“തല നിലത്തിടിച്ചു, മേല്‍ ചുണ്ട് കീറിപ്പറിച്ചു, കക്ഷത്തിലും തുടകളിലും കടിച്ച് മുറിവാക്കി”: വെളിപ്പെടുത്തലുമായി പ്രമുഖ നടി ജസീല പര്‍വീന്‍
മുന്‍പങ്കാളിയില്‍ നിന്ന് നേരിട്ട ക്രൂരമായ ശാരീരിക മാനസിക പീഡനങ്ങള്‍ തുറന്ന് പറഞ്ഞ് നടി ജസീല പര്‍വീന്‍. സമൂഹമാധ്യമ കുറിപ്പും ചിത്രങ്ങളും സഹിതം പങ്കുവെച്ചുകൊണ്ടാണ് നടി രംഗത്ത് വന്നത്. മുന്‍പങ്കാളിയായ ഡോണിന്‍റെ ഉപദ്രവത്തില്‍ മുറിവേറ്റിട്ടുണ്ടെന്നും...
പ്രിയപ്പെട്ടവരുടെ പിറന്നാൾ ഇനി വാട്സാപ്പ് ഓർമിപ്പിക്കും; ഒറ്റ ടാപ്പിൽ ആശംസകൾ അയക്കാനും സംവിധാനം: വിശദാംശങ്ങൾ വായിക്കാം
പ്രിയപ്പെട്ടവരുടെ പിറന്നാള്‍ മറന്നുപോയി പിന്നീട് ആശംസകള്‍ അറിയിക്കേണ്ടി വന്ന അനുഭവം പലർക്കും ഉണ്ടായിട്ടുണ്ടാകും.അത്തരക്കാർ ഇനി വിഷമിക്കേണ്ട. നിങ്ങളുടെ കോണ്‍ടാക്റ്റിലുള്ളവരുടെ ജന്മദിനം സ്വയം ഓർമ്മിപ്പിച്ച്, ഒറ്റ ടാപ്പില്‍ തന്നെ ആശംസകള്‍ അയയ്ക്കാൻ സഹായിക്കുന്ന പുതിയ...
‘കഴക്കൂട്ടത്ത് സിപിഎം- ബിജെപി ഡീല്‍; കടകംപള്ളി ഇഷ്ടക്കാര്‍ക്ക് സീറ്റ് നല്‍കി’: തിരുവന്തപുരത്ത് സിപിഎമ്മില്‍ വിമതപ്പട
തിരുവനന്തപുരം നഗരസഭയില്‍ സിപിഎം - ബിജെപി ഡീല്‍ എന്ന ആരോപണവുമായി സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം. ഡീലിന് പിന്നില്‍ മുന്‍മന്ത്രിയും എംഎല്‍എയുമായ ടകംപള്ളി സുരേന്ദ്രന്‍ ആണെന്ന് ആനി അശോകന്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍...
ഹിന്ദി എഴുതാൻ അറിയില്ല; മെറിറ്റ് അവാർഡ് ദാനത്തിനിടെ വിദ്യാർത്ഥികളെ വേദിയിൽ വിളിച്ച് ശകാരിച്ച് കെ ടി ജലീൽ: വീഡിയോ...
എസ്.എസ്.എല്‍.സി. പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവരെ ആദരിക്കുന്ന ചടങ്ങിനിടെ വിദ്യാർത്ഥികളെ വേദിയില്‍ പരസ്യമായി അപമാനിച്ച് മുൻ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീല്‍ മണ്ണാർക്കാട് നഗരസഭയിലെ 19, 20, 22 വാർഡുകളുടെ സംയുക്ത...
കോൺഗ്രസ് കോർ കമ്മിറ്റി പുനസംഘടന: തിരുവഞ്ചൂരിനെ ഉൾപ്പെടുത്തുന്നതിന് എതിർത്ത് എ ഗ്രൂപ്പ്; നീക്കങ്ങൾക്ക് മുന്നിൽ കോട്ടയത്തു...
ഉമ്മന്‍ചാണ്ടിക്കൊപ്പം വലംകൈയായി നിന്ന് പയറ്റിത്തെളിഞ്ഞ നേതാവാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഇടതുമുന്നണിയുടെ സിറ്റിംഗ് മണ്ഡലങ്ങളിൽ നിന്നാണ് തിരുവഞ്ചൂർ നിയമസഭയിലേക്ക് വിജയിച്ചു കയറിയിട്ടുള്ളത്. മികച്ച ജനകീയ ഇടപെടലുകളുടെ ആനുകൂല്യത്തിൽ ഓരോ തവണയും ഭൂരിപക്ഷം...
92.6% വിര്യവുമായി ലോകത്തിലെ ഏറ്റവും വീര്യമേറിയ മദ്യമാകാൻ ‘മണവാട്ടി കുട്ടിച്ചാത്തൻ’; മലയാളി സംരംഭകൻ വാർത്തകളിൽ വീണ്ടും ഇടം...
ആഗോള മദ്യവിപണിയില്‍ ശ്രദ്ധനേടി പ്രവാസി മലയാളി ജോണ്‍ സേവ്യറിന്റെ പുതിയ ബ്രാൻഡ് 'മണവാട്ടി കുട്ടിച്ചാത്തൻ'.96.2 ശതമാനം ആല്‍ക്കഹോള്‍ അംശമുള്ള ഈ സ്പിരിറ്റ്, നിലവില്‍ ഏറ്റവും ശക്തമായ മദ്യങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന പോളണ്ടിന്റെ 'സ്പിരൈറ്റസ്...
ഹരിയാനയിൽ ഭാരത് മാതാ, ജയ് ശ്രീറാം മുദ്രാവാക്യങ്ങൾ മുഴക്കി ഖുർആൻ കോപ്പികളും ബൈബിൾ കോപ്പികളും കൂട്ടിയിട്ട് കത്തിച്ചു;...
ഹരിയാനയിലെ റോഹ്‌തക് ജില്ലയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്‌ലിംകള്‍ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം. വിശ്വാസികളെ അസഭ്യം പറയുകയും നിർബന്ധിച്ച് ബൈബിളും ഖുർആനും കത്തിക്കുകയും ചെയ്തു. ക്രിസ്ത്യാനികള്‍ ഒറ്റുകാരാണെന്നും അവരുടെ പുസ്‌തകങ്ങള്‍ വൃത്തിക്കെട്ടതാണെന്നും വിശ്വാസത്തെ തള്ളിപ്പറയാനും നിർബന്ധിക്കുന്ന...
ഹിന്ദു വിദ്യാർത്ഥിക്ക് ‘കലിമയും ഫാത്തിഹയും’ ഹോംവർക്കായി നൽകിയെന്ന ആരോപണം; സ്വകാര്യ സ്കൂൾ വിവാദത്തിൽ, വിശദാംശങ്ങൾ വായിക്കാം
ഹൈദരാബാദിലെ സ്വകാര്യ സ്കൂളില്‍ ഹിന്ദുമത വിശ്വാസിയായ രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ഇസ്ലാമിക പ്രാർത്ഥനകള്‍ ഹോംവർക്കായി നല്‍കിയെന്ന് പരാതി.ആറ് വയസുകാരനായ കുട്ടി സ്കൂളില്‍ നിന്നും മടങ്ങിയെത്തിയപ്പോള്‍ ഹോംവർക്ക് ഡയറിയില്‍ 'ഒന്നാമത്തെയും രണ്ടാമത്തെയും കലിമയും' 'ഫാത്തിഹയും'...
പാലാ നഗരസഭയിൽ കോൺഗ്രസിന്റെ സർജിക്കൽ സ്ട്രൈക്ക്; സിപിഎം മത്സരിക്കുന്ന സീറ്റിൽ കൈപ്പത്തിയിൽ മത്സരത്തിനിറങ്ങുന്നത് ജോസ് കെ മാണി...
പാലാ നഗരസഭയിൽ കോൺഗ്രസിന്റെ സർജിക്കൽ സ്ട്രൈക്കിൽ ആടിയുലഞ്ഞ് ഇടതുമുന്നണിയും മാണി ഗ്രൂപ്പും. നഗരസഭയിലെ ഇരുപത്തിയാറാം വാർഡ് പുത്തൻപള്ളി കുന്നിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി കോൺഗ്രസ് പ്രതിനിധിയായി മത്സരത്തിനിറങ്ങുന്നത് ഇന്നലെ വരെ കേരള...
ഇന്ത്യൻ സിനിമാ തിയേറ്ററിലെ ‘ഇന്റർവെൽ’ കണ്ട് അമ്പരന്ന് ദക്ഷിണ കൊറിയൻ യുവതി; വീഡിയോ കാണാം
ചെന്നൈയില്‍ താമസിക്കുന്ന ദക്ഷിണ കൊറിയൻ യുവതിയായ ജങ് ഏയ്ക്ക് ഇന്ത്യൻ സിനിമ തിയേറ്ററുകള്‍ നല്‍കിയത് കൗതുകകരമായ ഒരനുഭവമായിരുന്നു.പ്രവേശന കവാടം, ടിക്കറ്റ് കൗണ്ടറുകള്‍, പോസ്റ്ററുകള്‍, പോപ്‌കോണ്‍ കൗണ്ടറുകള്‍ എന്നിവയെല്ലാം ദക്ഷിണ കൊറിയയിലെ തിയേറ്ററുകള്‍ക്ക് സമാനമാണെങ്കിലും,...
വിജയുമായി സഖ്യം ഉണ്ടാക്കണമെന്ന് തമിഴ്നാട് കോൺഗ്രസ് ഘടകം; സ്റ്റാലിനെ അകറ്റാൻ മടിച്ച് ഗാന്ധി കുടുംബം:...
2026 ല്‍ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തമിഴ്നാട്ടില്‍ ഡി എം കെയുമായി ചർച്ച നടത്താൻ സമിതിയെ നിയോഗിച്ച് കോണ്‍ഗ്രസ്. എം കെ സ്റ്റാലിന്‍റെ പാർട്ടിയുമായി സഹകരണം തുടരുന്ന കാര്യത്തിലടക്കം ചർച്ചക്കായി 5...
ജേഷ്ഠൻ ലമീൻ ജമാൽ ലോകകപ്പ് വിജയികൾക്കുള്ള മെഡൽ വാങ്ങിയപ്പോൾ നാലു വയസ്സുകാരൻ അനുജന്റെ പ്രതികരണം...
ഫിഫ ലോകകപ്പ് 2026-ല്‍ സ്പെയിനിന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത താരങ്ങളില്‍ ഒരാളായിരുന്നു 19കാരനായ ലമീൻ യമാല്‍.ഈ ബാഴ്‌സലോണ താരം തന്റെ കന്നി ലോകകപ്പ് ടൂർണമെന്റിലെ എട്ട് മത്സരങ്ങളിലും ലാ റോഹയ്ക്കായി ബൂട്ട്...
രാജവെമ്പാലയെ കയ്യിലെടുത്ത് കഴുത്തിൽ പിടിച്ച് വിഷം ശേഖരിക്കാൻ ശ്രമിച്ച് യുവാവ്; പിന്നീട് സംഭവിച്ചത് കണ്ടോ? വീഡിയോ
പാമ്ബുകളെ സംബന്ധിച്ചുള്ള നിരവധി വീഡിയോകളാണ് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പാമ്ബുകളുടെ കടിയേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത്, ഏത് സാഹചര്യത്തിലാണ് പാമ്ബുകള്‍ മനുഷ്യരെ കടിക്കുന്നത്, വീട്ടിനുള്ളിലും പരിസരത്തും പാമ്ബ് വരാതിരിക്കാന്‍ എന്ത് ചെയ്യണം തുടങ്ങിയ ബോധവത്കരണ വീഡിയോകളാണ് കൂടുതലായും...
മദ്യപിച്ച് വാഹനം ഓടിച്ചു; പോലീസ് കൈകാട്ടിയിട്ടും നിർത്തിയില്ല; സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ ഹെലൻ ഓഫ് സ്പാർട്ട...
മദ്യപിച്ച് വാഹനമോടിച്ച് പിടിയിലായെന്ന വാർത്തകള്‍ക്ക് പിന്നാലെ പുതിയ വീഡിയോയുമായി ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന എസ്‌ആർ ധന്യ.ഞാൻ ജയിലില്‍ അല്ല. ഞാനെന്റെ പഞ്ചില്‍ ഇരിക്കുകയാണ്. അച്ഛനേയും അമ്മയേയും വിളിച്ച് ബുദ്ധിമുട്ടിക്കരുത്. നിലവില്‍ ഡിവൈഎസ്പി...
വടകരയിലെ മാക്രി: കേന്ദ്രമന്ത്രി സുരേഷ് ഗോപി അധിക്ഷേപിച്ച നേതാവ് ആരെന്നറിയാമോ? വിശദമായി വായിക്കാം
കടുത്ത സ്വരത്തില്‍ സുരേഷ് ഗോപി അധിക്ഷേപിച്ച നേതാവ് ആരാണ്. സുരേഷ് ഗോപിയുടെ വീഡിയോ വൈറലായതോടെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യമാണിത്. വടകരയിലെ മാക്രി, വിഡ്ഡി എന്നിങ്ങനെയായിരുന്നു സുരേഷ് ഗോപിയുടെ അധിക്ഷേപം. കേന്ദ്രമന്ത്രി വികസന...
രാഹുൽ മാങ്കൂട്ടം എംഎൽഎയുടെ പി എയെയും ഡ്രൈവറെയും അനധികൃതമായി കസ്റ്റഡിയിലെടുത്ത സംഭവം: ബന്ധുക്കൾ ഡിജിപിക്ക് പരാതി നൽകിയതോടെ ഇരുവരെയും...
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ഒളിവില്‍ പോകാന്‍ സഹായിച്ചെന്ന് ആരോപിച്ച് പ്രത്യേകസംഘം കസ്റ്റഡിയിലെടുത്ത രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തെയും വിട്ടയച്ചു. ഫസല്‍ അബ്ബാസ്, ഡ്രൈവര്‍ ആല്‍വിന്‍ എന്നിവരെയാണ് അറസ്റ്റ് രേഖപ്പെടുത്താതെ വിട്ടയച്ചത്. തിരുവനന്തപുരം കമ്മീഷണര്‍...
സംരക്ഷണഭിത്തി തകർന്നുവീണ് ദേശീയപാത ഇടിഞ്ഞ് താഴ്ന്ന സംഭവം: ജില്ലാ കളക്ടർ വിളിച്ചുചേർക്കുന്ന യോഗം ഇന്ന്; കൊല്ലത്ത് പ്രതിഷേധം ശക്തം
കൊട്ടിയം മൈലക്കാട് നിർമ്മാണത്തിലിരുന്ന ദേശീയ പാതയുടെ സംരക്ഷണഭിത്തി തകർന്ന് വീണ സംഭവത്തില്‍ ജില്ലാ കളക്ടർ വിളിച്ച് ചേർത്ത അടിയന്തര യോഗം ഇന്ന്. ദേശീയപാത അതോറിറ്റി റീജണല്‍ ഓഫീസർ, പ്രോജക്‌ട് ഹെഡ് എന്നിവർ യോഗത്തില്‍...
ശശി തരൂരിന് സവർക്കർ പുരസ്കാരം; സമ്മാനിക്കുന്നത് കേന്ദ്ര പ്രതിരോധ മന്ത്രി രാജനാഥ് സിംഗ് എന്നും പ്രഖ്യാപനം; തനിക്കറിവില്ല എന്നും...
എച്ച്‌ആര്‍ഡിഎസ് ഇന്ത്യയുടെ പ്രഥമ സവര്‍ക്കര്‍ പുരസ്‌കാരം കോണ്‍ഗ്രസ് എംപി ശശി തരൂരിന്. ന്യൂഡല്‍ഹി എന്‍ഡിഎംസി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ ശശി തരൂരിന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന അവാര്‍ഡ് സമ്മാനിക്കുമെന്ന് സംഘാടകര്‍...
സിപിഎം സ്ഥാനാർത്ഥിയായ ഭർത്താവിനെ തോൽപ്പിച്ച നാട്ടുകാരോട് നന്ദി പറഞ്ഞ് ഭാര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്; വൈറലായതിന് പിന്നാലെ വിശദീകരണം:...
ഭര്‍ത്താക്കന്മാര്‍ കുറെയൊക്കെ ഭാര്യമാര്‍ പറയുന്നത് കേള്‍ക്കണം. അതല്ലെങ്കില്‍ ഇങ്ങനെയിരിക്കും. എങ്ങനെ? തദ്ദേശ തിരഞ്ഞെടുപ്പില്‍ ഭര്‍ത്താവിനെ തോല്‍പ്പിച്ച വാര്‍ഡ് നിവാസികളോട് നന്ദി പറഞ്ഞുള്ള ഭാര്യയുടെ ഫേസ്ബുക്ക് പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. മാന്നാര്‍ ഗ്രാമപഞ്ചായത്തിലെ...
സൈബര്‍ തട്ടിപ്പിലൂടെ ലക്ഷങ്ങള്‍ തട്ടി; ക്രിപ്റ്റോ കറൻസിയാക്കി ചൈനയിലേക്ക് കടത്തി; ബിഗ്ബോസ് റിയാലിറ്റി താരം അറസ്റ്റില്‍: വിശദാംശങ്ങൾ വായിക്കാം
ക്രിപ്റ്റോ കറൻസിയുമായി ബന്ധപ്പെട്ട തട്ടിപ്പില്‍ ബിഗ്ബോസ് റിയാലിറ്റി ഷോ താരം അറസ്റ്റില്‍. ബോസ് റണ്ണറപ്പായിരുന്ന ബ്ലെസ്ലി എന്ന മുഹമ്മദ് ഡിലിജന്റിനെയാണ് ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നുമാണ് അറസ്റ്റ്. കാക്കൂർ പൊലീസാണ്...


























