നവിമുംബൈ: കേരളീയ കൾച്ചറൽ സൊസൈറ്റി പൻവേൽ, വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വനിതാ ദിനത്തോടനുബന്ധിച്ച് ന്യൂ പൻവേൽ സെക്ടർ 5A യിൽ പ്രവർത്തിക്കുന്ന (ഗുരുദ്വാരക്കു സമീപം) ആർ ജുൻജുൻവാല ശങ്കരാ ഐ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ 2/3/2025 ഞായറാഴ്ച രാവിലെ 10 മുതൽ 3 മണിവരെ വരെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തുന്നു

.കൂടാതെ 3 മുതൽ 4:30 വരെ നേത്രാരോഗ്യം / നേത്രദാനം എന്നിവയെക്കുറിച്ച് ഒരു ബോധവത്കരണ സെമിനാറും സംഘടിപ്പിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക രാജി നായർ- 9224206795

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക