എൽകെജി വിദ്യാർത്ഥിയെ ചൂരൽ കൊണ്ട് ക്രൂരമായി മർദ്ദിച്ചു; കൊച്ചിയിൽ അധ്യാപിക അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
കൊച്ചി മട്ടാഞ്ചേരിയില്‍ എല്‍കെജി വിദ്യാർത്ഥിയായ മൂന്നരവയസുകാരനെ ക്രൂരമായി മർദിച്ച അധ്യാപിക അറസ്റ്റില്‍. പ്ലേ സ്കൂള്‍ അധ്യാപിക സീതാലക്ഷ്മിയെയാണ് മട്ടാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.
ഇവരെ കോടതിയില്‍ ഹാജരാക്കി. മട്ടാഞ്ചേരി പാലസ് റോഡിലെ സ്മാർട്ട് കിഡ്...
വയനാടിനു വേണ്ടി മുന്നിട്ടിറങ്ങി പ്രിയങ്ക ഗാന്ധി; എംപിമാരെയും കൂട്ടി അമിത് ഷായെ കണ്ടഭ്യർത്ഥിച്ചത് 2000 കോടി...
കേരളത്തെ കണ്ണീരിലാഴ്ത്തിയ വയനാട് ദുരന്തത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ നേരില്‍ കണ്ട് 2221 കോടിയുടെ സഹായം ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി.
ഇതിന് പിന്നാലെ വയനാട് ദുരന്തത്തെ അതീവ ഗുരുതര വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതായി...
മേയ് 16 വരെ കേരളത്തില്‍ മഴ,തെക്കുപടിഞ്ഞാറൻ കാലവര്‍ഷം വരുന്നു; വിശദാംശങ്ങൾ വായിക്കാം
ഈആഴ്ച അവസാനത്തോടെ തെക്കൻ ബംഗാള്‍ ഉള്‍ക്കടലിന്റെ ചില ഭാഗങ്ങള്‍, ആൻഡമാൻ കടല്‍, ആൻഡമാൻ നിക്കോബാർ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ തെക്കുപടിഞ്ഞാറൻ കാലവർഷം എത്താൻ സാധ്യത.തെക്കുപടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമർദം (Low-Pressure Area) നിലനില്‍ക്കുന്നു.
അടുത്ത...
“ലഹരി കലാകാരന്മാര്‍ക്ക് ഉപയോഗിക്കാനുള്ളത്; ഞാൻ ജയിലില്‍ പോയത് എന്തിനാണെന്ന് അറിയാമല്ലോ”: മാധ്യമ ക്യാമറകൾക്ക് മുൻപിൽ അർദ്ധ ശൂന്യമായ ജല്പനങ്ങളുമായി...
ലഹരി കലാകാരന്മാർക്ക് ഉപയോഗിക്കാനുള്ളതാണെന്ന് നടൻ ഷൈൻ ടോം ചാക്കോ. സിനിമാ മേഖലയിലെ മയക്കുമരുന്ന് ഉപയോഗത്തിനെപ്പറ്റി ചോദിച്ച മാധ്യമങ്ങളോടാണ് നടന്റെ ധാർഷ്ട്യം കലർന്ന മറുപടി. താൻ ജയിലില്‍ പോയത് എന്തിനാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ എന്ന് ചോദിച്ചു...
റെക്കോർഡ് വില തിരികെ പിടിച്ച് സ്വര്‍ണം; പവന് വീണ്ടും 56,800 രൂപ: വിശദാംശങ്ങൾ വായിക്കാം.
മൂന്ന് ദിവസത്തിനിടെ 400 രൂപ ഇടിഞ്ഞ സ്വര്‍ണവില തിരിച്ചുകയറി വീണ്ടും റെക്കോര്‍ഡ് നിലവാരത്തിനൊപ്പം. ഇന്ന് 400 രൂപ വര്‍ധിച്ചതോടെയാണ് കഴിഞ്ഞ മാസം 27ന് രേഖപ്പെടുത്തിയ പവന് 56,800 എന്ന എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിനൊപ്പം...
എംഡിഎംഎയും, ഹാഷിഷ് ഓയിലുമായി കൊച്ചിയിൽ പിടിയിലായത് റെയിൽവേ ടിടിഇ; റെയിൽവേ ഉദ്യോഗസ്ഥന് ലഹരി ഉപയോഗത്തിന് പുറമേ...
2.63 ഗ്രാം എംഡിഎംഎയും 3.76 ഗ്രാം ഹാഷിഷ് ഓയിലുമായി റെയില്‍വേ ടിടിഇ കൊച്ചി സിറ്റി ഡാൻസാഫിന്റെ പിടിയിലായി. എളമക്കര എളവുങ്കല്‍ വീട്ടില്‍ അഖില്‍ ജോസഫ് (35) ആണ് പിടിയിലായത്. ബുധനാഴ്ച ബോള്‍ഗാട്ടി ബസ്...
തലസ്ഥാനനഗരിയിൽ പോരാട്ടം കടുപ്പിക്കാൻ സിപിഎം; ശബരീനാഥനെതിരെ മത്സരത്തിന് ഇറങ്ങുന്നത് ലോക്കൽ സെക്രട്ടറി; യുവത്വത്തിനും പരിചയ സമ്പന്നതക്കും ഒരുപോലെ പരിഗണന:...
തലസ്ഥാനത്ത് നഗരസഭാ ഭരണം നിലനിര്‍ത്താന്‍ ലക്ഷ്യമിട്ട് ശക്തമായ നീക്കങ്ങളുമായി എല്‍ഡിഎഫ്. സിപിഎം പുറത്തിറക്കിയ സ്ഥാനാര്‍ത്ഥി പട്ടികയോടെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് ചിത്രം കൂടുതല്‍ വ്യക്തമായി. നിലവിലെ മേയര്‍ ആര്യ രാജേന്ദ്രന്‍ ഇത്തവണ മത്സരരംഗത്തിനില്ല...
വന്‍തുക സംഭാവന നല്‍കിയവര്‍ക്ക് അതേ തുക മൂൻകൂട്ടി ലഭിച്ചിരുന്നു; എസ്ഡിപിഐയിലേക്ക് എത്തിയ പണമിടപാടുകളില്‍ അടിമുടി ദൂരൂഹത: അന്വേഷണം...
എസ്ഡിപിഐയിലേക്ക് എത്തിയ പണമിടപാടുകളില്‍ അടിമുടി ദൂരൂഹത എന്ന് ഇഡി. വന്‍തുക സംഭാവന നല്‍കിയവർക്ക് അതേ തുക മൂൻകൂട്ടി ലഭിച്ചിരുന്നു എന്ന വിവരവും ഇഡിക്ക് ലഭിച്ചു.ഹവാല ഇടപാടുകളിലൂടെ എത്തിയ കള്ളപ്പണം ഈ രീതിയില്‍ വെളുപ്പിച്ചുവെന്നാണ്...
ആലുവയിലെ ഷോറൂമിൽ നിന്ന് ടെസ്റ്റ് ഡ്രൈവിനുള്ള ബൈക്കുമായി മുങ്ങി യുവാവ്; തട്ടിയെടുത്തത് 1.5 ലക്ഷം വിലയുള്ള KL-35-...
ബൈക്ക് വാങ്ങാനെന്ന വ്യാജേനയെത്തിയ യുവാവ് സെക്കന്റ് സെയില്‍ ഷോറൂമില്‍ നിന്ന് ഒന്നരലക്ഷത്തിലേറെ വിലമതിക്കുന്ന ബൈക്കുമായി കടന്നുകളഞ്ഞു.ആലുവ അസീസി കവലയിലെ 'ഫോർ വീല്‍ ഡ്രൈവ്' എന്ന സ്ഥാപനത്തിലായിരുന്നു മോഷണം. ടെസ്റ്റ് റൈഡിനായെടുത്ത ബൈക്കുമായി വേഗത്തില്‍...
വെറും മൂന്ന് ദിവസം കൊണ്ട് രുചികരമായ ഇഞ്ചി വൈൻ തയ്യാറാക്കാം; പാചകക്കുറിപ്പടി വാർത്തയോടൊപ്പം
വെറും 3 ദിവസം കൊണ്ട് എളുപ്പത്തില്‍ എങ്ങനെ രുചികരവും ആരോഗ്യകരവുമായ ഇഞ്ചി വൈൻ തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം.
ചേരുവകള്‍
ഇഞ്ചി - 250ഗ്രാം
പഞ്ചസാര - 13 ടേബിള്‍സ്പൂണ്‍
യീസ്റ്റ് - 1 ടേബിള്‍സ്പൂണ്‍
വെള്ളം - 1 ലിറ്റർ
ചൂടുവെള്ളം -...
ശുചിമുറിയും കഫെറ്റീരിയയും ഉള്‍പ്പെടെ ആഡംബര സൗകര്യങ്ങളുമായി കെഎസ്ആര്‍ടിസിയുടെ ‘ബിസിനസ് ക്ലാസ്’ ബസ്, വിശദാംശങ്ങൾ വായിക്കാം
അത്യാധുനിക സൗകര്യങ്ങളുമായി കെഎസ്‌ആർടിസിയുടെ 'ബിസിനസ് ക്ലാസ്' ബസിന് ആവേശ സ്വീകരണം. ഒരു മാസം മുൻപ് എറണാകുളത്ത് വച്ച് ഉദ്ഘാടനം നിർവഹിച്ച പുതിയ ബിസിനസ് ക്ലാസ് ബസ് ഓടിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ മന്ത്രി കെ ബി...
ഓൺലൈനിൽ പരിചയപ്പെട്ട പാസ്റ്ററെ കാണാൻ നിയന്ത്രണ രേഖ മറികടന്ന് പാക്കിസ്ഥാനിൽ പ്രവേശിച്ചു; കസ്റ്റഡിയിലെടുത്ത ഇന്ത്യൻ യുവതിയെ രാജ്യത്തിന്...
ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട പാസ്റ്ററെ കാണാൻ നിയന്ത്രണ രേഖ കടന്ന് പാകിസ്ഥാനിലേക്ക് പോയ യുവതിയെ ഇന്ത്യക്ക് കൈമാറി. നാഗ്പുർ സ്വദേശിനി സുനിത ജാംഗഡെയെ (43) യാണ് പാക് ഉദ്യോഗസ്ഥർ ബിഎസ്‌എഫിന് കൈമാറിയത്. ബിഎസ്‌എഫ് അമൃത്‌സർ...
വോട്ടു ചെയ്യാൻ പോകുന്നതിനു മുൻപ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍; വിശദാംശങ്ങൾ വായിക്കാം
വ്യാഴാഴ്ച നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂർത്തിയായി വരുന്നു. രാവിലെ ഏഴുമുതല്‍ വൈകീട്ട് വോട്ടെടുപ്പുദിവസം പ്ലാനിങ് സെക്രട്ടേറിയറ്റില്‍ ജില്ലാ കണ്‍ട്രോള്‍ റൂമും വെബ്കാസ്റ്റിങ് കണ്‍ട്രോള്‍ റൂമും പ്രവർത്തിക്കും.
വോട്ടർമാർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍
1. വോട്ടർപട്ടികയില്‍...
ഫണ്ട് വെട്ടിപ്പും നിയമന ക്രമക്കേടും: മുൻ എംഎൽഎ പി കെ ശശിയെ നേതൃസ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്ത് സിപിഎം;...
സി.പി.എം നേതാവ് പി.കെ ശശിക്കെതിരെ പാർട്ടി നടപടി. ജില്ലാ കമ്മിറ്റി ഉള്‍പ്പെടെ മുഴുവൻ നേതൃസ്ഥാനങ്ങളില്‍നിന്നും ശശിയെ പുറത്താക്കി. സാമ്ബത്തിക തിരിമറി, നിയമന ക്രമക്കേട് ആരോപണങ്ങളിലാണു ജില്ലാ കമ്മിറ്റിയുടെ നടപടി. ശശിക്ക് സ്വാധീനമുള്ള മണ്ണാർക്കാട്...
തിരുവനന്തപുരത്ത് കോളജ് വിദ്യാര്‍ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ജീവനൊടുക്കിയത് സെമിനാറില്‍ പങ്കെടുക്കാന്‍ കഴിയാത്തതിന്റെ മനോവിഷമത്തിൽ: വിശദാംശങ്ങൾ വായിക്കാം
തുമ്ബ സെന്റ് സേവ്യേഴ്സ് കോളജിലെ മൂന്നാം സെമസ്റ്റർ ബിബിടി (ബാച്ചിലർ ഓഫ് ബയോമെഡിക്കല്‍ ടെക്നോളജി) വിദ്യാർത്ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചിറയിൻകീഴ് അഴൂർ സ്വദേശിനിയായ അനഘ സുധീഷ് (20) ആണ് മരിച്ചത്....
കാക്കി അണിഞ്ഞ കാപാലികർക്ക് അറസ്റ്റിലായതിന് പിന്നാലെ മോചനം; മലാപ്പറമ്പ് പെൺവാണിഭ കേന്ദ്രം നടത്തിപ്പുകാരായ പോലീസ് ഉദ്യോഗസ്ഥർക്ക് ജാമ്യം...
മലാപ്പറമ്ബില്‍ പ്രവർത്തിച്ചിരുന്ന അനാശാസ്യ കേന്ദ്രത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പോലീസുകാർക്ക് ജാമ്യം ലഭിച്ചു. കണ്‍ട്രോള്‍ റൂമിലെ ഡ്രൈവർമാരായ കെ. ഷൈജിത്ത്, കെ. സനിത്ത് എന്നിവർക്കാണ് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി...
തീപിടിത്തം; കുടിലുകള്‍ കത്തിനശിച്ചു, ദമ്പതികളും രണ്ട് വയസ്സുകാരി മകളും മരിച്ചു ; സംഭവം ഡല്‍ഹിയിലെ രോഹിണി മേഖലയില്‍; വിശദാംശങ്ങൾ...
ഡല്‍ഹിയില്‍ ബുധ് വിഹാറിലെ രോഹിണി മേഖലയിലുണ്ടായ തീപിടിത്തത്തില്‍ ഒരു കൂട്ടം കുടിലുകള്‍ കത്തിനശിച്ചു.സംഭവത്തില്‍ രണ്ട് വയസ്സായ കുട്ടി ഉള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചതായി അധികൃതര്‍ അറിയിച്ചു. ദമ്പതികളും ഇവരുടെ മകളുമാണ് മരിച്ചത്....
പാലാ നഗരസഭാ തെരഞ്ഞെടുപ്പ്: അനാവശ്യമായി രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടതോടെ മരിയ സദനം സന്തോഷും, കുടുംബാംഗങ്ങളും, അന്തേവാസികളും...
അനാഥരും ആലംബഹീനരുമായ മാനസിക രോഗികളുടെ അഭയ കേന്ദ്രമാണ് പാലാ മരിയ സദനം. മരിയ സദനം സന്തോഷ് എന്ന പേരിൽ കേരളത്തിന് സുപരിചിതനായ സന്തോഷ് ജോസഫ് 28 വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ചതാണ്...
ഒന്നാം സമ്മാനം 50 കോടി രൂപ: ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ ലോട്ടറി അവതരിപ്പിച്ച് മേഘാലയ സർക്കാർ; വിശദാംശങ്ങൾ...
ഇന്ത്യയിലെ ആദ്യത്തെ സമ്ബൂര്‍ണ ഡിജിറ്റല്‍ ലോട്ടറിയായ ഈസി ലോട്ടറി.ഇന്‍ അവതരിപ്പിച്ചു. മേഘാലയ സര്‍ക്കാര്‍ നടപ്പാക്കുന്ന ഈസി ലോട്ടറിയില്‍ ഒന്നാം സമ്മാന വിജയിക്ക് അമ്ബത് കോടി രൂപ ലഭിക്കും. 5000 രൂപയാണ് ടിക്കറ്റിന്റെ വില.
ടിക്കറ്റ്...
യു.പിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ടു വയസ്സുകാരിയെ ചെന്നായക്കൂട്ടം കടിച്ചു കൊന്നു; മൂന്നു പേര്‍ക്ക് പരിക്ക്
ഉത്തർപ്രദേശിലെ ബഹ്‌റൈച്ചില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ടു വയസ്സുകാരി ചെന്നായ്‌ക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.മൂന്നു പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പുലർച്ചെ 3.55ഓടെയാണ് വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ജലി എന്ന കുട്ടി കൊല്ലപ്പെട്ടതെന്ന് എ.എൻ.ഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.കഴിഞ്ഞ...


























