കുട്ടികളെയും കൂട്ടിയുള്ള ഉല്ലാസയാത്രയുടെ മറവിൽ ലഹരി കടത്ത്; തിരുവനന്തപുരത്ത് യുവതിയടക്കം നാലുപേർ അരക്കിലോ എംഡിഎംഐയുമായി പിടിയിൽ: വിശദാംശങ്ങൾ...
കാറില്‍ കടത്തിക്കൊണ്ടുവന്ന അരക്കിലോ എംഡിഎംഎയുമായി യുവതി ഉള്‍പ്പെടെ നാലുപേരെ അറസ്റ്റുചെയ്തു. ഒൻപത് ഗ്രാം ഹൈബ്രിഡ് കഞ്ചാവും ഇവരില്‍നിന്നു പിടികൂടി. സിറ്റി ഡാൻസാഫ് സംഘമാണ് ബൈപ്പാസിലെ കോവളം ജങ്ഷനില്‍ വെച്ച് ലക്ഷങ്ങള്‍ വിലമതിക്കുന്ന മയക്കുമരുന്നുമായി...
പെട്രോൾ ബങ്ക് ജീവനക്കാരുമായി മജിസ്ട്രേറ്റിന്റെയും കുടുബത്തിന്റെയും സംഘർഷം; വീഡിയോ പുറത്തുവന്നതോടെ തെളിഞ്ഞത് മജിസ്ട്രേറ്റിനൊപ്പം ഉണ്ടായിരുന്നത് ഭാര്യ അല്ല എന്ന...
ഭില്‍വാരയിലെ പെട്രോള്‍ പമ്ബ് ജീവനക്കാരെ ആക്രമിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വൈറലായതോടെ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന് സസ്പെൻഷൻ. ഛോട്ടു ലാല്‍ ശർമ്മയാണ് നടപടി നേരിടുന്നത്. ഇയാള്‍ക്കെതിരെ പെട്രോള്‍ പമ്ബ് ജീവനക്കാർ പൊലീസില്‍...
ജപ്പാൻകാരുടെ ആരോഗ്യ രഹസ്യം നമുക്കും പരീക്ഷിച്ചാലോ? മലയാളി ആയുസ്സും ആരോഗ്യവും കൂട്ടാൻ എന്ത് ചെയ്യണം എന്ന് മുരളി...
അരിയാഹാരം കൂടുതല്‍ കഴിക്കുന്നത് ആയുർദൈർഘ്യത്തെ ബാധിക്കുമെന്ന് വീണ്ടും ഓർമ്മിപ്പിച്ച് മുരളി തുമ്മാരുകുടി. മലയാളിയെ പോലെ തന്നെ അരി ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുന്ന ജപ്പാൻ ജനതയോട് താരതമ്യം ചെയ്തുകൊണ്ടാണ് തുമ്മാരുകുടിയുടെ നിരീക്ഷണം.
ലോകത്ത് ഏറ്റവും കൂടുതല്‍...
കേരളത്തിൽ പതിനായിരം വനിതകൾക്ക് തൊഴിൽ; കുടുംബശ്രീയുമായി കൈകോർത്ത് റിലയൻസ് ജിയോ; ധാരണ പത്രം ഒപ്പുവച്ചു: വിശദാംശങ്ങൾ വായിക്കാം
വിജ്ഞാന കേരളം -കുടുംബശ്രീ തൊഴില്‍ ക്യാമ്ബയിന്റെ ഭാഗമായി കുടുംബശ്രീയും കുടുംബശ്രീയും രാജ്യത്തെ പ്രമുഖ ടെലികോം കമ്ബനിയായ റിലയന്‍സ് ജിയോയും കൈകോര്‍ക്കുന്നു. പതിനായിരം വനിതകള്‍ക്ക് തൊഴില്‍ നല്‍കുന്ന പദ്ധതിയില്‍ കുടുംബശ്രീയും റിലയന്‍സ് പ്രോജക്‌ട്‌സ് ആന്‍ഡ്...
“ലാഭവിഹിതത്തിൽ നിന്ന് ആയിരങ്ങളെ അന്നമൂട്ടുന്ന പുണ്യം”: അച്ചായൻസ് ഗോൾഡിന്റെ 26മത് ഷോറൂം ചെങ്ങന്നൂരിൽ പ്രവർത്തനം ആരംഭിച്ചു;...
പ്രമുഖ സ്വർണ്ണ വ്യാപാര ശൃംഘലയായ അച്ചായൻസ് ഗോൾഡിന്റെ ഇരുപത്തിയാറാമത് ഷോറൂം ചെങ്ങന്നൂർ ഐടിഐ ജംഗ്ഷനിൽ പി ജെ എസ് ക്യാസിൽ ബിൽഡിങ്സിൽ പ്രവർത്തനം ആരംഭിച്ചു. ജൂലൈ 27 ഞായറാഴ്ച അച്ചായൻസ് എംഡി...
യുവതിയുടെ ആത്മഹത്യക്ക് പിന്നിലെ ദുരൂഹത: അന്വേഷണ ചുമതല പാലാ സിഐക്ക് കൈമാറി; പോലീസ് എത്തുന്നതിനു മുമ്പ് മൃതദേഹം മാറ്റാൻ...
പാലായിൽ ദിവസങ്ങൾക്കു മുമ്പ് യുവതി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് പോലീസ് വിശദമായ അന്വേഷണം ആരംഭിക്കും. സംഭവത്തിൽ ദുരൂഹത ആരോപിച്ച യുവതിയുടെ സഹോദരൻ രംഗത്ത് എത്തിയതോടെയാണ് അന്വേഷണം വിപുലീകരിക്കുന്നത്. ഇതോടെ കേസിന്റെ അന്വേഷണ ചുമതല...
‘ഉറപ്പാണ് എല്‍ഡിഎഫ്’; മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ഷൈന്‍ ടോം ചാക്കോയുടെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി വിടി ബല്‍റാം:...
ലഹരി ഉപയോഗത്തിന്റെ പേരില്‍ വിവാദത്തിലായ നടന്‍ ഷൈന്‍ ടോം ചാക്കോ തെരഞ്ഞെടുപ്പു കാലത്ത് എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് സാമൂഹ്യ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് പങ്കുവച്ച് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം.ആരുടെ ഉറപ്പിലാണ്...
സ്വന്തം കുഞ്ഞിനെ കിണറ്റിലേക്ക് തൂക്കിയിട്ട് അമ്മയുടെ റീൽ ഷൂട്ടിംഗ്; സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനം: വിവാദ വീഡിയോ കാണാം.
റീലുകളിലൂടെ ഇന്റര്‍നെറ്റില്‍ എങ്ങനെ വൈറലാകാം എന്ന് ചിന്തിക്കുന്ന ആളുകള്‍ക്കിയിലാണ് നാം ഇന്ന് ജീവിക്കുന്നത്. ചിലര്‍ ജീവിതത്തിലെ ചെറിയ ചെറിയ നിമിഷങ്ങള്‍ ചിത്രീകരിച്ച് റീലുകളാക്കി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ഇതിലൂടെ പ്രശസ്തി ആര്‍ജിക്കാന്‍...
“മിസ്റ്റര്‍ തരൂര്‍, താങ്കള്‍ക്ക് പറ്റിയ ഇടമല്ല കോണ്‍ഗ്രസ്; ഉളുപ്പില്ലേ, ഇറങ്ങിപ്പൊയ്ക്കൂടെ”: ബിജെപി നേതാവ് എൽകെ അദ്വാനിയെ ജവഹർലാൽ...
ബിജെപി സ്ഥാപക നേതാവ് എല്‍കെ അദ്വാനിയെ പുകഴ്ത്തിയ കോണ്‍ഗ്രസ് എംപി ശശി തരൂരിനെ വിമര്‍ശിച്ച് കെപിസിസി വക്താവ് ഡോ. ജിന്റോ ജോണ്‍. താങ്കള്‍ക്ക് പറ്റിയ ഇടമല്ല കോണ്‍ഗ്രസ് എന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു എന്നും...
സ്ത്രീകളുടെ അക്കൗണ്ടിലേക്ക് 5000 രൂപ വീതം നിക്ഷേപം; ബീഹാർ മോഡലിൽ തമിഴ്നാട്ടിലും പരീക്ഷണവുമായി സ്റ്റാലിൻ: വിശദാംശങ്ങൾ...
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് സ്റ്റാലിൻ സർക്കാർ വമ്പൻ നീക്കം നടത്തിയിരിക്കുകയാണ്.കലൈഞ്ജർ മഗളിർ ഉരിമൈ തൊകൈ പദ്ധതിയുടെ ഭാഗമായ സ്ത്രീകള്‍ക്ക് അയ്യായിരം രൂപവീതം അക്കൗണ്ടില്‍ നല്‍കിയിരിക്കുകയാണ്.
ഇക്കാര്യം സ്റ്റാലിൻ സാമൂഹികമാധ്യമമായ എക്‌സിലൂടെയാണ് പ്രഖ്യാപിച്ചത്. ഇതിന്റെ...
മൂന്നു മിനിറ്റിനകം രണ്ട് ലക്ഷം ബുക്കിംഗ്; ടെസ്‌ലയെ വിറപ്പിച്ച് ഷവോമിയുടെ ഇലക്ട്രിക് കാർ: ഇന്ത്യൻ രൂപയിലെ...
വിപണിയില്‍ എത്തും മുൻപ് ഇളക്കി മറിച്ച് ഷവോമിയുടെ പുതിയ ഇലക്‌ട്രിക് കാറായ YU7 എസ്‌യുവി. ചൈനീസ് കാർ വിപണിയില്‍ ഔദ്യോഗിക ബുക്കിങ് ആരംഭിച്ചപ്പോള്‍ മൂന്ന് മിനിറ്റ് കൊണ്ട് കിട്ടിയത് 2 ലക്ഷത്തിന് മുകളില്‍...
വയനാടിന്റെ കൈ പിടിക്കാൻ പാലായിലെ യൂത്ത് കോൺഗ്രസ്; പുനരധിവാസത്തിന് ധനശേഖരനാർത്ഥം പായസ വിൽപ്പനയുമായി നിയോജക മണ്ഡലം കമ്മിറ്റി; ഉദ്ഘാടനം...
വയനാട് ദുരന്തത്തിൽ ഇരയായി അവരുടെ പുനരധിവാസ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ പാലായിലെ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി പായസ വിൽപ്പനയുമായി രംഗത്ത്. യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മറ്റി ഏറ്റെടുത്തിരിക്കുന്ന 35...
കെഎസ്ആർടിസിയിൽ നടപ്പാക്കുന്നത് ഭ്രാന്തൻ പരിഷ്കാരങ്ങൾ; രൂക്ഷ വിമർശനങ്ങളുമായി എൽഡിഎഫ് കൺവീനർ: വിശദാംശങ്ങൾ വായിക്കാം
കെഎസ്‌ആര്‍ടിസിയില്‍ നടപ്പാക്കുന്നത് ഭ്രാന്തന്‍ പരിഷ്‌കാരങ്ങളെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. നിതീകരണം ഇല്ലാത്ത തരത്തിലുള്ള പരിഷ്‌കാരങ്ങളാണ് കെഎസ്‌ആര്‍ടിസിയില്‍ നടപ്പാക്കുന്നത്. കെഎസ്‌ആര്‍ടിസി മെച്ചപ്പെടണമെങ്കില്‍ ആദ്യ തൊഴിലാളികളെ പരിഗണിക്കണമെന്നും രാമകൃഷ്ണന്‍ പറഞ്ഞു.
കെഎസ്‌ആര്‍ടിസിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഇടപെടല്‍...
കോഴിക്കോട് ലഹരി മരുന്നുകളുമായി യുവാവും യുവതിയും അറസ്റ്റിൽ; വിശദാംശങ്ങൾ വായിക്കാം
എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയില്‍ മയക്കുമരുന്നായ മെത്താഫിറ്റമിനും കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍. കോഴിക്കോട് നൊച്ചാട് ചാലിക്കര സ്വദേശി മുഹമ്മദ് റിൻഷാദ് (26) കണ്ണൂർ മട്ടന്നൂർ ശിവപുരം സ്വദേശിനി ഫാത്തിമ (36)...
രാജ്യവ്യാപകമായി റിലയൻസ് ജിയോ സേവനങ്ങൾ സ്തംഭിച്ചു; പരാതിയുമായി പതിനായിരകണക്കിന് ഉപഭോക്താക്കൾ: വിശദാംശങ്ങൾ വായിക്കാം
രാജ്യത്ത് മുംബൈ ഉള്‍പ്പെടെയുള്ള നിരവധി പ്രദേശങ്ങളിലെ ജിയോ ഉപയോക്താക്കള്‍ ചൊവ്വാഴ്ച രാവിലെ മുതല്‍ വ്യാപകമായ നെറ്റ്‌വർക്ക് തകരാർ നേരിടുന്നു. ഇതോടെ പലർക്കും മൊബൈല്‍ ഫോണ്‍ സേവനം ലഭ്യമല്ലാതായിരിക്കുകയാണ്. ജനപ്രിയ ടെലികോം ദാതാവായ റിലയൻസ്...
പുതിയ 50 രൂപ നോട്ടുകൾ പുറത്തിറക്കാൻ തീരുമാനമെടുത്ത് ആർബിഐ; കാരണം ഇത്: വിശദാംശങ്ങൾ വായിക്കാം
പുതിയ 50 രൂപ നോട്ടുകള്‍ പുറത്തിറക്കുമെന്ന് റിസർവ് ബാങ്ക്. ശക്തികാന്ത ദാസിൻ്റെ പിൻഗാമിയായി കഴിഞ്ഞ ഡിസംബറില്‍ നിയമിതനായ ആർബിഐ ഗവർണർ സഞ്ജയ് മല്‍ഹോത്രയുടെ ഒപ്പിട്ട 50 രൂപയുടെ പുതിയ നോട്ടുകള്‍ ആണ് പുറത്തിറക്കുക.റിസർവ്...
പിണറായി വിജയൻ അമേരിക്കയിലേക്ക് പുറപ്പെട്ടതിന് പിന്നാലെ അവിടെ വൻ ദുരന്തം; മിന്നൽ പ്രളയത്തിൽ മരണമടഞ്ഞത് നിരവധിപേർ;...
പുലർച്ചെയുള്ള വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പറന്നു. ഭാര്യ കമലയ്ക്കും സഹായികള്‍ക്കുമൊപ്പമാണ് യാത്ര. മുൻപ് മയോ ക്ലിനിക്കില്‍ നടത്തിയിരുന്ന ചികിത്സയുടെ ഭാഗമായുള്ള പരിശോധനകള്‍ക്കായാണ് മുഖ്യമന്ത്രിയുടെ അമേരിക്കൻ യാത്ര.
10...
ക്ഷേമ പെൻഷനിൽ കയ്യിട്ടുവാരി സർക്കാർ ജീവനക്കാർ: 1458 സർക്കാർ ജീവനക്കാർ അനധികൃതമായി ക്ഷേമപെൻഷൻ കൈക്കലാക്കുന്നു എന്ന് റിപ്പോർട്ട്;...
സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണത്തില്‍ വൻ തട്ടിപ്പ്. 1458 സർക്കാർ ജീവനക്കാർ അനധികൃതമായി സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റുന്നുവെന്ന വിവരം പുറത്ത് വന്നു.ഗസറ്റഡ് ഉദ്യോഗസ്ഥർ അടക്കമാണ് പെൻഷൻ കൈപ്പറ്റുന്നത്.
ധന വകുപ്പിന്റെ നിർദേശമനുസരിച്ച് ഇൻഫർമേഷൻ കേരള മിഷൻ...
ശശി തരൂർ ഉപരാഷ്ട്രപതി സ്ഥാനത്തേക്കോ? ചർച്ചകൾ ആരംഭിച്ച് എൻഡിഎ; പുതിയ ഉപരാഷ്ട്രപതിയുടെ തെരഞ്ഞെടുപ്പ് ഇപ്പോൾ നടക്കുന്ന...
ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവെച്ചതിന് പിന്നാലെ പുതിയ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നൊരുക്കം ആരംഭിച്ചു. ഉപരാഷ്ട്രപതി സ്ഥാനാർഥിക്കായി എൻഡിഎയിൽ ചർച്ച ആരംഭിച്ചതായാണ് വിവരം. വർഷകാല സമ്മേളനത്തില്‍ തന്നെ പുതിയ ഉപരാഷ്ട്രപതിയെ...
ഫാക്ടറിയുടെ ടണലിൽ വീണ അന്യസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം; അപകടം പെരുമ്പാവൂരിൽ: വിശദാംശങ്ങൾ വായിക്കാം
എറണാകുളം പെരുമ്ബാവൂരില്‍ ടണലില്‍ കുടുങ്ങി ഇതരസംസ്ഥാനതൊഴിലാളിക്ക് ദാരുണാന്ത്യം. പെരുമ്ബാവൂർ ഓടയ്ക്കാലിയിലെ റൈസ്കോ കമ്ബനിയില്‍ ആണ് അപകടം. ബിഹാര്‍ സ്വദേശിയായ രവി കിഷൻ എന്നയാളാണ് മരിച്ചത്. ചാരം പുറന്തള്ളുന്നതിനുള്ള ടണലില്‍ കാല്‍വഴുതി വീഴുകയായിരുന്നു രവി...


























