പോലെ...

‘പപ്പാ, നിങ്ങളുടെ ഓര്‍മകളാണ് എന്നെ നയിക്കുന്നത്, താങ്കളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കും’; രാജീവിന്‍റെ രക്തസാക്ഷിത്വ ദിനത്തില്‍ വൈകാരിക കുറിപ്പുമായി...

മുൻ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന രാജീവ് ഗാന്ധിയുടെ 34ാം രക്തസാക്ഷിത്വ ദിനത്തില്‍ വൈകാരിക കുറിപ്പുമായി മകനും ലോക്സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി. പിതാവിന്‍റെ ഓർമകളാണ് തന്നെ ഓരോ ചുവടുവെപ്പിലും നയിക്കുന്നതെന്നും അദ്ദേഹത്തിന്‍റെ...

കടം കൊടുത്ത 23 ലക്ഷം തിരികെ ചോദിച്ച വൃദ്ധ ദമ്പതികൾക്ക് ക്രൂര മർദ്ദനം; ഞെട്ടിക്കുന്ന സംഭവം മലപ്പുറത്ത്:...

മലപ്പുറത്ത് കടം കൊടുത്ത 23 ലക്ഷം തിരികെ ചോദിച്ച വയോധിക ദമ്ബതികള്‍ക്ക് മർദനം. പണമിടപാടിനെ ചൊല്ലിയുണ്ടായ സംഘർഷത്തിനൊടുവിലാണ് വേങ്ങര സ്വദേശികളായ അസൈൻ (70) ഭാര്യ പാത്തുമ്മ (62) എന്നിവർക്ക് മർദനമേറ്റത്.ഇരുവരെയും പരിക്കുകളോടെ ആശുപത്രിയില്‍...

ദിലീപ് സിനിമയ്ക്ക് ലൊക്കേഷൻ നോക്കാൻ എത്തിയ ആർട്ട് ഡയറക്ടർ ചതുപ്പിൽ താണു; രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം

സിനിമ ലൊക്കേഷൻ നോക്കാനെത്തിയ ആർട്ട് ഡയറക്ടർ ചതുപ്പില്‍ താഴ്ന്നു. അഗ്നിരക്ഷാസേന സ്ഥലത്തെത്തി ഇയാളെ രക്ഷപ്പെടുത്തി.ദിലീപ് ചിത്രമായ ഭ ഭ ബ (ഭയം ഭക്തി ബഹുമാനം) യുടെ ചിത്രീകരണത്തിനായി ലൊക്കേഷൻ പരിശോധിക്കാൻ എത്തിയ ആർട്...

പയ്യന്നൂരില്‍ വിമത സ്ഥാനാര്‍ഥിയുടെ ഓഫീസ് പൊളിച്ചു; സിപിഎം ഭീഷണി ആരോപിച്ച് വി. കുഞ്ഞികൃഷ്ണന്‍ ; വിശദാംശങ്ങൾ വായിക്കാം

പയ്യന്നൂരില്‍ മുൻ സിപിഎം നേതാവും വിമത സ്ഥാനാർത്ഥിയുമായ വി. കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചു.സിപിഎമ്മിന്റെ ഭീഷണിയെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് സ്ഥാപിച്ചിരുന്ന സ്ഥലം ഉടമ നിവൃത്തിയില്ലാതെ പൊളിച്ചു നീക്കാൻ ആവശ്യപ്പെടുകയായിരുന്നു....

ഉറ്റ സുഹൃത്ത് ഗീതു മോഹൻദാസിനെ അണ്‍ഫോളോ ചെയ്ത് പാര്‍വതി തിരുവോത്ത്; നടപടി ഗീതു സംവിധാനം ചെയ്യുന്ന യഷ് ചിത്രത്തിന്റെ...

നടി പാർവതി തിരുവോത്ത് അടുത്തസുഹൃത്തും നടിയും സംവിധായികയുമായ ഗീതു മോഹൻദാസിനെ സമൂഹ മാധ്യമത്തില്‍ അണ്‍ഫോളോ ചെയ്തു. ടോക്സിക് എന്ന യഷ് ചിത്രത്തിന്റെ ഗ്ലിംസ് വീഡിയോ പുറത്തിറങ്ങിയതിന് പിന്നാലെ സ്ത്രിവിരുദ്ധതയ്‌ക്കെതിരെ നിലപാടെടുത്ത ഗീതുമോഹൻ ദാസിന്റെ...

കൊച്ചിയിൽ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസ്: സംഘത്തിൽ പ്രമുഖ നടി ലക്ഷ്മി മേനോനും; വീഡിയോ...

ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഘത്തില്‍ നടി ലക്ഷ്മി മേനോനും. സംഭവത്തില്‍ ലക്ഷ്മി മേനോൻ ഉള്‍പ്പെട്ടതിന്റെ വീഡിയോ തെളിവുകളടക്കം പോലീസിന് ലഭിച്ചിട്ടുണ്ട്. നടുറോഡില്‍ കാർ തടഞ്ഞ് നടിയും സംഘവും പരാക്രമം കാട്ടിയതിന്റെ ദൃശ്യങ്ങളാണ്...

രാഘവ് ഛദ്ദ ബി.ജെ.പിയില്‍ ചേർന്നത് ഭാര്യയുടെ കോടിയുടെ സ്വത്ത് സംരക്ഷിക്കാനാണെന്ന് അഭ്യൂഹം ; വിശദാംശങ്ങൾ വായിക്കാം

ആംആദ്മി പാർട്ടിയുടെ നേതൃനിരയില്‍ ശ്രദ്ധേയനായിരുന്ന രാഘവ് ഛദ്ദ ബി.ജെ.പിയില്‍ ചേർന്നത് ഭാര്യയുടെ 74.5 കോടിയുടെ സ്വത്ത് സംരക്ഷിക്കാനാണെന്ന് അഭ്യൂഹം.രാഘവ് ഛദ്ദ 37ലക്ഷത്തിന്റെ സ്വത്ത് വിവരം മാത്രമാണ് രാജ്യസഭയ്ക്ക് കൈമാറിയിരുന്നത്. ഒരു സ്വിഫ്റ്റ് കാ‌റും...

മുഖ്യമന്ത്രി പിണറായി വിജയനെതിരെ മമ്മൂട്ടി നടത്തിയത് രൂക്ഷ വിമർശം; എല്ലാം സ്പീക്കറിൽ കേട്ട് മുഖ്യൻ; രാജ്യസഭാ എംപി പദവി...

മലയാളികളുടെ ജനപ്രിയ താരമാണ് മെഗാസ്റ്റാർ മമ്മൂട്ടി. രാഷ്ട്രീയത്തില്‍ സജീവമല്ലാത്ത താരം കഴിവതും വിവാദങ്ങളില്‍ നിന്നും മാറി നില്‍ക്കാറുമാണ് പതിവ്. ഇപ്പോഴിതാ മമ്മൂട്ടിയെയും കേരള മുഖ്യമന്ത്രി പിണറായി വിജയനെയും ബന്ധപ്പെട്ട ഒരു സംഭവത്തെക്കുറിച്ച്‌...

പ്രമുഖ നടിയുടെ വാഹനം പേ ആൻഡ് പാർക്കിൽ നിന്നും മോഷ്ടിച്ചു; മോഷ്ടിച്ച വാഹനവുമായി പോയി കൊല്ലത്തും പത്തനംതിട്ടയിലും...

പേ ആൻഡ് പാർക്കില്‍ നിന്ന് പ്രമുഖ സിനിമ നടിയുടെ കാർ മോഷ്ടിച്ച കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍. തിരുവനന്തപുരം നെടുമങ്ങാട് തെന്നൂർ നരിക്കല്‍ പ്രബിൻ ഭവനില്‍ പ്രബിനെയാണ് (29) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്....

മുക്കുപണ്ടം പണയം വച്ചും വാഹനങ്ങൾ വാടകയ്ക്ക് എടുത്ത് മറിച്ച് വിറ്റും തട്ടിപ്പ്; നിരവധി കേസുകളിൽ പ്രതിയായ യുവതി...

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ മുക്കുപണ്ടം പണയം വെച്ച്‌ തട്ടിപ്പു നടത്തി ഒളിവില്‍ കഴിഞ്ഞിരുന്ന യുവതി പിടിയില്‍.വലപ്പാട് കോതകുളം സ്വദേശി പൊന്തേല വളപ്പില്‍ ഫാരിജാൻ (45) നെയാണ് കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ചെന്ത്രാപിന്നിയിലെ സ്വകാര്യ...

കടപുഴക്കിയത് ഒരു പിടി റെക്കോർഡുകൾ; പതിനാലാം വയസ്സിൽ ഐപിഎൽ സെഞ്ച്വറി: വൈഭവ് സൂര്യവംശയുടെ മാസ്മരിക പ്രകടനം: വിശദാംശങ്ങളും വീഡിയോയും...

14-ാം വയസ്സില്‍ നിങ്ങളെന്തുചെയ്യുകയായിരുന്നു? നേരിട്ട ആദ്യ പന്ത് തന്നെ അതിർത്തികടത്തി ഇന്ത്യയുടെ വണ്ടർകിഡ് വൈഭവ് സൂര്യവംശി ചരിത്രം കുറിച്ചതിന് പിന്നാലെ മുൻ ബംഗാള്‍ ക്രിക്കറ്റ് താരം ശ്രീവത്സ് ഗോസ്വാമി എക്സില്‍ കുറിച്ചതിങ്ങനെയാണ്. 14-ാം...

ഓടിച്ചുപോകുന്ന സ്കൂട്ടറിൽ പാമ്പ്! ഹാൻഡിലിനടുത്ത് ഒളിച്ചിരുന്ന പാമ്പ് പുറത്തേക്ക് വന്ന് യുവതിയെ കടിച്ചു , വിശദാംശങ്ങൾ വായിക്കാം

സ്കൂട്ടർ യാത്രയ്ക്കിടെ ഹാൻഡിലിന് സമീപമിരുന്ന പാമ്പിന്റെ കടിയേറ്റ് യുവതി ചികിത്സയില്‍. ചിറ്റാർ സ്വദേശി സോനു തോമസിനാണ് കഴിഞ്ഞ ദിവസം സ്കൂട്ടർ ഓടിച്ചുപോകുന്നതിനിടെ പാമ്പ് കടിയേറ്റത്.ഹാൻഡിലിന്റെ ഭാഗത്തുനിന്ന് ശബ്ദം കേട്ട് നോക്കുന്നതിനിടെ പാമ്പ് പുറത്തേക്ക്...

പെൺകുട്ടിയുടേത് അതിമനോഹരമായ ബൗളിംഗ് ആക്ഷൻ; വീഡിയോ പങ്കുവെച്ച് ഇതിഹാസതാരം സച്ചിൻ ടെണ്ടുൽക്കർ: വീഡിയോ ദൃശ്യങ്ങൾ ഇവിടെ...

ഒരു കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റില്‍ മികച്ച ബൗളിങ് ആക്ഷനിലൂടെ ആരാധകരെ സൃഷ്ടിച്ച താരമായിരുന്നു സഹീര്‍ ഖാന്‍.ഇപ്പോള്‍ സഹീര്‍ ഖാന്റെ ബൗളിങ് ആക്ഷനുമായി സാമ്യയുള്ള പെണ്‍കുട്ടിയുടെ വിഡിയോ പങ്കിട്ടിരിക്കുകയാണ് സൂപ്പര്‍താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. താരത്തെ...

25 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പറിന് റെക്കോർഡ് വില്പന; നികുതി ഭാഗ്യവാന്റെ കയ്യിലെത്തുക എത്രയെന്ന്...

ചിങ്ങത്തില്‍ എത്രയേറെ ആഘോഷങ്ങളാണ് മലയാളികളെ കാത്തിരിക്കുന്നത്. ഓണാഘോഷം അവസാനിക്കുന്നതോടെ ഓണം ബമ്ബറിന്റെ ആഘോഷങ്ങള്‍ ആരംഭിക്കുന്നു. 25 കോടി രൂപ ഒന്നാം സമ്മാനവുമായെത്തുന്ന ഓണം ബമ്ബര്‍ ടിക്കറ്റെടുക്കാനുള്ള മത്സരയോട്ടത്തിലാണ് ഇപ്പോള്‍ മലയാളികള്‍. സെപ്റ്റംബര്‍ 27നാണ്...

തോട്ടം തൊഴിലാളിയുടെ മകനായി ജനനം; ആദ്യ ജോലി 100 രൂപ ദിവസവേതനത്തിൽ വീ ഗാർഡിൽ; ഇന്ന്...

തോട്ടംതൊഴിലാളിയുടെ മകനായി ജനിച്ച ആല്‍ബിന്റെ ബാല്യം ദുരിതംനിറഞ്ഞതായിരുന്നു. എന്നാല്‍, സ്വന്തം പ്രയത്നത്താല്‍ ഇന്ന് അഞ്ചുകോടി രൂപ വിറ്റുവരവുള്ള കമ്ബനിയുടെ ഉടമയായി അദ്ദേഹം മാറി.പീരുമേട്ടിലെ സർക്കാർ സ്കൂളില്‍നിന്ന് തട്ടിമുട്ടിയാണ് പ്ലസ് ടു ജയിച്ചത്. പഴയ...

പി വി അൻവർ ഇനിമുതൽ തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനർ; നിയമനം മമതാ ബാനർജിയുടെ നേരിട്ടുള്ള നിർദ്ദേശം...

എംഎല്‍എ സ്ഥാനം രാജിവച്ച പിവി അന്‍വറിന് പുതിയ ചുമതല. പിവി അന്‍വറിനെ തൃണമൂല്‍ കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ കണ്‍വീനറായി നിയമിച്ചു.മമതാ ബാനര്‍ജിയുടെ നിര്‍ദേശാനുസരണമാണ് നടപടിയെന്ന് പാര്‍ട്ടി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വൈകാതെ മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ്...