ആദ്യം ഇടിഞ്ഞു താണു, പിന്നാലെ ചെരിഞ്ഞ് താഴേക്ക്; ബംഗളൂരുവിൽ നിർമ്മാണത്തിലിരുന്ന ബഹുനില കെട്ടിടം തകർന്നുവീണു: വീഡിയോ...
ബെംഗളൂരുവില്‍ നിർമാണത്തിലിരിക്കുന്ന കെട്ടിടം തകർന്നുവീണുള്ള അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
ഈസ്റ്റ് ബെംഗളൂരുവിലെ ഹൊറമാവ് അഗാരയിലെ ആറുനില കെട്ടിടമാണ് തകർന്നുവീണത്. ആദ്യം ഇടിഞ്ഞുതാഴ്ന്ന കെട്ടിടം ഞൊടിയിടയില്‍ ഒന്നാകെ ചരിഞ്ഞ് നിലംപതിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ട്...
പോലീസിനും ഭർതൃ വീട്ടുകാർക്കും എതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ട ശേഷം കാണാതായ അതിരമ്പുഴ പഞ്ചായത്ത് വനിതാ മെമ്പറേയും കുഞ്ഞുങ്ങളെയും...
ഭര്‍തൃവീട്ടുകാരുമായുള്ള സ്വത്ത് തര്‍ക്കത്തിന് പിന്നാലെ കോട്ടയത്ത് നിന്ന് കാണാതായ പഞ്ചായത്ത് മെമ്ബറേയും രണ്ട് പെണ്‍മക്കളെയും എറണാകുളത്തുനിന്ന് കണ്ടെത്തി. അതിരമ്ബുഴ പഞ്ചായത്തിലെ 20-ാം വാര്‍ഡ് അംഗമായ ഐസി സാജനെയും മക്കളായ അമലയെയും അമയയേയുമാണ് എറണാകുളത്തെ...
ബംബർ ടിക്കറ്റ് കളർ പ്രിന്റ് എടുത്ത് വിറ്റു; വഞ്ചിതരായത് ശബരിമല തീർത്ഥാടകർ ഉൾപ്പെടെയുള്ളവർ: സിപിഎം നേതാവ്...
കേരള സർക്കാരിന്റെ ബംബർ ലോട്ടറി വ്യാജമായി നിർമ്മിച്ച് വിറ്റ് സിപിഎം നേതാവ്. പുനലൂർ റ്റി.ബി ജംഗ്ഷനിലെ കുഴിയില്‍ വീട്ടില്‍ താമസിക്കുന്ന ബൈജുഖാൻ (38) ആണ് ലോട്ടറി വ്യാജമായി നിർമ്മിച്ച് വിറ്റത്.സംഭവത്തില്‍ ഇയാളെ പോലീസ്...
തൃപ്പൂണിത്തറയിൽ ഫ്ലാറ്റിനു മുകളിൽ നിന്ന് ചാടി വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവം: മരിച്ച കുട്ടിയെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തുന്ന...
കൊച്ചി തിരുവാണിയൂർ ഗ്ലോബല്‍ സ്കൂളിലെ റാഗിങ്ങില്‍ മനംനൊന്ത് ജീവനൊടുക്കിയ മിഹിറിനേയും കുടുംബത്തേയും അപകീർത്തിപ്പെടുത്താൻ സ്കൂളിൻ്റെ ശ്രമം.മിഹിറിനും കുടുംബത്തിനും എതിരെ ഗ്ലോബല്‍ സ്കൂള്‍ പ്രതികാര നടപടിയില്‍ ദുഃസൂചനകളോടെ വാർത്ത കുറിപ്പ് പുറത്തിറക്കി.
വാർത്താക്കുറിപ്പില്‍ മിഹിർ പെണ്‍കുട്ടികളെ...
ചാലക്കുടി ബാങ്ക് കൊള്ള: കത്തി കാട്ടിയപ്പോഴേ മോഷ്ടാവിന് വഴങ്ങിയ മാനേജർ മരമണ്ടൻ അല്ല ഹീറോ; കാര്യകാരണസഹിതം വിശദീകരിച്ച്...
പോട്ട ഫെഡറല്‍ ബാങ്കില്‍ 15 ലക്ഷം രൂപ കവർച്ച നടത്തിയ കേസില്‍ പ്രതി റിജോ ആന്റണി ചോദ്യം ചെയ്യലില്‍ ബാങ്ക് മാനേജർ 'മരമണ്ടൻ' ആണെന്നും കത്തി കാട്ടിയപ്പോള്‍ മാറിത്തന്നു എന്നും പൊലീസിനോട് പറഞ്ഞിരുന്നു.മാനേജർ...
ട്രംപും ഗൂഗിളും ഒത്തുതീര്‍പ്പിലേക്ക്; യു എസ് പ്രസിഡൻ്റിന് 200 കോടി നഷ്ടപരിഹാരം നല്‍കാൻ സമ്മതിച്ച് യൂട്യൂബ്: വിശദാംശങ്ങൾ...
അമേരിക്കൻ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ യൂട്യൂബും തമ്മിലുള്ള നിയമയുദ്ധം ഒത്തുതീർപ്പായി. ട്രംപിന്റെ യൂട്യൂബ് അക്കൗണ്ട് പ്ലാറ്റ്‌ഫോം നിരോധിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ഒത്തുതീർപ്പിലേക്ക് ഇരുകൂട്ടരുമെത്തിയത്. 2021 ജനുവരി 6 ന്...
മദ്യപന്മാർക്ക് ആഹ്ലാദ വാർത്ത; ബീവറേജസ് കോർപ്പറേഷനിൽ സ്റ്റോക്ക് ക്ലിയറൻസ് വില്പന; ബ്രാണ്ടി പകുതി വിലയ്ക്ക് ലഭ്യമാകുമെന്ന്...
ബിവറേജസ് കോർപറേഷൻ ഷോപ്പുകളില്‍ ബ്രാൻഡിയുടെ സ്റ്റോക്ക് ക്ലിയറൻസ് വില്‍പ്പന. ബ്ലു ഓഷ്യൻ ബിവറേജസ് എന്ന കമ്ബനിയാണ് ചില ബ്രാൻഡുകള്‍ നിർത്തുന്നതിന്റെ ഭാഗമായി വില പകുതിയായി കുറച്ചത്.
1310 രൂപയ്ക്കു വിറ്റിരുന്ന കുപ്പിയുടെ വില 650...
രൂപയുടെ വിലയിടിഞ്ഞു; ചരിത്രത്തിലെ ഏറ്റവും മോശം മൂല്യ നിലയിലേക്ക് കൂപ്പുകുത്തി ഇന്ത്യൻ കറൻസി: വിശദാംശങ്ങൾ വായിക്കാം.
ആഗോള രാഷ്ട്രീയ സാഹചര്യം, ഓഹരി വിപണികളിലെ തകര്‍ച്ച, വിദേശ നിക്ഷേപകരുടെ പുറത്തേക്കുള്ള ഒഴുക്ക്.., എല്ലാം കൂടി ഒരുമിച്ച് വന്നപ്പോള്‍ തകര്‍ന്നടിഞ്ഞ് രൂപ. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് രൂപയുടെ മൂല്യം കൂപ്പുകുത്തി. ഡോളറിനെതിരെ...
എംപയർ സ്റ്റേറ്റ് ബിൽഡിങ്ങിന് മുകളിൽ യുവാവിന്റെ സാഹസിക പ്രകടനം; ഈ വീഡിയോ നിങ്ങളെ ഞെട്ടിക്കും; ഇവിടെ കാണുക.
കാഴ്ചക്കാരെ വിസ്മയിപ്പിച്ചു കൊണ്ട് എംപയര്‍ സ്റ്റേറ്റ് ബില്‍ഡിംഗിന്റെ ആന്റിനയുടെ മുകളില്‍ കയറിനിന്നു യുവാവ് എടുത്ത സാഹസികമായി വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ന്യൂയോര്‍ക്ക് നഗരത്തിലെ തിരക്കേറിയ തെരുവുകളില്‍ നിന്ന് 1,435 അടി ഉയരത്തില്‍...
സർക്കാർ കോളേജുകളില്‍ പ്രിൻസിപ്പല്‍ നിയമനത്തില്‍ വൻ അട്ടിമറി ;സിപിഎമ്മിനും സർക്കാരിനും വേണ്ടപ്പെട്ടവർക്ക് നിയമനം നല്‍കാൻ ചട്ടലംഘനം; വിശദാംശങ്ങൾ...
സംസ്ഥാനത്ത് സർക്കാർ കോളേജുകളിലെ പ്രിൻസിപ്പല്‍ നിയമനത്തില്‍ വൻ അട്ടിമറി. തിരക്കിട്ട് പുലർച്ചെ പുറത്തു വിട്ട പട്ടികയില്‍ നിന്നുള്ളവർ ഉടൻ തന്നെ ചുമതലയും ഏറ്റു.യുജിസി മാനദണ്ഡങ്ങള്‍ മുഴുവൻ കാറ്റില്‍ പറത്തിയുള്ള നിയമനങ്ങള്‍ക്കെതിരെ ട്രിബ്യുണലില്‍ പരാതി...
ഇനിമുതൽ ഇന്ത്യയിൽ പോൺ വീഡിയോകൾ ലഭിക്കില്ല; അശ്ലീല വീഡിയോകൾക്ക് പൂട്ടിട്ട് എക്സ്
മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമായ എക്സില്‍ അശ്ലീല ഉള്ളടക്കങ്ങള്‍ക്കും 18+ വീഡിയോകള്‍ക്കും ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍. എലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്ഫോം ഈ നീക്കം നടപ്പിലാക്കിയതോടെ ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് ഇത്തരം കണ്ടന്റുകള്‍ ലഭ്യമാകുന്നില്ലെന്നാണ്...
18 കാരനെ തട്ടിക്കൊണ്ടുപോയി ലൈംഗികാവയവം നീക്കം ചെയ്തു; വേശ്യാവൃത്തിക്ക് നിർബന്ധിച്ചു; 5 ട്രാൻസ്ജെൻഡറുകൾക്കെതിരെ കേസ്: ഞെട്ടിക്കുന്ന സംഭവം ബംഗളൂരുവിൽ.
യുവാവിനെ തട്ടിക്കൊണ്ടുപോയി ബലംപ്രയോഗിച്ച് ജനനേന്ദ്രിയം നീക്കം ചെയ്ത് ലൈംഗികത്തൊഴിലിന് നിർബന്ധിച്ചെന്ന പരാതിയില്‍ അഞ്ച് ട്രാൻസ്‌ജെൻഡറുകള്‍ക്കെതിരെ കേസ്. ബെംഗളൂരുവിലെ ഡി.ജെ ഹള്ളി സ്വദേശിയായ 18കാരന്റെ പരാതിയില്‍ ചിത്ര, കാജല്‍, പ്രീതി, അശ്വിനി, മുകില എന്നിവർക്കെതിരെയാണ്...
അൻവറിനെ മുന്നണിയിൽ എടുക്കണമെന്ന് സുധാകരന്റെ ആവശ്യം; നിലമ്പൂർ വിജയത്തിൻറെ ക്രെഡിറ്റ് കെ സിക്കും കൂടി അവകാശപ്പെട്ടതെന്ന്...
നിലമ്ബൂർ മുൻ എംഎല്‍എ പിവി അൻവറിനെ മുന്നണിയില്‍ എടുക്കണമെന്ന് കെപിസിസി മുൻ അധ്യക്ഷൻ കെ സുധാകരൻ രാഷ്ട്രീയ കാര്യ സമിതി യോഗത്തില്‍ ആവശ്യപ്പെട്ടു. എന്നാല്‍ അൻവറിൻ്റെ സഹായമില്ലാതെയാണ് നിലമ്ബൂരില്‍ ജയിച്ചതെന്ന് റോജി എം...
99% ബാറ്ററി ചാർജ് കാണിച്ച മെഷീനുകൾ എണ്ണിയപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥികൾ പരാജയപ്പെട്ടു; 20 മണ്ഡലങ്ങളുടെ പട്ടിക സഹിതം...
ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇവിഎം അട്ടിമറി നടന്നുവെന്ന ആരോപണത്തില്‍ ഉറച്ച് കോണ്‍ഗ്രസ്. അട്ടിമറി സംശയിക്കുന്ന 20 മണ്ഡലങ്ങളുടെ ലിസ്റ്റ് തിരഞ്ഞെടുപ്പ് കമ്മിഷന് കോണ്‍ഗ്രസ് കൈമാറിയതായി പാർട്ടി വാക്താവ് പവൻ ഖേര പറഞ്ഞു.
20 സീറ്റുകളിലെ...
ഇ ഡി ഉദ്യോഗസ്ഥർ എത്തിയ വാഹനം തകർത്ത കേസ്: വാഹനം ഉടമയ്ക്ക് നഷ്ടപരിഹാരം നൽകുമെന്ന് സിപിഎം; ...
തലസ്ഥാനത്തെ സംഘർഷത്തിനിടെ തകർത്ത കാറിന്റെ നഷ്ടപരിഹാരം നല്‍കുമെന്ന് സിപിഎം. തൊഴിലാളിയുടെ ഉപജീവനമാർഗ്ഗം ആക്രമിക്കപ്പെട്ടു എന്നതില്‍ ഖേദമുണ്ട്.കേടുപാടുപറ്റിയ കാറിന്റെ ഡ്രൈവർ ശ്യാമുമായി സംസാരിച്ചെന്നും കേസുകള്‍ അതിന്റെ വഴിക്കുപോകുമെന്നും സിപിഎം നേതാക്കളായ കടകംപള്ളി സുരേന്ദ്രനും എ.എ...
താനെ വാഗ്ലെ എസ്റ്റേറ്റിൽ പെൺ വാണിഭ സംഘം അറസ്റ്റിൽ: മൂന്ന് റഷ്യൻ യുവതികളെയും ഒരു ഇന്ത്യൻ യുവതിയെയും രക്ഷപ്പെടുത്തി;...
താനെ:താനെയിലെ വാഗ്ലെ എസ്റ്റേറ്റ് പോലീസ് പെൺവാണിഭ റാക്കറ്റിനെ പിടികൂടി മൂന്ന് റഷ്യൻ യുവതികളെയും ഒരു ഇന്ത്യൻ യുവതിയെയും രക്ഷപ്പെടുത്തി.അതേസമയം റാക്കറ്റിൻ്റെ തലവനെ ഇനിയും കണ്ടെത്താനുണ്ടെന്ന് പോലിസ് പറഞ്ഞു.
"റാക്കറ്റിനെക്കുറിച്ചുള്ള സൂചനയുടെ അടിസ്ഥാനത്തിലാണ് തങ്ങൾ ഒരു...
സാങ്കേതിക തകരാര്‍ മൂലം ഗുല്‍മാര്‍ഗിലെ കേബിള്‍ കാറുകള്‍ നിലച്ചു;മുന്നൂറോളം പേര്‍ കുടുങ്ങി; കുടുങ്ങിയവരില്‍ മലയാളികളും ; വിശദാംശങ്ങൾ...
ജമ്മുകശ്മീരിലെ വിനോദസഞ്ചാരകേന്ദ്രമായ ഗുല്‍മാര്‍ഗില്‍ കേബിള്‍ കാറില്‍ മുന്നൂറോളം പേര്‍ കുടുങ്ങി.ഇന്ന് ഉച്ചയ്ക്കാണ് സാങ്കേതിക തകരാര്‍ മൂലം കേബിള്‍ കാറുകള്‍ നിശ്ചലമായത്. കേബില്‍ കാറില്‍ കുടുങ്ങിക്കിടക്കുന്നവരില്‍ മലയാളികളും ഉണ്ടെന്നാണ് വിവരം. സ്ഥലത്ത് എന്‍ഡിആര്‍എഫ് അടക്കം...
ഏവരെയും തടയുന്ന മെസ്സിയുടെ ബോഡിഗാർഡിനെ ടാക്കിൾ ചെയ്ത് നിലത്ത് വീഴ്ത്തി ആരാധകൻ; പിന്നീട് സംഭവിച്ചത്: വീഡിയോ
സൗഹൃദ മത്സരത്തില്‍ സാൻ മിഗ്വേലിറ്റോയെ 1-3നാണ് മെസിയുടെ ഇന്റർ മയാമി തകർത്തെറിഞ്ഞത്. ഇന്റർ മയാമി മൂന്ന് ഗോളുകള്‍ അടിച്ചെങ്കിലും സൂപ്പർ താരം മെസിക്ക് ഗോള്‍ സ്കോറർമാരുടെ ലിസ്റ്റില്‍ ഇടം നേടാനായില്ല.ഈ മത്സരത്തിന് ഇടയില്‍...
ചെന്നൈയിൽ മലയാളി ടെക്കി യുവാവിനും സുഹൃത്തിനും വാഹനാപകടത്തിൽ ദാരുണാന്ത്യം; ഒരാളുടെ തലയറ്റ നിലയിൽ: വിശദാംശങ്ങൾ...
പള്ളിക്കരണിയില്‍ റോഡപകടത്തില്‍ രണ്ട് ടെക്കികള്‍ക്ക് ദാരുണന്ത്യം. സഹപ്രവര്‍ത്തകന്റെ ഫെയര്‍വെല്‍ പാര്‍ട്ടിക്ക് മദ്യവും വാങ്ങി സുഹൃത്തിന്റെ റൂമിലേക്ക് മടങ്ങുന്നതിനിടയിലാണ് അപകടം നടന്നതെന്ന് ഡിടി നെക്സ്റ്റ് എന്ന മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.അപകടത്തിന്റെ ആഘാതത്തില്‍ പല്ലാവാരം സ്വദേശിയായ...
വായ്പയെടുത്ത് സ്മാർട്ട്ഫോൺ വാങ്ങിയതിനെ ചൊല്ലി തർക്കം; മക്കളുടെ മുന്നിലിട്ട് ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ച യുവതി മരണത്തിന് കീഴടങ്ങി: തൃശ്ശൂരിൽ...
മക്കളുടെ കണ്മുന്നിലിട്ട് ഭർത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ച ഭാര്യ മരിച്ചു. മാള അഷ്ടമിച്ചിറയിലാണ് സംഭവം. വി വി ശ്രീഷ്മ മോള്‍(39) ആണ് മരിച്ചത്.
കഴിഞ്ഞ മാസം 29നാണ് കുടുംബ വഴക്കിനെത്തുടർന്ന് ഇയാള്‍ ഇവരെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. തുടർന്ന് ഗുരുതര...


























