രാഹുൽ മാങ്കൂട്ടവുമായി കൂടിക്കാഴ്ച നടത്തി കോൺഗ്രസ് നേതാവും കരുനാഗപ്പള്ളി എംഎൽഎയുമായ സി ആർ മഹേഷ്; ഫേസ്ബുക്ക് പോസ്റ്റ് വൈറൽ:...
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കണ്ട് കരുനാഗപ്പളളി എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ സി ആര്‍ മഹേഷ്. രാഹുലിന്റെ അടൂരിലെ വീട്ടിലെത്തിയാണ് സി ആര്‍ മഹേഷ് കൂടിക്കാഴ്ച നടത്തിയത്. ഇക്കാര്യം സി ആര്‍ മഹേഷ് തന്നെയാണ്...
പാലാ മാർ സ്ലീവ മെഡിസിറ്റിയിലെ യുവ വനിതാ ഡോക്ടറുടെ ആത്മഹത്യയിൽ നിർണായക വഴിത്തിരിവ്: ആത്മഹത്യാക്കുറിപ്പിൽ കുടുംബ പ്രശ്നങ്ങൾ...
മാര്‍ സ്ലീവാ ആശുപത്രിയിലെ യുവ വനിതാ ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവതിയുടെ ആത്മഹത്യാ കുറിപ്പില്‍ നിര്‍ണായകമായ വെളിപ്പെടുത്തലുകളുള്ളതായി സൂചന.കുടുംബ പ്രശ്നങ്ങള്‍ സംബന്ധിച്ച വിലപ്പെട്ട സൂചനകള്‍ ആത്മഹത്യാ കുറിപ്പില്‍ ഉള്ളതായാണ് വിവരം.
ഇതോടെ സംഭവത്തില്‍...
ആഗോള അയ്യപ്പ സംഗമം: ഊരാളുംങ്കലിന് 50 ലക്ഷം കൂടി നൽകി ദേവസ്വം ബോർഡ്; വിശദമായ കണക്കുകൾ...
ആഗോള അയ്യപ്പ സംഗമം നടത്തിപ്പുമായി ബന്ധപ്പെട്ട് ഊരാളുങ്കല്‍ ലേബർ കോണ്‍ട്രാക്റ്റ് സൊസൈറ്റിക്ക് 55 ലക്ഷം കൂടി നല്‍കി തിരുവിതാംകൂർ ദേവസ്വം ബോർഡ്.സ്പോണ്‍സർഷിപ്പ് തുക കിട്ടിയ ശേഷം മാത്രമാകും ബാക്കി തുക നല്‍കുക. ചെലവായ...
വിരമിച്ച് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും വിടാതെ ‘ഔദ്യോഗിക പദവി’ ഒപ്പം ഔദ്യോഗിക ഫോണ്‍ നമ്പറും; ടോമിൻ തച്ചങ്കരിക്കെതിരെ നടപടി...
സർവീസില്‍ നിന്ന് വിരമിച്ച് മൂന്ന് വർഷം പിന്നിട്ടിട്ടും വാഹനത്തില്‍ ഔദ്യോഗിക പദവി സൂചിപ്പിക്കുന്ന നക്ഷത്രങ്ങള്‍ അനധികൃതമായി പ്രദർശിപ്പിച്ച മുൻ ഡിജിപി ടോമിൻ ജെ.തച്ചങ്കരിക്കെതിരെ നടപടിയെടുക്കാൻ പോലീസ് മടിക്കുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷിക്കാൻ സംസ്ഥാന...
കാന്‍സര്‍ രോഗിയെ ഹര്‍ത്താല്‍ ദിനത്തില്‍ തടഞ്ഞ സംഭവം; നേതാവ് അജിമോൻ ചാലാക്കേരി റിമാൻഡില്‍: വധശ്രമക്കേസ് ചുമത്തി ;...
തിരുവല്ലയില്‍ ഹർത്താലില്‍ കാൻസർ രോഗിയെ തടഞ്ഞുവെച്ച നേതാവ് റിമാൻഡില്‍. CSDS നേതാവ് അജിമോൻ ചാലാക്കേരിയില്‍ ആണ് റിമാൻഡില്‍ ആയത്.കാലടി സ്വദേശി സിജുവിന്റെ പരാതിയിലാണ് കേസ്. വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ആണ് ചുമത്തിയത്. കോഴഞ്ചേരിയിലെ...
‘ഭാര്യയുടെ സ്വകാര്യദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍, 3 പേരുമായി രഹസ്യബന്ധം’; ടെക്കി യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിശദാംശങ്ങൾ വായിക്കാം
ഹൈദരാബാദില്‍ ഹുസൈൻ സാഗർ തടാകത്തില്‍ ചാടി സോഫ്റ്റ്‌വെയർ എൻജിനീയറായ സീതാറാം (36) ജീവനൊടുക്കി. യുവാവിന്റെ മരണത്തിന് ഉത്തരവാദി ഭാര്യ രേണുകയാണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിട്ടുണ്ട്. സീതാറാം എഴുതിയ പത്തൊൻപത് പേജുള്ള ആത്മഹത്യാക്കുറിപ്പും ഇതിനോടകം...
തൃശ്ശൂരിലെ വീടിൻറെ അടുക്കളയിൽ അഞ്ചടി നീളമുള്ള മൂർഖൻ; വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും...
തൃശൂരില്‍ മതിലകം കൂളിമുട്ടത്ത് വീടിന്റെ അടുക്കളയില്‍ നിന്ന് പുല്ലാനി മൂർഖനെ പിടികൂടി. കൂളിമുട്ടം എമ്മാട് കാട്ടുപറമ്പില്‍ സിദ്ധീഖിന്റെ വീടിനകത്ത് നിന്നാണ് മൂർഖൻ പാമ്പിനെ പിടിച്ചത്.ഇന്നലെ രാത്രിയിലാണ് മൂർഖൻ പാമ്പ് വീടിനുള്ളില്‍ കയറി കൂടിയത്....
വനിതകള്‍ക്കായി സൗജന്യ യാത്രാ പദ്ധതി; പ്രതിദിന യാത്രക്കാരുടെ കണക്കെടുപ്പ് തുടങ്ങാന്‍ കെഎസ്‌ആർടിസിക്ക് നിര്‍ദേശം ; വിശദാംശങ്ങൾ വായിക്കാം
സംസ്ഥാനത്ത് വനിതകള്‍ക്ക് സൗജന്യ ബസ് യാത്രയൊരുക്കുന്ന 'ഇന്ദിര ഗ്യാരണ്ടി' പദ്ധതിയില്‍ നീക്കം തുടങ്ങി കെഎസ്‌ആർടിസി.പ്രതിദിന വനിതാ യാത്രക്കാരുടെ കണക്കെടുപ്പ് നടത്താൻ കെഎസ്‌ആർടിസിക്ക് നിർദേശം നല്‍കി.
കോർപ്പറേഷൻ എംഡിയുടെ പ്രത്യേക നിർദ്ദേശപ്രകാരം നാളെ മുതല്‍...
പശ്ചിമേഷ്യൻ പ്രതിസന്ധി;എണ്ണ ബുദ്ധിപൂര്‍വ്വം ഉപയോഗിക്കുക, വര്‍ക്ക് അറ്റ് ഹോം മികച്ചത്, ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങരുത്,പ്രധാനമന്ത്രി നരേന്ദ്ര മോദി;...
പശ്ചിമേഷ്യയിലെ യുഎസ്-ഇറാൻ യുദ്ധം മൂലമുണ്ടായ ആഗോള അനിശ്ചിതത്വം വർദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ എണ്ണ വിവേകപൂർവ്വം ഉപയോഗിക്കാനും ഇന്ത്യയുടെ വിദേശ കരുതല്‍ ശേഖരം സംരക്ഷിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ജനങ്ങളോട് അഭ്യർത്ഥിച്ചു.ഇന്ത്യയുടെ...
ബംഗാളില്‍ മുസ്ലീങ്ങള്‍ സുരക്ഷിതരല്ലെങ്കില്‍, ബംഗ്ലാദേശില്‍ ഹിന്ദുക്കളും സുരക്ഷിതരാകില്ല :പശ്ചിമ ബംഗാളിൽ ബിജെപി ശക്തിപ്രാപിച്ചതിന് പിന്നാലെ ഇന്ത്യയ്‌ക്കെതിരെ വീണ്ടും ഭീഷണിയുമായി...
പശ്ചിമ ബംഗാളില്‍ ഭാരതീയ ജനതാ പാർട്ടി (ബിജെപി) അധികാരത്തില്‍ വന്നതുമുതല്‍, ബംഗ്ലാദേശില്‍ നിന്ന് തുടർച്ചയായി ഭീഷണികള്‍ ഉയരുന്നുണ്ട് .ബംഗ്ലാദേശിലെ പുരോഹിതന്മാർ ഇന്ത്യയ്‌ക്കെതിരെ നിരന്തരം വിമർശനങ്ങളും ഉന്നയിക്കുന്നുണ്ട് . ഇപ്പോഴിതാ തീവ്ര ബംഗ്ലാദേശി പുരോഹിതൻ...
വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ ചെലവഴിച്ചത്3000 കോടി? ഡിജിറ്റല്‍ ക്യാമ്പെയ്ന് പിന്നിലെ സാമ്പത്തിക ഉറവിടം ചര്‍ച്ചയില്‍; വിശദാംശങ്ങൾ വായിക്കാം
ജോസഫ് വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പൊക്കാന്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി സോഷ്യല്‍ മീഡിയയിലും മറ്റുമായി ചെലവഴിച്ചത് 3000 കോടി രൂപയെന്ന് ആരോപണം.ഈ പണത്തിന്റെ ഉറവിടം ഏതാണെന്ന് ആര്‍ക്കും അത്ര നിശ്ചയമില്ലെന്നും പറയുന്നു.
ഈ കണക്ക്...
പുലിപ്പല്ല് കേസ്: റാപ്പർ വേടന് തിരിച്ചടി; പിടിച്ചെടുത്തത് യഥാർത്ഥ പുലിപ്പല്ലെന്ന് സ്ഥിരീകരണം; വിശദാംശങ്ങൾ വായിക്കാം
പുലിപ്പല്ല് കേസില്‍ റാപ്പർ വേടന് തിരിച്ചടി. പിടിച്ചെടുത്തത് യഥാർത്ഥ പുലിപ്പല്ലെന്ന് സ്ഥിരീകരണം. കൊല്‍ക്കത്തയിലെ സുവോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം.കേസില്‍ വനം വകുപ്പ് ഉടൻ കുറ്റപത്രം സമർപ്പിക്കും.അനധികൃതമായി പുലിപ്പല്ല് കൈവശം വെച്ചു, മൃഗവേട്ട...
ഗവര്‍ണറുടെ നിര്‍ദേശം മറികടന്ന് വിശാല വേദി; സത്യപ്രതിജ്ഞ ചടങ്ങില്‍ പിണറായിയും രാഹുല്‍ ഗാന്ധിയും പ്രമുഖരും ; വിശദാംശങ്ങൾ...
സത്യപ്രതിജ്ഞാ വേദിയില്‍ വിവിഐപികള്‍ ഇടം നല്‍കില്ലെന്ന ഗവർണറുടെ ഉത്തരവ് ഫലം കണ്ടില്ല. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ക്ക് സമാനമായി വേദിയില്‍ ഉണ്ടായിരുന്നു.നേരത്തെ തന്നെ ഇത് മറികടന്ന് വിശാലമായ...
ബ്യൂട്ടീഷ്യൻ മുതല്‍ ആല്‍ബം ചിത്രീകരണം വരെ; മലയാളി പെണ്‍കുട്ടികള്‍ ദുബായിലെ സെക്സ് റാക്കറ്റില്‍ അകപ്പെടുന്നത് ഇങ്ങനെയൊക്കെ: വിശദാംശങ്ങൾ വായിക്കാം
മലയാളി പെണ്‍കുട്ടികളെ ദുബായിലേക്ക് എത്തിച്ച് ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്ന അന്താരാഷ്ട്ര മനുഷ്യക്കടത്ത് ശൃംഖലയെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പുതിയ കേസിലൂടെ പുറത്തുവരുന്നത്.മോഡല്‍ അലീന ഏബ്രഹാം ഉള്‍പ്പെടെ മൂന്ന് സ്ത്രീകള്‍ അറസ്റ്റിലായതോടെ, സിനിമ-സീരിയല്‍ സ്വപ്നങ്ങളുമായി...
22 രാജ്യസഭാ സീറ്റുകളിലേക്ക് മത്സരം; ഖാർഗെയുടെയും, ജോർജ് കുര്യന്റെയും കാലാവധി അവസാനിക്കുന്നു: വിശദാംശങ്ങൾ വായിക്കാം
വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് പിന്നാലെ രാജ്യം വീണ്ടുമൊരു രാജ്യസഭാ തെരഞ്ഞെടുപ്പിലേക്ക്.ജൂണില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 22 രാജ്യസഭാ സീറ്റുകളിലാണ് ഒഴിവ് വരുന്നത്. ഇതോടെ പ്രമുഖ രാഷ്ട്രീയ പാർട്ടികളെല്ലാം സ്ഥാനാർത്ഥി നിർണയത്തിനുള്ള ഒരുക്കങ്ങള്‍...
ഇക്കുറി ബലിപെരുന്നാളിന് രണ്ട് ദിവസം അവധി; 27ഉം 28ഉം അവധി ദിനങ്ങൾ ആയി പ്രഖ്യാപിച്ച് സർക്കാർ വിജ്ഞാപനം;...
ബലിപെരുന്നാള്‍ പ്രമാണിച്ച് കേരളത്തില്‍ മെയ് 28-നുംഅവധി. 27 നായിരുന്നു നേരത്തെ അവധി നിശ്ചയിച്ചിരുന്നത്.മാസപ്പിറവി കാണാത്തതിനെ തുടർന്നാണ് കേരളത്തില്‍ 28നാണ് ബലിപെരുന്നാള്‍ ആഘോഷിക്കുക. അതുകൊണ്ട് തന്നെ 28 നും പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട്...
വീണ വിജയന് കുരുക്കു മുറുകും: മാസപ്പടി കേസിൽ ഇഡി അന്വേഷണം തുടരാം എന്ന് ഹൈക്കോടതി; സിഎംആർഎൽ ഹർജി തള്ളി
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അയച്ച സമൻസുകളെ ചോദ്യം ചെയ്ത് കൊച്ചിൻ മിനറല്‍സ് ആൻഡ് റൂട്ടൈല്‍ ലിമിറ്റഡും (സി.എം.ആർ.എല്‍) കമ്പനിയുടെ ഉദ്യോഗസ്ഥരും നല്‍കിയ ഹർജി ഹൈക്കോടതി തള്ളി. വസ്തുതകള്‍ ബോധിപ്പിക്കാനും...
ജീവനുള്ള പാമ്പുകളെ വെറുംകൈയോടെ പിടിച്ച് റോബര്‍ട്ട് എഫ്. കെന്നഡി ജൂനിയര്‍; വീഡിയോ വൈറല്‍
റോബർട്ട് എഫ്. കെന്നഡി ജൂനിയർ രണ്ട് ജീവനുള്ള പാമ്പുകളെ ഒരു ബീച്ച് ഹൗസില്‍ വെച്ച് വെറുംകൈയോടെ പിടികൂടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിക്കുകയാണ്.കെന്നഡി തന്നെ തന്റെ എക്സ് (ട്വിറ്റർ) അക്കൗണ്ടിലൂടെ...
പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ രഹസ്യമായി പകര്‍ത്തി മോര്‍ഫ് ചെയ്ത് സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിച്ച കേസില്‍ യുവമോര്‍ച്ച നേതാവ് പൊലീസ്...
പെണ്‍കുട്ടികളുടെ ചിത്രങ്ങളും വീഡിയോകളും രഹസ്യമായി പകർത്തി മോർഫ് ചെയ്ത് അശ്ലീലമാക്കി സോഷ്യല്‍ മീഡിയ വഴി പ്രചാരണം നടത്തിയ യുവമോർച്ച നേതാവ് പിടിയില്‍.യുവമോർച്ച നെടുമങ്ങാട് നിയോജക മണ്ഡലം ട്രഷറർ വലിയമല പതിനാറാം കല്ല് കറ്റുവെട്ടി...
മുഖ്യമന്ത്രിയുടെ ഫ്ലക്സ് തകർത്ത് സിപിഎമ്മുകാർക്ക് കിട്ടിയത് എട്ടിൻറെ പണി; ഒളിവിൽ പോയ ലോക്കൽ സെക്രട്ടറി ജാമ്യമെടുക്കാൻ...
മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ പരിശോധനയില്‍ കലിപൂണ്ട് മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഫ്‌ലെക്‌സ് ബോര്‍ഡ് തല്ലിത്തകര്‍ത്ത സിപിഎം പ്രവര്‍ത്തകര്‍ക്ക് കിട്ടിയത് എട്ടിന്റെ പണിയാണ്. സംഭവം മാധ്യമങ്ങള്‍...


























