ഞാനറിഞ്ഞ കാര്യങ്ങളില്‍ ചില വസ്തുതകള്‍ ഉണ്ടെന്ന് ബോധ്യമുണ്ട്; പോസ്റ്റ് പിൻവലിച്ചിട്ടില്ല: വൈപ്പിൻ ലൈംഗിക അപവാദത്തിൽ പ്രതികരണവുമായി യുവ കോൺഗ്രസ്...

സിപിഎം നേതാവ് ഷൈൻ ടീച്ചർക്കെതിരെയുള്ള അധിക്ഷേപ പരാമർശങ്ങളെ തുടർന്ന് സോഷ്യല്‍മീഡിയയിലെ തന്റെ പോസ്റ്റ് പിൻവലിച്ചിട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്‍. ഞാനറിഞ്ഞ കാര്യങ്ങളില്‍ ചില വസ്തുതകള്‍ ഉണ്ടെന്ന് ബോധ്യപ്പെട്ടത് കൊണ്ട് തന്നെയാണ്...

‘മകൻ കഞ്ചാവ് കച്ചവടത്തിന് പോകുമ്പോള്‍ ഓര്‍ക്കണമായിരുന്നു,’ഇതെല്ലാം ജനം കാണുന്നുണ്ടെന്ന് മറക്കരുതായിരുന്നു; യു. പ്രതിഭക്കെതിരെ രൂക്ഷ പരാമർശവുമായി വെള്ളാപ്പള്ളി ;...

യു. പ്രതിഭക്കെതിരെ രൂക്ഷവിമർശനവുമായി വെള്ളാപ്പള്ളി നടേശൻ. പ്രതിഭയെ താനാണ് തോല്‍പ്പിച്ചതെങ്കില്‍ തനിക്കതൊരു പൊൻതൂവലാണെന്നാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം.മകൻ കഞ്ചാവ് കച്ചവടത്തിന് പോകുമ്പോള്‍ ഓർക്കണമായിരുന്നുവെന്ന് പറഞ്ഞ വെള്ളാപ്പള്ളി ഇതെല്ലാം ജനം കാണുന്നുണ്ടെന്ന് മറക്കരുതായിരുന്നുവെന്നും ചൂണ്ടിക്കാട്ടി. അവസരം...

വിദ്യാർഥിനികൾക്കിടയിലേക്ക് ലോറി പാഞ്ഞു കയറി; പാലക്കാട് നാലു പെൺകുട്ടികൾക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം

ലോറി പാഞ്ഞുകയറി നാല് പെണ്‍കുട്ടികള്‍ക്ക് ദാരുണാന്ത്യം. കരിമ്ബ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനികളാണ് മരിച്ചത്.ഒരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. ചെറുള്ളി അബ്ദുല്‍ സലാമിന്റെ മകള്‍ ഇർഫാന ഷെറിൻ, അബ്ദുല്‍ റഫീഖിന്റെ മകള്‍...

ബീഹാറില്‍1 32 അടി ഉയരമുള്ള മൊബൈല്‍ ടവര്‍ മുഴുവനായി അഴിച്ചെടുത്തു കള്ളന്മാര്‍; വിശദാംശങ്ങൾ വായിക്കാം

ബീഹാറില്‍ നിന്ന് വീണ്ടുമൊരു വിചിത്രമായ മോഷണവിവരം പുറത്തുവന്നിരിക്കുകയാണ്. ഇത്തവണ ബക്സർ ജില്ലയിലെ ദുമ്രാവോണില്‍ നിന്ന് 132 അടി ഉയരമുള്ള മൊബൈല്‍ ടവറാണ് മോഷണം പോയത്.ടെലികോം ടവർ അറ്റകുറ്റപ്പണി നടത്തുന്നതിനായി ജി.ടി.എല്‍ (GTL) ഇൻഫ്രാസ്ട്രക്ചർ...

റേഷൻ അരി പുഴുങ്ങി കൊടുക്കുന്നതാണോ ബിരിയാണി? അംഗൻവാടികളിലെ ഉച്ചഭക്ഷണ മെനുവിൽ ബിരിയാണി ഉൾപ്പെടുത്തുമെന്ന മന്ത്രി വീണാ ജോർജിന്റെ...

അംഗണവാടികളില്‍ പരിഷ്കരിച്ച ഭക്ഷണ മെനുവിന്റെ ഭാഗമായി, ബിരിയാണി നല്‍കുമെന്ന് രണ്ട് മാസം മുമ്ബ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചെങ്കിലും ഇതുവരെ നടപ്പിലായില്ല. നിലവിലെ മെനു പ്രകാരമുള്ള വിഭവങ്ങള്‍ തയ്യാറാക്കാനുള്ള പച്ചക്കറികളും പൊടികളും മറ്റും...

പാലായിൽ അയോധ്യ മോഡൽ മുതലെടുപ്പിന് രംഗത്തിറങ്ങി പിസി ജോർജും മകൻ ഷോൺ ജോർജും; കൂട്ടിന് കാസയും ബിജെപിയും; ദേവ...

പാലാ രൂപതയുടെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിൽ നിന്ന് ശിവലിംഗം കണ്ടെത്തിയ സംഭവം വലിയ ചർച്ചയാവുകയാണ്. ശിവലിംഗം കണ്ടെത്തിയതിന് പിന്നാലെ വിശ്വാസികൾ എന്ന് അവകാശപ്പെട്ട് ഒരുപറ്റം ആളുകൾ ഇവിടെ വിളക്ക് കത്തിക്കലും നാമജപവും ആരംഭിച്ചിരുന്നു. ഇപ്പോൾ...

മാനനഷ്ട കേസ്: തലശ്ശേരി കോടതിയിൽ ഹാജരായി ജാമ്യം എടുത്ത് ഷാഫി പറമ്പിൽ; വിശദാംശങ്ങൾ വായിക്കാം

മാനനഷ്ടകേസില്‍ ഷാഫി പറമ്പിൽ എം.പി ബുധനാഴ്ച തലശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മുമ്ബാകെ ഹാജരായി ജാമ്യമെടുത്തു. ഷാഫി പറമ്പിൽ നടത്തിയ വാർത്തസമ്മേളനത്തിലെ ആരോപണം മാനഹാനിയുണ്ടാക്കിയെന്ന് കാണിച്ച്‌ സംസ്ഥാന ബാലാവകാശ കമീഷൻ ചെയർപേഴ്സൻ...

അസോസിയേഷന് ഒപ്പം നിലപാടെടുത്ത് ലിസ്റ്റിൻ സ്റ്റീഫൻ; താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്നും ആവശ്യം: പൃഥ്വിരാജ് ആൻറണി പെരുമ്പാവൂരിനും...

സിനിമ മേഖലയിലെ തര്‍ക്കത്തില്‍ പ്രതികരണവുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ട്രഷററും ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ പ്രസിഡന്‍റുമായ ലിസ്റ്റിൻ സ്റ്റീഫൻ.സിനിമ താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്നും അഭിനേതാക്കളില്‍ അഞ്ചു ലക്ഷം രൂപക്ക് മുകളില്‍ പ്രതിഫലം വാങ്ങുന്നവര്‍ക്ക് ഘട്ടം ഘട്ടമായി...

ബിക്കിനിയില്‍ ഗ്ലാമറസായി പ്രിയങ്ക ചോപ്ര; ഉല്ലാസ നൗകയില്‍ കുടുംബത്തോടൊപ്പം അവധിക്കാല ആഘോഷം: താരത്തിന്റെ ഗ്ലാമർ ചിത്രങ്ങൾ വാർത്തയോടൊപ്പം.

ഷൂട്ടിങ് തിരക്കുകള്‍ക്കിടയില്‍ സമയം ലഭിക്കുമ്ബോഴെല്ലാം മകളുടെ അടുത്തേക്കാണ് നടി പ്രിയങ്ക ചോപ്ര ഓടിയെത്താറുള്ളത്. അടുത്തിടെ ഹോളിവുഡ് ചിത്രങ്ങളായ ഹെഡ്സ് ഓഫ് സ്റ്റേറ്റ്, ദ ബ്ലഫ് എന്നിവയുടെ തിരക്കിലായിരുന്നു പ്രിയങ്ക. ഓസ്ട്രേലിയയിലും ഫ്രാൻസിലുമായിട്ടായിരുന്നു ഷൂട്ടിങ്....

പുതിയ നിയമം പ്രാബല്യത്തിൽ; സോളാർ സ്ഥാപിക്കാൻ ഇരുന്നവർക്ക് തിരിച്ചടി; വിലയും വർദ്ധിക്കും: വിശദമായി വായിക്കാം

സോളാർ നിയമങ്ങളില്‍ ഭേദഗതി വരുത്തി കേന്ദ്രസർക്കാർ. ജൂണ്‍ ഒന്നുമുതല്‍ സോളാർ പാനലുകള്‍ക്ക് വില വർദ്ധിക്കും.ഇനി മുതല്‍ നെറ്റ്-മീറ്ററിംഗിലൂടെയും ഓപ്പണ്‍-ആക്സസ് ക്രമീകരണങ്ങളിലൂടെയും ബന്ധിപ്പിച്ചിരിക്കുന്ന സോളാർ പ്രോജക്ടുകള്‍ക്ക് ആഭ്യന്തരമായി നിർമ്മിച്ച സോളാർ സെല്ലുകള്‍ മാത്രമേ ഉപയോഗിക്കാൻ...

പ്രോട്ടോക്കോള്‍ വീഴ്ച; പിണറായി വിജയൻ ഡല്‍ഹി വിമാനത്താവളത്തില്‍ കുടുങ്ങി

പ്രോട്ടോക്കോള്‍ വിഭാഗത്തിന്റെ വീഴ്ചയെത്തുടർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങി. ഡല്‍ഹിയില്‍ നിന്ന് കോഴിക്കോട്ടേക്ക് ഉച്ചയ്ക്ക് 2.50ന് പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോ വിമാനത്തിലായിരുന്നു അദ്ദേഹം യാത്ര ചെയ്യേണ്ടിയിരുന്നത്. ഡല്‍ഹിയില്‍ നടന്ന പോളിറ്റ് ബ്യൂറോ...

യുവാവിനെ വിഴുങ്ങിയ ശേഷം നിമിഷങ്ങൾക്കകം തിരിച്ചുതുപ്പി തിമിംഗലം: വിശദാംശങ്ങളും ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങളും വാർത്തയോടൊപ്പം

കയാക്കിങ്ങിനിറങ്ങിയ യുവാവിനെ കൂറ്റന്‍ തിമിംഗലം വിഴുങ്ങുന്നതിന്‍റെയും പിന്നാലെ പുറത്തേക്ക് തുപ്പുന്നതിന്‍റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.ചിലിയിലെ പെറ്റാഗോണിയ മേഖലയില്‍ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. മറ്റൊരു കയാക്കില്‍ ഒപ്പമുണ്ടായിരുന്ന പിതാവ് യുവാവിന്റെ വിഡിയോ ചിത്രീകരിക്കുന്നതിനിടയിലാണ് സംഭവം. അഡ്രിയാന്‍...

ഭാര്യവീട്ടിൽ താമസിക്കണമെന്ന് അമ്മായിയമ്മയുടെ നിർബന്ധബുദ്ധി; അമ്മയെ ഒറ്റയ്ക്കാക്കാൻ കഴിയില്ല എന്ന നിലപാടിൽ അനൂപും: എല്ലാവരുടെയും പ്രിയങ്കരനായിരുന്ന...

സംഗീതവും അധ്യാപനവും എല്ലാം ജീവന് തുല്ല്യം സ്നേഹിച്ച്‌ കൊണ്ട് നടന്നിരുന്ന ഒരാള്‍ ആയിരുന്നു അനൂപ്. അനൂപിനെ പരിചയപ്പെടുന്ന ആര്‍ക്കും അദ്ദേഹത്തെ പറ്റി ഒരു മോശം അഭിപ്രായം പറയാനില്ലായിരുന്നു. എപ്പോഴും ചിരിച്ച മുഖത്തോടും എല്ലാവരോടും...

തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് വേറെ നഗ്നതാ പ്രദർശനം; സ്ത്രീയ്ക്ക് കഠിനതടവും പിഴയും വിധിച്ച് കോടതി: വിശദാംശങ്ങൾ...

പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ സ്ത്രീക്ക് കഠിനതടവും പിഴയും ശിക്ഷ. കാട്ടാക്കട മണ്ണൂര്‍ക്കര സ്വദേശി സര്‍ജനത്ത് ബീവി (66) യെയാണ് അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചത്. ഒരു വര്‍ഷം കഠിന...

കാലൊടിഞ്ഞ് ആശുപത്രിയിൽ കഴിയുന്ന മുതിർന്ന നേതാവ് ജി സുധാകരനെ സന്ദർശിച്ച് എം വി ഗോവിന്ദൻ; പാർട്ടി സെക്രട്ടറിയുടെ വരവ്...

ജി സുധാകരനെ ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ച്‌ എംവി ഗോവിന്ദന്‍. അര മണിക്കൂറോളം ഇരുവരും സംസാരിച്ചു. ഡോ. ടി എം തോമസ് ഐസക്കും ജി സുധാകരനെ സന്ദര്‍ശിച്ചു. പുന്നപ്ര വയലാര്‍ സമര ഡയറക്ടറി സമ്മാനിച്ചാണ്...

85 ശതമാനം ഓഫറില്‍ ടിക്കറ്റ്; കേട്ടപാതി ബുക്ക് ചെയ്തത് 300 പേര്‍, ലക്ഷങ്ങള്‍ നഷ്ടമായി എയര്‍ലൈൻ, സംഗതി കോഡിങ്...

ഓസ്ട്രേലിയന്‍ വിമാന കമ്ബനിയായ ക്വാണ്ടാസിന്‍റെ വെബ്സൈറ്റിലെ കോഡിങ് പിഴവ് മൂലം ഫസ്റ്റ് ക്ലാസ് ടിക്കറ്റുകള്‍ വിറ്റുപോയത് 85 ശതമാനം ഡിസ്കൗണ്ടില്‍.ലക്ഷങ്ങളുടെ നഷ്ടമാണ് ഇതുമൂലം കമ്ബനിക്ക് ഉണ്ടായത്. ആഢംബര സൗകര്യങ്ങളോട് കൂടിയ ടിക്കറ്റുകളാണ് കുറഞ്ഞ...

കർണാടകയിൽ വാഹനാപകടം: നിയന്ത്രണം വിട്ട ഇന്നോവ മറിഞ്ഞ് മരിച്ചത് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനും രണ്ട് സഹോദരങ്ങളും; വിശദാംശങ്ങൾ വായിക്കാം

കർണാടകയില്‍ വാഹനാപകടത്തില്‍ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനും അദ്ദേഹത്തിൻ്റെ രണ്ട് സഹോദരന്മാരും മരിച്ചു. കർണാടക സ്റ്റേറ്റ് മിനറല്‍സ് കോർപ്പറേഷൻ്റെ മാനേജിംഗ് ഡയറക്ടറുടെ ചുമതല വഹിച്ചിരുന്ന മഹന്തേഷ് ബിലഗി (51) ആണ് മരിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ....

മാഹി സ്വദേശിയായ യുവതി നൽകിയ ലൈംഗിക അധിക്ഷേപ കേസ്: മറുനാടൻ എഡിറ്റർ ഷാജൻ സ്കറിയ അറസ്റ്റിൽ; വീട്ടിൽ ഭക്ഷണം...

മറുനാടൻ മലയാളി ഓണ്‍ലൈൻ ചാനല്‍ എഡിറ്റർ ഷാജൻ സ്കറിയ കസ്റ്റഡിയില്‍. മാഹി സ്വദേശിയായ യുവതി നല്‍കിയ അപകീർത്തി പരാതിയുമായി ബന്ധപ്പെട്ടാണ് പൊലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയതായാണ് വിവരം. തനിക്കെതിരെ വീഡിയോയിലൂടെ ലൈംഗികാധിക്ഷേപം...

യൂട്യൂബ് തൊപ്പിയും കൂട്ടാളികളും നടത്തിയത് കോടിക്കണക്കിന് രൂപയുടെ അന്താരാഷ്ട്ര ഹവാല ഇടപാടുകൾ? പണം എത്തിയത് റഷ്യയിൽ നിന്ന്?...

യൂട്യൂബർ തൊപ്പിയുമായി ബന്ധപ്പെട്ട എംഡിഎംഎ കേസ് അന്വേഷണം ഹവാല ഇടപാടിലേക്കും. തൊപ്പിയുടെ ഡ്രൈവർ ജാബിർ എംഡിഎംഎ വില്‍ക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായിരുന്നു. ഹവാല ഇടപാടിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ചാണ് രാസലഹരി വാങ്ങിയിരുന്നതെന്ന് അന്വേഷണ സംഘത്തിന് വിവരം...

സതീശന്‍ മന്ത്രിസഭയിലെ ആദ്യ പട്ടിക പുറത്ത്; 8 കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മന്ത്രിസ്ഥാനം ഉറപ്പ്; വിശദാംശങ്ങൾ വായിക്കാം

സതീശൻ മന്ത്രിസഭയില്‍ മന്ത്രിസ്ഥാനം ഉറപ്പിച്ച 8 കോണ്‍ഗ്രസ് നേതാക്കളുടെ പട്ടിക പുറത്ത്. സണ്ണി ജോസഫ്, കെ മുരളീധരൻ, എപി അനില്‍കുമാർ, പിസി വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, എം ലിജു, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി...