സ്വന്തം വാർഡിലെ ടൂറിസം ഡെസ്റ്റിനേഷൻ വ്ളോഗ് രൂപത്തിൽ ലോകത്തിന് പരിചയപ്പെടുത്തി യൂത്ത് കോൺഗ്രസ് നേതാവായ പഞ്ചായത്ത് അംഗം;...

തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് പലപ്പോഴും പരിമിതമായ അധികാരങ്ങൾ മാത്രമേയുള്ളൂ. ഈ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടുള്ള പ്രവർത്തനം മാത്രമാണ് പലപ്പോഴും ഇത്തരക്കാർ കാഴ്ചവയ്ക്കുന്നത്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തനാണ് പാലാ നിയോജക മണ്ഡലത്തിന്റെ ഭാഗമായ...

കൈത്തണ്ട മുറിച്ചും, വിഷം കഴിച്ചും, ഫാനിൽ തൂങ്ങിയും ആത്മഹത്യയ്ക്ക് ശ്രമിച്ചതിനുശേഷം മക്കളെയുമായി ആറ്റിൽ ചാടിയതോ? അഡ്വ. ജിസ്മോൾ...

അയർക്കുന്നത് അഡ്വക്കേറ്റ് ജിസ്മോൾ തോമസ് മക്കൾക്കൊപ്പം ആറ്റിൽ ചാടി ജീവനൊടുക്കിയ സംഭവം കേരളത്തെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. ഉയർന്ന വിദ്യാഭ്യാസവും പഞ്ചായത്ത് അധ്യക്ഷ ഉൾപ്പെടെയുള്ള പദവികൾ വഹിച്ച പ്രവർത്തി പരിചയവും, ...

കോട്ടയം അയർക്കുന്നത്ത് യുവതി മക്കളുമായി ആറ്റിൽ ചാടി ജീവനൊടുക്കി; മരണമടഞ്ഞത് പാലാ മുത്തോലി പഞ്ചായത്ത് മുൻ പ്രസിഡന്റായ...

കോട്ടയത്തെ ഞെട്ടിച്ച് യുവതിയുടെയും മക്കളുടെയും ആത്മഹത്യ. അയർക്കുന്നം നീറിക്കാട് പള്ളിക്ക് സമീപം താമസക്കാരൻ ആയ ജിമ്മിയുടെ ഭാര്യ ജിസ്മോൾ തോമസും, ദമ്പതികളുടെ അഞ്ചും ഒന്നും വയസ്സ് വീതം പ്രായമുള്ള മക്കളും ആണ് മരണമടഞ്ഞത്....

വിദേശരാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കോട്ടയത്ത് സുവിശേഷ പ്രവർത്തക അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

വിദേശരാജ്യങ്ങളില്‍ നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെടുത്തെന്ന കേസില്‍ സുവിശേഷ പ്രവര്‍ത്തക അറസ്റ്റില്‍. കോട്ടയം പാമ്ബാടി സ്വദേശിനി ജോളി വര്‍ഗീസിനെയാണ് കൊല്ലത്ത് നിന്നും പൊലീസ് പിടികൂടിയത്. മണ്ണൂര്‍ സ്വദേശികളായ മൂന്നുപേരുടെ പരാതിയിലാണ് പൊലീസ്...

കോട്ടയം ഗാന്ധിനഗറിൽ യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷവും 61 പവനും തട്ടിയ കേസിൽ യുവതിയ്ക്കും ഭർത്താവിനും എതിരെ...

കോട്ടയം : കോട്ടയം ഗാന്ധിനഗറിൽ യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷവും 61 പവനും തട്ടിയ സംഭവത്തിൽ യുവതിയ്ക്കും ഭർത്താവിനും എതിരെ കേസ്. ലൈംഗികബന്ധവും മദ്യവും കൈക്കൂലിയായി ആവശ്യപ്പെട്ടതായി ആരോപിച്ച്...

കോട്ടയം എരുമേലിയിൽ വീടിന് തീപിടിച്ച് വീട്ടമ്മ വെന്തുമരിച്ചു; ഭർത്താവും മക്കളും ഗുരുതര പൊള്ളലേറ്റ് ആശുപത്രിയിൽ: വിശദാംശങ്ങൾ വായിക്കാം

എരുമേലിയില്‍ വീടിന് തീപിടിച്ച്‌ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഭര്‍ത്താവിനും മക്കള്‍ക്കും ഗുരുതരമായി പരിക്കേറ്റു. കനകപ്പലം ശ്രീനിപുരം കോളനിക്ക് സമീപം പുത്തന്‍പുരക്കല്‍ വീട്ടില്‍ സീതമ്മ(50)യാണ് മരിച്ചത്. തീപിടിത്തത്തില്‍ ഭര്‍ത്താവ് സത്യപാലന്‍ (53), മകള്‍ അഞ്ജലി (26),...

കിണറ്റിൻ കരയില്‍ നിന്ന് വഴക്കുണ്ടായി; ഭാര്യയെ കിണറ്റില്‍ തള്ളിയിട്ട് ഒപ്പം ഭര്‍ത്താവും ചാടി; ഒടുവിൽ കരക്ക് കയറ്റിയത് ...

ഏറ്റുമാനൂരില്‍ വഴക്കിനെ തുടർന്ന് ഭര്‍ത്താവ് ഭാര്യയെ കിണറ്റില്‍ തള്ളിയിട്ടു. കണപ്പുര സ്വദേശിനി ബിനുവിനെയാണ് ഭർത്താവ് ശിവരാജ് ആക്രമിച്ചത്. കിണറ്റിൻ കരയില്‍ നിന്ന് വഴക്കുണ്ടായതിന് പിന്നാലെയാണ് ബിനുവിനെ ഭർത്താവായ ശിവരാജ് എടുത്ത് കിണറ്റിലേക്ക് എറിഞ്ഞത്....

കേരള കോൺഗ്രസ് നേതാക്കൾ കെ എം മാണി സ്മൃതി ദിനം ആചരിച്ചത് കള്ള് കുടിച്ച് കുന്തം മറിഞ്ഞ്? പാർട്ടി...

കെഎം മാണി എന്ന രാഷ്ട്രീയ അതികായൻ മരണമടഞ്ഞ് ആറു വർഷങ്ങൾ തികയുന്ന ദിവസമായിരുന്നു ഇന്നലെ. മാണി ഓർമ്മകൾ പുതുക്കാൻ അദ്ദേഹത്തിന്റെ മകൻ നേതൃത്വം നൽകുന്ന കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് ഇന്നലെ സംസ്ഥാന...

കെ എം മാണിയുടെ ചരമദിനത്തിൽ ജോസ് കെ മാണി മുന്നോട്ടുവെച്ച ലയന സൂചന തള്ളി മോൻസ് ജോസഫ്; ...

കേരള കോണ്‍ഗ്രസ് മാണി - ജോസഫ് ഗ്രൂപ്പുകളുടെ ലയനം സംബന്ധിച്ച ജോസ് കെ മാണിയുടെ പരാമര്‍ശത്തിന് മറുപടിയുമായി മോന്‍സ് ജോസഫ് എംഎല്‍എ. മാണി - ജോസഫ് ഗ്രൂപ്പുകളുടെ ലയനത്തിന് ഒരു സാധ്യതയുമില്ലെന്ന് മോന്‍സ്...

സമരക്കാരേക്കാൾ കൂടുതൽ പോലീസും, മാധ്യമ പ്രവർത്തകരും; പിണറായി വിജയന്റെ രാജിയാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച...

2026ൽ യുഡിഎഫ് അധികാരത്തിൽ തിരികെ വരുമെന്നാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്. യുഡിഎഫിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളുടെ പ്രവർത്തന മഹത്വത്തെക്കാൾ ഉപരിയായി പിണറായി വിജയൻ നേതൃത്വം നൽകുന്ന ഇടതുപക്ഷ സർക്കാരിനോടുള്ള...

കോട്ടയം നഗരത്തിൽ നടക്കുന്ന കോടികളുടെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്ക് പിന്നിൽ പ്രമുഖ ജ്വല്ലറി ഗ്രൂപ്പ്; നിയമങ്ങളിലെ പഴുതുപയോഗിച്ച്...

കോട്ടയത്തെ പ്രധാന പാതകളായ ഹൃദയത്തിലൂടെ കടന്നുപോകുന്ന കെ കെ റോഡിന്റെയും, എം സി റോഡിന്റെയും വികസനത്തിന് പലപ്പോഴും വിഘാതമാകുന്നത് റോഡിനോട് ചേർന്നിരിക്കുന്ന കൂറ്റൻ കെട്ടിടങ്ങളാണ്. ഫുട്പാത്തിനോട് ചേർന്നിരിക്കുന്ന ഇത്തരം വ്യാപാരസമുച്ചയങ്ങൾക്ക് പതിറ്റാണ്ടുകൾ...

ഫോണിലൂടെ ഓര്‍ഡര്‍ ചെയ്താല്‍ സാധനം വീട്ടിലെത്തും; നിരോധിത പുകയില ഉത്പന്നങ്ങള്‍ വിറ്റിരുന്ന 35കാരി അറസ്റ്റില്‍: സംഭവം കോട്ടയം ചങ്ങനാശ്ശേരിയിൽ

ഫോണിലൂടെ ഓര്‍ഡര്‍ എടുത്ത് നിരോധിത പുകയില ഉത്പന്നങ്ങള്‍ വിറ്റിരുന്ന യുവതി അറസ്റ്റില്‍. വീട്ടുടമയായ ചാന്നാനിക്കാട് കൊച്ചുപറമ്ബില്‍ വീട്ടില്‍ ശാന്തി കെ.ചന്ദ്രന്‍ (35) ആണ് അറസ്റ്റിലായത്. നിര്‍മാണം നടക്കുന്ന ഇവരുടെ വീട്ടില്‍നിന്നു നിരോധിത പുകയില...

പുതിയ സംഘടന രൂപീകരിച്ച് സ്വകാര്യബസ്/ ടൂറിസ്റ്റ് വാഹന ഓപ്പറേറ്റർമാർ

കോട്ടയം: കേരളത്തിലെ സ്വകാര്യ ബസ് ഉടമകളുടെയും ടൂറിസ്റ്റ് വാഹനങ്ങളുടെയും സംയുക്ത സംഘടന 'പ്രൈവറ്റ് ബസ് ഓണേഴ്‌സ് ഓർഗനൈസേഷന്‍' രൂപീകരിച്ചു. പൊതുപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് പകരം വ്യക്തിഗത താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന നിലവിലെ സ്വകാര്യ ബസ്...

പാലായിലെ തട്ടുകടയിൽ സംഘർഷം ഉണ്ടാക്കിയ യുവതി പൾസർ സുനിയുടെ അടുപ്പക്കാരിയോ? ഷൈൻ ടോം ചാക്കോയുമായും ബന്ധം? ജിൻസി ജനി...

പത്ത് പ്ലേറ്റ് ബീഫ് കറിയും പൊറോട്ടയും, കഴിച്ചശേഷം ഭക്ഷണം മോശമാണെന്ന് ആരോപിച്ച് പാലായിലെ തട്ടുകടയിൽ സംഘർഷം ഉണ്ടാക്കിയത് യുവതിയുടെ നേതൃത്വത്തിൽ. സംഘർഷ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഉൾപ്പെടെ പണം കൊടുത്ത് മടങ്ങുവാൻ...

അകത്താക്കിയത് 8 ബീഫ് ഫ്രൈയും 2 ബീഫ് കറിയും; പണം കൊടുക്കാതെ മുങ്ങാനുള്ള ശ്രമം പാളിയത് പോലീസ് എത്തിയതോടെ:...

വൃത്തിയില്ലാത്ത സാഹചര്യത്തിൽ പാചകം ചെയ്യുകയും കേടായ ഭക്ഷണം വിളമ്പുകയും ചെയ്ത ഹോട്ടലുകളെ കുറിച്ചുള്ള നിരവധി വാർത്തകൾ പലപ്പോഴും പുറത്തു വരാറുണ്ട്. എന്നാൽ ഇതൊരു അവസരമായി കണ്ട് ഹോട്ടലുകളെ...

എട്ടു മാസം ഗര്‍ഭിണിയായ യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍; സംഭവം കോട്ടയം കുറുപ്പന്തറയിൽ: വിശദാംശങ്ങൾ വായിക്കാം

എട്ടു മാസം ഗര്‍ഭിണിയായ യുവതിയെ ഭർതൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുറുപ്പന്തറ കണ്ടാറ്റുപാടം മുതുകാട്ടുപറമ്ബില്‍ അഖില്‍ മാനുവലിന്‍റെ ഭാര്യ അമിത സണ്ണി (32) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയിലാണ് സംഭവം. മ ക്കളായ അനയ...

കോട്ടയത്തുനിന്ന് കാണാതായ പഞ്ചായത്ത് യുഡി ക്ലർക്കായ യുവതിയെ കണ്ടുകിട്ടി; യുവതിയെ കണ്ടെത്തിയത് തൊടുപുഴയിലെ ബന്ധുവീട്ടിൽ നിന്ന്: വിശദാംശങ്ങൾ...

കോട്ടയം മുത്തോലി പഞ്ചായത്തിലെ യുഡി ക്ലർക്കിനെ കണ്ടെത്തി. കോട്ടയം മുത്തോലി പഞ്ചായത്തിലെ യുഡി ക്ലാർക്ക് ബിസ്മിയെ ആണ് കണ്ടെത്തിയത്.തൊടുപുഴയിലെ ബന്ധു വീട്ടില്‍ നിന്നാണ് കണ്ടെത്തിയത്. ഇന്നലെ മുതല്‍ ബിസ്മിയെ കാണാനില്ലെന്നായിരുന്നു പരാതി. ഇന്നലെ...

പാലാ മുത്തോലി പഞ്ചായത്തിലെ യുഡി ക്ലർക്ക് യുവതിയെ കാണാനില്ല എന്ന് പരാതി; വീട്ടിൽ നിന്ന് ഓഫീസിലേക്ക് ...

മുത്തോലി പഞ്ചായത്തിലെ യുഡി ക്ലർക്ക് ബിസ്മിയെ കാണാനില്ല. പഞ്ചായത്തിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വ്യാഴാഴ്ച രാവിലെ വീട്ടില്‍നിന്നിറങ്ങിയതായിരുന്നു ഇവർ. വൈകുന്നേരം ഭർത്താവ് പഞ്ചായത്തോഫീസില്‍ എത്തിയപ്പോഴാണ് ഇവിടെയും എത്തിയില്ലെന്ന് വിവരമറിയുന്നത്.വ്യാഴാഴ്ച രാവിലെ പത്തുമണിയോടെയാണ് ബിസ്മി വീട്ടില്‍നിന്നിറങ്ങിയത്....

മുതലാളിമാരുടെ വക്താവായി മാറിയ പിണറായി വിജയൻ ആശാ പ്രവർത്തകരുടെ സമരത്തോട് സ്വീകരിക്കുന്നത് നിഷേധാത്മക സമീപനം: ടോമി കല്ലാനി

കേരളത്തിൻറെ മുഖ്യമന്ത്രി പിണറായി വിജയൻ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം മറന്ന് മുതലാളിമാരുടെ വക്താവായി മാറിയിരിക്കുകയാണെന്ന ആരോപണവുമായി കെപിസിസി നിർവാഹ സമിതി അംഗം ടോമി കല്ലാനി. ആശാ പ്രവർത്തകരുടെ ജനാധിപത്യ സമരത്തോട് പിണറായി...

മാനുഷിക മുഖത്തോടെ ഇന്ത്യയെ പടുത്തുയർത്തിയ രാഷ്ട്രീയ പ്രസ്ഥാനമാണ് കോൺഗ്രസ്; ചരിത്രം വളച്ചൊടിക്കാനുള്ള ബിജെപി ശ്രമങ്ങളെ ചെറുക്കാനുള്ള...

മാനുഷിക മുഖത്തോടെ ഇന്ത്യ എന്ന രാജ്യത്തെ പടുത്തുയർത്തിയ പ്രസ്ഥാനമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ജോസഫ് വാഴയ്ക്കൻ. സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ദരിദ്ര രാജ്യമായിരുന്ന ഇന്ത്യ ആഗോളതലത്തിൽ സാമ്പത്തിക...