ഒളിമ്പിക്സിൽ അഞ്ച് മെഡലുകൾ നേടിയ ഇന്ത്യ ഒരു മെഡൽ നേടിയ പാക്കിസ്ഥാനെക്കാൾ 11 സ്ഥാനം പിന്നിൽ; കാരണം എന്തെന്ന്...
പാരീസ് ഒളിമ്ബിക്സില്‍ ഒരു വെള്ളിയും, നാല് വെങ്കലവുമായി മികച്ച പ്രകടനമാണ് ഇക്കുറി ഇന്ത്യ കാഴ്ചവെച്ചത്. എന്നാൽ ഒറ്റ ഒരു മെഡല്‍ സ്വന്തമാക്കിയ പാകിസ്താൻ ഇന്ത്യയേക്കാള്‍ 11 സ്ഥാനം മുകളിലാണ്. മെഡല്‍ പട്ടികയില്‍ പാകിസ്ഥാൻ...
ലുലുവിന്റെ മൂന്നിരട്ടി വലുപ്പത്തിൽ കോട്ടയത്ത് പുതിയ മാൾ; 300 കോടി ചെലവിലൊരുക്കുന്ന കെജിഎം മാളിന്റെ...
കോട്ടയം മണിപ്പുഴയില്‍ ലുലുമാള്‍ ക്ലിക്ക് ചെയ്തതിനു പിന്നാലെ ബിസിനസ് രംഗത്തെ വമ്ബൻമാർ കോട്ടയം ജില്ലയില്‍ നിലയുറപ്പിക്കുകയാണ്. 2026 ഓടെ ചങ്ങനാശേരിയില്‍ പത്തുനിലകളില്‍ കെ.ജി.എ മാള്‍ ഉയരും. ബിഗ് ബസാർ റിലയൻസ് സ്മാർട്ടായതിന് പിന്നാലെ...
വിവാഹ വസ്ത്രമെടുത്ത് മടങ്ങവെ അപകടം; പ്രതിശ്രുത വരന് ഗുരുതര പരിക്ക്; അമ്മയും ബന്ധുവും മരിച്ചു: വിശദാംശങ്ങൾ വായിക്കാം
ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രികരായ രണ്ടുപേർ മരിച്ചു. ഉളിക്കല്‍ സ്വദേശികളായ കെ ടി ബീന, മംഗളൂരു സ്വദേശി ലിജോ എന്നിവരാണ് മരിച്ചത്.മരിച്ച ബീനയുടെ ഭർത്താവ് തോമസിന്റെ സഹോദരിയുടെ മകനാണ് ലിജോ. ബീനയുടെ...
മീഡിയ വൺ റിപ്പോർട്ടറെ മതത്തിന്റെ പേരിൽ അധിക്ഷേപിച്ചു; യു പ്രതിഭ എംഎൽഎ ക്കെതിരെ പരാതി: വിശദാംശങ്ങൾ...
മീഡിയവണ്‍ റിപ്പോർട്ടറെ മതത്തിന്റെ പേരില്‍ അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് യു. പ്രതിഭ എം.എല്‍.എക്ക് എതിരെ പരാതി.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നൗഫല്‍ ചെമ്ബകപള്ളിയാണ് പരാതി നല്‍കിയത്. എം.എല്‍.എയുടെ പരാമർശം സമൂഹത്തില്‍ മതസ്പർദ്ധ ഉണ്ടാക്കുന്നതാണെന്ന് പരാതിയില്‍...
ആലപ്പുഴയില്‍ ബാര്‍ അടിച്ച് തകര്‍ത്ത് 20 ലിറ്ററിലധികം വിലകൂടിയ മദ്യം മോഷ്ടിച്ച് മുഖം മൂടി ധരിച്ച അക്രമി: വീഡിയോ...
ആര്‍ത്തുങ്കലില്‍ വാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായെത്തി ആളുകളെ വിരട്ടിയോടിക്കുകയും ബാറിലെ മദ്യക്കുപ്പികളടക്കം അടിച്ച് തകര്‍ക്കുകയും ചെയ്ത് നാലംഗസംഘം.ചള്ളിയിലെ കാസില്‍ ബാറില്‍ ഞായറാഴ്ച വൈകീട്ട് എട്ടുമണിയോടെയാണ് സംഭവം. മുഖമൂടി ധരിച്ചെത്തിയവരാണ് അക്രമം നടത്തിയത്.
20 ലിറ്ററിലധികം വിലകൂടിയ...
ഖബറടക്കത്തിനു മുമ്പേ മകൾ പീഡനത്തിന് വിധേയയായി എന്നും ഗർഭിണിയാണെന്നും പ്രചരിപ്പിച്ചു; വീഡിയോ സമൂഹ മാധ്യമത്തിലൂടെ കണ്ടത് രണ്ട്...
മകളുടെ മരണത്തെക്കുറിച്ച് വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ നിയപോരാട്ടവുമായി പിതാവ്. മലപ്പുറം തിരൂർ ആതവനാട് സ്വദേശി കബീറിന്റെ 17 വയസുള്ള മകളുടെ മരണത്തെ കുറിച്ചാണ് സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടന്നത്. കുട്ടി പീഡനത്തിരയായി ഗർഭിണി...
വീണ വിജയനെ പൂട്ടാന്‍ ഉറച്ച് ഇഡി; എസ്‌എഫ്‌ഐഒ കുറ്റപത്രത്തിലെ 134 നിര്‍ണ്ണായക രേഖകള്‍ ഇഡിക്ക് കൈമാറി; തിങ്കളാഴ്ച രണ്ടാംഘട്ട...
പിണറായി വിജയന്റെ മകള്‍ വീണ വിജയനെതിരെയുള്ള 134 സുപ്രധാന രേഖകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) എസ് എഫ് ഐഒ കൈമാറി.നേരത്തെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (SFIO) തയ്യാറാക്കിയ കുറ്റപത്രത്തിലെ 134 സുപ്രധാന...
കോഴിയുടെ കാൽ തല്ലിയൊടിച്ച അയൽക്കാരനെതിരെ നടപടി വേണം; പരിക്കേറ്റ കോഴിയുമായി പോലീസ് സ്റ്റേഷനിൽ എത്തി വൃദ്ധ:...
പോലീസ് സ്റ്റേഷന് മുന്നിലെത്തിയ വൃദ്ധയായ സ്ത്രീയുടെ കൈയിലൊരു കോഴി, കാര്യമന്വേഷിച്ച് പോലീസുകാരോട് അയല്‍ക്കാരൻ തന്‍റെ കോഴിയെ അക്രമിച്ചെന്നും നിതീ വേണമെന്നും വൃദ്ധയുടെ ആവശ്യം കേട്ട് ഞെട്ടിയത് പോലീസുകാര്‍. സംഭവം തെലുങ്കാനയിലെ നല്‍ഗൊണ്ട ജില്ലയിലാണെന്ന്...
“ഭര്‍ത്താവ് മരിച്ചിട്ടും ജോലിക്ക് പോയ ഭാര്യ, അളിയൻ അച്ചി വീട്ടില്‍ തന്നെ, കരയാത്ത സഹോദരി”: സൈബറാക്രമണങ്ങളില്‍ സഹികെട്ട് അര്‍ജുന്റെ...
സൈബർ ആക്രമണങ്ങളില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കി അർജുന്റെ കുടുംബം. സമൂഹമാദ്ധ്യമങ്ങളിലൂടെ വർഗീയ അധിക്ഷേപം നടക്കുന്നുവെന്നാണ് പരാതി. അർജുന്റെ സഹോദരി അഞ്ജു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കാണ് പരാതി നല്‍കിയത്....
കഷണ്ടിയുടെ പേരിൽ ഭാര്യയുടെ പരിഹാസവും, ഉപദ്രവവും; മനസ്സുമടുത്ത ഭർത്താവ് ജീവനൊടുക്കി: വിശദാംശങ്ങൾ വായിക്കാം
യുവാവിന്റെ ആത്മഹത്യയ്ക്ക് കാരണം ഭാര്യയുടെ അവഹേളനവും നിരന്തരമായ ഉപദ്രവുമാണെന്ന് ആരോപണം. കർണാടക ചാമരാജനഗര സ്വദേശിയായ പരശിവമൂർത്തി(32)യുടെ മരണത്തിലാണ് ഭാര്യ മമതയ്ക്കെതിരേ പരാതി ഉയർന്നിരിക്കുന്നത്.തലയിലെ മുടി കൊഴിഞ്ഞ് കഷണ്ടിയായതിന്റെ പേരില്‍ പരശിവമൂർത്തിയെ ഭാര്യ മമത...
നിമിഷപ്രിയയുടെ മോചനത്തിന് കളത്തിൽ ഇറങ്ങി ബോച്ചെ; ഒമാനിലേക്ക് പറക്കും; വെല്ലുവിളി ഇക്കാര്യം എന്ന് വ്യവസായ പ്രമുഖൻ
ബുധനാഴ്ച വധശിക്ഷ നടപ്പാക്കാനിരിക്കെ മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിന് അവസാന വട്ട ശ്രമങ്ങള്‍ ഊർജിതമായി നടക്കുകയാണ്. കാന്തപുരം അബുബേക്കർ മുസ്ലിയാറിന്റെ നിർണായക ഇടപെടലിനെ തുടർന്ന് കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി യെമനില്‍ അവസാന വട്ട...
പണിയെടുത്തവർ പൊരി വെയിലത്ത് നിൽക്കുമ്പോൾ പാർട്ടിയെ പ്രതിരോധത്തിൽ ആക്കിയ സിനിമാനടി വിവിഐപി വേദിയിൽ; റിനി ജോർജിനെതിരെ...
വമ്പൻ വിജയത്തിന് പിന്നാലെ കേരളത്തിന്റെ മുഖ്യമന്ത്രിയായി വി ഡി സതീശൻ സത്യ പ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക് നടി റിനി ആൻ ജോർജ്ജ് എത്തിയതിനെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് പ്രവർത്തകർ.സത്യപ്രതിജ്ഞ വേദിയിലെത്തിയ റിനി ആൻ...
തിരുവനന്തപുരത്ത് വീട്ടിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ നഴ്സിംഗ് വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു; മുറിയിൽ നിന്ന് ഉറക്കഗുളികകൾ കണ്ടെത്തി: വിശദാംശങ്ങൾ...
തിരുവനന്തപുരം വെങ്ങാനൂരില്‍ വീട്ടിലിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞുവീണ നേഴ്സിങ് വിദ്യാർഥിനി മരിച്ചു. പുല്ലാനി മുക്ക് സ്വദേശി സതീശന്റെ മകള്‍ വൃന്ദ എസ്‌എല്‍ ആണ് മരിച്ചത്.വെങ്ങാനൂരില്‍ സ്വകാര്യ നേഴ്സിങ് കോളേജില്‍ പഠിക്കുകയായിരുന്ന വൃന്ദയെ വീട്ടിലിരുന്ന്...
ഒന്നും രണ്ടുമല്ല, പാലോടുള്ള വീട്ടിൽ നിന്ന് വനിതാ പാമ്പ് പിടുത്തക്കാരി പിടിച്ചെടുത്തത് 75 അണലി കുഞ്ഞുങ്ങളെ; ഉദ്യമം നീണ്ടത്...
പാലോട് ഒരു വീട്ടില്‍ നിന്നും കണ്ടെത്തിയത് 75 അണലിക്കുഞ്ഞുങ്ങളെ. പാമ്ബുപിടിത്തക്കാരിയുടെ നേതൃത്വത്തില്‍ എട്ട് മണിക്കൂര്‍ പരിശ്രമിച്ചാണ് അണലിക്കുഞ്ഞുങ്ങളെ മുഴുവന്‍ കണ്ടെടുത്തത്. പാാലോട് നന്ദിയോട് രാഹുല്‍ ഭവനില്‍ ബിന്ദുവിന്റെ വീട്ടില്‍ നിന്നാണ് പാമ്ബുപിടിത്തക്കാരി നന്ദിയോട്...
സര്‍ക്കാര്‍ ജോലി നേടാനും വിവാഹത്തിനും നിര്‍ബന്ധിച്ചു: തമിഴ് നടി നന്ദിനി ജീവനൊടുക്കി; വിശദാംശങ്ങൾ വായിക്കാം
26 കാരിയായ കന്നഡ - തമിഴ് ടെലിവിഷൻ നടി നന്ദിനി സി എം ആത്മഹത്യ ചെയ്ത നിലയില്‍. വാടകയ്ക്കു താമസിക്കുന്ന കെങ്കേരിയിലെ വീട്ടിലാണ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ നിന്നു ആത്മഹത്യാക്കുറിപ്പ്...
ആമ്പല്ലൂരിൽ ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; പിഞ്ചുകുഞ്ഞ് അടക്കമുള്ള യാത്രികർ രക്ഷപ്പെട്ടത് അത്ഭുതകരമായി: വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും വാർത്തയോടൊപ്പം
തൃശ്ശൂർ ആമ്പല്ലൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. തൃശ്ശൂരിലെ ആശുപത്രിയിൽ നിന്ന് ചാലക്കുടിയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുടുംബമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പിഞ്ചു കുഞ്ഞ് അടക്കമുള്ള യാത്രികർ അത്ഭുതകരമായിട്ടാണ് അപകടത്തിൽ നിന്ന്...
“അപമാനം സഹിച്ച് ഇനി ഈ യൂണിഫോം ഇടാനാവില്ല”: പൊതു വേദിയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ അടിക്കാനായി കയ്യൊങ്ങിയ...
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പരസ്യമായി മുഖത്തടിക്കാൻ ശ്രമിച്ച എഎസ്പി രാജിക്കത്ത് നല്‍കി. താൻ അപമാനിക്കപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ് (എഎസ്പി) എൻവി ബരാമണി കഴിഞ്ഞ മാസം അദ്ദേഹം രാജി നല്‍കിയത്....
50 രൂപ മുടക്കിൽ ഹൈടെക് ആധാർ സ്വന്തമാക്കാം; അപേക്ഷിക്കേണ്ടത് എങ്ങനെ? വിശദാംശങ്ങൾ വാർത്തയോടൊപ്പം.
ആധാർ കാർഡ് ഇന്ന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. തിരിച്ചറിയല്‍ രേഖ എന്ന നിലയില്‍ ആധാറിൻ്റെ പ്രധാന്യം വളരെ അധികം വലുതാണ്. സർക്കാർ പദ്ധതികള്‍ പ്രയോജനപ്പെടണമെങ്കില്‍ ഒരു പരിധി വരെ ആധാറില്ലാതെ പറ്റില്ല. സാധാരണ...
ക്രൈസ്തവ വൈദികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; സംഭവം കാസർഗോഡ്: വിശദാംശങ്ങൾ വായിക്കാം
കാസർഗോഡ് അമ്ബലത്തറ ഏഴാംമൈലില്‍ വൈദികനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പോർക്കളം എംസിബിഎസ് ആശ്രമത്തിലെ അസിസ്റ്റന്റായ ഫാ.ആന്റണി ഉള്ളാട്ടില്‍ (44) ആണ് മരിച്ചത്. പള്ളി വകയായുള്ള പഴയ കെട്ടിടത്തിൻ്റെ മുറിയില്‍ ഇന്ന് രാവിലെയാണ്...
അടൂരില്‍ മരിച്ച നിലയിൽ കണ്ടെത്തിയ ഷെഹാനയുടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി; ആത്മഹത്യയെന്ന് പൊലീസ്; പുരുഷ സൃഹൃത്തിന്റെ ചോദ്യം ചെയ്യൽ തുടരുന്നു:...
അടൂർ കോട്ടമുകളിലെ വീട്ടില്‍ യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയാണെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം.കോട്ടയം മെഡിക്കല്‍ കോളജില്‍ നടന്ന പോസ്റ്റുമോർട്ടം പരിശോധനയ്ക്ക് ശേഷമാണ് പൊലീസ് ഈ നിഗമനത്തിലെത്തിയത്. അടൂർ കണ്ണങ്കോട് കോട്ടമുകള്‍...


























