റെയിൽവേയിൽ ജോലി കിട്ടിയ ഭാര്യ ഭർത്താവിനെ ഉപേക്ഷിച്ചു; പരീക്ഷ തട്ടിപ്പിലൂടെ ജോലി നേടിയ കഥ അധികൃതരെ...

ജോലി വാങ്ങി നല്‍കിയ ഭർത്താവിനെ ഭാര്യ ഉപേക്ഷിച്ചു പോയതോടെ പുറത്ത് എത്തിയത് വൻ ജോലിത്തട്ടിപ്പ്. രാജസ്ഥാനിലാണ് സംഭവം.കോട്ട സ്വദേശിയായ മനീഷ് മീണ ഭാര്യ ആശ തന്നെ ഉപേക്ഷിച്ചു പോയതിന്റെ ദേഷ്യത്തില്‍ നല്‍കിയ പരാതിയിലൂടെയാണ്...

കാൽ നൂറ്റാണ്ടിന് ശേഷം അധികാരത്തിൽ തിരികെ എത്തുമ്പോൾ ആരാകും ഡൽഹിയിലെ ബിജെപി മുഖ്യമന്ത്രി? സാധ്യത പട്ടികയിൽ ഉയർന്നു...

ആപ്പിന്റെ ആധിപത്യം തകർത്ത് ഡല്‍ഹി ഭരണം ബിജെപി പിടിച്ചു. നീണ്ട 27 വർഷത്തിന് ശേഷം അധികാരത്തിലെത്തുമ്ബോള്‍ ആരാകും സുഷമ സ്വരാജിന് ശേഷം ഡല്‍ഹിയില്‍ ബിജെപി മുഖ്യമന്ത്രിയാകുക.അഞ്ച് പേരുകളാണ് പ്രധാനമായും പാർട്ടി വൃത്തങ്ങളില്‍ നിന്ന്...

വിവാഹ ദിവസം പ്രതിശ്രുത വരൻ കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കി; സംഭവം മലപ്പുറത്ത്: വിശദാംശങ്ങൾ വായിക്കാം.

വിവാഹ ദിവസം പ്രതിശ്രുത വരനെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം കുമ്മണിപ്പറമ്ബ് സ്വദേശി ജിബിൻ (30) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. വിവാഹത്തിനായി തയ്യാറാകാൻ ശുചിമുറിയിലേക്ക് പോയതായിരുന്നു ജിബിൻ.ഏറെ നേരം...

‘ ഞങ്ങ വിതരണം ചെയ്യുന്ന ചോറ് പൊതിയും, കഞ്ചൻ പൊതിയും മാറി പോയെങ്കില്‍ പൊതി മാറ്റി വാങ്ങേണ്ടതാണ് ‘:...

കഞ്ചാവ് കേസില്‍ സഖാക്കള്‍ പ്രതികളായതിനു പിന്നാലെ സിപിഎമ്മിനെ ട്രോളി സോഷ്യല്‍ മീഡിയ. കളമശേരി പോളിടെക്നിക്കിലെ ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പൊതികളും ,കഞ്ചാവ് തൂക്കി നല്‍കാനുള്ള ഉപകരണവും വരെ കണ്ടെത്തിയിരുന്നു. അതിനുപിന്നാലെ ഇവർ നല്‍കുന്ന...

രത്തൻ ടാറ്റയുടെ വ്യക്തിഗത സ്വത്തിന്റെ മൂന്നിലൊന്ന് ഭാഗത്തിന്റെ അവകാശി; കുടുംബത്തിന് പുറത്തുള്ള ആൾ; തർക്കങ്ങൾ ഉപേക്ഷിച്ച്...

രത്തൻ ടാറ്റയുടെ വില്‍പ്പത്രത്തിലെ നിബന്ധനകള്‍ അംഗീകരിക്കാൻ മോഹിനി മോഹൻ ദത്ത സന്നദ്ധതയറിയിച്ചതായി റിപ്പോർട്ടുകള്‍. ടാറ്റയുടെ വില്‍പ്പത്രം പ്രകാരം 588 കോടിയുടെ സ്വത്തുക്കളാണ് ദത്തയ്ക്ക് ലഭിക്കുക. രത്തൻ ടാറ്റയുടെ അടുത്ത സഹപ്രവർത്തകനും താജ് ഹോട്ടല്‍സ്...

ഊരാളുങ്കലിന് പൂട്ടിട്ട് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍;നിയമസഭ നിർമാണ പ്രവൃത്തികളിൽ ഗുരുതര ക്രമക്കേടുകളും ചട്ടലംഘനങ്ങളും കോടികളുടെ വിവാദ കരാറുകൾ...

മുന്‍ പിണറായി സര്‍ക്കാരിന്റെ കാലത്ത് നിയമസഭയ്ക്കുള്ളില്‍ നടന്ന കോടികളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ കടുത്ത ക്രമക്കേടുകള്‍ക്കും ഖജനാവ് കൊള്ളയ്ക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുമായി സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.സഭയ്ക്കുള്ളിലെ നിര്‍മ്മാണങ്ങളില്‍ ഗുരുതരമായ നിയമലംഘനങ്ങളും വീഴ്ചകളും കണ്ടെത്തിയതിനെത്തുടര്‍ന്ന്, ചട്ടവിരുദ്ധമായി...

നിക്ഷേപകരെ വഞ്ചിച്ച് തട്ടിയെടുത്തത് 300 കോടി; ഫോർത്ത് ഓൺലൈൻ ചാനൽ ഉടമകൾ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

നിക്ഷേപകരെ കബളിപ്പിച്ച്‌ മുന്നൂറ് കോടിയിലേറെ രൂപ തട്ടിച്ചെന്ന കേസില്‍ ദി ഫോര്‍ത്ത് ഓണ്‍ലൈന്‍ ചാനല്‍ ഉടമകള്‍ അറസ്റ്റില്‍. മാതൃകമ്ബനിയായ ഫാം ഫെഡ് കമ്ബനിയുടെ ചെയര്‍മാന്‍ രാജേഷ് പിള്ള, മാനേജിംഗ് ഡയറക്ടര്‍ അഖില്‍ ഫ്രാന്‍സിസ്...

സ്ത്രീയോട് ‘നല്ല ശരീരഘടനയാണല്ലോ’ എന്ന് പറയുന്നതും ലൈംഗിക അതിക്രമം; എഫ്ഐആർ റദ്ദാക്കണമെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥന്റെ ഹർജി തള്ളി:...

സ്ത്രീയോട് നല്ല ശരീരഘടനയാണെന്ന് അഭിപ്രായപ്പെടുന്നതും ലൈംഗികച്ചുവയുള്ള സന്ദേശങ്ങള്‍ അയക്കുന്നതും ലൈംഗികാതിക്രമമാണെന്ന് ഹൈക്കോടതി.സഹപ്രവർത്തകയുടെ ശരീരഭംഗി മികച്ചതാണെന്ന് പറയുകയും ഫോണില്‍ ലൈംഗികച്ചുവയുള്ള സന്ദേശങ്ങള്‍ അയച്ചതിനും ലൈംഗികാതിക്രമം അടക്കമുള്ള വകുപ്പുകള്‍ പ്രകാരമെടുത്ത കേസ് റദ്ദാക്കണമെന്ന പ്രതിയുടെ ആവശ്യം...

രണ്ടുപെണ്‍കുട്ടികളെ പിച്ചി ചീന്തിയ ദൈവദാസൻ; പോക്‌സോ കേസില്‍ പ്രതിയായ പാസ്റ്റര്‍ മൂന്നാറില്‍ പിടിയിൽ: വിശദാംശങ്ങൾ വായിക്കാം

പോക്സോ കേസില്‍ പ്രതിയായ പാസ്റ്റർ പിടിയിലായി. കോയമ്ബത്തൂർ കിങ്സ് ജനറേഷൻ ചർച്ചിലെ പാസ്റ്ററായ ജോണ്‍ ജെബരാജിനെയാണ് മൂന്നാറില്‍നിന്ന് കോയമ്ബത്തൂർ പോലീസ് പിടികൂടിയത്.ഒളിവിലായിരുന്ന പ്രതിയെ കോയമ്ബത്തൂർ പോലീസ് മൂന്നാറില്‍നിന്ന് കണ്ടെത്തുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പ്രായപൂർത്തിയാകാത്ത രണ്ടുപെണ്‍കുട്ടികളെ ലൈംഗികമായി...

“ആ പുരുഷൻ ജീവിതം മുഴുവൻ റേപ്പിസ്റ്റായി ജീവിക്കണോ?”: രാഹുല്‍ ഈശ്വറിന്റെ ചോദ്യത്തില്‍ പതറി ഫെമിനിസ്റ്റ്; പൊളിച്ചടുക്കി എന്ന് കമന്റുകള്‍;...

ലൈംഗികാരോപണത്തിന്റെ പേരില്‍ മനം നൊന്ത് ഇക്കഴിഞ്ഞ ദിവസം ദീപക് എന്ന യുവാവ് ആത്മഹത്യ ചെയ്ത വാര്‍ത്ത ഏറെ നൊമ്പരത്തോടെയാണ് ജനങ്ങള്‍ കേട്ടറിഞ്ഞത്. സ്വകാര്യ ബസില്‍ തന്റെ നേരെ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച്‌ സോഷ്യല്‍ മീഡിയയില്‍...

“അപ്പൂപ്പൻ നല്ലവൻ, അമ്മൂമ്മ പ്രശ്നക്കാരി”: കുടുംബ വിവാദത്തിൽ തുറന്നടിച്ച് അഹാന കൃഷ്ണ; വിശദാംശങ്ങൾ വായിക്കാം

സിന്ധു കൃഷ്‍ണയുടെ സഹോദരിയുടെ മകള്‍ തൻവി കഴിഞ്ഞ ദിവസം യൂട്യൂബില്‍ പങ്കുവെച്ച വീഡിയോയ്ക്കു പിന്നാലെ ഇവർക്കെതിരെ വ്യാപകമായ വിമർശനങ്ങള്‍ ഉയർന്നിരുന്നു.ഭർത്താവിന്റെ മരണ ശേഷം താൻ തീർത്തും ഒറ്റപ്പെട്ട് കഴിയുകയാണെന്നാണ് സിന്ധുവിന്റെ അമ്മ ഇതില്‍...

മകളുടെ പരാതി സത്യം; തലയോട്ടിയിൽ ക്ഷതം ഏറ്റ പാടുകൾ; സജിയെ കൊന്നത് ഭർത്താവ് തന്നെ: ...

ചേർത്തലയിലെ വീട്ടമ്മ സജിയുടെ മരണം തലയ്ക്ക് പിന്നിലേറ്റ ക്ഷതം കൊണ്ടെന്ന് പോസ്റ്റ്‌മോർട്ടത്തിലെ കണ്ടെത്തലുകള്‍.തലയോട്ടിയില്‍ പൊട്ടലുകള്‍ ഉണ്ടായിരുന്നുവെന്നും പോസ്റ്റ്‌മോർട്ടത്തില്‍ കണ്ടെത്തി. അമ്മയെ അച്ഛൻ മർദിച്ച്‌ കൊന്നതാണെന്ന മകളുടെ പരാതിയെ തുടര്‍ന്നാണ് മരിച്ച സജിയുടെ മൃതദേഹം...

9000 വായ്പകൾ; ആകെ ലഭ്യമാക്കിയത് 12000 കോടി; ഉപഭോക്താക്കൾക്ക് ലഭിച്ചത് 20 ലക്ഷം സബ്സിഡിയും 30...

പി. എം സ്വനിധിയിലൂടെ തൃശ്ശൂരിലെ വഴിയോര കച്ചവടക്കാർക്ക് സാമ്ബത്തിക വളർച്ചയുടെ പുതിയ ചുവടുവെപ്പ്. പദ്ധതിയുടെ ഭാഗമായി തൃശൂരില്‍ 8,919 വായ്പകളാണ് വിതരണം ചെയ്തത്. 11.79 കോടി രൂപയാണ് വായ്പകളുടെ ആകെ മൂല്യം. 29...

സ്‌കൂളുകളില്‍ ഇനി ഓണപ്പരീക്ഷയും, ക്രിസ്‌മസ് പരീക്ഷയും, ശനിയാഴ്‌ചകളില്‍ ക്ലാസുമില്ല: സംസ്ഥാനത്ത് പുതിയ നിർദേശങ്ങൾ ഇങ്ങനെ; വിശദാംശങ്ങൾ വായിക്കാം

സംസ്ഥാനത്ത് ഹൈസ്‌കൂള്‍ പ്രവൃത്തിസമയം അര മണിക്കൂർ കൂട്ടാൻ ശുപാർശ. വിദ്യാഭ്യാസ കലണ്ടർ പരിഷ്‌കരിക്കാൻ നിയോഗിച്ച അഞ്ചംഗ സമിതിയുടേതാണ് നിർദേശം. സ്‌കൂള്‍ പരീക്ഷ രണ്ടാക്കി ചുരുക്കാനും സമിതി ശുപാർശ ചെയ്‌തു. തുടർച്ചയായി ആറ് പ്രവൃത്തിദിനം...

വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണം: 37കാരനായ മലയാളി യുവാവ് സമ്പാദിച്ചത് കോടികൾ; രാജ്യത്തെ സർവകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റ് സപ്ലൈ ചെയ്ത്...

വ്യാജ സര്‍ട്ടിഫിക്കറ്റ്‌ മാഫിയയെ നിയന്ത്രിക്കുന്ന തിരൂര്‍ മീനടത്തൂര്‍ സ്വദേശി നെല്ലിക്കതറയില്‍ ധനീഷ്‌ (37) ഇതിലൂടെ സമ്ബാദിച്ചത്‌ കോടികള്‍. ധനീഷിന്‌ തിരൂരില്‍ കോടികളുടെ ആഡംബര വീടും പൂനയില്‍ രണ്ട്‌ ഫൈവ്‌ സ്‌റ്റാര്‍ ബാറുകളും അപ്പാര്‍ട്ട്‌മെന്റുകളും...

213 കിമീ വേഗത്തിൽ ഡ്രിഫ്റ്റ്; ചൈനീസ് ഇലക്ട്രിക് കാറിന് ഗിന്നസ് റെക്കോർഡ് ; വീഡിയോ വൈറലാകുന്നു

മിന്നല്‍ വേഗത്തില്‍ പാഞ്ഞെത്തി ഡ്രിഫ്റ്റിങ് ചെയ്ത് വേള്‍ഡ് റെക്കോർഡിലേക്ക് കുതിച്ച്‌ ചൈനീസ് ഇലക്‌ട്രിക് കാർ.ഏറ്റവും വേഗത്തിലെത്തി ഡ്രിഫ്റ്റ് ചെയ്യുന്നതിനുള്ള ഗിന്നസ് വേള്‍ഡ് റെക്കോഡാണ് ചൈനയുടെ ഇലക്‌ട്രിക് കാർ സ്വന്തമാക്കിയിരിക്കുന്നത്. ജിഎസി ഹൈപ്‌ടെക് എസ്‌എസ്‌ആർ...

മലപ്പുറത്ത് നിക്കാഹ് കഴിഞ്ഞ് മൂന്നാം നാൾ 18കാരി ആത്മഹത്യ ചെയ്ത സംഭവം; സുഹൃത്തായ 19കാരനെ തൂങ്ങിമരിച്ച നിലയിൽ...

മലപ്പുറം ആമയൂരില്‍ പതിനെട്ടുകാരി തൂങ്ങി മരിച്ച സംഭവത്തില്‍ അന്ന് കൈ ഞരമ്ബ് മുറിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ച സുഹൃത്തായ 19കാരൻ തൂങ്ങി മരിച്ചു.കാരക്കുന്ന് സ്വദേശി സജീറാണ് മരിച്ചത്. എടവണ്ണ പുകമണ്ണിലാന്ന് മൃതദേഹം കണ്ടെത്തിയത്. ചികിത്സയിലായിരുന്ന...

ലാഭത്തിലാണെന്ന് സർക്കാർ പറയുമ്പോൾ പെൻഷൻ വൈകുന്നത് എന്തുകൊണ്ട്? കെ.എസ്.ആർ.ടി.സി വിഷയത്തിൽ ചോദ്യവുമായി സുപ്രിംകോടതി; വിശദാംശങ്ങൾ വായിക്കാം

കെ.എസ്.ആർ.ടി.സി സാമ്പത്തികമായി ലാഭത്തിലാണെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ തുടർച്ചയായുള്ള പ്രസ്താവനയ്ക്കെതിരെ സുപ്രിംകോടതി.ലാഭത്തിലാണെങ്കില്‍ പിന്നെ എന്തുകൊണ്ടാണ് വിരമിച്ച ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങള്‍ വൈകുന്നത് എന്ന് സുപ്രിംകോടതി ചോദിച്ചു. ഒരേ മേഖലയില്‍ പ്രവർത്തിക്കുന്ന സ്വകാര്യ...

എറണാകുളത്തെ ഞെട്ടിച്ച് അരുംകൊല; പട്ടാപ്പകൽ ബസ്സിനുള്ളിൽ ചാടിക്കയറി കണ്ടക്ടറെ കുത്തിക്കൊലപ്പെടുത്തി: വിശദാംശങ്ങൾ വായിക്കാം

കളമശേരിയില്‍ സ്വകാര്യ ബസ് കണ്ടക്ടറെ ഓടുന്ന ബസിനുള്ളില്‍വച്ച്‌ കുത്തിക്കൊലപ്പെടുത്തി. ഇടുക്കി രാജകുമാരി സ്വദേശിയായ അനീഷ് പീറ്റർ (34) ആണ് കൊല്ലപ്പെട്ടത്. മെഡിക്കല്‍ കോളജില്‍നിന്ന് ഷട്ടില്‍ സർവീസ് നടത്തുന്ന അസ്ത്ര ബസില്‍വച്ചാണ് സംഭവം. ബസ്...

വി ഡി സതീശന്‍ സര്‍ക്കാരിനെതിരെ ആദ്യ പരസ്യ പ്രതിഷേധം;കിഴക്കമ്പലത്തെ കുടിയൊഴിപ്പിക്കല്‍ നീക്കത്തിനെതിരെ സിപിഎം രംഗത്ത്; വിശദാംശങ്ങൾ വായിക്കാം

കിഴക്കമ്പലം മലയിടംതുരുത്ത് പാലിയത്തുകാവില്‍ കോളനി നിവാസികളെ കുടിയൊഴിപ്പിക്കാൻ ശ്രമിച്ച സംഭവത്തില്‍ വിഡി സതീശൻ സർക്കാരിനെതിരെ ആദ്യ പരസ്യ പ്രതിഷേധവുമായി സിപിഎം.ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട് കോളനിയില്‍ പൊലീസ് എത്തിയതിനെതിരെ സിപിഎം നേതൃത്വത്തില്‍ മലയിടംതുരുത്തില്‍ ഭവന സംരക്ഷണ...