ഫൈനലില്‍ ഗുജറാത്തിന് അഞ്ച് വിക്കറ്റ് തോല്‍വി; തുടര്‍ച്ചയായ കിരീടവുമായി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു; വിശദാംശങ്ങൾ വായിക്കാം
ഞായറാഴ്ച നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ഗുജറാത്ത് ടൈറ്റൻസിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഐപിഎല്‍ കിരീടം നിലനിർത്തി.156 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ആർസിബി വെറും 18 ഓവറില്‍...
പാലക്കാട്ടെ ഷാഫി അധിക്ഷേപം തിരിച്ചടിച്ചു; തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്ബോള്‍ വാവിട്ട വാക്കുകള്‍ സൂക്ഷിക്കാൻ നേതാക്കൾക്ക് സിപിഎം നിര്‍ദേശം: വിശദാംശങ്ങൾ വായിക്കാം
മുൻപെങ്ങുമില്ലാത്ത വിധം സോഷ്യല്‍ മീഡിയയുടെ സാധ്യതകളെല്ലാം ഉപയോഗിച്ച് വരുന്ന് തിരഞ്ഞെടുപ്പുകളെ നേരിടാനുള്ള ഒരുക്കത്തിലാണ് ഇടതുമുന്നണി. ഇതിനായി പാർട്ടി അണികളെ സജ്ജമാക്കുന്നതിൻ്റെ ഭാഗമായി കർശന നിർദേശങ്ങളാണ് പാർട്ടി നല്‍കുന്നത്. വ്യക്തിപരമായ ആക്രമണങ്ങള്‍ പരമാവധി കുറയ്ക്കണം....
ഇന്ധനമടിക്കാന്‍ കൊടുത്തത് 500 രൂപ, അടിച്ചത് 2രൂപയ്ക്ക്; രോഗിയുമായി പോയ ആംബുലന്‍സ് വഴിയില്‍ കുടുങ്ങി: വിഴിഞ്ഞത്ത് നടന്ന സംഭവത്തിന്റെ...
രോഗിയുമായി പോകുന്നതിനിടെ ഇന്ധനം നിറച്ച ആംബുലന്‍സ് വഴിയില്‍ കുടുങ്ങിയ സംഭവത്തില്‍ പമ്ബ് പൂട്ടിച്ച് നാട്ടുകാര്‍.
500 രൂപ നല്‍കിയ ശേഷം ഇന്ധനം നിറയ്ക്കുന്നതില്‍ ക്രമക്കേട് വരുത്തിയതാണ് പാതിവഴിയില്‍ യാത്ര തടസപ്പെടാന്‍ കാരണമായത്. വിഴിഞ്ഞം-ബാലരാമപുരം റൂട്ടിലെ...
ജൂലൈ എട്ടിന് സൂചനാ പണിമുടക്ക്; ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഇരുപത്തിരണ്ടാം തീയതി മുതൽ അനിശ്ചിതകാല പണിമുടക്ക്: പ്രഖ്യാപനവുമായി...
ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ജൂലൈ 22 മുതല്‍ അനിശ്ചിതകാലത്തേക്ക് സർവിസ് നിർത്തിവെക്കുമെന്ന് ബസുടമ സംയുക്ത സമിതി അറിയിച്ചു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ജൂലൈ എട്ടിന് സൂചന പണിമുടക്ക് നടത്തും. തൃശൂർ സാഹിത്യ അക്കാദമി ഹാളില്‍...
മത്സരത്തിനിടെ ഡ്രസ്സിംഗ് റൂമിൽ ഇരുന്ന് ഈ സിഗരറ്റ് വലി; രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗിന്റെ ദൃശ്യങ്ങൾ...
ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിനിടെ രാജസ്ഥാൻ റോയല്‍സ് നായകൻ റിയാൻ പരാഗ് വിവാദത്തില്‍.ഡ്രസ്സിങ് റൂമിലിരുന്ന് പരാഗ് ഇ-സിഗരറ്റ് വലിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതാണ് വിവാദത്തിന് തിരികൊളുത്തി. ചൊവ്വാഴ്ച മുല്ലൻപൂരിലെ മഹാരാജ യാദവീന്ദ്ര സിംഗ് സ്റ്റേഡിയത്തില്‍...
ഉമ്മൻ ചാണ്ടിയുടെ പേരിൽ പുതുപ്പള്ളിയിൽ നടക്കുന്ന പരിപാടിയിൽ ആർഎസ്എസ് പശ്ചാത്തലമുള്ള മഹാരാഷ്ട്ര ഗവർണറെ മുഖ്യാതിഥിയാക്കി ചാണ്ടി ഉമ്മൻ; ...
പുതുപ്പള്ളിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരിലുള്ള പരിപാടിയുടെ ഉദ്ഘാടകന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍. ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്റെ കായിക പരിശീലന പദ്ധതിയാണ് ഗവര്‍ണര്‍ സി പി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുക.പാര്‍ട്ടിയുമായി ആലോചിക്കാതെയാണ് ഉമ്മന്‍...
മദ്യലഹരിയിൽ കാറിൽ പാഞ്ഞ് യുവാവിന്റെ ജീവനെടുത്തു; ഉമ്മൻചാണ്ടിയുടെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന ടെനി ജോപ്പൻ...
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പെഴ്സണല്‍ സ്റ്റാഫംഗമായിരുന്ന ടെനി ജോപ്പൻ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ഇഞ്ചക്കാട് തിരുവാതിരയില്‍ ഷൈൻകുട്ടൻ(33) ആണ് പുത്തൂർ കൊട്ടാരക്കര റോഡില്‍ അവണൂർ കശുവണ്ടി ഫാക്ടറിക്കു സമീപം ഉണ്ടായ...
ഇന്ത്യൻ ബാഡ്മിന്റണിലെ സൂപ്പർ നായിക പി വി സിന്ധു വിവാഹിതയാകുന്നു; വരൻ ആരെന്നറിയാമോ? വിശദാംശങ്ങൾ വായിക്കാം
ഇന്ത്യൻ ബാഡ്മിന്റണ്‍ താരവും ഒളിമ്ബ്യനുമായ പിവി സിന്ധു വിവാഹിതയാകുന്നതായി റിപ്പോർട്ട്. ഈ മാസം 22ന് രാജസ്ഥാനിലെ ഉദയ്പൂരിലാകും മാംഗല്യമെന്നാണ് സൂചന.
20ന് ചടങ്ങുകള്‍ ആരംഭിക്കുമെന്ന് കുടുംബം വ്യക്തമാക്കുന്നു.
രണ്ടു ഒളിമ്ബിക്സ് മെഡല്‍ ജേതാവായ സിന്ധു ഹൈദരാബാദുകാരനായ...
ഇടതു സ്ഥാനാർഥി സരിന്റെ പ്രചരണത്തിന് സ്വർണ്ണ കവർച്ച കേസ് പ്രതിയും; ഫോട്ടോ പുറത്തുവന്നതോടെ പ്രതിരോധത്തിലായി സിപിഎം:...
പി. സരിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സ്വര്‍ണകവര്‍ച്ചാ കേസ് പ്രതിയും പങ്കെടുത്തെന്ന് കോണ്‍ഗ്രസ്.
അര്‍ജുന്‍ ആയങ്കി പ്രതിയായ കേസിലെ പ്രതി ബവീര്‍ പ്രചാരണത്തിലുള്ളതായാണ് ആരോപണം. എന്നാല്‍, ബവീറുമായി ബന്ധമില്ലെന്നാണ് സി.പി.എം. വിശദീകരണം.
'ബവീര്‍ പ്രതിയായ കേസ് ഇപ്പോഴും...
23000 ബ്രാഞ്ചുകളും 65000ലധികം എടിഎമ്മുകളും; 2.5ലക്ഷം ജീവനക്കാരും, 45 കോടി ഉപഭോക്താക്കളും: ഇന്ന് എഴുപതാം പിറന്നാൾ...
ജൂലായ് ഒന്നിന് 70 വര്‍ഷത്തെ സേവന പാരമ്ബര്യം തികയ്ക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐ. ഇന്ത്യക്കാര്‍ക്ക് ബാങ്കെന്നാല്‍ അത് എസ്ബിഐയാണ്. രാജ്യത്തിന്റെ സാമ്ബത്തിക മേഖലയിലേക്ക് വലിയ സംഭാവനകളാണ് എസ്ബിഐ നല്‍കുന്നത്....
വനിതാ സംവരണ ബിലും മണ്ഡല പുനര്‍നിര്‍ണയവും ലക്ഷ്യമിടുന്നത് എന്ത്? വിശദാംശങ്ങൾ വായിക്കാം
പശ്ചിമ ബംഗാളിലെയും തമിഴ്‌നാട്ടിലെയും തിരഞ്ഞെടുപ്പുകള്‍ക്ക് തൊട്ടുമുമ്പ് വനിതാ സംവരണ ബില്ലും മണ്ഡല പുനർനിർണയവും ചർച്ചാവിഷയമാക്കാനുള്ള നരേന്ദ്ര മോദി സർക്കാരിന്റെ തീരുമാനം കൃത്യമായ ഒരു തന്ത്രത്തിന്റെ ഭാഗമാണ്.വോട്ടർമാരുടെ കാഴ്ചപ്പാടുകളെ സ്വാധീനിക്കാനും, പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കാനും, അടുത്ത...
ജീവനൊടുക്കാനായി കെട്ടിടത്തിനു മുകളിൽ നിന്ന് ചാടി; വീണത് ഒന്നാം നിലയിലെ റൂഫിൽ: യുവതിക്ക് സംഭവിച്ചത് എന്ത്?...
ബഹുനില കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവതി പതിച്ചത് ഒന്നാം നിലയിലെ റൂഫില്‍. ഇൻഡോറിലെ വിജയ് നഗർ ഏരിയയിലായിരുന്നു സംഭവം.
ഉഗ്ര ശബ്ദത്തോടെയാണ് ഇവർ റൂഫില്‍ പതിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഇവർ അവരെ...
ബിജെപി-ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന ബോംബേറ് , സിപിഎം നേതാക്കള്‍ ഉള്‍പ്പെടെ കുറ്റക്കാരെന്ന് കോടതി ശിക്ഷാവിധി നാളെ; വിശദാംശങ്ങൾ...
പതിമൂന്ന് വര്‍ഷം മുന്‍പ് കണ്ണൂര്‍ തിമിരിയില്‍ ബിജെപി-ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന ബോംബേറ് കേസില്‍ സിപിഎം നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ കുറ്റക്കാരാണെന്ന് കോടതി.സിപിഎം മുന്‍ ആലക്കോട് ഏരിയ സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ പി.വി. ബാബുരാജ്...
ഓട്ടോയിലെത്തി BYD സീല്‍ സ്വന്തമാക്കിയ മലയാളി സീനിയര്‍ സിറ്റിസണ്‍ ആള് ചില്ലറക്കാരനല്ല; ഡെലിവറി വീഡിയോ കാണാം
ഇലക്‌ട്രിക് വാഹനങ്ങള്‍ മത്സരിച്ച് വിറ്റു കൊണ്ടിരിക്കുന്ന രാജ്യത്തെ വിപണിയില്‍ ഒരു ഇവി സ്വന്തമാക്കി എന്ന് പറയുന്നതില്‍ വലിയ കാര്യമൊന്നുമില്ലായിരിക്കും പക്ഷേ ഒരു ഇവി രാജ്യത്ത് ആദ്യമായി സ്വന്തമാക്കുന്ന ഏറ്റവും മുതിർന്ന വ്യക്തി എന്ന്...
എബോള ഭീതി അവസാനിച്ചു;52കാരിയുടെ പരിശോധനാഫലം നെഗറ്റീവ്, വിശദാംശങ്ങൾ വായിക്കാം
കേരളം പകർച്ചവ്യാധി വ്യാപനത്തില്‍ ആശങ്കയിലിരിക്കെ ആശ്വാസമായി എബോള സംശയം നീങ്ങി. എബോള സംശയിച്ച് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സ്ത്രീയുടെ പരിശോധനാഫലം നെഗറ്റീവ്.പാല സ്വദേശിയായ 52കാരിയുടെ പരിശോധനാഫലമാണ് സംസ്ഥാനത്തിന് ആശ്വാസമായത്.
സൗത്ത്...
കേരളത്തിലെ എല്‍ഡിഎഫ് ബിജെപിയുടെ നിയന്ത്രണത്തിൽ ; യുഡിഎഫിന്റെ എതിരായി നില്‍ക്കുന്നത് ബിജെപി-എല്‍ഡിഎഫ് സംയുക്ത മുന്നണി ; തെളിവുകൾ ...
പത്തനംതിട്ട അടൂരില്‍ നടന്ന യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ പ്രധാനമന്ത്രിയെയും ബിജെപിയെയും എല്‍ഡിഎഫിനെയും കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.കേരളത്തിലെ എല്‍ഡിഎഫ് ബിജെപിയുടെ നിയന്ത്രണത്തിലാണെന്നായിരുന്നു രാഹുല്‍ ഗാന്ധി വിമർശിച്ചത്.
കോണ്‍ഗ്രസ് നേരിടുന്നത് ബിജെപി...
ദുബായിൽ പെൺവാണിഭം; ഇരയായത് സിനിമ സീരിയൽ താരങ്ങളായ നടിമാർ ഉൾപ്പെടെ 50 ഓളം സ്ത്രീകൾ; മലയാളിയായ ക്ലബ്ബുടമ അറസ്റ്റിൽ:...
ജോലി വാഗ്ദാനംചെയ്ത് തമിഴ് യുവതികളെ ദുബായില്‍ പെണ്‍വാണിഭത്ത് ഇര ആക്കിയെന്ന കേസില്‍ അറസ്റ്റിലായ മലയാളിയെ ഗുണ്ടാനിയമം ചുമത്തി ജയിലിലടച്ചു. സിനിമ, സീരിയല്‍ നടിമാർ ഉള്‍പ്പെടെ 50-ഓളംപേർ ഇവരുടെ വലയില്‍ക്കുരുങ്ങിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.
ദുബായില്‍ ദില്‍റുബ...
ഐസ്‌ക്രീം ബിരിയാണി വ്‌ളോഗ്: ഫിറോസ് ചുട്ടിപ്പാറക്ക് രൂക്ഷ വിമർശം; വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും വാർത്തയോടൊപ്പം
വ്യത്യസ്തമായ വിഭവങ്ങളുമായി പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന വ്ളോഗറാണ് ഫിറോസ് ചുട്ടിപ്പാറ. അദ്ദേഹത്തിന്റെ 'വില്ലേജ് ഫുഡ് ചാനല്‍' എന്ന യൂട്യൂബ് ചാനലിന് എട്ടുമില്യണിലേറെ സബ്സ്ക്രൈബേഴ്സാണുള്ളത്.വില്ലേജ് ഫുഡ് ചാനലിലൂടെ ഏറ്റവും ഒടുവിലായി അവതരിപ്പിച്ച വിഭവവും യൂട്യൂബ് ട്രെൻഡിങ്...
തൃശ്ശൂരിൽ യുവതിയുടെ വീട്ടിലെത്തി 23 കാരൻ തീകൊളുത്തി ജീവനൊടുക്കി; ആത്മഹത്യക്ക് പിന്നിൽ പ്രേമ നൈരാശ്യം എന്ന് സുഹൃത്തുക്കൾ:...
കുട്ടനെല്ലൂരില്‍ യുവതിയുടെ വീട്ടിലെത്തി 23-കാരൻ തീകൊളുത്തി ആത്മഹത്യ ചെയ്തു. കണ്ണാറ സ്വദേശി, ഒലയാനിക്കല്‍ വീട്ടില്‍ അർജുൻ ലാലാണ് (23) മരിച്ചത്.ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. മരിച്ച അർജുൻ ലാലും യുവതിയും തമ്മില്‍ പരിചയമുണ്ടായിരുന്നുവെന്നാണ് അർജുന്റെ...
“കേസ് വ്യാജം, നടക്കുന്നത് പണം തട്ടാനുള്ള ശ്രമം”: പോക്സോ കേസിൽ പ്രതിയായതിന് പിന്നാലെ പ്രതികരണവുമായി വ്ലോഗർ മുകേഷ്...
തനിക്കെതിരായ പോക്‌സോ കേസില്‍ പ്രതികരിച്ച് വ്ളോഗർ മുകേഷ് നായർ. കേസ് വ്യാജമാണെന്നും പണം തട്ടാനുള്ള ശ്രമമാണെന്നുമാണ് മുകേഷ് നായർ പറഞ്ഞത്. ഇൻസ്റ്റഗ്രാം പേജിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ നിർബന്ധിച്ച് അർദ്ധനഗ്നയാക്കി ഫോട്ടോയെടുക്കുകയും...


























