കൊച്ചിയിൽ ലഹരി വേട്ട: ലഹരി മരുന്ന് എത്തിച്ച യുവതിയടക്കം പിടിയിൽ; വിശദാംശങ്ങൾ വായിക്കാം

പശ്‌ചിമകൊച്ചിയില്‍ പോലീസിന്റെ നേതൃത്വത്തില്‍ നടത്തിയ വന്‍ ലഹരിവേട്ടയില്‍ മയക്കുമരുന്ന്‌ എത്തിച്ച്‌ നല്‍കിയ യുവതിയും പോലീസ്‌ പിടിയിലായി.വൈപ്പിന്‍ എളങ്കുന്നപ്പുഴ സ്വദേശി മാഗി ആഷ്‌ന(24)യെയാണ്‌ മട്ടാഞ്ചേരി പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌. കഴിഞ്ഞ ദിവസം പശ്‌ചിമകൊച്ചിയില്‍ വിവിധ...

വീണ വിജയനെ പൂട്ടാന്‍ ഉറച്ച് ഇഡി; എസ്‌എഫ്‌ഐഒ കുറ്റപത്രത്തിലെ 134 നിര്‍ണ്ണായക രേഖകള്‍ ഇഡിക്ക് കൈമാറി; തിങ്കളാഴ്ച രണ്ടാംഘട്ട...

പിണറായി വിജയന്റെ മകള്‍ വീണ വിജയനെതിരെയുള്ള 134 സുപ്രധാന രേഖകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) എസ് എഫ് ഐഒ കൈമാറി.നേരത്തെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (SFIO) തയ്യാറാക്കിയ കുറ്റപത്രത്തിലെ 134 സുപ്രധാന...

കൊണ്ടോട്ടിയിലെ മദ്രസ്സയില്‍ പന്ത്രണ്ട് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസ്; അധ്യാപകന്‍ അറസ്റ്റില്‍: പ്രതി പിടിയിലാകുന്നത് ഏഴു മാസങ്ങള്‍ക്ക് ശേഷം

പന്ത്രണ്ട് വയസ്സുകാരനെ മദ്രസയില്‍ ലൈംഗികമായി പീഡിപ്പിച്ച അദ്ധ്യാപകന്‍ അറസ്റ്റില്‍. കൊണ്ടോട്ടിയിലെ മദ്രസയില്‍ വെച്ച്‌ കുട്ടിയെ പീഡിപ്പിച്ച പെരിന്തല്‍മണ്ണ കൊളത്തൂര്‍ കൊണ്ടെത്ത് മുഹമ്മദ് അശ്റഫിനെ (33)യാണ് കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ മലപ്പുറം...

വയനാടിന് വാഗ്ദാനം ചെയ്ത 100 വീടുകൾ വച്ച് നൽകാൻ സന്നദ്ധത അറിയിച്ചിട്ടും നൽകിയിട്ടും കേരളം മറുപടി നൽകുന്നില്ല; വേണമെങ്കിൽ...

വയനാട് മേപ്പാടിയിലെ മുണ്ടൈക്ക, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്ക് വീട് വെച്ച്‌ നല്‍കാമെന്ന കര്‍ണാടക സര്‍ക്കാരിന്‍റെ വാഗ്ദാനത്തില്‍ കേരള സര്‍ക്കാരില്‍ നിന്ന് ഇതുവരെയും മറുപടി ലഭിച്ചില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇക്കാര്യം വിശദീകരിച്ച്‌...

വിലയിലും, റേഞ്ചിലും, ഫീച്ചറുകളിലും ഞെട്ടിച്ച് എംജി വിൻഡ്സർ പ്രോ ഇവി വിപണിയിൽ: വിശദാംശങ്ങൾ ഇവിടെ വായിക്കാം

ഇന്ത്യയിലെ ഇലക്‌ട്രിക് വാഹന വിപണിയിലെ ശക്തമായ സാന്നിധ്യമാണ് എംജി വിൻഡ്സർ ഇവി. 2024 സെപ്റ്റംബറിലാണ് ഈ വാഹനം എംജി മോട്ടോഴ്സ് വിപണിയില്‍ എത്തിച്ചതെങ്കിലും ചുരുങ്ങിയ കാലംകൊണ്ട് എതിരാളികളുടെ പേടിസ്വപ്നമായി മാറാൻ വിൻഡ്സർ ഇവിക്ക്...

‘വര്‍ഗ്ഗീയവാദികളെ കൂട്ടുപിടിച്ച്‌ പാര്‍ട്ടിയെ വിറ്റ് കാശാക്കിയ ഇവനല്ലേ ശരിക്കും പരനാറി?’: സിപിഎം പോളിറ്റ് ബ്യൂറോ അംഗവും മുൻമന്ത്രി...

സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവനെതിരെ മലപ്പുറം തിരൂരില്‍ ഫ്ലക്സ്. 'സഖാക്കളേ, വര്‍ഗ്ഗീയവാദികളെ കൂട്ടുപിടിച്ച്‌ പാര്‍ട്ടിയെ വിറ്റ് കാശാക്കിയ ഇവനല്ലേ ശരിക്കും പരനാറി ?, ഇവനോടല്ലേ നമ്മള്‍ കടക്ക് പുറത്ത് എന്ന്...

കണ്ണൂർ വിമാനത്താവളത്തിന് സ്ഥലം ഏറ്റെടുത്ത സർക്കാർ നഷ്ടപരിഹാരം നൽകിയില്ല; 10 സെൻറ് വിറ്റാൽ തീരുന്ന കടത്തിന്റെ പേരിൽ...

വിമാനത്താവള വികസനത്തിന് സ്ഥലം വിട്ടുനല്‍കി എട്ട് വർഷമായിട്ടും നഷ്ടപരിഹാരം കിട്ടാത്തവർക്ക് ജപ്തി ഭീഷണിയും.വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ കേരള ബാങ്ക് രണ്ട് ദിവസം മുൻപ് ജപ്തി നോട്ടീസ് പതിച്ച മട്ടന്നൂരിലെ സനിലും കുടുംബവും ആത്മഹത്യയുടെ...

വടകര ദേശീയപാത: നിതിൻ ഗഡ്ഗരിയെ കണ്ട് ഷാഫി പറമ്ബിൽ; ‘ഇനിയെങ്കിലും അവഗണിക്കരുത്’ എന്ന് അഭ്യർത്ഥന; വിശദാംശങ്ങൾ വായിക്കാം

വടകരയിലെ ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്കരിയെ നേരില്‍കണ്ട് അറിയിച്ചതായി എംപി ഷാഫി പറമ്ബില്‍. ദുരിതങ്ങളുടെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പത്രവാർത്തകളും...

‘പാര്‍ട്ടി ദുര്‍ബലം’ വിലയിരുത്തല്‍ സിപിഎം സംസ്ഥാന കമ്മറ്റി രേഖയില്‍

പാർട്ടി ദുർബലമെന്ന് സിപിഎം സമ്മേളന നടത്തിപ്പുമായി ബന്ധപ്പെട്ട സംസ്ഥാന കമ്മറ്റിയുടെ രേഖയില്‍ വിലയിരുത്തല്‍.അടിസ്ഥാന ഘടകമായ ബ്രാഞ്ചുകള്‍ ദുർബല അവസ്ഥയില്‍. ബ്രാഞ്ച് സെക്രട്ടറിമാർ ശരാശരി നിലവാരത്തിലുള്ളവർ. രാഷ്ട്രീയ ധാരണയുള്ളവരെ സെക്രട്ടറിമാരാക്കണമെന്ന് നിർദ്ദേശം രേഖയിലുണ്ട്. ഏരിയ/ലോക്കല്‍...

വിമാനത്തിൽ വച്ച് അപ്രതീക്ഷിത കൂടിക്കാഴ്ച; അതുല്യ നടൻ ജഗതി ശ്രീകുമാറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ:...

മലയാളത്തിന്റെ അതുല്യ നടന്‍ ജഗതി ശ്രീകുമാറുള്ള അപ്രതീക്ഷിത കൂടിക്കാഴ്ച പങ്കുവച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റിലാണ് ജഗതിയെ കണ്ടുമുട്ടിയതിന്റെ ചിത്രം മുഖ്യമന്ത്രി പങ്കുവച്ചത്. വിമാന യാത്രയ്ക്കിടെ ആയിരുന്നു ഇരുവരുടെയും...

കോട്ടയം മുട്ടുചിറ സ്വദേശിയായ യുവാവിനെ കാനഡയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി ; മരണമടഞ്ഞത് അരുൺ ഡാനിയേൽ...

കോട്ടയം മുട്ടുചിറ സ്വദേശി അരുൺ ഡാനിയേൽ (29) കാനഡയിൽ അന്തരിച്ചു. താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നയാഗ്രയ്ക്കടുത്തുള്ള സെൻ്റ് കാതറൈൻസിലായിരുന്നു അരുൺ താമസിച്ചിരുന്നത്. CIBC ബാങ്ക് മുൻ ഉദ്യോഗസ്ഥനായിരുന്നു. 2017-ലാണ് രാജ്യാന്തര വിദ്യാർത്ഥിയായി...

ചെന്നൈ തിരുവള്ളൂർ ജില്ലകളിൽ പ്രളയ മുന്നറിയിപ്പ്; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; റെഡ് അലർട്ട് പ്രഖ്യാപിച്ചു: വിശദാംശങ്ങൾ വായിക്കാം

തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും വടക്കന്‍ തമിഴ്‌നാട്- പുതുച്ചേരി തീരങ്ങളിലും രൂപപ്പെട്ട തീവ്ര ന്യൂനമര്‍ദ്ദത്തിന്റെ പശ്ചാത്തലത്തില്‍ ചെന്നൈ, തിരുവള്ളൂര്‍ ജില്ലകളില്‍ പ്രളയ മുന്നറിയിപ്പ്. ചെന്നൈ, തിരുവള്ളൂര്‍ ജില്ലകളില്‍ ചൊവ്വാഴ്ച രാവിലെ വരെ അതിശക്തമായ മഴയ്‌ക്ക്...

കരൂർ ദുരന്തം: വിജയിയെ ഫോണിൽ വിളിച്ച് സംസാരിച്ച് രാഹുൽ ഗാന്ധി; രാഷ്ട്രീയം കലർത്തേണ്ടതില്ല എന്ന് കെസി...

തമിഴ്‌നാട്ടിലെ കരൂരില്‍ തമിഴക വെട്രി കഴകം റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 41 പേർ മരിച്ച ദാരുണ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ടി.വി.കെ. നേതാവും നടനുമായ വിജയ്‌യെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഫോണില്‍ വിളിച്ച്‌...

പി വി അൻവർ ഇനിമുതൽ തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനർ; നിയമനം മമതാ ബാനർജിയുടെ നേരിട്ടുള്ള നിർദ്ദേശം...

എംഎല്‍എ സ്ഥാനം രാജിവച്ച പിവി അന്‍വറിന് പുതിയ ചുമതല. പിവി അന്‍വറിനെ തൃണമൂല്‍ കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ കണ്‍വീനറായി നിയമിച്ചു.മമതാ ബാനര്‍ജിയുടെ നിര്‍ദേശാനുസരണമാണ് നടപടിയെന്ന് പാര്‍ട്ടി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വൈകാതെ മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ്...

പത്തനംതിട്ടയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി: സംഭവം കൊലപാതകം; ബന്ധു കസ്റ്റഡിയിൽ

യുവാവിനെ ബന്ധു വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട വടശേരിക്കര പള്ളിക്കമുരുപ്പിലാണ് സംഭവം. ജോബി എന്ന യുവാവിനെയാണ് ബന്ധുവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് സംശയം. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും മരിച്ച ജോബിയുടെ...

ഡിഎയും, ശമ്പള കുടിശ്ശികയും വാഗ്ദാനം ചെയ്തുള്ള സർക്കാരിൻറെ പ്രീണന നീക്കം ഫലം കണ്ടില്ല; സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ...

ക്ഷാമബത്തയും കുടിശികയും ശന്പള പരിഷ്കരണ കമ്മീഷനും പ്രഖ്യാപിച്ച്‌ ജീവനക്കാരുടെ അതൃപ്തി പരിഹരിക്കാനുള്ള സർക്കാരിന്റെ പ്രീണന നീക്കം ഫലപ്രാപ്തിയില്‍ എത്തിയില്ലെന്നാണ് സെക്രട്ടേറിയറ്റ് ഹൗസിംഗ് സഹകരണ സംഘം തെരഞ്ഞെടുപ്പു ഫലം തെളിയിക്കുന്നത്.2021 ല്‍ 20-40 വോട്ടിനു...

തെരുവുനായ ആക്രമണം: പത്തുമാസത്തിനിടെ സംസ്ഥാനത്ത് കടിയേറ്റത് 2.5 ലക്ഷം പേർക്ക്; ഞെട്ടിക്കുന്ന കണക്കുകൾ വായിക്കാം

സംസ്ഥാനത്ത് പത്ത് മാസത്തിനിടെ തെരുവുനായ്ക്കളുടെ കടിയേറ്റത് 2,49,860 പേർക്ക്. 2025 ഒക്ടോബർ വരെയുള്ള കണക്കാണിത്. പേ വിഷബാധയേറ്റ് 17 പേർ മരിച്ചു. കടിയേറ്റവരില്‍ പകുതി പേരും ചെറിയ കുട്ടികളടക്കമുള്ള സ്‌കൂള്‍ വിദ്യാർത്ഥികളും. അതേസമയം,കഴിഞ്ഞ...

വിസ തട്ടിപ്പ് കേസ്: വയനാട്ടിൽ ഒരാൾ പിടിയിൽ; പ്രതി പട്ടികയിൽ ഇൻഫ്ലുവൻസർ അന്നാ ഗ്രേസും; ...

വയനാട്ടില്‍ വിസ തട്ടിപ്പില്‍ ഒരാള്‍ അറസ്റ്റില്‍. കല്‍പ്പറ്റ സ്വദേശി ജോണ്‍സനാണ് അറസ്റ്റിലായത്. ഭാര്യയും ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുമായ അന്ന ഗ്രേസും കേസില്‍ പ്രതിയാണ്. ഇവർ മുൻകൂർ ജാമ്യ ഹരജിയുമായി കോടതിയെ സമീപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വിവിധ സ്റ്റേഷനുകളിലായി...

വിഴിഞ്ഞം വേദിയിൽ മുഖ്യമന്ത്രിയെ ഉൾപ്പെടെ പരിഹസിച്ച് ‘ഇന്ത്യ’ സഖ്യത്തിനെതിരെ ഹിന്ദിയിൽ പ്രധാനമന്ത്രിയുടെ കുറിക്ക്കൊള്ളുന്ന രാഷ്ട്രീയ വിമർശനം; ...

വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടന വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രധാന രാഷ്ട്രീയ വിമര്‍ശനം പരിഭാഷകന്റെ പിഴിവില്‍ ചീറ്റി. മുഖ്യമന്ത്രിയോട് ഒരു കാര്യം പറയട്ടേ, താങ്കളുടെ പാര്‍ട്ടി ഇന്ത്യ അലൈന്‍സിന്റെ നെടും തൂണാണ്....

സൗജന്യ യാത്ര പ്രതിഷേധം: കോട്ടയത്ത് കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചറിൽ കയറി ഫ്രീ ടിക്കറ്റ് ചോദിച്ച് മഹിളാമോർച്ച പ്രവർത്തകർ;...

കോട്ടയത്ത് ഫാസ്റ്റ് പാസഞ്ചറില്‍ കയറി ഫ്രീ ടിക്കറ്റ് ചോദിച്ച്‌ മഹിളമോർച്ച പ്രവർത്തകർ. ഓര്‍ഡിനറി ബസില്‍ മാത്രം സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചതിനെതിരെ ബസ് സ്റ്റാൻഡില്‍ പ്രതിഷേധിച്ച ശേഷം ഫാസ്റ്റ് പാസഞ്ചറില്‍ കയറി ഫ്രീ...