കടലിൽ നിന്ന് തീരത്തടിഞ്ഞ അത്ഭുത ജീവി; അമ്പരന്ന് നാട്ടുകാർ: വീഡിയോ കാണാം.

കൗതുകങ്ങളുടെ കലവറയാണ് ഭൂമി. നമുക്കറിയാത്ത ആയിരക്കണക്കിന് അദ്ഭുതങ്ങള്‍ ഭൂമിയില്‍ ഒളിച്ചിരിപ്പുണ്ട്. അത്തരത്തില്‍ മിക്കയാളുകള്‍ക്കും പരിചിതമല്ലാത്ത ഒരു വിചിത്ര ജീവി കഴിഞ്ഞ ദിവസം ഓസ്ട്രേലിയയിലെ തീരത്ത് വന്നടിഞ്ഞു. തെക്കൻ ഓസ്ട്രേലിയയിലെ പോർട്ട് ഏലിയറ്റിലുള്ള ഹോഴ്സ്ഷൂ ബേയിലാണ്...

ഗൂഗിൾ സ്ട്രീറ്റ് വ്യൂ കാർ നഗ്നചിത്രം പകർത്തി; മാനനഷ്ടക്കേസുമായി കോടതിയെ സമീപിച്ച വ്യക്തിക്ക് 11...

അർജൻ്റീന സ്വദേശിയുടെ നഗ്നചിത്രം പകർത്തിയ കേസില്‍ ഗൂഗിളിന് തിരിച്ചടി. ഇരയാക്കപ്പെട്ട വ്യക്തിക്ക് 10.8 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനാണ് കോടതി വിധിച്ചിരിക്കുന്നത്. 2017 -ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രസ്തുത വ്യക്തി തന്റെ...

ദുഃഖവും ദുഃഖാചരണവും ഒക്കെ വയനാട്ടിൽ മാത്രം; പത്തനംതിട്ടയിൽ സിപിഎമ്മും ഡിവൈഎഫ്ഐയും കാപ്പാക്കേസ് പ്രതിയുടെ പിറന്നാൾ ആഘോഷ...

പത്തനംതിട്ട: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരും സിപിഎമ്മും യുവജന സംഘടനകളും അടക്കം സകലമനുഷ്യരും ദുഖം ആചരിക്കുന്ന വേളയില്‍ പുതുതായി പാര്‍ട്ടിയിലേക്ക് വന്ന് വിവാദ നായകനായി മാറിയ കാപ്പ കേസ് പ്രതിയുടെ പിറന്നാള്‍ ആഘോഷം...

മെക്സിക്കൻ തീരത്ത് ഓര്‍ മത്സ്യത്തെ കണ്ടത് ഭീതിയാകുന്നു;വരാൻ പോകുന്നത് വലിയ ദുരന്തമോ? വിശദമായി വായിക്കാം

മെക്സിക്കോ തീരത്ത് കടലില്‍ ഓർ മത്സ്യത്തെ കണ്ടത് ആശങ്കയാകുന്നു. ബാജാ കാലിഫോർണിയ സറിലെ പ്ലായ എല്‍ ക്വമദോയിലെ പസഫിക് സമുദ്രത്തീരത്താണ് ജീവനുള്ള ഓർ മത്സ്യത്തെ കണ്ടത്.ബീച്ചിലുണ്ടായിരുന്നവർക്ക് നേരെ മത്സ്യം നീന്തിയെത്തി. തുടര്‍ന്ന് തിരിച്ചയക്കാൻ...

കോട്ടയം നഗരത്തിൽ നടക്കുന്ന കോടികളുടെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്ക് പിന്നിൽ പ്രമുഖ ജ്വല്ലറി ഗ്രൂപ്പ്; നിയമങ്ങളിലെ പഴുതുപയോഗിച്ച്...

കോട്ടയത്തെ പ്രധാന പാതകളായ ഹൃദയത്തിലൂടെ കടന്നുപോകുന്ന കെ കെ റോഡിന്റെയും, എം സി റോഡിന്റെയും വികസനത്തിന് പലപ്പോഴും വിഘാതമാകുന്നത് റോഡിനോട് ചേർന്നിരിക്കുന്ന കൂറ്റൻ കെട്ടിടങ്ങളാണ്. ഫുട്പാത്തിനോട് ചേർന്നിരിക്കുന്ന ഇത്തരം വ്യാപാരസമുച്ചയങ്ങൾക്ക് പതിറ്റാണ്ടുകൾ...

“നുണപ്രചാരണങ്ങള്‍ കൊണ്ട് തോല്‍പ്പിക്കാനാവില്ല”;’യുഡിഎഫിനെ അധികാരത്തില്‍ കൊണ്ടുവരാൻ പറ്റിയില്ലെങ്കില്‍ മുഖ്യധാര രാഷ്ട്രീയം വിടും’ ; വി.ഡി. സതീശൻ; വിശദാംശങ്ങൾ വായിക്കാം

എത്ര നുണപ്രചാരണങ്ങള്‍ വന്നാലും പറവൂരുകാർ തന്‍റെ ഭൂരിപക്ഷം ഉയർത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.വോട്ടർമാർ ആഗ്രഹിക്കുന്നുവെങ്കിലും മുഖ്യമന്ത്രി സ്ഥാനാർഥി എന്ന നിലയില്‍ പരിചയപ്പെടുത്താറില്ല. മുഖ്യമന്ത്രിയോടൊപ്പമുള്ള സംവാദത്തിനായി കാത്തിരിക്കുകയാണെന്നും സതീശൻ പറഞ്ഞു. റോഡ് ഷോക്കിടെയാണ്...

സൗജന്യ യാത്ര ആഗ്രഹിക്കാത്ത സ്ത്രീകള്‍ ഓര്‍ഡിനറി ബസുകള്‍ ഒഴിവാക്കണം, യാത്രാ പദ്ധതി or, വിശദാംശങ്ങൾ വായിക്കാം

കെഎസ്‌ആർടിസി ഓർഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കായി നടപ്പാക്കിയ 'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതി സംസ്ഥാനത്തെ വനിതകള്‍ ഉത്സവഛായയോടെയാണ് ഏറ്റെടുത്തിരിക്കുന്നതെന്ന് ഗതാഗത മന്ത്രി സി.പി.ജോണ്‍ പറഞ്ഞു. സൗജന്യ യാത്രാ പദ്ധതി നിലവിലുണ്ടെങ്കിലും പണം നല്‍കി യാത്ര...

അവിഹിതബന്ധം എന്ന് സംശയം: അധ്യാപികയായ ഭാര്യയെയും, സുഹൃത്തായ യുവാവിനെയും തെരുവിൽ ആൾക്കൂട്ട വിചാരണ നടത്തി കോളേജ്...

വിവാഹേതര ബന്ധം ആരോപിച്ച്‌ യുവതിയെ മർദിച്ച്‌ മാല അണിയിച്ച്‌ തെരുവിലൂടെ നടത്തി ഭർത്താവും കൂട്ടാളികളും.പുരുഷസുഹൃത്തിനെ അടിവസ്ത്രം മാത്രം ധരിപ്പിച്ചുമാണ് നഗരത്തില്‍ പ്രദക്ഷിണം ചെയ്യിച്ചത്. ഒഡീഷയിലെ പുരി ജില്ലയില്‍ ചൊവ്വാഴ്ച രാത്രിയോടെ ആയിരുന്നു സംഭവം....

കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊന്ന മകൾ ജീവിക്കാൻ അർഹയല്ല, തൂക്കിലേറ്റണം എന്ന് മാതാപിതാക്കൾ; മാധ്യമങ്ങൾക്ക് മുന്നിൽ...

ഉത്തർപ്രദേശിലെ മീററ്റില്‍ മർച്ചന്‍റ് നേവി ഉദ്യോഗസ്ഥനായ ഭർത്താവിനെ കാമുകന്‍റെ സഹായത്തോടെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ മകള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് മുസ്കാൻ റസ്തോഗിയുടെ അമ്മ.തങ്ങളുടെ മകള്‍ക്ക് ജീവിക്കാൻ അർഹതയില്ലെന്നും മരണംവരെ തൂക്കിലേറ്റണമെന്നും യുവതിയുടെ പിതാവ്...

സിനിമാ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ കൺസൾട്ടൻസിയെ നിയമിച്ച് പിണറായി സർക്കാർ; ചെലവാക്കുന്നത് ഒരു കോടി രൂപ: പിന്നിൽ കമ്മീഷൻ...

കണ്‍സള്‍ട്ടൻസിയുടെ പേരില്‍ കേരളത്തില്‍ നടക്കുന്നത് അഴിമതിയാണെന്ന ആരോപണം നിലനില്‍ക്കുമ്ബോള്‍ വീണ്ടും വിവാദ തീരുമാനവുമായി എല്‍ഡിഎഫ് സർക്കാർ. സിനിമാരംഗത്തെ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാൻ 2017ല്‍ നിയമിച്ച ജസ്റ്റിസ് ഹേമ കമ്മിഷൻ്റെ റിപ്പോർട്ട് പുറത്തു...

യൂത്ത് കോണ്‍ഗ്രസിനെ ‘ഊത്ത്’ കോണ്‍ഗ്രസെന്ന് വിളിച്ച്‌ അപമാനിച്ചുവെന്ന് ആരോപണം; വിശദീകരണവുമായി അരുണ്‍ കുമാര്‍; റിപ്പോര്‍ട്ടര്‍ ടിവിയുടെ ഓഫീസിലേക്ക് പ്രതിഷേധ...

റിപ്പോര്‍ട്ടര്‍ ടിവിയുടെ മീറ്റ് ദ എഡിറ്റേഴ്സ് പരിപാടിയില്‍ യൂത്ത് കോണ്‍ഗ്രസിനെ അധിക്ഷേപിച്ചുവെന്ന് പരാതി. റിപ്പോര്‍ട്ടര്‍ ടിവിയുടെ കണ്‍സള്‍ട്ടിങ്ങ് എഡിറ്ററും അവതാരകനുമായ ഡോ. അരുണ്‍ കുമാര്‍ യൂത്ത് കോണ്‍ഗ്രസിനെ 'ഊത്ത്' കോണ്‍ഗ്രസ് എന്നു വിളിച്ച്‌...

ഇവന്റെ ലീലാവിലാസങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ എന്നെ കുറ്റക്കാരിയായി: ഷൈൻ ടോം ചാക്കോയ്ക്ക് എതിരെ മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ;...

ലഹരി ഉപയോഗിച്ച്‌ നടി വിൻസി അലോഷ്യസിനെതിരെ മോശമായി പെരുമാറിയെന്ന് ആരോപണം നേരിടുന്ന നടൻ ഷൈൻ ടോം ചാക്കോയെ വിമർശിച്ച്‌ മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ. നടനില്‍ നിന്ന് തനിക്കും മോശം അനുഭവമുണ്ടായിട്ടുണ്ടെന്നും വെളിപ്പെടുത്തുകയാണ്...

കേരളത്തിലേക്കുള്ള നിര്‍മാണ സാമഗ്രി നീക്കം തടയാൻ തമിഴ്നാട്; കരിങ്കല്ല്, എം സാൻഡ്, മെറ്റല്‍ ജെല്ലി അന്തർസംസ്ഥാന കയറ്റുമതിക്ക് നിയന്ത്രണം...

കരിങ്കല്ല്, എം സാൻഡ്, മെറ്റല്‍ ജെല്ലി തുടങ്ങിയ നിർമാണ സാമഗ്രികള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നത് നിയന്ത്രിച്ച്‌ തമിഴ്നാട് സർക്കാർ.സംസ്ഥാനത്ത് ഇവയുടെ ലഭ്യത കുറഞ്ഞ സാഹചര്യത്തിലാണ് അസാധാരണ നടപടി. കേരളം ഉള്‍പ്പെടെയുള്ള അയല്‍ സംസ്ഥാനങ്ങളിലെ നിർമാണ...

കോട്ടയം സ്വദേശിയായ പ്രവാസി വ്യവസായിയെ തട്ടിച്ചത് 70 ലക്ഷം; ആഡംബര കാറുകളും, ഉന്നത ബന്ധങ്ങളും, പ്രശസ്തർക്ക് ഒപ്പമുള്ള ഫോട്ടോയും...

കോട്ടയം: പ്രവാസി വ്യവസായികളെ ലക്ഷ്യമിട്ട് വൻ തട്ടിപ്പ് നടത്തുന്ന കോഴിക്കോട് സ്വദേശി തട്ടിച്ചെടുത്ത കോഴിക്കോട് സ്വദേശി ഷാൻ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നു എന്ന് റിപ്പോർട്ട്. കോഴിക്കോട് കോട്ടൂളിൽ നെല്ലിക്കോട് ഹിൽലൈറ്റ് മെട്രോമാക്‌സിൽ...

സിപിഎം ഭരിക്കുന്ന വടയാർ സർവീസ് സഹകരണ ബാങ്കിൽ കോടികളുടെ മുക്കു പണ്ട തട്ടിപ്പ്; പാർട്ടി...

സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതി നിയന്ത്രിക്കുന്ന വൈക്കം വടയാർ സർവീസ് സഹകരണ ബാങ്കിൽ കോടികളുടെ സ്വർണവായി തട്ടിപ്പ് എന്ന് ആരോപണം. രണ്ടുകോടി രൂപയിൽ അധികമാണ് മുക്കുപണ്ടം പണയപ്പെടുത്തി സ്വർണ്ണ ...

ക്രൈസ്തവസഭകൾ കോൺഗ്രസിനോട് അടുക്കുന്നു; എൻഎസ്എസ് വേദിയിൽ ഫ്രാൻസിസ് ജോർജിന് മുന്തിയ പരിഗണന; സഭാ പരിപാടികളിൽ ജോസ്...

കർഷകരുടേയും കത്തോലിക്കാ സഭയുടേയും സമ്മർദ്ദത്തില്‍ നട്ടംതിരിഞ്ഞ് കേരള കോണ്‍ഗ്രസ് (മാണി). കേരള വനനിയമ ഭേദഗതി ബില്‍ പിൻവലിക്കുന്നതിനെ ആശ്രയിച്ചാവും പാർട്ടിയുടെ ഇടത് മുന്നണിയിലെ ഭാവി.കേരള കത്തോലിക്ക മെത്രാൻ സമിതിയും (കെസിബിസി) സിറോ മലബാർ...

ആദ്യ ബലാത്സംഗ കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന് മുൻകൂര്‍ ജാമ്യം അനുവദിച്ച്‌ ഹൈക്കോടതി; ഇതോടെ 3 കേസുകളിലും ജാമ്യം

പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗ കേസില്‍ മുൻകൂർ ജാമ്യം അനുവദിച്ച്‌ ഹൈക്കോടതി. ഇതോടെ രാഹുലിന് മൂന്ന് കേസുകളിലും ജാമ്യം ലഭിച്ചിരിക്കുകയാണ്. യുവതിയെ മാനസികമായി തളർത്തി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു പ്രതിയെന്നും മുൻകൂർ...

എറണാകുളം വൈറ്റിലയിൽ വീട്ടു ജോലിക്കാരിയെ പീഡനത്തിനിരയാക്കിയ കേസ്; ഗൃഹനാഥന്റെ അറസ്റ്റ് വൈകുന്നു എന്ന് ആരോപണം: വിശദാംശങ്ങൾ വായിക്കാം.

വൈറ്റിലയില്‍ വീട്ടുജോലിക്കാരിയെ ഗൃഹനാഥന്‍ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ പരാതി നല്‍കിയിട്ടും അറസ്റ്റ് വൈകുന്നു. 22 വയസുള്ള ഒഡിഷ സ്വദേശിയായ യുവതിയാണ് പീഡനത്തിന് ഇരയായത്. വീട്ടുടമസ്ഥനായ 75-കാരനാണ് യുവതിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തത്. സംഭവത്തില്‍...

വയനാട് പുനരധിവാസം: ആയിരം സ്ക്വയർ ഫീറ്റ് വീടിന് 30 ലക്ഷം അധിക ചെലവ്; ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടൗണ്‍...

വയനാട് പാക്കേജിന്റെ ഭാഗമായി നിര്‍മാണിക്കുന്ന വീടുകള്‍ക്ക് നിര്‍മാണചെലവ് 30 ലക്ഷം എന്നത് കൂടിയ തുകയാണെന്ന് രാജ്യത്തെ നഗരാസൂത്രണ വിദഗ്ധരുടെ ദേശീയ സംഘടനയായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടൗണ്‍ പ്ലാനേഴ്‌സ് ഇന്ത്യ (ഐടിപിഐ).സ്ഥലം വില, വസ്തു...

മൂന്നിലവ് പഞ്ചായത്ത് അധ്യക്ഷനായത് യുഡിഎഫ് പിന്തുണയോടെ; വിജയത്തിന്റെ പിതൃത്വം ഏറ്റെടുക്കാൻ കേരള കോൺഗ്രസ് എം ശ്രമിക്കുന്നത് ബാലിശം;...

പാലാ നിയോജക മണ്ഡലത്തിന്റെ ഭാഗമായ മൂന്നിലവ് പഞ്ചായത്തിൽ കഴിഞ്ഞദിവസം പ്രസിഡന്റ് തിരഞ്ഞെടുപ്പ് ആയിരുന്നു. യുഡിഎഫ് സ്ഥാനാർഥിയായി വിജയിക്കുകയും പിന്നീട് ജോസ് കെ മാണി വിഭാഗത്തിനൊപ്പം ചേർന്ന് ഇടതുപാളയത്തിൽ പ്രവർത്തിക്കുകയും ചെയ്ത...