പുള്ളിപ്പുലിയുടെ വേഗമുള്ള യുവാവ്; ബീഹാറി ടാർസൺ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു: വീഡിയോ കാണാം.
എഡ്ഗര്‍ റൈസ് ബറോസിന്റെ സാങ്കല്‍പ്പിക കഥാപാത്രമായ ടാര്‍സനെ അറിയാത്തവര്‍ ചുരുക്കമായിരിക്കും. സമാനതകളില്ലാത്ത വേഗത്തിലും ചടുലതയിലും മരങ്ങളില്‍ നിന്ന് മരങ്ങളിലേക്ക് ചാടുന്ന ടാര്‍സന്‍ ചിത്രങ്ങള്‍ പ്രേക്ഷകര്‍ രണ്ടു കൈയും നീട്ടിയാണ് സ്വീകരിച്ചത്.
ഇപ്പോള്‍ കായികക്ഷമതയില്‍ ടാര്‍സനെ...
ഹരിത കർമ്മ സേന എടുക്കാൻ കൂട്ടാക്കുന്നില്ല; കൊച്ചിയിലെ ബാർബർ ഷോപ്പുകളിൽ വെട്ടിയിട്ട മുടി കുമിഞ്ഞുകൂടുന്നു; ബാർബർമാർ വൻ പ്രതിസന്ധിയിൽ:...
വെട്ടിയിട്ട മുടിയെടുക്കാൻ ആളില്ലാതായതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് കൊച്ചിയിലെ ബാർബർമാർ. യൂസർഫീ നല്‍കിയിട്ടും ഹരിതകർമ്മ സേന മുടിയെടുക്കാൻ തയ്യാറാകുന്നില്ല എന്നാണ് ഇവരുടെ പരാതി. എന്നാല്‍ മുടിയെടുക്കാൻ തങ്ങള്‍ക്ക് അനുമതിയില്ലെന്നാണ് ഹരിതകർമ്മ സേനയുടെ വിശദീകരണം.
ഓണത്തിന് മുൻപ്...
80 സീറ്റുകളിൽ യുഡിഎഫ് വിജയം ഉറപ്പ് കോൺഗ്രസ് വിലയിരുത്തൽ; ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെ
മന്ത്രിമാരായ റോഷി അഗസ്റ്റിൻ, വീണാ ജോർജ്, എം.ബി.രാജേഷ് എന്നിവർ പരാജയപ്പെടുമെന്ന് കോണ്‍ഗ്രസ്.ഡിസിസികള്‍ നടത്തിയ തെരഞ്ഞെടുപ്പ് അവലോകനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഈ മൂന്നുപേർ ഉള്‍പ്പെടെ സിപിഎം ഉറപ്പായും വിജയപ്രതീക്ഷ പുലർത്തുന്ന പല മണ്ഡലങ്ങളിലും ഇക്കുറി...
കേരളത്തിലെ ആരോഗ്യവകുപ്പ് വെന്റിലേറ്ററിൽ കിടക്കുമ്പോൾ മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക്; ഇതുവരെ മുഖ്യമന്ത്രിയുടെ അമേരിക്കൻ ചികിത്സയ്ക്ക് ഖജനാവിൽ നിന്ന്...
ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് അമേരിക്കയിലേക്ക് തിരിക്കും. യു എസില്‍ മിനസോട്ടയിലെ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ നടത്തുന്നത്. ഇത് നാലാം തവണയാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോകുന്നത്. ഇന്ന് ദുബായ്...
ഞാൻ അഭിഭാഷകൻ, ഹണി റോസിനെതിരായി സ്വയം വാദിക്കും: നടിയുടെ പരാതിയിൽ രാഹുൽ ഈശ്വറിന്റെ പ്രതികരണം ഇങ്ങനെ.
തനിക്കെതിരെ അധിക്ഷേപം നടത്തിയെന്ന് ആരോപിച്ച് ഹണി റോസ് പരാതി നല്‍കിയതില്‍ പ്രതികരണവുമായി രാഹുല്‍ ഈശ്വർ.ഹണി റോസിനെ ഒരു വാക്കുകൊണ്ട് പോലും താൻ അധിക്ഷേപിക്കുന്നത് കാണിച്ചാല്‍ വിചാരണ കൂടാതെ ജയിലില്‍ പോകാമെന്ന് അദ്ദേഹം പറഞ്ഞു....
പാചകവാതക പ്രതിസന്ധി വ്യാപിക്കുന്നു; ഹോട്ടലുകള്‍ക്കൊപ്പം ട്രെയിനുകളിലെ ഭക്ഷണ വിതരണവും നിലച്ചേക്കും ; വിശദാംശങ്ങൾ വായിക്കാം
എല്‍പിജി പ്രതിസന്ധി രൂക്ഷമായതോടെ സംസ്ഥാനങ്ങള്‍ക്ക് നിർദേശവുമായി കേന്ദ്രം. സാഹചര്യങ്ങള്‍ സൂക്ഷ്മമായി വിലയിരുത്താൻ ചീഫ് സെക്രട്ടറിമാർക്ക് നിർദേശം നല്‍കി കേന്ദ്ര ആഭ്യന്തര സെക്രട്ടറി.ഇന്ധനക്ഷാമമുണ്ടെന്ന പ്രചാരണം തടയണമെന്നും ആവശ്യം.
കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നിർദേശം നല്‍കിയിട്ടുണ്ട്. ഹോട്ടലുകള്‍ക്ക്...
“സഭയെ നയിക്കുന്നത് സുവിശേഷം; ഏതെങ്കിലും മതത്തെ വൈകാരികമായി എതിർക്കുന്നതും അവർക്കെതിരെ ഏതു വിധേനയും നീങ്ങുന്നതും സുവിശേഷത്തിൽ വെള്ളം...
തീവ്ര ക്രൈസ്തവ നിലപാടുള്ള സംഘടനകളെ തള്ളി കെസിബിസി മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. ഇത്തരം സംഘടനകളുടെ എല്ലാ നിലപാടുകളെയും ഉള്‍ക്കൊള്ളാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. തീവ്ര ക്രൈസ്തവ സംഘടനകളില്‍...
അമ്മയുടെ കണ്‍മുന്നില്‍ വെച്ച് സ്‌കൂള്‍ ബസ് ഇടിച്ചു; പാലക്കാട് ആറു വയസ്സുകാരന് ദാരുണാന്ത്യം
പാലക്കാട് പട്ടാമ്ബിയില്‍ സ്‌കൂള്‍ ബസ് ഇടിച്ച് ആറു വയസ്സുകാരന്‍ മരിച്ചു. പട്ടാമ്ബി കുലശ്ശേരിക്കര സ്വദേശി കൃഷ്ണകുമാറിന്റെ മകന്‍ ആരവ് ആണ് മരിച്ചത്. അമ്മയുടെ മുമ്ബില്‍ വെച്ചാണ് കുട്ടിയെ സ്‌കൂള്‍ ബസ് ഇടിച്ചത്.
പട്ടാമ്ബിക്ക് സമീപം...
ആം ആദ്മി പാർട്ടിയിൽ വൻ പിളർപ്പ്; രാഘവ ഛദ്ദ ഉൾപ്പെടെയുള്ള എം പിമാർ ബിജെപിയിലേക്ക്: വിശദാംശങ്ങൾ...
രാഘവ് ഛദ്ദ എംപി എഎപി വിട്ട് ബിജെപിയില്‍ ചേരുന്നതായി പ്രഖ്യാപിച്ചു. എ എ പിയില്‍ വൻ പിളർപ്പാണ് ഉണ്ടായിരിക്കുന്നത്.സഞ്ജയ് സിങ് ഒഴികെയുള്ള രാജ്യസഭ എം പി മാർ പാർട്ടി വിട്ടു. വാർത്താ സമ്മേളനം...
പഴയ മോഡലുകൾ വിറ്റു തീർക്കണം; സ്വിഫ്റ്റിന് വമ്പൻ വിലക്കിഴിവുമായി മാരുതി: വിശദാംശങ്ങൾ വായിക്കാം
ഇന്ത്യയില്‍ ജനപ്രിയമായ കാറാണ് മാരുതി സ്വിഫ്റ്റ്. ചില ഡീലർഷിപ്പുകളില്‍ ഇപ്പോഴും മുൻ തലമുറ സ്വിഫ്റ്റിന്റെ സ്റ്റോക്കുണ്ട്.ഈ സ്റ്റോക്കുകള്‍ വലിയ വിലക്കിഴിവില്‍ വിറ്റുതീർക്കാനാണ് കമ്ബനിയുടെ നീക്കം എന്നാണ് റിപ്പോട്ടുകള്‍. വേരിയന്റിനെയും ഗിയർബോക്സിനെയും ആശ്രയിച്ച് ആ...
വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി യുവാവ്: വിശദാംശങ്ങൾ വായിക്കാം
വിവാഹാഭ്യർത്ഥന നിരസിച്ച യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. കർണാടകയിലെ നാഥ് പൈ സർക്കിളിനടുത്തുള്ള ഐശ്വര്യ മഹേഷ് ലോഹർ (20) ആണ് കൊല്ലപ്പെട്ടത്. ബെലഗാവി താലൂക്കിലെ യെല്ലൂർ ഗ്രാമത്തില്‍ നിന്നുള്ള പ്രശാന്ത്...
ഓപ്പറേഷൻ സിന്ദൂർ വിശദാംശങ്ങൾ രാജ്യത്തോട് വിശദീകരിച്ചത് ഇന്ത്യൻ സേനയുടെ പെൺകരുത്ത്: പരിചയപ്പെടാം കേണല്‍ സോഫിയ ഖുറേഷിയെയും വ്യോമസേന...
ജമ്മു കശ്‌മീരിലെ പഹല്‍ഗാം ആക്രമണത്തിന് പകരമായി പാകിസ്ഥാനിലെ അതിർത്തി കടന്നുള്ള ഭീകരരുടെ കേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയ സർജിക്കല്‍ സ്ട്രൈക്ക് ആയ ഓപ്പറേഷൻ സിന്ദൂറിലൂടെ സൈന്യം കുറിച്ചത് മറ്റൊരു ചരിത്രം. ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ചുള്ള...
ഇസ്രയേലിനെ ഞെട്ടിച്ച് യെമൻ ഡ്രോൺ ആക്രമണം; ഹോട്ടലിൽ നടന്ന സ്ഫോടനത്തിൽ 24 പേർക്ക് പരിക്ക്: വീഡിയോ ദൃശ്യങ്ങൾ...
ഇസ്രായേലില്‍ ഡ്രോണ്‍ ആക്രമണം നടത്തി യെമനിലെ അന്‍സാറുല്ല. എയ്‌ലാത്ത് നഗരത്തില്‍ നടന്ന ആക്രമണത്തില്‍ 24 പേർക്ക് പരിക്കേറ്റതായി ഇസ്രായേലി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. അതില്‍ രണ്ടുപേരുടെ ആരോഗ്യനില ഗുരുതരമാണ്. സന്‍ആയില്‍ നിന്നും അയച്ച...
ആലുവയിൽ ഭിന്ന ലിംഗക്കാരിയും, പുരുഷ സുഹൃത്തും ചേർന്ന് ഒരു മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിയെടുത്തു; രണ്ട് മണിക്കൂറിനുള്ളിൽ ...
ആലുവയില്‍ നിന്ന് ഒരു മാസം പ്രായമായ കുട്ടിയെ തട്ടിക്കൊണ്ടുപോയ ഇതരസംസ്ഥാനക്കാർ അറസ്റ്റില്‍. ആസാം സ്വദേശിയും ഭിന്ന ലിംഗക്കാരിയുമായ റിങ്കി (20) സുഹൃത്ത് ആസാം നാഗോണ്‍ സ്വദേശിയുമായ റാഷിദുല്‍ ഹഖ് (29) എന്നിവരെയാണ് ആലുവ...
മിസ്സ് യു എ ഇ ഇൻറർനാഷണൽ; കേരളത്തിന് അഭിമാനമായി കോട്ടയംകാരി: വിജയകിരീടം ചൂടിയത് കോട്ടയം അതിരമ്പുഴ സ്വദേശിനി...
മിസ് യുഎഇ ഇന്റർനാഷനല്‍ ജൂനിയർ 2024 മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച് മലയാളി പെണ്‍കുട്ടി.
കോട്ടയം അതിരമ്ബുഴ സ്വദേശിനി നയോമി മറിയം ദീപക്കാണ് മലയാളികള്‍ക്ക് അഭിമാനമാകുന്നത്. മത്സരത്തില്‍ മിസ് ഫിറ്റ്നസ് ക്വീൻ പട്ടം ഈ...
മമ്മൂട്ടി സിനിമ നിർമ്മാണ കമ്പനി തുടങ്ങിയത് ഒ ടി കളെ കണ്ട്: വിമർശനവുമായി സുരേഷ് കുമാർ;...
മലയാള സിനിമയില്‍ നിർമാതാക്കള്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് നിർമാതാവ് ജി സുരേഷ് കുമാർ കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു.താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്നായിരുന്നു ഇദ്ദേഹം ഉന്നയിച്ച ആവശ്യം. ജൂണ്‍ ഒന്ന് മുതല്‍ സിനിമാ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്....
ശബരിമലയില്‍ കാണാതായ സ്വര്‍ണ പീഠം കണ്ടെത്തി; കിട്ടിയത് പരാതിക്കാരനായ സ്പോണ്‍സറുടെ ബന്ധു വീട്ടില്‍ നിന്ന്; വിശദീകരണം ഇങ്ങനെ
ശബരിമലയിലെ കാണാതായ ദ്വാരപാലക പീഠം കണ്ടെത്തി. പരാതി നല്‍കിയ സ്പോണ്‍സറുടെ ബന്ധു വീട്ടില്‍ നിന്ന് ദേവസ്വം വിജിലൻസാണ് പീഠം കണ്ടെത്തിയത്. പീഠം കാണാനില്ലെന്ന് സ്പോണ്‍സർ ഉണ്ണികൃഷ്ണൻ പോറ്റി പരാതി നല്‍കിയതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നാണ്...
വിവാഹിതയായ സ്ത്രീയുമായുള്ള ബന്ധത്തെ ചൊല്ലി തർക്കം; പത്തനംതിട്ടയിൽ യുവാവിന്റെ മരണത്തിന് കാരണമായത് ക്രൂരമർദ്ദനം തന്നെ: ...
ചിറ്റാറില്‍ യുവാവ് മർദനമേറ്റ് മരിച്ച സംഭവത്തില്‍ പോസ്റ്റ്മോർട്ടം വിവരങ്ങള്‍ പുറത്ത്. ക്രൂരമായ മർദനത്തെ തുടർന്ന് വാരിയെല്ല് പൊട്ടി ശ്വാസകോശത്തിലും കരളിലും കയറിയതാണ് മരണകാരണമെന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്മോർട്ടത്തില്‍ വ്യക്തമായി.സംഭവവുമായി ബന്ധപ്പെട്ട്...
ജനുവരി 24ന് നടക്കുന്ന ടിപി ചന്ദ്രശേഖരന്റെ മകൻറെ വിവാഹ ചടങ്ങുകളിൽ മുഖ്യമന്ത്രിയും പാർട്ടി നേതാക്കളും പങ്കെടുക്കുമോ? കേരളം...
ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്റേയും കെക രമ എംഎല്‍എയുടേയും മകന്റെ വിവാഹത്തില്‍ സിപിഎം നേതാക്കള്‍ പങ്കെടുക്കുമോ എന്നതാകും രാഷ്ട്രീയ കേരളം ഈയടുത്ത് കാണാനിരിക്കുന്ന ഏറ്റവും വലിയ കൗതുകം.എംഎല്‍എ എന്ന നിലയില്‍ മുഖ്യമന്ത്രിയടക്കം എല്ലാ...
ആസിഫ് അലി ചിത്രത്തിൽ താൻ അവതരിപ്പിച്ച രംഗങ്ങൾ ഇല്ല എന്നറിഞ്ഞതോടെ പൊട്ടിക്കരഞ്ഞ സുരേഖ എന്ന ജൂനിയർ ആർട്ടിസ്റ്റിനോട് ...
പ്രേക്ഷക - നിരൂപക പ്രശംസ ഏറെ നേടി ആസിഫ് അലി ചിത്രം "രേഖാചിത്രം" തിയേറ്ററുകള്‍ പ്രദർശന വിജയം നേടുകയാണ്.രേഖാചിത്രത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ട് അണിയറക്കാർ. അന്വേഷണത്തിന്റെ ഭാഗമായി ആസിഫ് അലിയുടെ കഥാപാത്രം ഒരു...


























