ലിവിങ് ടുഗതർ ബന്ധത്തെ എതിർത്തതിന് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയ കേസ്: യുവതി അറസ്റ്റിൽ; കാമുകനായി തിരച്ചിൽ ഊർജ്ജിതം

കെ ആര്‍ പുരം സീഗഹള്ളിയിയില്‍ ലിവിംഗ്-ഇൻ ബന്ധത്തെ എതിര്‍ത്തതിന് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതി പിടിയില്‍. 25 കാരിയും സോഫ്റ്റ്‌വെയർ എന്‍ജിനീയറുമായ ശ്വേതയെ ആണ് പ്രത്യേക അന്വേഷണ സംഘം പുതുച്ചേരിയില്‍ വെച്ച്‌...

സ്കൂളിലെ പ്രധാന അധ്യാപകനെ ഭീഷണിപ്പെടുത്തി 15 ലക്ഷം തട്ടാൻ ശ്രമം; തിരുവനന്തപുരത്ത് പിടിഎ പ്രസിഡൻറ് അടക്കമുള്ള സംഘം...

പ്രധാന അധ്യാപകനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഘം പിടിയില്‍. എറണാകുളം പിറവം സെന്‍റ് ജോസഫ്സ് ഹൈസ്കൂള്‍ മുൻ പിടിഎ പ്രസിഡന്‍റ് ബിജു തങ്കപ്പൻ, ഇപ്പോഴത്തെ പിടി എ പ്രസിഡന്‍റ് പ്രസാദ്, ആറ്റിങ്ങല്‍...

പാർട്ടി നേതാക്കളുടെ നിർദ്ദേശപ്രകാരം അടൂർ സ്വദേശിയായ ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയെ പോലീസ് ഉദ്യോഗസ്ഥർ മർദ്ദിച്ച് മൃതപ്രായനാക്കി; ...

സിപിഎം നേതാക്കളുടെ നിര്‍ദേശ പ്രകാരം ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയെ പൊലീസ് ഇടിച്ചു കൊന്നു എന്ന് കുടുംബം. അടൂരിലെ മേഖലാ സെക്രട്ടറിയായിരുന്ന ജോയലിന്‍റെ കുടുംബമാണ് പരാതിയുമായി രംഗത്തെത്തിയത്. പൊലീസ് മര്‍ദനം തടയാന്‍ ചെന്ന പിതൃ...

ബീഫ് ചൂടാക്കി കഴിക്കാൻ തുടങ്ങുന്ന സമയത്ത് സിസിടിവി ശ്രദ്ധയില്‍പ്പെട്ടു; പാലക്കാട്ട് ഹോട്ടലില്‍ മോഷണം നടത്തിയ കള്ളൻ പിടിയില്‍: വിശദമായി...

കൊതി സഹിക്കവയ്യാതെ ബീഫ് ചൂടാക്കി കഴിച്ച മോഷ്ടാവ് പിടിയില്‍. ഹോട്ടലില്‍ മോഷണത്തിന് കയറിയ തമിഴ്നാട് മാർണ്ഡം സ്വദേശി അനീഷ് എന്ന ശിവകുമാറാണ് പിടിയിലായത്. പ്രതി അടുക്കളയില്‍ കയറി ഭക്ഷണ സാധനങ്ങള്‍ ചൂടാക്കിയതോടെയാണ് പണി...

ചെന്നൈ തിരുവള്ളൂർ ജില്ലകളിൽ പ്രളയ മുന്നറിയിപ്പ്; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; റെഡ് അലർട്ട് പ്രഖ്യാപിച്ചു: വിശദാംശങ്ങൾ വായിക്കാം

തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും വടക്കന്‍ തമിഴ്‌നാട്- പുതുച്ചേരി തീരങ്ങളിലും രൂപപ്പെട്ട തീവ്ര ന്യൂനമര്‍ദ്ദത്തിന്റെ പശ്ചാത്തലത്തില്‍ ചെന്നൈ, തിരുവള്ളൂര്‍ ജില്ലകളില്‍ പ്രളയ മുന്നറിയിപ്പ്. ചെന്നൈ, തിരുവള്ളൂര്‍ ജില്ലകളില്‍ ചൊവ്വാഴ്ച രാവിലെ വരെ അതിശക്തമായ മഴയ്‌ക്ക്...

നാലാം ഘട്ട വോട്ടെടുപ്പിന് പിന്നാലെ സിസ്റ്റൈൻ ചാപ്പലിൽ നിന്ന് വെളുത്ത പുക; കത്തോലിക്കാ സഭയെ ഇനി ...

ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയാര് ചോദ്യത്തിന് ഉത്തരം. കാർഡിനൽ കോൺക്ലേവിന്റെ രണ്ടാം ദിവസം നടന്ന നാലാം ഘട്ട വോട്ടെടുപ്പിലാണ് പുതിയ മാർപാപ്പയെ തെരഞ്ഞെടുത്തത്. അമേരിക്കയിൽ നിന്നുള്ള കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രവോസ്റ്റ്...

അബുദാബി ബിഗ് ടിക്കറ്റിൽ ഭാഗ്യദേവതയുടെ കടാക്ഷം മലയാളിക്ക്; നേടിയത് 46 കോടി രൂപ: വിശദാംശങ്ങൾ വായിക്കാം

അബുദബി ബിഗ് ടിക്കറ്റിലൂടെ വമ്ബന്‍ ഭാഗ്യം തേടിയെത്തിയത് പ്രവാസി മലയാളിയെ. 20 മില്യണ്‍ ദിര്‍ഹമാണ് (46 കോടിയോളം ഇന്ത്യന്‍ രൂപ) പ്രിന്‍സ് കോലശ്ശേരി സെബാസ്റ്റിയന് ലഭിച്ചത്. സുഹൃത്തുക്കളുമായി ഷെയറിട്ട് വാങ്ങിയ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്....

ടി സി എസ് ലൗ ജിഹാദും, ലൈംഗിക പീഡന ആരോപണവും; നിദാ ഖാൻ ലേഡി ക്യാപ്റ്റൻ?...

നാസിക്കിലെ ടാറ്റ കണ്‍സള്‍ട്ടൻസി സർവീസസ് (ടിസിഎസ്) ഓഫീസിലെ ജീവനക്കാരെ ലൈംഗികമായി പീഡിപ്പിച്ചതായും നിർബന്ധിത മതപരിവർത്തനം നടത്തിയതായും ആരോപണങ്ങള്‍ ഉയർന്ന സാഹചര്യത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. പ്രധാന പ്രതി മറ്റ് പ്രതികളോട് ഹിന്ദു സ്ത്രീകളെ വിവാഹം...

ഇന്നലെ അന്തരിച്ച മുൻ കെപിസിസി അധ്യക്ഷൻ തെന്നല ബാലകൃഷ്ണപിള്ള പാരമ്പര്യ സ്വത്തിൽ പതിമൂന്നര ഏക്കർ വിറ്റഴിച്ചത് ഈ കാര്യങ്ങൾക്ക്...

രാഷ്ട്രീയക്കാർക്ക് ഒരുതരത്തിലും 'അനുകരണീയ മാതൃക'യല്ല തെന്നല ബാലകൃഷ്ണപിള്ള എന്നതിന് അദ്ദേഹത്തിന്‍റെ സ്വത്ത് വിവരം തന്നെ സാക്ഷ്യം. ശൂരനാട്ടെ സമ്ബന്ന കുടുംബത്തില്‍നിന്ന് കോണ്‍ഗ്രസിന്‍റെ പ്രാദേശിക ഘടകത്തിലേക്ക് നാട്ടുകാരുടെ സമ്മർദത്താല്‍ കാലെടുത്തുവെക്കുമ്ബോള്‍ തെന്നലയുടെ പേരില്‍ ശൂരനാട്...

അഴീക്കോട്‌ രണ്ടു തെരഞ്ഞെടുപ്പില്‍ എസ്‍ഡിപിഐയോട് പരസ്യമായി വോട്ട് വാങ്ങിയവരാണ് എല്‍ഡിഎഫ് ;എസ്‍ഡിപിഐ പിന്തുണയോടെ യുഡിഎഫിനെ തോല്‍പ്പിക്കുകയാണെങ്കില്‍ എല്‍ഡിഎഫ് തോല്‍പ്പിക്കട്ടെയെന്ന്...

എസ്‍ഡിപിഐയെ അപ്രഖ്യാപിത ഘടകകക്ഷിയാക്കി എല്‍ഡിഎഫ് മാറ്റിയെന്ന് വേങ്ങരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ എം ഷാജി.എസ്‍ഡിപിഐ സ്ഥാനാർഥികള്‍ക്കും വേങ്ങരയിലെ ഇടതു സ്ഥാനാർഥിക്കും കത്രിക ആണ് ചിഹ്നമെന്നും അദ്ദേഹം പറഞ്ഞു. പരസ്യമായി പിന്തുണ പ്രഖ്യാപിക്കരുതെന്നു എസ്‍ഡിപിഐ...

ഇസ്രായേലിനെതിരെ രൂക്ഷ വിമർശനവുമായി വാർത്ത അവതരണം നടക്കുന്നതിനിടെ ചാനൽ ആസ്ഥാനത്ത് ഇസ്രയേൽ ബോംബാക്രമണം; പ്രാണരക്ഷാർത്ഥം ഓടിരക്ഷപ്പെട്ട്...

ഇറാനിലെ ഔദ്യോഗിക ടെലിവിഷൻ ചാനലിന് നേരെ ഇസ്രയേല്‍ ആക്രമണം. തത്സമയ വാർത്താ അവതരണത്തിനിടെയാണ് ആക്രമണം ഉണ്ടായത്. വാർത്താ അവതാരക ബോംബ് വീണതിന് പിന്നാലെ സീറ്റില്‍ നിന്നും ഇറങ്ങിയോടുന്നതും ദൃശ്യങ്ങളില്‍ പൊടിപടലങ്ങള്‍ നിറയുന്നതും വ്യക്തമാണ്....

‘ഇതെന്റെ അവസാനത്തെ ഫോണ്‍ കോള്‍’: യുഎഇയില്‍ വധശിക്ഷയ്ക്ക് മുമ്പ് യുപി സ്വദേശിനി കുടുംബത്തോട് ഫോണിൽ സംസാരിച്ചു; വിശദാംശങ്ങൾ വായിക്കാം

യുഎഇയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടതിന് പിന്നാലെ നാട്ടിലെ കുടുംബത്തോട് അവസാനമായി സംസാരിച്ച്‌ യുപി സ്വദേശിയായ യുവതി. ഷഹ്‌സാദി എന്ന 33കാരിയ്ക്കാണ് അബുദാബി കോടതി വധശിക്ഷ വിധിച്ചത്. 24 മണിക്കൂറിനകം ശിക്ഷ നടപ്പാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്....

മുഹറം പൊതു അവധിയിൽ മാറ്റം; വ്യാഴാഴ്ച പ്രവർത്തി ദിനം, അവധി വെള്ളിയാഴ്ച: വിശദാംശങ്ങൾ വായിക്കാം

മുഹറം പൊതു അവധിയില്‍ മാറ്റമെന്ന് അറിയിപ്പ്. അവധി വെള്ളിയാഴ്ച്ചയിലേക്ക് മാറ്റി. വ്യാഴാഴ്ച്ച പ്രവർത്തി ദിനമായിരിക്കും.കലണ്ടർ അനുസരിച്ചു നേരത്തെ അവധി വ്യാഴാഴ്ച്ച ആയിരുന്നു. മാസപ്പിറവി കണ്ടത് അനുസരിച്ച്‌ മുഹറം വെള്ളിയാഴ്ച്ച ആയത് കൊണ്ടാണ് അവധി...

നടിയുടെ പരാതി; മഞ്ഞുമൽ ബോയ്സ് സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗിക അതിക്രമ കേസ്: വിശദാംശങ്ങൾ വായിക്കാം

മഞ്ഞുമ്മല്‍ ബോയ്‌സ്' സിനിമയുടെ സംവിധായകന്‍ ചിംദംബരത്തിനെതിരെ ലൈംഗികാതിക്രമക്കേസ്. നടിയുടെ പരാതിയില്‍ എറണാകുളം സൗത്ത് പൊലീസാണ് കേസെടുത്തത്.ബിഎന്‍എസ് 74,75 വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ഞായറാഴ്ചയാണ് കേസെടുത്തത്. 2022 ല്‍ യുവതിയുടെ ഫ്‌ളാറ്റില്‍ അതിക്രമിച്ച്‌ കയറി ലൈംഗീക...

കുവൈറ്റ് രാജകുടുംബാംഗമായ വനിതക്ക് പത്മശ്രീ; ആരാണ് ഷെയ്ഖ അലി അല്‍ ജാബര്‍ അല്‍ സബാഹ് ? വിശദമായി...

ഈ വർഷത്തെ പത്മ പരുസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ എല്ലാവരും തിരഞ്ഞത് പത്മശ്രീ ലഭിച്ച ഷെയ്ഖ അലി അല്‍ ജാബർ അല്‍ സബാഹ് എന്ന വനിതയെയാണ്.കുവൈറ്റ് ഉള്‍പ്പെടെയുള്ള ഗള്‍ഫ് മേഖലയില്‍ യോഗ പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന...

സന്ദീപ് വാര്യർക്ക് ഉടനടി കെപിസിസി ജനറൽ സെക്രട്ടറിയായി നിയമനം; പി വി അൻവർ ലീഗിലൂടെ യുഡിഎഫിലെത്തും? തെരഞ്ഞെടുപ്പ്...

പാർലമെൻറ് തിരഞ്ഞെടുപ്പും ഉപതിരഞ്ഞെടുപ്പുകളും കഴിഞ്ഞതോടെ യുഡിഎഫ് മുന്നണി തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പുകൾക്കുള്ള മുന്നൊരുക്കത്തിലാണ്. ഒരു പതിറ്റാണ്ടുകാലം തുടർച്ചയായി അധികാരം നഷ്ടപ്പെട്ട മുന്നണിക്കും മുന്നണിയുടെ ഭാഗമായ രാഷ്ട്രീയപാർട്ടികൾക്കും 2026 നിയമസഭാ...

എം വി ഗോവിന്ദന്റെ ജാഥയെ സ്വീകരിക്കുവാൻ അതിഥി തൊഴിലാളികളെ എത്തിച്ചത് മുദ്രാവാക്യം വിളിക്കാൻ പരിശീലനം കൊടുത്ത്; വീഡിയോ...

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ ജാഥയില്‍ അഭിവാദ്യമർപ്പിക്കാൻ ഇതര സംസ്ഥാന തൊഴിലാളിക്ക് പരിശീലനം നല്‍കുന്ന വീഡിയോ വൈറല്‍. കണ്ണൂരില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.എം.വി. ഗോവിന്ദന്‍റെ നേതൃത്വത്തില്‍ വടക്കൻ മേഖലാ വികസന മുന്നേറ്റ...

“അപ്പൂപ്പൻ നല്ലവൻ, അമ്മൂമ്മ പ്രശ്നക്കാരി”: കുടുംബ വിവാദത്തിൽ തുറന്നടിച്ച് അഹാന കൃഷ്ണ; വിശദാംശങ്ങൾ വായിക്കാം

സിന്ധു കൃഷ്‍ണയുടെ സഹോദരിയുടെ മകള്‍ തൻവി കഴിഞ്ഞ ദിവസം യൂട്യൂബില്‍ പങ്കുവെച്ച വീഡിയോയ്ക്കു പിന്നാലെ ഇവർക്കെതിരെ വ്യാപകമായ വിമർശനങ്ങള്‍ ഉയർന്നിരുന്നു.ഭർത്താവിന്റെ മരണ ശേഷം താൻ തീർത്തും ഒറ്റപ്പെട്ട് കഴിയുകയാണെന്നാണ് സിന്ധുവിന്റെ അമ്മ ഇതില്‍...

എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് ഏഴര കോടി തട്ടിച്ചു; ഡോക്ടർ ബെനറ്റ് എബ്രഹാമിനെ തേടി കർണാടക പോലീസ് കേരളത്തിൽ;...

കാരക്കോണം മെഡിക്കല്‍ കോളേജില്‍ റെയ്‌ഡ് നടത്തി കർണാടക പൊലീസ്. കോളേജ് ഡയറക്‌ടർ ബെനറ്റ് എബ്രഹാമിനെ തേടിയാണ് പൊലീസ് എത്തിയത്. എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്‌ത് കർണാടക സ്വദേശികളില്‍ നിന്നും ഏഴരക്കോടി രൂപ ബെനറ്റ്...

തെരഞ്ഞെടുപ്പു ഫലം ജനങ്ങൾക്കിടയിൽ ആവേശം ഉണ്ടാക്കിയിട്ടില്ല; ജനങ്ങൾ നമ്മുടെ കൂടെയുണ്ടെന്നാണ് അതിനർത്ഥം: ശരദ് പവാർ

കോലാപൂർ:മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പ്രതിപക്ഷത്തിന്റെ പ്രതീക്ഷ കൈവിടരുതെന്ന് എൻസിപി (എസ്പി) അധ്യക്ഷൻ ശരദ് പവാർ.ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള മഹായുതിയുടെ ഉജ്ജ്വല വിജയത്തിൽ ജനങ്ങൾ അമിതമായി ഉത്സാഹം കാണിക്കുന്നില്ല,അതുകൊണ്ട് തന്നെ പൊതുജനങ്ങളുമായി വീണ്ടും...