ബസില്‍ യാത്ര ചെയ്യവേ കൈയ്യറ്റുപോയി;യുവാവിന് 1.4 കോടി നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ് ; വിശദാംശങ്ങൾ വായിക്കാം
കെഎസ്‌ആർടിസി ബസില്‍ യാത്ര ചെയ്യവേ വൈദ്യുത പോസ്റ്റിലിടിച്ച് കൈയ്യറ്റുപോയ യുവാവിന് 1,40,34,550 രൂപയും അതിന്റെ എട്ട് ശതമാനം പലിശയും കോടതിച്ചെലവും കെഎസ്‌ആർടിസി നല്‍കണമെന്ന് ഉത്തരവ്.വയനാട് എംഎസിടി കോടതി ജഡ്‌ജി എ വി ഉണ്ണികൃഷ്ണനാണ്...
ഭർത്താവിനെയും മകനെയും മരത്തിന് വലം വെക്കാനായി പറഞ്ഞയച്ചു; ബ്യൂട്ടീഷൻ ആയ യുവതിയെ ലൈംഗിക പീഡനത്തിന് ഇടയായി: ജ്യോതിഷനെതിരെ കേസ്
കുടുംബത്തിന് എതിരേ ദുർമന്ത്രവാദം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ജോത്സ്യനെതിരേ കേസെടുത്തു. ചന്നമനക്കരെയില്‍ നടന്ന സംഭവത്തില്‍ മോഹൻകുമാറിന്റെ (38) പേരിലാണ് കേസ്.ബ്യൂട്ടീഷ്യനായ 34-കാരിയാണ് പരാതി നല്‍കിയത്. യുവതി നടത്തുന്ന ബ്യൂട്ടീഷ്യൻ അക്കാദമിയില്‍...
തമിഴ്നാട്ടിൽ ചർച്ചയായി തൃഷ വിജയ് ബന്ധം; താരസുന്ദരി ട്രിച്ചിയിൽ സ്ഥാനാർത്ഥി ആകും: വിശദാംശങ്ങൾ വായിക്കാം
തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടിയ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) കന്നിയങ്കത്തില്‍ തന്നെ 107 സീറ്റുകളുമായി വലിയ ഒറ്റകക്ഷിയായി മാറി ദ്രാവിഡ രാഷ്ട്രീയത്തെ അമ്പരപ്പിച്ചിരിക്കുകയാണ്.മത്സരിച്ച പെരമ്പൂർ, ട്രിച്ചി ഈസ്റ്റ്...
‘തിരഞ്ഞെടുപ്പ് ഫലം പറയാം, മുഖ്യമന്ത്രിയെ പറയാന്‍ പറ്റില്ല’; റാഷിദ് സി പി ; വിശദാംശങ്ങൾ വായിക്കാം
കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിപ്പോരില്‍ ആര് വിജയം നേടുമെന്ന പ്രവചനം അസാധ്യമെന്ന് റാഷിദ് സി പി. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയം കിറുകൃത്യമായി പ്രവചിച്ച് ശ്രദ്ധ നേടിയയാളാണ് റാഷിദ്.റാഷിദിന്‍റെ പോസ്റ്റില്‍ മുഖ്യമന്ത്രി ആരാകുമെന്ന് പ്രവചിക്കാൻ സാധിക്കുമോ എന്നൊരാള്‍...
കോഴിക്കോട് കോർപ്പറേഷനിൽ അസാധാരണ പ്രതിസന്ധി; കേരള ഭരണം പോയതിന് പിന്നാലെ സംസ്ഥാനത്ത് അധികാരത്തിലുള്ള ഏക കോർപ്പറേഷനിലും എൽഡിഎഫിന് തിരിച്ചടി;...
സിപിഎം ഭരണത്തിലുള്ള ഏക കോര്‍പറേഷനായ കോഴിക്കോട് കോര്‍പറേഷന്‍ പിരിച്ചുവിടേണ്ടി വരുമോ? മാര്‍ച്ച് 31 ന് മുമ്പ് ബജറ്റ് പാസാക്കാതെ ഗുരുതര വീഴ്ച വരുത്തിയതോടെ വിഷയം ഹൈക്കോടതിയില്‍ എത്തിയിരിക്കുകയാണ്. മുന്‍സിപ്പാലിറ്റി ആക്‌ട് പ്രകാരംമാര്‍ച്ച് 31-നകം...
മേയ് 16 വരെ കേരളത്തില്‍ മഴ,തെക്കുപടിഞ്ഞാറൻ കാലവര്‍ഷം വരുന്നു; വിശദാംശങ്ങൾ വായിക്കാം
ഈആഴ്ച അവസാനത്തോടെ തെക്കൻ ബംഗാള്‍ ഉള്‍ക്കടലിന്റെ ചില ഭാഗങ്ങള്‍, ആൻഡമാൻ കടല്‍, ആൻഡമാൻ നിക്കോബാർ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ തെക്കുപടിഞ്ഞാറൻ കാലവർഷം എത്താൻ സാധ്യത.തെക്കുപടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമർദം (Low-Pressure Area) നിലനില്‍ക്കുന്നു.
അടുത്ത...
ഇന്ധന വിതരണത്തില്‍ പ്രതിസന്ധി; സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില്‍പനയ്ക്ക് കർശന നിയന്ത്രണം; വിശദാംശങ്ങൾ വായിക്കാം
രാജ്യത്തെ ഇന്ധന വിതരണ ശൃംഖലയില്‍ ഉണ്ടായിരിക്കുന്ന അപ്രതീക്ഷിത തടസ്സങ്ങള്‍ കാരണം സംസ്ഥാനത്തെ ഇന്ധന വില്‍പനയില്‍ കർശന നിയന്ത്രണം ഏർപ്പെടുത്തിയതായി റിപ്പോർട്ടുകള്‍.പുതിയ ക്രമീകരണമനുസരിച്ച്, പെട്രോള്‍ പമ്പുകളില്‍ നിന്ന് ഒരു വാഹനത്തിന് ലഭിക്കാവുന്ന ഇന്ധനത്തിന് കൃത്യമായ...
ആഭ്യന്തരം ഉറപ്പിച്ച് രമേശ്; കെ സി നിർദ്ദേശിച്ചത് തിരുവഞ്ചൂർ അടക്കം 8 പേരുകൾ; സതീശന്റെ നോമിനികളായി കെ മുരളീധരനും...
മുഖ്യമന്ത്രി പദം നഷ്ടപ്പെട്ടെങ്കിലും ആഭ്യന്തര വകുപ്പ് രമേശ് ചെന്നിത്തലക്ക് നല്‍കാൻ തീരുമാനമായതായി സൂചന. ഇന്നലെ രാത്രി കെ.സി വേണുഗോപാലും ദീപാ ദാസ്മുൻഷിയും തമ്മില്‍ നടത്തിയ ചർച്ചയിലാണ് തീരുമാനം. ചെന്നിത്തലയെ അനുനയിപ്പിക്കണമെന്ന രാഹുല്‍ ഗാന്ധിയുടെയും...
ക്രിക്കറ്റ് കളിക്കിടയില്‍ മകനുമായി തര്‍ക്കം; അച്ഛനെ കൊലപ്പെടുത്തി യുവാക്കള്‍ ,കാസര്‍കോട്ടെ സെക്യൂരിറ്റി ജീവനക്കാരന്‍ കൊല്ലപ്പെട്ടു; വിശദാംശങ്ങൾ വായിക്കാം
ക്രിക്കറ്റ് കളിക്കിടയില്‍ നടന്ന വാക്ക് തർക്കത്തെ തുടർന്ന് സെക്യൂരിറ്റി ജീവനക്കാരനെ കുത്തി കൊലപ്പെടുത്തി.കാസർകോഡ് ബദിയടുക്കയിലാണ് സംഭവം നടന്നത്. സെക്യൂരിറ്റി ജീവനക്കാരന്റെ മകനുമായുണ്ടായ തർക്കമാണ് 42കാരന്റെ ജീവനെടുത്തത്.
സംഭവത്തില്‍ രണ്ടുപേർക്കെതിരെ ബദിയടുക്ക പോലീസ് കേസെടുത്തു. കുഡ്‌ലു...
തമിഴ്നാട്ടിൽ വിജയ്യുടെ നിർണായക നീക്കം; രണ്ട് കോൺഗ്രസ് എംഎൽഎമാർ മന്ത്രിസഭയിലേക്ക്: തിരുത്തപ്പെടുന്നത് 6 പതിറ്റാണ്ട് കാലത്തെ...
തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ വികസിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാർ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് കെ. രാജേഷ് കുമാർ (കിള്ളിയൂർ),...
ഓസ്ട്രേലിയയിലെ തെരുവിൽ വച്ച് നിവിൻ പോളിയെയും കുടുംബത്തെയും അപ്രതീക്ഷിതമായി കണ്ടുമുട്ടിയ ശോഭനയുടെ സന്തോഷം കണ്ടോ: വീഡിയോ
അവധിക്കാലം ആഘോഷിക്കാനായി ഓസ്ട്രേലിയയില്‍ എത്തിയ ശോഭന പങ്കുവച്ചൊരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ശോഭനയുടെ വീഡിയോ അപ്രതീക്ഷിതമായി തന്റെ സഹപ്രവർത്തകനെ കണ്ട സന്തോഷമായിരുന്നു.നിവിൻ പോളിയേയും കുടുംബത്തേയുമാണ് ഓസ്ട്രേലിയൻ നിരത്തില്‍ ശോഭന കണ്ടുമുട്ടിയത്. നടന്നു പോകുന്നതിനിടെ...
മലങ്കര ടൂറിസം പദ്ധതി: മുൻമന്ത്രി റോഷി അഗസ്റ്റിനെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ; വിശദാംശങ്ങൾ വായിക്കാം
മലങ്കര ടൂറിസം പദ്ധതിയിലെ ക്രമക്കേട് ആരോപണത്തില്‍ മുന്‍ മന്ത്രി റോഷി അഗസ്റ്റിനെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍.ഇടുക്കി വിജിലന്‍സ് ഡി വൈ എസ് പിക്കാണ് അന്വേഷണ ചുമതല. പദ്ധതിയില്‍ 112 കോടി...
ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയുടെ രാത്രിഭംഗി പകര്‍ത്തി ഇന്‍ഡിഗോ പൈലറ്റ്; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ, വീഡിയോ കാണാം
വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ ടേക്കോഫ്, ലാന്‍ഡിംഗ് സമയങ്ങളില്‍ മനോഹരമായ ദൃശ്യങ്ങള്‍ കാണാന്‍ കഴിയും. ചിലപ്പോള്‍ സ്വര്‍ണനിറത്തില്‍ തിളങ്ങി നില്‍ക്കുന്ന നഗരങ്ങളുടെ രാത്രി ഭംഗിയാകാം.മറ്റ് ചിലപ്പോള്‍ പ്രകൃതിയുടെ മനോഹാരിതയാകാം. ഇപ്പോഴിതാ ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തിലെ...
കൊല്ലത്ത് വിവാഹത്തിൽ നിന്ന് പിന്മാറിയതിന് പോലീസുകാരന്റെ ബൈക്ക് കത്തിച്ച കേസ്: അറസ്റ്റിലായ യുവതികളുടെ മൊഴിയിൽ ദുരൂഹത; വിശദമായ അന്വേഷണം...
അഞ്ചലിൽ പോലീസ് സ്റ്റേഷന് പരിധിയിലെ ആർച്ചലില്‍ കഴിഞ്ഞ ശനിയാഴ്ച അർദ്ധരാത്രിയോടെ വീട്ടുമുറ്റത്തിരുന്ന ബൈക്ക് കത്തിയ നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ രണ്ടു യുവതികള്‍ അറസ്റ്റിലായെങ്കിലും ദുരൂഹത ഒഴിയുന്നില്ല. ആറന്മുള പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ്...
15 വര്‍ഷം പഴക്കമുള്ള സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് നല്‍കിയ ഇളവ് റദ്ദാക്കി കേന്ദ്ര സര്‍ക്കാര്‍; വിശദാംശങ്ങൾ വായിക്കാം
15 വർഷം കാലാവധി കഴിഞ്ഞ സർക്കാർ വാഹനങ്ങള്‍ക്ക് ഇളവ് അനുവദിച്ചുകൊണ്ട് മുൻ സംസ്ഥാന സർക്കാർ ഇറക്കിയ ഉത്തരവ് കേന്ദ്ര സർക്കാർ റദ്ദാക്കി.ഇത്തരം വാഹനങ്ങള്‍ ഉപയോഗിക്കുന്നതിനായി കൊണ്ടുവന്ന നിയമഭേദഗതി പിൻവലിക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാന...
ഗൂഗിൾ പേ ഉപയോഗിക്കുന്നവരാണോ നിങ്ങൾ? ഈ സെറ്റിംഗ്സ് ഓണാക്കിയില്ലെങ്കിൽ തട്ടിപ്പിന് ഇരയാകാൻ സാധ്യത: വിശദാംശങ്ങൾ വായിക്കാം
വൈദ്യുതി ബില്ലുകള്‍ അടയ്ക്കുന്നത് മുതല്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ്, പണ കൈമാറ്റം എന്നിങ്ങനെ പല കാര്യങ്ങള്‍ക്ക് ഇന്ന് ആളുകള്‍ UPI ഉപയോഗിക്കുന്നു.സൗകര്യങ്ങള്‍ കൂടുന്നതുകൊണ്ടുതന്നെ തട്ടിപ്പിനുള്ള സാധ്യതയും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് Google Pay, PhonePe, Paytm...
ആർടിഒയുടെ കസേരയിൽ കയറിയിരുന്ന് റിൽസ് ചിത്രീകരണവും സ്വന്തം പേജിലൂടെ വ്യാപക പ്രചരണവും; കൊണ്ടോട്ടി എംഎൽഎ...
ഔദ്യോഗിക പദവികള്‍ ദുരുപയോഗം ചെയ്ത ജനപ്രതിനിധിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നു.റീജിയണല്‍ ട്രാൻസ്പോർട്ട് ഓഫീസറുടെ ഔദ്യോഗിക സീറ്റില്‍ കയറിയിരുന്ന് അല്പത്തരം കാണിച്ച കൊണ്ടോട്ടി എംഎല്‍എ ടി.പി.അഷ്‌റഫലി നടപടിക്കെതിരെയാണ് ഇപ്പോള്‍ വ്യാപക വിമർശനം ഉയരുന്നത്.
എക്സിക്യൂട്ടീവിന്റെ...
രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തിലടക്കം ഭിന്നത, വയനാട്ടിലെ കോണ്‍ഗ്രസ് നേതാക്കളുടെ ആത്മഹത്യയും ചര്‍ച്ചയാകും: ഇന്ന് കെപിസിസിയുടെ നിർണായക നേതൃയോഗം
കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്‍റുമാരുടെയും യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ ഭിന്നത നിലനില്‍ക്കുന്നതിനിടെയാണ് യോഗം. ഇതടക്കമുള്ള പ്രധാന വിഷയങ്ങളില്‍ ചര്‍ച്ചകളില്ലാത്തതിലും ചുമതലകള്‍ നല്‍കാത്തതിലും ഒരു വിഭാഗം കെപിസിസി ഭാരവാഹികള്‍ക്ക്...
സർക്കാരും, ദേവസ്വം ബോർഡും ചേർന്ന് നടത്തിയ ആഗോള അയ്യപ്പ സംഗമം ചീറ്റിയതോടെ പന്തളത്തെ ബദൽ പരിപാടിക്ക് ...
പോലീസിന്റെയും സര്‍ക്കാരിന്റെയും കണക്കൂ കൂട്ടല്‍ തെറ്റിച്ച് പന്തളം സംരക്ഷണ സംഗമം. 1500 പേര്‍ മാത്രമേ വരൂവെന്ന പന്തളം എസ്‌എച്ച്‌ഓയുടെ വാക്ക് വിശ്വസിച്ച് നിയോഗിച്ചത് വെറും 200 പോലീസുകാരെ മാത്രമായിരുന്നു. എന്നാൽ...
മുഷ്ടിചുരുട്ടിയുള്ള ശരണം വിളി: അബദ്ധത്തിൽ സംഭവിച്ചു പോയതെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്ത്; ...
പമ്ബയില്‍ നടന്ന ആഗോള അയ്യപ്പസംഗമത്തില്‍ മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിക്കുന്നതുപോലെ ശരണം വിളിച്ചത്തില്‍ ഖേദം പ്രകടിപ്പിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്. അറിയാതെയാണ് അങ്ങനെ സംഭവിച്ചുപോയതെന്നും അദ്ദേഹം പറഞ്ഞു.'അങ്ങനെ സംഭവിച്ചതില്‍ എനിക്ക്...


























