കോട്ടയത്ത് നഗരസഭ മുൻ കൗൺസിലറും മകനും ചേർന്ന് യുവാവിനെ കുത്തി കൊലപ്പെടുത്തി; പിന്നിൽ വ്യക്തിവൈരാഗ്യം; പ്രതികൾ കസ്റ്റഡിയിൽ: വിശദാംശങ്ങൾ...
കോട്ടയം മാണിക്കുന്നത് മുൻ നഗരസഭ അംഗം വി.കെ അനില്‍കുമാറും (ടിറ്റോ) മകനും ചേർന്നു യുവാവിനെ കുത്തിക്കൊന്നു. അനില്‍കുമാറിന്റെ വീടിനു മുന്നിലാണ് യുവാവുമായി ഇവർ ഏറ്റുമുട്ടിയത്. സംഭവത്തില്‍ കുത്തേറ്റ കറുകച്ചാല്‍ തോട്ടയ്ക്കാട് വാടകയ്ക്ക് താമസിക്കുന്ന...
കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ വൻ അഗ്നിബാധ; രോഗികൾ സുരക്ഷിതർ എന്ന് അറിയിപ്പ്: BIG BREAKING
കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ തീപിടിത്തം. ആശുപത്രി കെട്ടിടത്തിൻ്റെ ഒൻപതാം നിലയിലാണ് തീപിടിത്തമുണ്ടായത്. രോഗികളെല്ലാം സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്. ഫയർ ഫോഴ്സെത്തി തീയണക്കാൻ ശ്രമിക്കുകയാണ്. ആശങ്ക വേണ്ടെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
ഒൻപതാം നിലയിലുള്ള എസി പ്ലാൻ്റിനാണ്...
കുതിച്ചുയർന്ന് പച്ചക്കറി വില; അടുക്കള ബഡ്ജറ്റ് താളം തെറ്റുന്നു: വിശദാംശങ്ങളും വിലവിവര കണക്കുകളും വാർത്തയോടൊപ്പം
മണ്‍സൂണ്‍ സീസണ്‍ കഴിഞ്ഞിട്ടും തമിഴ്‌നാട്ടിലും കർണാടകയിലും തുടർച്ചയായുണ്ടായ മഴയും ചുഴലിക്കാറ്റുകളും വിളകളെ ബാധിച്ചതോടെ പച്ചക്കറി വില കുത്തനെ ഉയർന്നു. വിപണിയില്‍ മുരിങ്ങക്കായയുടെ വില കിലോയ്ക്ക് 700 രൂപ കടന്നു. മറ്റ് പല പച്ചക്കറികളുടെ...
ബുദ്ധിയുള്ളവർ നാട് നശിക്കാൻ ആഗ്രഹിക്കില്ല, അവർ ബിജെപിയെ പിന്തുണയ്ക്കും: പാർട്ടി അംഗത്വം സ്വീകരിച്ച ശേഷം നടി മായാ...
സിനിമാതാരം മായാ മേനോൻ ബിജെപി അംഗത്വം സ്വീകരിച്ചു. തൃപ്പൂണിത്തുറയില്‍ നടന്ന സ്ത്രീശക്തി സംഗമത്തില്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയില്‍ നിന്നാണ് അംഗത്വം ഏറ്റുവാങ്ങിയത്. ബുദ്ധിയുള്ളവർ നാട് നശിക്കാൻ ആഗ്രഹിക്കില്ലെന്നും അവർ ബിജെപിയെ പിന്തുണയ്‌ക്കുമെന്നും...
അക്വാപാർക്കിൽ സിഗരറ്റ് വലിച്ച യുവാവിന് തിമിംഗലം കൊടുത്ത പണി കണ്ടോ? സോഷ്യൽ മീഡിയയിലെ വൈറൽ വീഡിയോ കാണാം
ചൈനയിലെ ഡാലിയൻ സുനാസിയ ഓഷൻ വേള്‍ഡില്‍ നിന്നുള്ള രസകരമായ ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഒരു ബെലൂഗ തിമിംഗലമാണ് ഈ വീഡിയോയിലെ താരം. ബെലൂഗയുടെ രസകരമായ ഇടപെടല്‍ കാണിക്കുന്ന വീഡിയോ...
മൂന്നുദിവസത്തെ ഇന്ത്യ സന്ദർശനത്തിനായി ലയണൽ മെസ്സി ശനിയാഴ്ച എത്തും; ഫുട്ബോൾ ഇതിഹാസം സന്ദർശിക്കുക കൊൽക്കത്ത,...
ലോകകപ്പ് ജേതാവായ അർജെന്റൈനൻ ഫുട്ബോൾ ഇതിഹാസം ലയണല് മെസ്സി നാളെ ഇന്ത്യയിൽ. ആരാധകരുടെ ഫുട്ബോള് വസന്തമായ മെസിയുടെ ഇന്ത്യയിലേക്കുള്ള രണ്ടാം വരവ്. മെസി കേരളത്തിൽ എത്താത്തതിൽ മലയാളി ആരാധകർക്ക് നിരാശയുണ്ടെന്നതു വാസ്തവം. എങ്കിലും...
ദിലീപിനെ വെറുതെ വിട്ടത് എന്തുകൊണ്ട്? പ്രോസിക്യൂഷന്റെയും പോലീസിന്റെയും വീഴ്ചകൾ എണ്ണിയെണ്ണി പറഞ്ഞ് കോടതി; ആരോപണങ്ങൾക്കപ്പുറം തെളിവ് ശേഖരിക്കാനും ഹാജരാക്കാനും...
നടിയെ ആക്രമിച്ച കേസിലെ വിധി പകര്‍പ്പ് പുറത്ത് വരുമ്ബോള്‍ ഗൂഡാലോചന തെളിയിക്കുന്നതില്‍ പ്രോസിക്യൂഷൻ പൂർണമായി പരാജയപ്പെട്ടുവെന്ന് വ്യക്തം. കേസിലെ എട്ടാം പ്രതിയായിരുന്ന ദിലീപിനെ അറസ്റ്റ് ചെയ്തതില്‍ തെറ്റില്ലെന്നും കോടതി വ്യക്തമായി നിരീക്ഷിച്ചു. അന്ന്...
ലക്ഷ്മി പത്മയും, വേണു ബാലകൃഷ്ണനും പ്രധാന മുഖങ്ങൾ; തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ള ...
ശക്തമായ മത്സരം അരങ്ങേറുന്ന മലയാളത്തിലെ ന്യൂസ് ചാനല്‍ രംഗത്ത് ഒരിടവേളയ്ക്ക് ശേഷം കൂടുമാറ്റം തുടങ്ങി. റേറ്റിംഗിൻ്റെ കാര്യത്തില്‍ ശക്തമായ മത്സരം അരങ്ങേറുമ്ബോഴാണ് പുതിയ കൂടുമാറ്റങ്ങള്‍ അരങ്ങേറുന്നതും മാധ്യമ പ്രവർത്തകർ താവളം മാറുന്നതും എന്നത്...
“ഞങ്ങൾക്ക് മലയാളികളെ വേണ്ട”: മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ട് കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ പ്രസ്താവന; രാഷ്ട്രീയ...
തങ്ങള്‍ക്ക് മലയാളികളെ വേണ്ടെന്ന് കർണാടക ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി.കെ. ശിവകുമാർ. കർണാടകയിലെ ബെംഗളൂരുവിന് സമീപത്തെ യെലഹങ്ക കോഗിലു ലേ ഔട്ടിലെ കുടിയൊഴിപ്പിക്കലിനെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവെയാണ് അദ്ദേഹം ഈ...
തിരുവനന്തപുരം കോർപ്പറേഷൻ: വിഴിഞ്ഞം ഡിവിഷൻ തിരികെ പിടിച്ച് യുഡിഎഫ്; അംഗങ്ങളുടെ എണ്ണം 2020ലെ അപേക്ഷിച്ച് ഇരട്ടിയാക്കി നേട്ടം
തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാർഥികളുടെ മരണത്തെ തുടർന്ന് തെരഞ്ഞെടുപ്പ് മാറ്റിവെച്ച വാർഡുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡില്‍ യുഡിഎഫിന് വിജയം. 83 വോട്ടിനാണ് യുഡിഎഫിലെ കെ.എച്ച് സുധീർ വിജയിച്ചത്. തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം...
സാബു ജേക്കബും, ട്വൻ്റി 20യും എൻഡിഎ മുന്നണിയിൽ; നാളെ മോദിക്ക് ഒപ്പം വേദി പങ്കിടും; നിർണായ...
ട്വന്റി 20 എൻ ഡി എയിലേക്ക് എത്തുന്നുവെന്ന പ്രഖ്യാപനം വന്നതിന് പിന്നാലെ അണിയറ നീക്കങ്ങളുടെ കൂടുതല്‍ വിവരങ്ങളും പുറത്ത്. ബി ജെ പി മുന്നണിയിലേക്ക് ട്വന്റി 20 യെ എത്തിക്കാനുള്ള നിർണായക നീക്കം...
രാഹുൽ മാങ്കൂട്ടം ജയിൽ മോചിതനായി; മാധ്യമങ്ങളോട് പ്രതികരിക്കാതെ മടങ്ങി: വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും വാർത്തയോടൊപ്പം
മൂന്നാമത്തെ ബലാത്സംഗ കേസില്‍ ജാമ്യം അനുവദിച്ചതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ MLA ജയില്‍ മോചിതനായി. കർശന ഉപാധികളോടെയാണ് രാഹുലിന് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ അറസ്റ്റിലായി 18ാം ദിവസമാണ് രാഹുലിന്...
ഒന്നാം തീയതി ഇരുട്ടടി; പാചകവാതക വിലയിൽ വൻവർദ്ധനവ്
വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും ഉയർന്നു. 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറിന് 49 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ സിലിണ്ടറിന്റെ പഴയ വിലയായ 1698 രൂപയില്‍ നിന്ന്...
ബംഗളൂരു നഗരത്തിൽ മദ്യലഹരിയിൽ യുവതികളുടെ അഴിഞ്ഞാട്ടം; കാർ ഡ്രൈവറെ കയ്യേറ്റം ചെയ്തതോടെ പിടിച്ചു പോലീസിൽ ഏൽപ്പിച്ച് നാട്ടുകാർ:...
ബംഗളൂരുവില്‍ അർദ്ധരാത്രി മദ്യലഹരിയിലായിരുന്ന യുവതികള്‍ സ്കൂട്ടർ കാറിലിടിപ്പിച്ചു. ഇത് ചോദ്യം ചെയ്ത ഡ്രൈവറെ കയ്യില്‍ ചുറ്റിയ ചെയിൻ ഉപയോഗിച്ച് ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു. നാട്ടുകാരുടെ പരാതിയില്‍ ഹുളിമാവ് പൊലീസ് യുവതികളെ കസ്റ്റഡിയിലെടുത്തു.ബെംഗളൂരുവില്‍...
സംസ്ഥാന സർക്കാരിനും ഹാരിസൺ മലയാളം കമ്പനിക്കും തിരിച്ചടി; ചെറുവള്ളി എസ്റ്റേറ്റ് വ്യാജ പ്രമാണം ചെയ്ത് വിറ്റു എന്ന...
കേരള സർക്കാരിൻറെ അധീനതയിലുള്ള ചെറുവള്ളി എസ്റ്റേറ്റ് ഗോസ്പൽ ഫോർ ഏഷ്യ എന്ന ട്രസ്റ്റിന് വ്യാജ രേഖകൾ ചമച്ച് ഉടമസ്ഥാവകാശം കൈമാറി എന്ന് ചൂണ്ടിക്കാട്ടിയുള്ള പരാതിയിൽമേൽ നടപടിയെടുത്ത് കോടതി. ...
മിനിമം ബാലന്‍സ് ഇല്ല; കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഈടാക്കിയത് 4,817 കോടി ; ബാങ്കുകൾ മിനിമം ബാലൻസ് പിഴ...
സേവിംഗ്‌സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് പാലിച്ചില്ലെന്ന പേരില്‍ ഉപഭോക്താക്കളില്‍ നിന്ന് പിഴ ഈടാക്കരുതെന്ന് പാര്‍ലമെന്റിന്റെ പെറ്റീഷന്‍സ് കമ്മിറ്റി നിര്‍ദേശിച്ചു.കഴിഞ്ഞ സാമ്പത്തിക വര്‍ഷം മിനിമം ബാലന്‍സ് ഇല്ലാത്തതിനാല്‍ പൊതുമേഖല, സ്വകാര്യ ബാങ്കുകള്‍ പിഴയിനത്തില്‍ 4,817...
ബംഗളൂരുവിൽ നിന്ന് വിൽപ്പനയ്ക്ക് എത്തിച്ച എംഡിഎംഎയുമായി കോട്ടയം സ്വദേശിനിയായ യുവതിയടക്കം മൂന്നുപേർ പിടിയിൽ; പ്രതികൾ പിടിയിലായത് പാലാരിവട്ടത്ത് നിന്ന്:...
ബംഗളൂരുവില്‍ നിന്ന് എംഡിഎംഎയുമായി എത്തിയ യുവതിയടക്കം മൂന്ന് പേർ കൊച്ചിയില്‍ പിടിയില്‍. കോട്ടയം തിരുവാർപ്പ് കാഞ്ഞിരം കരുക്കാശേരില്‍ വീട്ടില്‍ നാഫില (31), എറണാകുളം പോഞ്ഞിക്കര നോർത്ത് കണിയാപുരത്ത് അലൻ ഡേവിഡ് (25), തൃക്കാക്കര...
സർക്കാർ ബ്രാൻഡി ഇനി ‘മലബാർ മിസ്റ്ററി’; ഔദ്യോഗിക പ്രഖ്യാപനം ഫെബ്രുവരി 21ന് വിശദാംശങ്ങൾ വായിക്കാം
പേരിലെ സസ്‌പെന്‍സ് അവസാനിച്ചു, സര്‍ക്കാര്‍ ഉത്പാദിപ്പിക്കുന്ന പുതിയ ബ്രാന്‍ഡിയുടെ പേര് പുറത്തുവിട്ടു.'മലബാര്‍ മിസ്റ്ററി' എന്നാണ് പുതിയ ബ്രാന്‍ഡിന് പേര് നല്‍കിയിരിക്കുന്നത്. ഫെബ്രുവരി 21ന് മന്ത്രി എം ബി രാജേഷ് പേര് ഔദ്യോഗികമായി പ്രഖ്യാപിക്കും....
“ഏറ്റവും മഹത്തായ തീരുമാനം, എല്ലാവിധ കരുത്തും ധൈര്യവും നേരുന്നു”: അഖില്‍ മാരാര്‍ക്ക് ആശംസകള്‍ നേര്‍ന്ന് ഉണ്ണി മുകുന്ദൻ; വിശദാംശങ്ങൾ...
രാഷ്ട്രീയത്തില്‍ സജീവമാകുന്ന നടനും സംവിധായകനുമായ അഖില്‍ മാരാരെക്കുറിച്ച് കുറിപ്പുമായി നടൻ ഉണ്ണി മുകുന്ദൻ.രാഷ്ട്രീയത്തിലേക്ക് പ്രേവേശിക്കാനുള്ള അഖിലിന്റെ തീരുമാനം ഏറ്റവും മഹത്തായ ഒന്നാണെന്നും ഒരു ഗോഡ്ഫാദറോ, രാഷ്ട്രീയ പാരമ്പര്യമോ ഇല്ലാതെ മുഖ്യധാര രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ...
‘അത് എംഡിഎംഎ അല്ല സാറെ കല്ലുപ്പാ ; എക്‌സൈസിനെ വെല്ലുവിളിച്ച് ഇൻസ്റ്റഗ്രാം വീഡിയോ; വെല്ലുവിളിക്ക് പിന്നാലെ യുവാവിനെ...
ലഹരിമരുന്ന് കൈവശം വെച്ച് എക്‌സൈസ് ഉദ്യോഗസ്ഥരെ വെല്ലുവിളിക്കുന്ന യുവാവിന്റെ വീഡിയോ കഴിഞ്ഞ ദിവസം സൈബറിടങ്ങളില്‍ വൈറലായിരുന്നു.തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ എക്‌സൈസിനെ വെല്ലുവിളിച്ച് എംഡിഎംഎ പാക്കറ്റുമായായിരുന്നു യുവാവ് എത്തിയത്. വീഡിയോ വൈറലായതോടെ യുവാവിനെ വീട്ടിലെത്തി...


























