നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ സംഘടിപ്പിച്ച ക്രിക്കറ്റ് മാമാങ്കത്തിൽ കേരളീയ സമാജം സംഭാജി നഗർ (ഔറംഗാബാദ്) എൻഎംസിഎ റോളിങ്ങ്...

മഹാരാഷ്ട്രയിൽ മുംബൈ, നവി മുംബൈ, പൂനെ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മലയാളികൾ വസിക്കുന്ന നഗരമാണ് നാസിക്. ഇക്കഴിഞ്ഞ ഞായറാഴ്ച മലയാളി സംഘടനകളെ പങ്കെടുപ്പിച്ചു കൊണ്ട് നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ സംഘടിപ്പിച്ച ക്രിക്കറ്റ്...

ഡോംബിവലി നായർ വെൽഫെയർ അസ്സോസിയേഷന് പുതിയ ഭരണസമിതി

ഡോംബിവലി നായർ വെൽഫെയർ അസ്സോസിയേഷന്റെ പുതിയ ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി കെ.വേണുഗോപാൽ, വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ നായർ ജനറൽ സെക്രട്ടറി മധു ബാലകൃഷ്ണൻ, ട്രഷറർ കൃഷ്ണകുമാർ, കൂടാതെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മോഹൻ...

യുവതിക്ക് നഗ്നചിത്രങ്ങള്‍ അയച്ചു; മഹാരാഷ്ട്രയില്‍ ബിജെപി മന്ത്രിക്കെതിരെ പ്രതിപക്ഷം രംഗത്ത്: വിശദാംശങ്ങൾ വായിക്കാം.

ബീഡില്‍ സർപഞ്ചിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിലെ വിവാദത്തെത്തുടർന്ന് മഹാരാഷ്ട്രമന്ത്രി ധനഞ്ജയ് മുണ്ടെ രാജിവെച്ചതിന് പിന്നാലെ മഹാരാഷ്ട്രയിലെ മഹായുതി സർക്കാരിനെ പ്രതിക്കൂട്ടിലാക്കി പുതിയ വിവാദം. എൻ.സി.പി. നേതാവിന്റെ രാജിക്ക് പിന്നാലെ ബി.ജെ.പി. മന്ത്രിയും രാജിവെക്കണമെന്ന...

ഉസ്മ ബഹേദിന്റെഏഴ് മാസത്തെ തെരുവ് ജീവിതത്തിന് അന്ത്യം: കുടുംബത്തോടൊപ്പം ഒത്തു ചേരാനായത് സീൽ ആശ്രമം മൂലം

ശുക്രവാരി ശനിചാരിയിൽ നിന്ന് ഏഴ് മാസം മുമ്പ് കാണാതായ ഉസ്മ ബഹേദ്വീണ്ടും കുടുംബത്തോടൊപ്പം ചേരാനായത്സീൽ ആശ്രമത്തിന്റെ ശ്രമം മൂലം. 2024 ഓഗസ്റ്റിലാണ് മൂന്നു മക്കളുടെ അമ്മയായ ഉസ്മ, ഒരു സുപ്രഭാതത്തിൽ അപ്രത്യക്ഷമാകുന്നത്.ഇതോടെ അച്ഛൻ...

കെ സി എസിന്റെ ആഭിമുഖ്യത്തിൽ സൗജന്യ നേത്ര ചികിത്സാ ക്യാമ്പും സെമിനാറും

നവിമുംബൈ: കേരളീയ കൾച്ചറൽ സൊസൈറ്റി പൻവേൽ, വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വനിതാ ദിനത്തോടനുബന്ധിച്ച് ന്യൂ പൻവേൽ സെക്ടർ 5A യിൽ പ്രവർത്തിക്കുന്ന (ഗുരുദ്വാരക്കു സമീപം) ആർ ജുൻജുൻവാല ശങ്കരാ ഐ ഹോസ്പിറ്റലിന്റെ...

മലയാളം മിഷൻ വനിതാ ദിനവും അധ്യാപക സംഗമവും: മുഖ്യാതിഥി മുരുകൻ കാട്ടാക്കട

മുംബൈ:മലയാളം മിഷൻ മുംബൈ ചാപ്റ്റർ വനിതാ ദിനവും അധ്യാപക സംഗമവും സംഘടിപ്പിക്കുന്നു. 2025 മാർച്ച് 9 ഞായറാഴ്ച രാവിലെ 9.30 മുതൽ ചെമ്പൂർ ആദർശ വിദ്യാലയത്തിൽ നടക്കുന്ന ചടങ്ങിൽ മലയാളം മിഷൻ ഡയറക്ടർ...

ജനങ്ങളുടെ സ്നേഹം തനിക്ക് ടോണിക്ക് ആയി പ്രവർത്തിക്കുന്നു: മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ

താനെ: ജനങ്ങളുടെ സ്‌നേഹം തനിക്ക് ഒരു ടോണിക്ക് പോലെ പ്രവർത്തിക്കുന്നതിനാൽ മുഖ്യമന്ത്രിയായിരിക്കെ തനിക്ക് നിരവധി തീരുമാനങ്ങൾ എടുക്കാനായെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. സാമൂഹിക പരിഷ്കർത്താവായ രവിദാസിൻ്റെ ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു...

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് പാകിസ്ഥാൻ നമ്പറിൽ നിന്നും ഭീഷണി: സുരക്ഷ ശക്തമാക്കി

മുംബൈ:മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിൻ്റെ ഓഫീസിലേക്ക് വന്ന ഭീഷണി സന്ദേശം പാകിസ്ഥാൻ മൊബൈൽ നമ്പറിൽ നിന്നാണെന്ന് മുംബൈ ക്രൈംബ്രാഞ്ചും വർളി പോലീസും സ്ഥിരീകരിച്ചു. അയച്ചയാൾ വിപിഎൻ ഉപയോഗിച്ചില്ല.കഴിഞ്ഞ ബുധനാഴ്ച ഉച്ചയോടെയാണ് മുംബൈ ട്രാഫിക്...

ബോംബെ പടന്ന മുസ്ലിം ജമാ അത്ത് മർഹും എം.സി സുലൈമാൻ ഹാജി അനുസ്മരണവും കൂട്ടു പ്രാർത്ഥനയും നടത്തി

മുംബൈ:ബോംബെ പടന്ന മുസ്ലിം ജമാ അത്ത് മുൻ പ്രസിഡന്റും, പടന്ന ജമാ അത്തുൽ ഇസ്ലാം ദർസ്സ് കമ്മിറ്റി ട്രഷററും ആയിരുന്ന മർഹും എം. സി സുലൈമാൻ ഹാജിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും കൂട്ട...

ഗംഗയിൽ മുങ്ങി കുളിച്ചാലും വഞ്ചനയുടെ കറ മായില്ല ,’ മറാത്തി ഭാഷാ ദിന പരിപാടിയിൽ ഏക്നാഥ് ഷിൻഡെയെ...

മുംബൈ:“ഗംഗയിൽ സ്നാനം ചെയ്താൽ പാപങ്ങൾ കഴുകിക്കളയാനാവില്ല. മഹാരാഷ്ട്രയെ ഒറ്റിക്കൊടുത്തതിൻ്റെ കറ നിലനിൽക്കും. വ്യാഴാഴ്ച ബിർള മാതോശ്രീ ഓഡിറ്റോറിയത്തിൽ നടന്ന മറാത്തി ഭാഷാ ദിന പരിപാടിയിൽ ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെ മഹാരാഷ്ട്ര...

ഫെഗ്മ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി; പ്രഥമ സമ്മേളനം വഡോദരയിൽ നടന്നു

വഡോദര: ഗുജറാത്തിലെ മലയാളി സമാജങ്ങളുടെ മാതൃ സംഘടന ആയ ഫെഗ്മയുടെ നേതൃത്വത്തില്‍ പ്രദേശത്തെ മലയാളികളായ വ്യവസായ സംരംഭകരെ ഒരു കുടക്കീഴില്‍ അണിനിരത്തുക എന്ന ദൗത്യവുമായി രൂപികരിച്ച ഫെഗ്മ ചേബംർ ഓഫ് കോമേഴ്‌സ് ആൻഡ്...

15 വർഷം മുൻപ് കാണാതായ മകനെ കാത്തിരിക്കുന്ന അമ്മ

15 വർഷം മുൻപാണ് ഫോട്ടോയിൽ കാണുന്ന ബാഹുലേയൻ എന്നയാൾ നാട് വിടുന്നത്. അടൂർ തെങ്ങമം സ്വദേശിയായ ഈ മലയാളിയെക്കുറിച്ച് പിന്നീട് വീട്ടുകാർക്ക് ഒരു വിവരവുമില്ലായിരുന്നു. അതെ സമയം ബാഹുലേയൻ നവി മുംബൈ, പെൻ,...

നെല്ലിയോട് അനുസ്മരണവും കഥകളിയും

ബോംബെ യോഗക്ഷേമ സഭയുടെ സുവർണ ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി യശശ്ശരീരനായ കഥകളിയാചാര്യൻ നെല്ലിയോട് വാസുദേവൻ നമ്പൂതിരി അനുസ്മരണവും സീതാസ്വയംവരം കഥകളിയും അരങ്ങേറി. ഫെബ്രുവരി 23, ഞായറാഴ്ച വൈകീട്ട് ഡോംബിവ്‌ലി മോഡൽ കോളേജ് അങ്കണത്തിൽ സാമൂഹിക-സാംസ്കാരിക...

ചെമ്പൂരിൽ ശനിയാഴ്ച വിനീത് ശ്രീനിവാസന്റെ മെഗാഷോ

മുംബൈ:ശ്രീനാരായണ മന്ദിരസമിതിയും റോട്ടറി ക്ലബ്ബും സംയുകതമായി പ്രശസ്ത സിനിമാ നടനും ഗായകനുമായ വിനീത് ശ്രീനിവാസനും സംഘവും അവതരിപ്പിക്കുന്ന മെഗാ ഷോ സംഘടിപ്പിക്കുന്നു. മാർച്ച് ഒന്നിന് വൈകീട്ട് 6 ...

ഫെയ്മ മഹാരാഷ്ട്ര മലയാളി വനിതാവേദി അന്താരാഷ്ട്ര വനിതാദിനം ആഘോഷിക്കുന്നു

ഫെയ്മ മഹാരാഷ്ട്ര വനിതാ വേദിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് മഹാരാഷ്ട്രയിലെ 36 ജില്ലകളിൽ ഉള്ള മലയാളി വനിതകളുടെ സഹകരണത്തോടുകൂടി മാർച്ച് 1 മുതൽ ( 01.03 2025 മുതൽ 09.03.2025 വരെ) 9...

ദീർഘദൂര ട്രെയിനുകളിൽ സ്ഥിരമായി മോഷണം നടത്തുന്ന സംഘാംഗം താനെയിൽ പിടിയിൽ:12 ലക്ഷം രൂപയുടെ ആഭരണങ്ങൾ പിടിച്ചെടുത്തു

താനെ:ദീർഘദൂര ട്രെയിനുകളിൽ മോഷണം നടത്തുന്ന ഹരിയാന ആസ്ഥാനമായുള്ള സംഘത്തിലെ ഒരാളെ താനെയിൽ നിന്ന് പിടികൂടി, ഇയാളിൽ നിന്ന് ഏകദേശം 12 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ കണ്ടെടുത്തു. ഫെബ്രുവരി രണ്ടിന് വെരാവൽ എക്‌സ്പ്രസിൽ മുംബൈ...

ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം നൽകി ‘നൻമ ‘

കല്യാൺ : 2013മുതൽ മുംബൈയിലെ നഗരപ്രദേശത്തും സംസ്ഥാനത്തെ ആദിവാസി മേഖലകളിലും വസിക്കുന്ന പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ ആരോഗ്യവും -വിദ്യാഭ്യാസപരവുമായ ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ചുവരുന്ന ,കല്യാൺ ആസ്ഥാനമായിട്ടുള്ള ‘നന്മ ചാരിറ്റബിൾ ഫൗണ്ടേഷൻ ‘ നിർധനരും...

മഹാശിവരാത്രി ആഘോഷം :ഗുരുദേവഗിരിയിൽ വൻ ഭക്തജനത്തിരക്ക്

നവിമുംബൈ:മഹാശിവരാത്രിയോടനുബന്ധിച്ചു നെരൂൾ ഗുരുദേവഗിരി മഹാദേവക്ഷേത്രത്തിൽ നടന്ന ആഘോഷപരിപാടികളിലും പൂജയിലും പങ്കെടുക്കുന്നതിനായി വൻ ഭക്തജത്തിരക്ക് അനുഭവപ്പെട്ടു. പുലർച്ചെ 5 മണിമുതൽ ഭക്തജനങ്ങൾ ഓം നമഃശ്ശിവായ എന്ന പഞ്ചാക്ഷരീ മന്ത്രം...

മീരാ റോഡ് മലയാളി സമാജത്തിന്റെ 22മത് വാർഷിക പൊതുയോഗം സംഘടിപ്പിച്ചു

മുംബൈ:മീരാ റോഡ് മലയാളി സമാജത്തിന്റെ വാർഷിക പൊതുയോഗം ഫെബ്രുവരി 23, 2025, ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് സമാജം ഓഫീസിന് സമീപമുള്ള ശാന്തിനഗർ സെക്ടർ 8ലെ എം.ബി.എം.സി. ഹാളിൽ വച്ച് നടന്നു. പ്രസിഡന്റിന്റെ...

തനിമ സാംസ്കാരിക വേദി ട്രസ്റ്റ് 22-ാം വാർഷിക ദിനം ആഘോഷിച്ചു

ഡോംബിവ്‌ലിയിലെ ലോധ ഹെവൻ തനിമ സാംസ്കാരിക വേദി ട്രസ്റ്റിൻ്റെ 22-ാം വാർഷിക ദിനം 2025 ഫെബ്രുവരി 23 ഞായറാഴ്ച ബുദ്ധ വിഹാർ ഹാളിൽ ആഘോഷിച്ചു. മുംബൈയിലെ വിദ്യാഭ്യാസ രംഗത്തെ പ്രമുഖനായ ഡോ. ഉമ്മൻ...