വയനാട്ടില്‍ വിസ തട്ടിപ്പില്‍ ഒരാള്‍ അറസ്റ്റില്‍. കല്‍പ്പറ്റ സ്വദേശി ജോണ്‍സനാണ് അറസ്റ്റിലായത്. ഭാര്യയും ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുമായ അന്ന ഗ്രേസും കേസില്‍ പ്രതിയാണ്.

ഇവർ മുൻകൂർ ജാമ്യ ഹരജിയുമായി കോടതിയെ സമീപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വിവിധ സ്റ്റേഷനുകളിലായി ഇവർക്കെതിരെ 4 എഫ്‌ഐആർ നിലവിലുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക