നോട്ടയ്ക്ക് വോട്ട് ചെയ്യാൻ പോളിംഗ് ബൂത്തിലേക്ക് പോയിട്ട് കാര്യമില്ല; തദ്ദേശ വോട്ടിംഗ് മെഷീനിൽ നോട്ടയില്ല: വിശദാംശങ്ങൾ വായിക്കാം
തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രത്തില്‍ 'നോട്ട' ബട്ടണ്‍ ഇല്ല. വോട്ട് ആർക്കാണ് ചെയ്തതെന്ന് പ്രിന്റ് വോട്ടിംഗ് യന്ത്രത്തില്‍ നിന്ന് പുറത്തേക്ക് വരുന്ന വിവിപാറ്റ് രസീതുമുണ്ടാവില്ല. തിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാർത്ഥിയോടും താത്പര്യമില്ലാത്തവർക്ക് അവരുടെ വിയോജിപ്പ്...
ഇന്ത്യയില്‍ വില്‍ക്കുന്ന മിക്ക പ്രോട്ടീന്‍ പൗഡറുകളും ഗുണനിലവാരം കുറഞ്ഞതെന്ന് കണ്ടെത്തൽ: വിശദാംശങ്ങൾ വായിക്കാം
ഇന്ത്യയില്‍ വില്‍ക്കുന്ന മിക്ക ഫാര്‍മ-ഗ്രേഡ് പ്രോട്ടീന്‍ പൗഡറുകളിലും ഗുണനിലവാരം കുറഞ്ഞ പ്രോട്ടീനും ഉയര്‍ന്ന അളവില്‍ പഞ്ചസാരയും അടങ്ങിയിട്ടുണ്ടെന്നും പലതും ചികിത്സാ ആവശ്യത്തിന് അനുയോജ്യമല്ലെന്നും ഗവേഷണ റിപ്പോര്‍ട്ട്. പ്രോട്ടീന്‍ പൗഡറുകളുടെ ബോട്ടിലില്‍ പതിപ്പിച്ചിരിക്കുന്ന ലേബലുകള്‍...
പ്രമുഖ ജൂസ് കമ്ബനിയുടെ പേരില്‍ വ്യാജലൈസൻസ്: കൊച്ചിയില്‍ 5 ജൂസ് വില്‍പനശാലകളില്‍ റെയ്ഡ്
പ്രമുഖ ജൂസ് വില്‍പന ശൃംഖലയുടെ പേരില്‍ വ്യാജ ലൈസൻസ് ഉപയോഗിച്ച് പ്രവർത്തിച്ചിരുന്ന കൊച്ചിയിലെ ജൂസ് വില്‍പനകേന്ദ്രങ്ങളില്‍ ബോംബെ ഹൈക്കോടതിയുടെ കോർട്ട് റിസീവർ റെയ്ഡ് നടത്തി.ബോംബെ ഹൈക്കോടതിയുടെ ഉത്തരവനുസരിച്ചായിരുന്നു കൊച്ചിയിലെ 5 കേന്ദ്രങ്ങളില്‍ പരിശോധന....
രാഹുൽ മാങ്കൂട്ടം ലൈംഗികവിവാദം: ഗൂഢാലോചനയിൽ വി ഡി സതീശനും, രമേശ് ചെന്നിത്തലയ്ക്കും പങ്കാരോപിച്ച് മൊഴികൊടുത്ത യുവതി യൂത്ത്...
രാഹുൽമാങ്കൂട്ടം ലൈംഗിക അപവാദ കേസിൽ ഓരോ ദിവസവും പുറത്തുവരുന്നത് പുതിയ വെളിപ്പെടുത്തലുകളും ട്വിസ്റ്റുകളും ആണ്. ഇരകൾ പരാതിയില്ല എന്ന് ക്രൈംബ്രാഞ്ച് സംഘത്തെ അറിയിച്ചു എന്നതായിരുന്നു ഇന്നലത്തെ ആദ്യ വാർത്ത....
മെഡിക്കല്‍ ഷോപ്പുകളിലെ ഡിസ്കൗണ്ട് ബോര്‍ഡുകള്‍ക്ക് നിയന്ത്രണം: ഡ്രഗ്സ് കണ്‍ട്രോളറുടെ സര്‍ക്കുലര്‍ ശരിവെച്ച് ഹൈക്കോടതി: വിശദാംശങ്ങൾ വായിക്കാം
മെഡിക്കല്‍ ഷോപ്പുകള്‍ക്ക് മുന്നില്‍ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ഡിസ്കൗണ്ട് ബോർഡുകള്‍ സ്ഥാപിക്കുന്നത് വിലക്കിക്കൊണ്ടുള്ള ഡ്രഗ്സ് കണ്‍ട്രോളറുടെ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു.ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റേതാണ് സുപ്രധാന വിധി.
80 ശതമാനം വരെ ഡിസ്കൗണ്ട് തുടങ്ങിയ...
ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ യുവാവിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി; ഉത്തർപ്രദേശിൽ 32 കാരി അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
ലൈംഗിക ബന്ധത്തില്‍ ഏർപ്പെടുന്നതിനിടെ യുവാവിനെ ശ്വാസംമുട്ടിച്ച് കൊന്ന 32കാരി പിടിയിലായി. ഉത്തർപ്രദേശിലെ ബറേലിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. യുവാവ് തന്നെ ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തിന് നിബന്ധിച്ചിരുന്നെന്നും വേറെ നിവൃത്തിയില്ലാത്ത കൊലപാതകത്തിലേക്ക് എത്തിയതാണെന്നും യുവതി...
എംഎല്‍എ ആകാൻ ചെലവാക്കിയത് 35 ലക്ഷം, ഒരുത്തനെയും വെറുതെ വിടില്ല’; തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വ്യാജ...
നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജ പ്രചരണങ്ങള്‍ക്കെതിരെ പ്രതികരണവുമായി നടി അഞ്ജലി നായർ.എംഎല്‍എ ആക്കാമെന്ന് പറഞ്ഞ് 35 ലക്ഷം രൂപ വാങ്ങിയെന്നും, വോട്ട് കിട്ടാത്തതുകൊണ്ട് അവരെ വെറുതെ...
മലപ്പുറത്ത് നവദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; വിവാഹം കഴിഞ്ഞത് രണ്ടുമാസം മുമ്പ്: വിശദാംശങ്ങൾ വായിക്കാം
നിലമ്ബൂരില്‍ നവ ദമ്ബതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മണലോടിയില്‍ താമസിക്കുന്ന രാജേഷ് (23), ഭാര്യ അമൃത (19) എന്നിവരാണ് മരിച്ചത്. രാജേഷിനെ വിഷം ഉള്ളില്‍ ചെന്ന് മരിച്ചനിലയിലാണ് കണ്ടെത്തിയത്. അമൃതയെ വീടിനുള്ളില്‍...
പെട്രോൾ ഡീസൽ വിലയിൽ വൻവർദ്ധനവ്; രാജ്യത്ത് വർധിപ്പിച്ചത് ലിറ്ററിന് മൂന്നു രൂപ വീതം
രാജ്യത്ത് പെട്രോളിനും ഡീസലിനും വിലവർധിപ്പിച്ചു. ലിറ്ററിന് മൂന്ന് രൂപ വീതമാണ് പെട്രോളിനും ഡീസലിനും വർധിപ്പിച്ചിരിക്കുന്നത്.വിലവർധനവ് നിലവില്‍ വന്നു. വിലവർധിപ്പിച്ചതോടെ കൊച്ചിയില്‍ പെട്രോളിന് ലിറ്ററിന് 108.74 രൂപയായി, 97.63 രൂപയാണ് കൊച്ചിയില്‍ ഒരു ലിറ്റർ...
“പോറ്റിയെ കേറ്റിയെ” പാരഡി ഗാനം: നാലുപേർക്കെതിരെ കേസെടുത്ത് സൈബർ പോലീസ്; മതവികാരം വ്രണപ്പെടുത്തി എന്ന് ആരോപണം
'പോറ്റിയെ കേറ്റിയേ' പാരഡി പാട്ടില്‍ കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. അയ്യപ്പന്‍റെ പേരുപയോഗിച്ചത് മതവികാരം വ്രണപ്പെടുത്തിയെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു. ഗാനരചയിതാവും സംവിധായകനും പാട്ട് പ്രചരിപ്പിച്ചവരും പ്രതികളാകും. പ്രസാദ് കുഴിക്കാലയുടെ...
പ്രാരാബ്ദം മൂലം ഇരു ചെവി അറിയാതെ യു.കെയിലെ കെയർ ഹോമിൽ ജോലിക്ക് പോയ വനിതാ കൗൺസിലർ അവിശ്വാസ...
പാലാ നഗരസഭയിൽ സ്വന്തം ചെയർമാനെ പുറത്താക്കാനുള്ള അംഗസംഖ്യ കേരള കോൺഗ്രസ് നേടിയത് വിദേശത്ത് ജോലി ചെയ്തിരുന്ന സിപിഐ വനിതാ കൗൺസിലറെ നാട്ടിലെത്തിച്ചാണ്. ഇതുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകൾ നടന്നു...
“കാശിന് വേണ്ടി അഡ്ജസ്റ്റമെന്റ് ചെയ്തിട്ടില്ല, സ്വാസിക എങ്ങനെയാണ് സിനിമയില്‍ വന്നതെന്ന് പരിശോധിക്കൂ”: ആലുവ സ്വദേശിയായ നടിയുടെ പുതിയ ആരോപണം...
മുകേഷ് ഉള്‍പ്പടെയുളള പ്രമുഖ നടൻമാർക്കെതിരെയുളള ലൈംഗിക ആരോപണ പരാതികള്‍ പൂർണമായി പിൻവലിച്ചിട്ടില്ലെന്ന് പരാതിക്കാരിയായ നടി. തനിക്കെതിരെയുണ്ടായ പോക്സോ കേസില്‍ കൃത്യമായ നടപടികള്‍ സ്വീകരിക്കാനാണ് കാത്തിരുക്കുന്നതെന്നും നടി പറഞ്ഞു. സർക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു...
മലയാളത്തിലെ താര രാജാക്കന്‍മാര്‍ക്ക് പോലും പാലി ഹില്ലില്‍ ആഡംബര ഫ്ലാറ്റില്ല; ചുരുങ്ങിയ കാലം കൊണ്ട് ഇയാള്‍ ഇതെങ്ങനെ സാധിച്ചു...
എമ്ബുരാൻ സിനിമയുടെ പോസ്റ്റർ ഷെയർ ചെയ്തതിനു മാപ്പ് ചോദിച്ച് ബിജെപി വക്താവ് യുവരാജ് ഗോകുല്‍ . അറിഞ്ഞിടത്തോളം സിനിമയിലെ വില്ലന്‍മാര്‍ ആഭ്യന്തര മന്ത്രി, ഇന്‍റലിജന്‍സ് ബ്യൂറോ ഒക്കെയാണ്.നായകന്‍ ലഷ്കറെ ത്വയിബയും. ആറ് മാസം...
അവിഹിതത്തിലെ നായികയ്ക്ക് സീത എന്ന പേര് പറ്റില്ല; വീണ്ടും സെൻസർ ബോർഡിൻറെ കത്രിക പൂട്ട്:...
കഥാപാത്രത്തിന്‍റെ പേരില്‍ വീണ്ടും കത്രിക വച്ച് സെൻസർ ബോർഡ്. 'അവിഹിതം' എന്ന ചിത്രത്തിലെ നായികയെ 'സീത'യെന്ന് വിളിക്കുന്ന ഭാഗമാണ് എഡിറ്റ് ചെയ്തു മാറ്റിയത്. സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ ക്ലൈമാക്സിനോടടുത്താണ് നായികയെ...
ഈ ഭക്ഷണം കഴിക്കുന്നവർ ഒന്ന് ശ്രദ്ധിച്ചോളൂ; വീഡിയോ കണ്ടാൽ പിന്നെ ഒരിക്കലും കഴിക്കില്ല
വ്യത്യസ്തങ്ങളായ രുചികള്‍ നുണയാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. അങ്ങനെ പല രുചികള്‍ തേടി ഓരോ നാടുകള്‍ തോറും യാത്രകള്‍ നടത്തുന്നവരും നിരവധിയാണ്.പലരും നടത്തുന്ന യാത്രകളുടെ പ്രധാന ഉദ്ദേശം വ്യത്യസ്തങ്ങളായ രുചികളെ കണ്ടെത്തുക എന്നതാണ്.
ഭക്ഷണ കാര്യത്തില്‍...
പോലീസിനെ പൂട്ടിയിട്ട് കസ്റ്റഡിയിലെടുത്ത ആളെ മോചിപ്പിച്ചു; കണ്ണൂരിൽ 55 സിപിഎം പ്രവർത്തകർക്കെതിരെ കേസ്: വിശദാംശങ്ങൾ വായിക്കാം
തലശേരിയില്‍ സിപിഎം പ്രവർത്തകർ പൊലീസിനെ പൂട്ടിയിട്ട് കസ്റ്റഡിയിലെടുത്തയാളെ മോചിപ്പിച്ചു. തലശേരി മണോലി കാവില്‍ ഉത്സവത്തിനിടെയാണ് സംഭവം.തുടർന്ന് സംഭവത്തില്‍ പങ്കുള്ള 55 സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം ഇവിടെ കാവില്‍ ഉത്സവത്തിനിടെ സിപിഎം-ബിജെപി...
സ്ഥിരവിലാസം തടസ്സമല്ല: ഇനി KL-1 മുതല്‍ KL-86 വരെ കേരളത്തില്‍ എവിടെയും വാഹനം രജിസ്റ്റര്‍ ചെയ്യാം; പുതിയ നിയമത്തെ...
കേരളത്തില്‍ മേല്‍വിലാസമുള്ള ഒരാള്‍ക്ക് സംസ്ഥാനത്തെ ഏത് ആർ.ടി.ഓഫീസിലും വാഹനം രജിസ്റ്റർ ചെയ്യാം. സ്ഥിരമായ മേല്‍വിലാസം എന്ന ചട്ടത്തിനാണ് മോട്ടോർ വാഹന വകുപ്പ് മാറ്റം വരുത്തിയിരിക്കുന്നത്. ഇതുവരെയുള്ള നിയമം അനുസരിച്ച് സ്ഥിരമായ മേല്‍വിലാസമുള്ള മേഖലയിലെ...
എയര്‍ഹോസ്റ്റസിന് നേരെ ലൈംഗികാതിക്രമം; സിംഗപ്പൂരിലെ ചാൻഗീ എയർപോട്ടില്‍ ഇന്ത്യൻ പൗരൻ അറസ്റ്റില്‍; വിശദാംശങ്ങൾ വായിക്കാം
സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ വെച്ച് ജീവനക്കാരിയെ ലൈംഗികമായി ഉപദ്രവിച്ച ഇന്ത്യന്‍ പൗരൻ അറസ്റ്റില്‍.ആകാശ് തിവാരി (36) യാണ് അറസ്റ്റ് ചെയ്തത്. വിമാനം സിംഗപ്പൂരിലെ ചാൻഗീ എയർപോട്ടില്‍ ലാൻഡ് ചെയ്തതോടെ ആകാശിനെ എയർപോട്ട് പൊലീസ്...
പെരുമ്പാവൂരിൽ വൻ ലഹരി മരുന്നു വേട്ട; 30 ലക്ഷത്തിന്റെ ഹെറോയിനുമായി യുവതിയടക്കം രണ്ടു പേർ പിടിയിൽ: വിശദാംശങ്ങൾ വായിക്കാം
പെരുമ്ബാവൂരില്‍ വൻ മയക്ക് മരുന്ന് വേട്ട, 30 ലക്ഷത്തോളം രൂപ വിലവരുന്ന ഹെറോയിനുമായി യുവതി ഉള്‍പ്പടെ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികള്‍ പോലീസ് പിടിയില്‍. ആസാം നൗഗാവ് സ്വദേശികളായ നൂർ അമീൻ (29) ഹിബ്ജുൻ...
ശബരിമല കൊള്ളയിൽ തന്ത്രിക്കും പങ്ക്; കാനന ക്ഷേത്രത്തിൽ കാര്യങ്ങൾ നിയന്ത്രിക്കുന്നത് മാഫിയാ സംഘം; സിബിഐ പോലും തന്ത്രിയെ...
ശബരിമലയിലെ ക്രമക്കേടുകളും ആയി ബന്ധപ്പെട്ട നിരവധി വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. സ്വർണ്ണക്കൊള്ളയ്ക്കപ്പുറം വിഗ്രഹ കടത്തു വരെ ശബരിമലയിൽ നടന്നു എന്ന സൂചനകളും ആരോപണങ്ങളും ഉയരുന്നുണ്ട്. ഹൈക്കോടതി നിയോഗിച്ച പ്രത്യേക...


























