എഫ്‌സിആര്‍എ എന്‍ജിഒ സിനെയും അവരുടെ വിദേശഫണ്ടിനെയും നിയന്ത്രിക്കാനുള്ള നിയമം; ക്രൈസ്തവസഭയ്ക്ക് ഒരു കുഴപ്പവും ഉണ്ടാകില്ലെന്ന് പാലായിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി...
എഫ്‌സിആര്‍എ എന്നത് മതനിയമമല്ലെന്നും എന്‍ജിഒ സിനെയും അവരുടെ വിദേശഫണ്ടിനെയും നിയന്ത്രിക്കാനുള്ള നിയമമാണ്.അതുകൊണ്ട് നിയമം കൊണ്ട് ക്രൈസ്തവസഭയ്ക്ക് ഒരു കുഴപ്പവുമുണ്ടാകില്ലെന്നും പാലായിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഷോണ്‍ ജോര്‍ജ്.
ക്രൈ്‌സതവ സഭയ്ക്ക് ധാരാളം എന്‍ജിഒകള്‍ ഉണ്ടെന്നത് ശരിയാണ്....
ശശി തരൂർ എംപിയുടെ കാർ തടഞ്ഞ് ഗണ്‍മാനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തില്‍ കാളികാവ് സ്വദേശി കസ്റ്റഡിയില്‍;...
ശശി തരൂർ എംപിയുടെ കാർ തടഞ്ഞ് ഗണ്‍മാനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. കാളികാവ് സ്വദേശി ഉമ്മറിനെയാണ് വണ്ടൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്.ഇയാളുടെ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം വണ്ടൂർ അസംബ്ലി...
വിഷുവിന് നാട്ടിലെത്താന്‍ കെഎസ്ആർടിസി ഈടാക്കുന്നത് അമിത ചാർജ് ; വിശദാംശങ്ങൾ വായിക്കാം
വിഷുവിന് കെഎസ്‌ആർടിസിയുടെ ടിക്കറ്റ് കൊള്ള. നാട്ടിലെത്താൻ മലയാളികളില്‍ നിന്ന് ഈടാക്കുന്നത് അമിത ചാർജ്.ഏറ്റവും കൂടുതല്‍ പേർ നാട്ടിലേക്കു പോകുന്ന 10ന് എറണാകുളം ബസിലെ ചാർജ് 5000 രൂപയാണ്. തുടർന്നുള്ള ദിവസങ്ങളിലും 2,000ത്തിനു മുകളിലാണു...
പോളിങ് ദിനത്തില്‍ വടക്കന്‍ കേരളത്തില്‍ വ്യാപക അക്രമം,പരിക്കേറ്റ നിരവധി ഏജന്റുമാര്‍ വിവിധ ആശുപത്രികളില്‍, വിശദാംശങ്ങൾ വായിക്കാം
പോളിങ് ദിനത്തില്‍ വടക്കന്‍ കേരളത്തില്‍ വ്യാപക അക്രമം. കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.വടക്കന്‍ കേരളത്തിലെ ധര്‍മ്മടം, മട്ടന്നൂര്‍, തലശ്ശേരി, പയ്യന്നൂര്‍, പേരാവൂര്‍ മണ്ഡലങ്ങളില്‍ യുഡിഎഫ് ബൂത്ത്...
പിണറായിയുടെ തുടർ ഭരണം കൃത്യതയോടെ പ്രവചിച്ച റാഷിദ് പടിയിറക്കവും പ്രവചിക്കുന്നു: സിപി റാഷിദിന്റെ പ്രവചനങ്ങളുടെ പ്രത്യേകതയും...
തിരഞ്ഞെടുപ്പ് പ്രവചനങ്ങളുടെ ലോകത്ത് പ്രത്യേകം ശ്രദ്ധിക്കുന്ന പേരാണ് സി. പി. റാഷിദ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യയിലെ വിവിധ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കൃത്യതയാർന്ന പ്രവചനങ്ങളിലൂടെ ശ്രദ്ധ നേടിയ റാഷിദ്, കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള...
യു.ഡി.എഫ് അധികാരത്തിലെത്തിയാൽ കോട്ടയത്തു നിന്ന് മൂന്നു മന്ത്രിമാര്‍; വിശദാംശങ്ങൾ വായിക്കാം
ഇത്തവണ സംസ്ഥാനത്ത് യു.ഡി.എഫ് അധികാരത്തിലെത്തുമെന്ന ഉറച്ച വിശ്വാസത്തില്‍ കോട്ടയത്ത് മന്ത്രിമാരുടെ എണ്ണം കണക്കാക്കിയുള്ള ചർച്ച മുറുകി. കടുത്തുരുത്തിയിൽ നിന്നും പാലായിൽ നിന്നും ഘടകകക്ഷി നേതാക്കൾ എന്ന നിലയിൽ വിജയം ഉറപ്പാക്കിയാൽ മോൻസ് ജോസഫും...
ആപ്പിളിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡലുകളില്‍ ഒന്നായ ഐഫോണ്‍ 16 പ്രോയ്ക്ക് ഒറ്റയടിക്ക് കുറഞ്ഞത് 39,000 രൂപ!; വിശദാംശങ്ങൾ...
ഐഫോണ്‍ പ്രേമികള്‍ക്ക് സന്തോഷ വാർത്തയുമായി പ്രമുഖ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ ജിയോമാർട്ട് . ആപ്പിളിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡലുകളില്‍ ഒന്നായ ഐഫോണ്‍ 16 പ്രോയ്ക്ക് (iPhone 16 Pro) മുൻപെങ്ങുമില്ലാത്ത വിധം വൻ...
വയനാട് ടൗൺഷിപ്പിലെ വീടിന് വിള്ളൽ; സ്ഥലത്തെത്തി ഉരച്ചു നോക്കി മന്ത്രി രാജൻ; എല്ലാം പരിഹരിക്കുമെന്ന് ഊരാളുങ്കൽ:...
ചൂരല്‍മല-മുണ്ടക്കൈ ദുരന്തബാധിതർക്കായി സർക്കാർ നല്‍കുന്ന ടൗണ്‍ഷിപ്പിലെ ഒരുവീട്ടില്‍ വിള്ളലുണ്ടായെന്ന വാർത്തയെ തുടർന്ന് സ്ഥലത്തെത്തി മന്ത്രി കെ.രാജൻ. കഴിഞ്ഞ ദിവസമാണ് വാർത്തകള്‍ പുറത്തുവന്നത്. പിന്നാലെ മന്ത്രിയെത്തി പരിശോധന നടത്തുകയും മാർക്ക് ചെയ്ത ഭാഗത്ത് ഉരച്ചുനോക്കുകയും...
ചെങ്ങന്നൂർ ഡോ. കെ. എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് മാനേജിംഗ് ഡയറക്ടർ റവ. ഫാ. ഡോ....
ഫാ. ഡോ. അലക്സാണ്ടർ കൂടാരത്തിലിന് കനേഡിയൻ പ്രവാസി മലയാളി സ്നേഹ പുരസ്കാരം. ആരോഗ്യ-സാമൂഹിക മേഖലകളിൽ നൽകി വരുന്ന മികച്ച സംഭാവനകൾ പരിഗണിച്ചാണ് നാഷണൽ ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഇൻ കാനഡഏർപ്പെടുത്തിയ 'പ്രവാസി...
പോലീസിനെതിരെ മുദ്രാവാക്യം വിളിയുമായി കേരളത്തിലെ ആദ്യ വനിതാ ഡിജിപി ആർ ശ്രീലേഖ; ബിജെപി നേതാവ് ഏറ്റുവിളിച്ചത് പ്രവർത്തകർ...
ബിജെപി മഹിളാ മോര്‍ച്ച പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വട്ടിയൂര്‍ക്കാവ് പൊലീസ് സ്റ്റേഷനു മുന്നില്‍ നടന്ന പ്രതിഷേധത്തിനിടെ പോലീസിനെതിരേ മുദ്രാവാക്യം വിളിച്ച് മുന്‍ ഡിജിപിയും തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സിലറുമായ ആര്‍.ശ്രീലേഖ. വട്ടിയൂര്‍ക്കാവിലുണ്ടായ ബിജെപി-സിപിഎം സംഘര്‍ഷത്തിനുപിന്നാലെയായിരുന്നു പോലീസിനെതിരായ...
സംസ്ഥാനത്ത് അതിദരിദ്രരില്ലെന്ന് പ്രഖ്യാപിച്ച് മാസങ്ങള്‍ കഴിയുമ്പോ ആ കുഞ്ഞ് ഉറങ്ങിയത് ഷീറ്റ് കെട്ടി മറച്ച കൂരയില്‍ ; എട്ടു...
മറ്റത്തൂരില്‍ വീടിനുള്ളില്‍ പാമ്പു കടിയേറ്റു കുട്ടി മരിച്ചതിന്റെ ഞെട്ടലില്‍ നിന്നു കേരളം മാറിയിട്ടില്ല.ഇതിനു പിന്നാലെയാണ് ചിറയിന്‍കീഴില്‍ വീട്ടില്‍ ഉറക്കത്തില്‍ എട്ടു വയസുകാരന്‍ ദിക്ഷല്‍ മൂര്‍ഖന്റെ കടിയേറ്റ് മരിക്കുന്നത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ദിക്ഷലിനെ രക്ഷിക്കാനായില്ല....
ഒന്‍പത് വര്‍ഷമായിട്ടും കുട്ടികളില്ല,വ്ലാത്താങ്കരയില്‍ യുവതിയെ ഭര്‍ത്താവ് കഴുത്തിന് കുത്തിക്കൊലപ്പെടുത്തി; വിശദാംശങ്ങൾ വായിക്കാം
വ്ലാത്താങ്കരയില്‍ യുവതിയെ ഭര്‍ത്താവ് കഴുത്തിന് കുത്തിക്കൊലപ്പെടുത്തി. വ്ലാത്താങ്കര ആര്‍സി ചര്‍ച്ചിനു സമീപം താമസിക്കുന്ന അല്‍മ (33) ആണ് കൊല്ലപ്പെട്ടത്.സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് വിഷ്ണുനാഥിനെ (36) പാറശാല പോലീസ് കസ്റ്റഡിയിലെടുത്തു. വിവാഹം കഴിഞ്ഞ് ഒന്‍പത്...
യുഡിഎഫ് അധികാരത്തിലെത്തിയാൽ രണ്ടു മന്ത്രിസ്ഥാനം ആവശ്യപ്പെടാൻ ജോസഫ് ഗ്രൂപ്പ്? പദവി ലഭിക്കുക മോൻസിനും, അപുവിനും: റിപ്പോർട്ടുകൾ ഇങ്ങനെ
സംസ്ഥാനത്ത് യു.ഡി.എഫ്. അധികാരത്തിലെത്തിയാല്‍ രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെടാന്‍ ഒരുങ്ങി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം.വരാനിരിക്കുന്ന ഭരണമാറ്റത്തില്‍ ചുരുങ്ങിയത് രണ്ട് മന്ത്രിസ്ഥാനങ്ങള്‍ ആവശ്യപ്പെടാനാണ് പാര്‍ട്ടിയിലെ പ്രാഥമിക ധാരണ.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ അഞ്ച് മുതല്‍...
ബേപ്പൂരിൽ തോറ്റാൽ മൊട്ടയടിച്ചു കാതിൽ കമ്മൽ ഇട്ടു നടക്കുമെന്ന് പി വി അൻവർ; തോറ്റാൽ മൊട്ടയടിക്കും...
ബേപ്പൂരില്‍ തോറ്റാല്‍ മൊട്ടയടിച്ച് കാതില്‍ കമ്മലിട്ട് മാനാഞ്ചിറ റോഡ് വഴി നടക്കുമെന്ന് പി വി അൻവർ.റിയാസ് തയാറുണ്ടോയെന്നും കമ്മലിടണ്ട, മൊട്ടയടിച്ചാല്‍ മതിയെന്നും അൻവർ പറഞ്ഞു. സംസ്ഥാനത്ത് പിണറായിസത്തിനെതിരായ തരംഗമുണ്ടായി. മുഹമ്മദ് റിയാസിന്റെ ആധിപത്യം...
ചോക്ലേറ്റ് നല്‍കി കൂട്ടിക്കൊണ്ടുപോയ മൂന്ന് വയസ്സുകാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസില്‍ ഒളിപ്പിച്ചു , കൗമാരക്കാരൻ പിടിയില്‍ ,...
പുനെയില്‍ മൂന്ന് വയസ്സുകാരനെ കൗമാരക്കാരൻ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്യൂട്ട്കേസില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി.വീടിനു പുറത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ ചോക്ലേറ്റ് നല്‍കി പ്രതി സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. ഭാരതീയ ന്യായ...
തമിഴ്നാട് തെരഞ്ഞെടുപ്പ്: മുതിർന്ന ഡിഎംകെ മന്ത്രി തോറ്റത് വെറും ഒരു വോട്ടിന്; വിശദാംശങ്ങൾ വായിക്കാം
തമിഴ്നാട് തെരഞ്ഞെടുപ്പ് ഫലം എല്ലാ അർത്ഥത്തിലും രാഷ്ട്രീയ നിരീക്ഷകരെ കൂടി ഞെട്ടിക്കുന്നതായിരുന്നു. ഭരണകക്ഷിയായ ഡിഎംകെ സഖ്യം തകർന്നത് മാത്രമല്ല ഡിഎംകെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിന് കൊളത്തൂർ മണ്ഡലത്തില്‍ ഉണ്ടായ അപ്രതീക്ഷിത പരാജയവുമെല്ലാം...
ടിസിഎസ് ലൈംഗികാതിക്രമക്കേസില്‍ നിര്‍ണായക അറസ്റ്റ്; ഒളിവിലായിരുന്ന എച്ച്‌ആര്‍ മാനേജര്‍ നിദ ഖാന്‍ പിടിയില്‍; വിശദാംശങ്ങൾ വായിക്കാം
ഏറെ വിവാദമായ മഹാരാഷ്ട്രയിലെ നാസിക്കിലെ ടാറ്റ കണ്‍സള്‍ട്ടൻസി സർവീസസിലെ ലൈംഗികാതിക്രമക്കേസില്‍ പ്രധാന പ്രതിയായ എച്ച് ആർ മാനേജർ നിദ ഖാൻ അറസ്റ്റില്‍.കഴിഞ്ഞ 25 ദിവസമായി ഒളിവില്‍ കഴിഞ്ഞിരുന്ന ഇവരെ ഛത്രപതി സാംബാജി നഗറില്‍...
കേരളത്തിലെ സ്ഥിതി അതീവ സങ്കീർണ്ണം; ഹൈക്കമാഡിന് നൽകിയ റിപ്പോർട്ടിൽ ആരാകണം മുഖ്യമന്ത്രി എന്ന ശുപാർശ ഉൾപ്പെടുത്താതെ...
കേരളത്തിലെത്തിയ ഹൈക്കമാൻഡ് നിരീക്ഷകർ നേതൃത്വത്തിന് നല്‍കിയ റിപ്പോർട്ടില്‍ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ആര് വരണമെന്ന നിർദേശമില്ല.എന്നാല്‍ കേരളത്തിലെ സാഹചര്യം അതീവ സങ്കീർണ്ണമെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്. പൊതുവികാരം പ്രതിപക്ഷ നേതാവായി കേരളക്കെ നയിച്ച വിഡി സതീശന്...
തമിഴ്നാട് നിയമസഭയിലെ സമ്പന്നനായ എംഎൽഎ മുഖ്യമന്ത്രി വിജയ് അല്ല; താരം രണ്ടാം സ്ഥാനത്ത് മാത്രം: ഒന്നാം...
തമിഴ്‌നാട് നിയമസഭയിലെ സമ്പന്നരില്‍ വിജയ് രണ്ടാമന്‍. 648 കോടിയുടെ ആസ്തിയാണ് വിജയിക്കുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വിജയ് 184 കോടിയുടെ വരുമാനമുണ്ടായെന്നാണ് ആദായനികുതി റിട്ടേണുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.സ്ഥിരമായ ആസ്തിയായി 426.20 കോടിയുംഅല്ലാത്തതായി 226.65 കോടിയുടെ...
അമ്മ എന്ന പുണ്യമായ പേരിനെപ്പോലും അപമാനിക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്,മനസു മടുത്തായിരിക്കും അൻസിബ രാജി വച്ചത്;അമ്മ നേതൃത്വത്തിനെതിരേ ബാബുരാജ്...
മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയിലെ പ്രശ്നങ്ങളെക്കുറിച്ച് പ്രതികരിച്ച് നടൻ ബാബുരാജ്. സംഘടനയുടെ അന്തസിനെ ചോദ്യം ചെയ്യുന്ന പോലുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും അമ്മ എന്ന പുണ്യമായ പേരിനെപ്പോലും അപമാനിക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്കെന്നുമാണ്...


























